ബെംഗളുരു: സ്കൂളുകളിൽ യാതൊരു കാരണവശാലും പ്രണയദിനാഘോഷം സംഘടിപ്പിക്കരുതെന്ന് കർണ്ണാടക അസോസിയേറ്റസ് മാനേജ്മെന്റ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസ് ഉത്തരവ് പുറത്ത് .
ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും കഴിഞ്ഞ ദിവസമാണ് രക്ഷിതാക്കൾക്ക് മൊബൈലിൽസന്ദേശമായെത്തിയത്. സ്കൂളുകളിലേക് കുട്ടികൾ സമ്മാന പൊതികളുമായി എത്തരുതെന്നും യൂണിഫോം കർശനമായി ധരിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കി.
അസോസിയേഷന്റെ കീഴിൽ ആയിരക്കണക്കിന് സ്കൂളുകളാണ് നഗരത്തിലെങ്ങും പ്രവർത്തിക്കുന്നത്.
Post Your Comments