Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -14 February
ഡൽഹി സർക്കാരും കേന്ദ്രവും തമ്മിലുള്ള തർക്കം ; കോടതി ഇടപെട്ടു
ഡൽഹി : ഡൽഹി സർക്കാരും കേന്ദ്രവും തമ്മിലുള്ള തർക്കത്തിൽ സുപ്രീം കോടതി ഇടപെട്ടു. സർക്കാർ സേവനങ്ങളും ഉദ്യോഗസ്ഥ സ്ഥലംമാറ്റവും മൂന്നംഗ ബെഞ്ചിന് വിട്ടു. തീരുമാനം സുപ്രീം കോടതി രണ്ടംഗ…
Read More » - 14 February
അതെ, കല്യാണം കഴിഞ്ഞ ഒരാളുമായി ഞാന്‍ പ്രണയത്തിലാണ്, 8 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നു; ഗോപി സുന്ദറുമായുള്ള ബന്ധം പരസ്യമാക്കി ഹിരണ്മയി
സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള പ്രണയബന്ധം പരസ്യപ്പെടുത്തി ഗായിക അഭയ ഹിരണ്മയി. എട്ടുവര്‍ഷമായി വിവാഹിതനായ ഒരു പുരുഷനുമായി താന്‍ ലിവിങ് ടുഗെതറാണെന്നും ഹിരണ്മയി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.…
Read More » - 14 February
പ്രധാനമന്ത്രിയുടെ കടുത്ത വിമര്‍ശകനും നടനുമായ പ്രകാശ് രാജ് കര്‍ണാടക സിപിഎം ഓഫീസ് സന്ദര്‍ശിച്ചു
ബംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനും പ്രമുഖ തെന്നിന്ത്യന്‍ നടനുമായ പ്രകാശ് രാജ് കര്‍ണ്ണാടകയിലെ സിപിഎം ഓഫീസ് സന്ദര്‍ശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗളൂരു മണ്ഡലത്തില്‍…
Read More » - 14 February
പിതാവ് മരിച്ചിട്ട് ഒരു മാസമായിട്ടും മൃതദേഹം സംസ്കരിക്കാതെ എഡിജിപിയും കുടുംബവും
ഭോപാല്‍ : പിതാവ് മരിച്ചിട്ട് ഒരു മാസമായിട്ടും മൃതദേഹം സംസ്ക്കരിയ്ക്കാതെ എഡിജിപിയും കുടുംബവും. മധ്യപ്രദേശിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പിതാവിന്റെ മൃതദേഹം സംസ്കരിക്കാതെ ഉന്നത പൊലീസ്…
Read More » - 14 February
ഇടതു മുന്നണിയുടെ കേരള സംരക്ഷണ യാത്രയ്ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായുള്ള ഇടതുമുന്നണിയുടെ കേരള സംരക്ഷണ യാത്ര ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന് തെക്കന്‍ മേഖലാ ജാഥയും കാസര്‍കോട്ട് നിന്ന് വടക്കന്‍ മേഖലാ…
Read More » - 14 February
ഷെഫീഖ് അല്‍ ഖാസിമിക്കെതിരെ ഒടുവില്‍ പെണ്‍കുട്ടിയുടെ നിര്‍ണ്ണായക മൊഴി : ഖാസിമിനോട് ഉടന്‍ കീഴടങ്ങണമെന്ന് പൊലീസ്
തിരുവനന്തപുരം : പ്രായാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാട്ടില്‍ കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ഷെഫീഖ് അല്‍ ഖാസിമിക്കെതിരെ കുരുക്ക് മുറുകുന്നു. ഷെഫീഖ് അല്‍ ഖാസിമി മനപ്പൂര്‍വമാണ് തന്നെ ഇന്നോവാ…
Read More » - 14 February
ശബരിമല കേസ് ; സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി : ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ. യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്നും ഈ വാദം സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും…
Read More » - 14 February
ഇന്ത്യയില്‍ റഫാല്‍ വിമാനങ്ങള്‍ പറന്നിറങ്ങി
ന്യഡല്‍ഹി : റഫാലിനെ കുറിച്ചുള്ള വിവാദങ്ങള്‍ പുകയുമ്പോള്‍ ബെംഗളൂരുവില്‍ റഫാല്‍ യുദ്ധ വിമാനങ്ങള്‍ പറന്നിറങ്ങി. ഫ്രഞ്ച് വ്യോമസേനയുടെ റഫാല്‍ വിമാനങ്ങളാണ് ഇന്ത്യയിലെത്തിയത്. എയറോ ഇന്ത്യ ഷോയുടെ ഭാഗമായാണ്…
Read More » - 14 February
ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച കേസ് ; മൂന്ന് പേർ അറസ്റ്റിൽ
