Latest NewsIndia

ഡൽഹി സർക്കാരും കേന്ദ്രവും തമ്മിലുള്ള തർക്കം ; കോടതി ഇടപെട്ടു

ഡൽഹി : ഡൽഹി സർക്കാരും കേന്ദ്രവും തമ്മിലുള്ള തർക്കത്തിൽ സുപ്രീം കോടതി ഇടപെട്ടു. സർക്കാർ സേവനങ്ങളും ഉദ്യോഗസ്ഥ സ്ഥലംമാറ്റവും മൂന്നംഗ ബെഞ്ചിന് വിട്ടു. തീരുമാനം സുപ്രീം കോടതി രണ്ടംഗ ബെഞ്ചിലെ ഭിന്നതയെത്തുടർന്നാണ്. അഴിമതി നിരോധന ബ്യൂറോയുടെ മേൽനോട്ടം ലഫ് : ഗവർണർക്ക് നൽകി. കൃഷി,ഭൂമി ഊർജം എന്നിവയിൽ അധികാരം സർക്കാരിനും എന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button