Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -19 February
മാലദ്വീപ് മുന്‍ പ്രസിഡന്റിന് കോടതിയില്‍ തിരിച്ചടി; അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
മാലെ: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മാലദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുല്ല യമീനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്…
Read More » - 19 February
സംഘര്‍ഷസാധ്യത ; സിപിഎം നേതാക്കള്‍ പെരിയയിലേക്കില്ല
കാസര്‍കോട്: സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സിപിഎം നേതാക്കള്‍ കാസര്‍കോട് പെരിയയിലെ സന്ദർശനം മാറ്റിവെച്ചു. ഇന്നലെ രാത്രി ഉണ്ടായ അക്രമങ്ങളില്‍ തകര്‍ന്ന വീടുകളും വ്യാപാരസ്ഥാപനങ്ങളും സന്ദര്‍ശിക്കാനായിരുന്നു സിപിഎം നേതാക്കളുടെ നീക്കം.…
Read More » - 19 February
ഇത് അമ്മയ്ക്കുള്ള സല്‍മാന്റെ സമ്മാനം; കണ്ണ് തള്ളി ആരാധകര്‍
ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന് അമ്മയ്ക്ക് നല്കിയ സമ്മാനമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച. രണ്ട് കോടിയോളം രൂപ വിലവരുന്ന പുതിയ റേഞ്ച് റോവര്‍ ലോങ് വീല്‍ബേസ്…
Read More » - 19 February
സിപിഎം കേരളത്തിലെ ഭീകര സംഘടനയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
കൊച്ചി: സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയും സിപിഎമ്മിനെതിരേയും ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കേരളത്തിലെ ഭീകരസംഘടനയാണ് സിപിഎം.. കാസര്‍ഗോഡ് ഇരട്ട കൊലപാതകത്തില്‍ പൊലീസും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം…
Read More » - 19 February
കാസര്‍കോട് ഇരട്ടക്കൊലപാതകം: പ്രതികളെ പിടികൂടിയില്ലെങ്കില്‍ കോണ്‍ഗ്രസ് നോക്കിയിരിക്കില്ലെന്ന് കെ മുരളീധരന്
ന്യൂഡല്‍ഹി: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ഥ പ്രതികള പിടികൂടിയില്ലെങ്കില്‍ കോണ്‍ഗ്രസ് കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന് കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്‍ കെ മുരളീധരന്. യഥാര്‍ഥ…
Read More » - 19 February
ചോദ്യ ചിഹ്നമായി സാഹയുടെ ദേശീയ ടീം പ്രവേശനം
വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ ദേശീയ ടീമിലേക്കുള്ള പ്രവേശം ഏറെക്കുറെ അടഞ്ഞ സ്ഥിതിയിലാണ്. പ്രത്യേകിച്ച് യുവതരാം റിഷബ് പന്ത് മിന്നുംഫോമില്‍ നില്‍ക്കെ. ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ്കീപ്പറായി വിലസിയ…
Read More » - 19 February
കശ്മീര്‍ ഭീകരാക്രണം: ഇനി മുന്നറിയിപ്പില്ലെന്ന് സൈന്യം
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു പിന്നാലെ ഭീകരര്‍ക്ക് അന്ത്യശാസനം നല്കി സൈന്യം. കശ്മീരില്‍ തോക്കെടുക്കുന്നവരെ നശിപ്പിക്കുമെന്ന് സെനിക മേധാവികള്‍ അറിയിച്ചു. കശ്മീരിലെ ഭീകരവാദികള്‍ ഇനി ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നും,…
Read More » - 19 February
കശ്മീരി വിദ്യാര്‍ഥികളെ സംരക്ഷിക്കണമെന്ന ട്വീറ്റ് :വിദ്യാര്‍ത്ഥി നേതാവ് ഷെഹ്ല റാഷിദിനെതിരെ പൊലീസ് കേസെടുത്തു
ന്യൂഡല്‍ഹി : ഹോസ്റ്റലില്‍ കുടുങ്ങികിടക്കുന്ന കശ്മീരി വിദ്യാര്ത്ഥിതകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ ഷെഹ്ല റാഷിദിനെതിരെ പൊലീസ് കേസെടുത്തു. ജനങ്ങളില്‍…
Read More » - 19 February