പത്തനംതിട്ട : ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിലായി. വെച്ചൂച്ചിറ സ്വദേശികളായ രജീഷ്,റോഷൻ ,ജോബിൻ എന്നിവരാണ് പിടിയിലായത്. പെൺകുട്ടികൾ ഒന്നിലധികം തവണ പീഡനത്തിന് ഇരയായെന്ന്…
Read More » - 14 February
എന്റെ സ്വകാര്യ സന്തോഷങ്ങളും നിമിഷങ്ങളും തിരിച്ചു പിടിയ്ക്കണം : ജീവിതത്തിലെ നല്ല തീരുമാനവുമായി മോഹന്‍ലാല്‍
തൃശൂര്‍: എന്റെ സ്വകാര്യ സന്തോഷങ്ങളും നിമിഷങ്ങളും തിരിച്ചു പിടിയ്ക്കണം . ജീവിതത്തിലെ നല്ല തീരുമാനവുമായി മോഹന്‍ലാല്‍ . അതിനായി താന്‍ വാട്സ് ആപ്പ് ഉപേക്ഷിക്കുകയാണ്. ‘എന്നും രാവിലെ…
Read More » - 14 February
മോദി എന്തുകൊണ്ടാണ് ഞാന്‍ നല്കുന്ന പണം സ്വീകരിക്കാന്‍ ബാങ്കുകളോട് പറയാത്തത്?: വിജയ് മല്യ
ലണ്ടന്‍: താന്‍ വാഗ്ദാനം ചെയ്ത പണം സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ടാണ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാത്തതെന്ന് പിടികിട്ടാപ്പുള്ളി വിജയ്മല്യ. ട്വിറ്റിലൂടെയാണ് വിജയ്മല്യ ഇക്കാര്യം അറിയിച്ചത്. വായ്പ തിരിച്ചടയ്ക്കാന്‍…
Read More » - 14 February
നവദമ്പതിമാരെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച സംഭവം : കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂര്‍ : വരനും വധവിനുമെതിരെ അപകീര്‍ത്തിപരമായ വ്യജ വാര്‍ത്ത സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഇതുവരെ 11 പേര് അറസ്റ്റിലായി. വധു ജൂബി ജോസഫിന്റെ പരാതിയില്‍ ആലക്കോട്…
Read More » - 14 February
ലോക്സഭാ തെരഞ്ഞെടുപ്പ് ; മത്സരിക്കാനില്ലെന്ന് പ്രിയങ്ക
ലക്നൗ : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ പ്രിയങ്ക ഗാന്ധി. പ്രചാരണത്തിനും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുമാണ് ശ്രദ്ധ ചെലുത്തുന്നത്. പാർട്ടിപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി…
Read More » - 14 February
മുഖസൗന്ദര്യത്തിന് തക്കാളി ഫേസ് പാക്ക്
മുഖക്കുരുവും പാടുകളുമില്ലാത്ത, തിളങ്ങുന്ന മൃദുലമായ ചര്‍മ്മം എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്നവരാണ് മിക്കവരും. ചെറിയ പ്രശ്നങ്ങള്‍ക്ക് പോലും ബ്യൂട്ടി…
Read More » - 14 February
‘മോദി പ്രധാനമന്ത്രിയായപ്പോൾ രാജിവയ്ക്കാനൊരുങ്ങിയ തന്നെ പിന്തിരിപ്പിച്ചതും മോദി തന്നെ’ ; തുറന്നു പറഞ്ഞ് ദേവഗൗഡ
ന്യൂഡൽഹി : നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോൾ താൻ രാജിവയ്ക്കാൻ തുനിഞ്ഞതും,ഒടുവിൽ മോദി തന്നെ ആ നീക്കം തടഞ്ഞതും ലോക്സഭയിൽ തുറന്നു പറഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ.പതിനാറാം…
Read More » - 14 February
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിതള്ളാന്‍ 4.39 കോടി അനുവദിച്ചു
കൊച്ചി : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായ സംസ്ഥാന സര്‍ക്കാര്‍. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളും.…
Read More » - 14 February
രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനോട് നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനോട് നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. അടച്ചു പൂട്ടല്‍ അടക്കമുള്ള വഴികള്‍ ആലോചിക്കാനാണ് കേന്ദ്രം ബിഎസ്എന്‍എല്ലിനോട് നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് എക്കണോമിക്…
Read More » - 14 February
