ബെംഗളുരു; കടുവയുടെയും പുലിയുടെയും നഖങ്ങൾ വിൽക്കാനുള്ള ശ്രമം കയ്യോടെ പിടിയ്ച്ച് പോലീസ് . 142 നഖങ്ങൾ 3 പേരിൽ നിന്നുമായി പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
മണ്ഡ്യ ജില്ലയിലെ നാഗമംഗല സ്വദേശികളായ കവിത്, സഞ്ജയ്, ഗോപീരാജ് എന്നിവരാണ് പുലി നഖവുമായി അറസ്റ്റിലായത്.
യശ്വന്ത് പുര മാർ്ക്കറ്റിൽ വച്ചാണ് 3 പേരും പോലീസ് പിടിയിലാകുന്നത്. 142 നഖങ്ങൾ പോലീസ് പിടിച്ചെടുത്തു. പ്രതികളിൽ കവിത് ഇതിന് നുൻപ് ആനക്കൊമ്പ് മോഷണത്തിന് പിടിയിലായ വ്യക്തിയാണ്
Post Your Comments