പാക് സ്വദേശികള്‍ 48 മണിക്കൂറിനുള്ളില്‍ സ്ഥലം വിടണമെന്ന് മുന്നറിയിപ്പ്
ബിക്കാനിര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടായതിനു പിന്നാലെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളാകുന്ന സാഹചര്യത്തിൽ പാകിസ്താനികളോട് ഒഴിഞ്ഞു പോകാനാവശ്യം.. രാജസ്ഥാനിലെ ബിക്കാനിര്നിന്ന് പാക് സ്വദേശികള്‍ 48…
Read More » - 19 February
അന്താരാഷ്ട്ര ബാങ്കുകളുടെ തലത്തിലേക്ക് ഇന്ത്യന്‍ ബാങ്കുകളെ ഉയര്‍ത്തുന്നതിന്റെ ഭാഗമാണ് ബാങ്ക് ലയനങ്ങള്‍- അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി : രാജ്യത്തിന് വേണ്ടത് വമ്പന്‍ ബാങ്കുകളാണെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയറ്റ്ലി. ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുളള തീരുമാനവും…
Read More » - 19 February
ഇരട്ടക്കൊലപാതകം; യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് മുല്ലപ്പള്ളി
കൊച്ചി: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ ഡമ്മി പ്രതികളെയല്ല, യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്ന കാര്യത്തില്‍ പരാജയപ്പെട്ട…
Read More » - 19 February
ജവാൻ വസന്തകുമാറിന്റെ കുടുംബത്തിന് സർക്കാർ സഹായം ; മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി
തിരുവനന്തപുരം : കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന് വി വി വസന്തകുമാറിന്റെ കുടുംബത്തിന് സർക്കാർ സഹായം. കുടുംബത്തിന് 25 ലക്ഷം രൂപ നൽകും.…
Read More » - 19 February
തനിക്ക് സൈന്യത്തില്‍ ചേരണമെന്ന് വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ
ബംഗളൂരു: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന്റെ നടുക്കത്തില്‍ നിന്നും രാജ്യം ഇതുവരെ മുക്തയായിട്ടില്ല. വീരചരമം പ്രാപിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥനയിലാണ് മിക്കവരും. അതേസമയം കരസേനയില്‍ സേവനം അനുഷ്ഠിച്ച്…
Read More » - 19 February
വ്യോമ പാതാ വികസനം : അമേരിക്കയും ഉത്തരകൊറിയയും ഇടയുന്നു
വാഷിംഗ്ടണ്‍ : വ്യോമ പാതാ വികസനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമേരിക്കയും ഉത്തരകൊറിയയും ഇടയുന്നു. ഉത്തര കൊറിയന്‍ വ്യോമഗതാഗതം വികസിപ്പിക്കാനുള്ള നീക്കം അമേരിക്ക തടഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള…
Read More » - 19 February
ടി.പി വധം: പി.കെ കുഞ്ഞനന്തനെ പിന്തുണച്ച് കോടിയേരി
തിരുവനന്തപുരം: ടി.പി വധക്കേസിലെ പതിനാലാം പ്രതിയും ഇപ്പോള്‍ തടവു ശിക്ഷ അനുഭവിക്കുന്ന പി.കെ കുഞ്ഞനന്തനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ടി.പി വധക്കേസില്‍ കുഞ്ഞനന്തനെ…
Read More » - 19 February
എല്ലാ ചൈനീസ് ഉല്പന്നങ്ങളും ബഹിഷ്ക്കരിക്കണം,ജമ്മു കശ്മീരിലെ വിനോദസഞ്ചാരം തടയണം: മനിഷ
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെയും ഭീകരവാദികള്‍ക്കെതിരെയും കടുത്തനടപടി വേണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുകയാണ്. രാജ്യമെമ്പാടും. രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ നിയോഗിക്കപ്പെട്ട സൈനികര്‍ക്കു നേരെ നടന്ന…
Read More » - 19 February
ഇങ്ങനെ നടന്നാല്‍ ഗുണങ്ങളേറെ…
ആരോഗ്യപരമായ ജീവിതത്തിന് വ്യായാമം ഏറെ അത്യാവശ്യമാണ്. ദിവസവും വ്യായാമം ചെയ്യുന്നത് രോഗങ്ങളേയും അകറ്റുക മാത്രമല്ല, രോഗം വരാതെ തടയുകയും ചെയ്യും. വ്യായാമങ്ങളില്‍ ഏറ്റവും എളുപ്പവും എല്ലാവര്ക്കും ചെയ്യാനാകുന്നതും…