മാധ്യമ സംഘത്തെ തടയാനെന്ന പേരിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹക്കേസ്
ന്യൂഡൽഹി : മാദ്ധ്യമ സംഘത്തെ തടയാനെന്ന പേരിൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. വിദ്യാർഥി യൂണിയൻ വൈസ് പ്രസിഡന്റ്…
Read More » - 14 February
അനില്‍ അംബാനിക്ക് വേണ്ടി ഉത്തരവ് തിരുത്തി; സുപ്രീം കോടതി രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ചെയര്മാന് അനില്‍ അംബാനി ഹാജരാകണമെന്ന സുപ്രീംകോടതിയുടെ ഉത്തരവില്‍ തിരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. അനില്‍ അംബാനിക്ക് വേണ്ടി ഉത്തരവ്…
Read More » - 14 February
‘ശരിക്കും കേരളം നമ്പര്‍ വണ്‍ തന്നെ’! : പരോളിലിറങ്ങിയ കൊടിസുനി അറസ്റ്റിലായ വാര്‍ത്തയെ ട്രോളി വി.ടി.ബല്‍റാം എംഎല്‍എ
കൊച്ചി : ടിപി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മറ്റൊരു കേസില്‍ കൊടിസുനി അറസ്റ്റിലായതിനെ ട്രോളി കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാം. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ്…
Read More » - 14 February
ചുരിദാറിന്റെ ബോട്ടം വായിൽ തിരുകിയ നിലയിൽ ; പെരിയാർ കൊലപാതകത്തിൽ ദുരൂഹതയേറുന്നു
ആലുവ: പെരിയാറില്‍ കരിങ്കല്ല് കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു.യുവതിയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. മൃതദേഹത്തില്‍ മുറിവുകളോ പരിക്കുകളോ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച…
Read More » - 14 February
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന് പ്രത്യേക അവകാശങ്ങളില്ലെന്ന് സർക്കാർ
ന്യൂഡൽഹി ; തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾക്ക് പത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രത്യേക അവകാശങ്ങളൊന്നുമില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മാതൃകയില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സ്വതന്ത്രഭരണം നല്‍കണമെന്ന…
Read More » - 14 February
പ്രണയദിനത്തില്‍ ഈ കഫേയിലെത്തി നിങ്ങളുടെ മുന്‍ പങ്കാളിയുടെ ചിത്രം കത്തിക്കൂ, മധുര പലഹാരം സമ്മാനം നേടൂ
പ്രണയിക്കുന്നവര്‍ക്ക് മാത്രമല്ല, പ്രണയം തകര്‍ന്നവര്‍ക്കും കൂടിയുള്ള ദിനമാണ് ഇന്ന്. പ്രണയം തകര്‍ന്നവര്‍ അതിനെ കുറിച്ചോര്‍ത്ത് ദു:ഖിച്ചിരിക്കേണ്ട. നേരെ ബംഗളൂരുവിലേക്ക് വിട്ടോളു. ബംഗളൂരുവിലെ ഒരു കഫേയില്‍ പ്രണയം തകര്‍ന്നവര്‍ക്ക്…
Read More » - 14 February
യുഡിഎഫ് കൈവിട്ടേക്കും : അഞ്ച് മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കരുത്ത് കാട്ടാന്‍ പി.സി ജോര്‍ജ്ജ്
പത്തനംതിട്ട : മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച് യുഡിഎഫില്‍ നിന്നും അനുകൂല പ്രതികരണം ലഭിക്കാത്ത സാഹചര്യത്തില്‍ ഒറ്റയ്ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കരുത്ത് കാട്ടാനൊരുങ്ങി പി.സി.ജോര്‍ജ്ജിന്റെ ജനപക്ഷം. പത്തനംതിട്ട, കോട്ടയം,…
Read More » - 14 February
തമിഴ്നാട്ടില്‍ നഴ്സാവാം; 2345 ഒഴിവുകള്‍
തമിഴ്നാട്ടില്‍ സര്‍ക്കാരിന് കീഴിലുള്ളള മെഡിക്കല്‍ സര്‍വ്വീസസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് നഴ്സുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2345 ഒഴിവുകളിലേക്കാണിപ്പോള് അപേക്ഷ ക്ഷണിച്ചിട്ടുളളത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എന്നാല്‍…
Read More »