Read More » - 19 February
മുടി വെട്ടിയതിന് കൂട്ടുകാർ കളിയാക്കി ; എന്നാൽ അദ്ധ്യാപികയുടെ ഇടപെടൽ ലോക ശ്രദ്ധ നേടി
പഠിപ്പിക്കുന്നതിനേക്കാൾ പ്രയാസമാണ് കൊച്ചുകുട്ടികൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നത്. എന്നാൽ അത്തരത്തിലൊരു പ്രശ്നപരിഹാരംകൊണ്ട് ലോക ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു അദ്ധ്യാപിക. ഷാനോണ്‍ ഗ്രിം എന്ന കിന്‍ഡര്‍ഗാര്‍ടണ്‍ അദ്ധ്യാപികയുടെ കഥ സോഷ്യല്‍…
Read More » - 19 February
ഇരട്ട സ്ഫോടനത്തില്‍ 24 മരണം
സിറിയ: സിറിയയിലെ വടക്ക് കിഴക്ക് മേഖലയിലെ ഇദ്ലിബിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 24 പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ നാല് പേര് കുട്ടികളാണ്.അതേസമയം ആക്രമണത്തിന്റെ…
Read More » - 19 February
ഭീകരാക്രമണം: പാക്കിസ്ഥാന് പിന്തുണയുമായി ഗ്ലോബല്‍ ടൈംസ്
ബെയ്ജിങ്ങ്: ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കും പാകിസ്താനുമെതിരേ ആരോപണങ്ങളുന്നയിക്കാതെ ഇന്ത്യ തെളിവ് നല്‍കണമെന്ന് ചൈനീസ് ഔദ്യോഗികമാധ്യമമായ ഗ്ലോബല്‍ ടൈംസ്. ഇന്ത്യ തങ്ങളുടെ ഭീകരവിരുദ്ധനയം പൊളിച്ചെഴുതുന്നതില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും…
Read More » - 19 February
ഇതരമതവിഭാഗത്തില്‍പ്പെട്ട കമിതാക്കളെ ഒന്നാവാന്‍ സഹായിച്ചത് സ്ഥലം എം.എല്‍.എ
മലപ്പുറം; ഇതരമതവിഭാഗത്തില്‍പ്പെട്ട കമിതാക്കളെ ഒന്നാവാന്‍ സഹായിച്ചത് സ്ഥലം എം.എല്‍.എ. യൂത്ത് കോണ്‍ഗ്രസിന്റെ മിന്നല്‍ ഹര്‍ത്താലില്‍ പെട്ടുപോയത് ആറ് വര്‍ഷമായി പ്രണയിച്ച് വിവാഹത്തിനായ കാത്തിരുന്ന കമിതാക്കളെയാണ്. മതവും വീട്ടുകാരുടെ…
Read More » - 19 February
അശോക് ഗെലോട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായി
മുംബൈ: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഞായറാഴ്ച മുംബൈയില്‍ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കാണ് അദ്ദേഹം വിധേയനായത്. താന്‍ ആരോഗ്യവാനാണെന്ന് അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. വേഗം സുഖം…
Read More » - 19 February
പി.ചിദംബരത്തിന്റെയും മകന്റെയും അറസ്റ്റ് വിഷയത്തിൽ കോടതി തീരുമാനം ഇങ്ങനെ
ഡല്‍ഹി: എയര്‍സെല്‍- മാക്സിസ് അഴിമതിക്കേസില്‍ മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരത്തെയും മകന് കാര്‍ത്തി ചിദംബരത്തെയും അറസ്റ്റ് ചെയ്യുന്നത് ഡല്‍ഹി കോടതി മാര്‍ച്ച് 8 വരെ നീട്ടി. ശാരദ…
Read More » - 19 February
ഇരട്ട കൊലപാതകം: പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് എംഎല്‍എ
കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിയായ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് എംഎല്‍എ. ഉദുമ എംഎല്‍എ കെ.…
Read More » - 19 February
പോലീസ് കമ്മീഷണറേറ്റ് ; നിയമവകുപ്പിന്റെ വിയോജന കുറിപ്പ് സർക്കാർ തള്ളി
തിരുവനന്തപുരം: പോലീസ് കമ്മീഷണറേറ്റുകള്‍ സ്ഥാപിക്കുന്നതിലെ നിയമവകുപ്പിന്റെ വിയോജന കുറിപ്പ് സർക്കാർ തള്ളി.കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ പോലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നതിനായുള്ള ഡിജിപിയുടെ റിപ്പോർട്ട് പരിഗണിച്ച് മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ്…
Read More »