Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -25 September
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയു, വെന്റിലേറ്റർ വാടക: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കപ്പെടുന്ന സാധാരണക്കാരായ രോഗികളിൽ നിന്നും പണം ഈടാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.…
Read More » - 25 September
രാത്രിയില്‍ ഈ ഭക്ഷണം കഴിക്കരുത്!!
ഐസ്ക്രീം, ടൈറോസിന്‍ അടങ്ങിയിട്ടുള്ള ചോക്ലേറ്റുകൾ എന്നിവയും ഉറക്കത്തെ തടസ്സപ്പെടുത്തുന്നതാണ്.
Read More » - 25 September
ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എങ്ങനെ മനസിലാക്കാം
ഗർഭധാരണം ഒരു പരിവർത്തന യാത്രയാണ്. അത് പ്രതീക്ഷിക്കുന്ന അമ്മമാരെയും അവരുടെ കുടുംബങ്ങളെയും സന്തോഷവും പ്രതീക്ഷയും നിറയ്ക്കുന്നു. സുരക്ഷിതവും വിജയകരവുമായ ഗർഭധാരണത്തിന് അമ്മയുടെ ഹൃദയാരോഗ്യം നിലനിർത്തുന്നത് പരമപ്രധാനമാണ്. അമ്മയുടെയും…
Read More » - 25 September
മാനനഷ്ടക്കേസ്: സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും സമൻസ് അയച്ച് കോടതി
കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും നോട്ടീസ് അയച്ച് കോടതി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിലാണ്…
Read More » - 25 September
ഖാലിസ്ഥാൻ അനുകൂല പ്രതിഷേധം: കാനഡയിലെ ഇന്ത്യൻ മിഷനുകൾക്ക് പുറത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി
ഒട്ടാവ: ഖാലിസ്ഥാനി ഭീകര സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ പ്രതിഷേധ ആഹ്വാനത്തെത്തുടർന്ന് കാനഡയിലെ ഇന്ത്യൻ മിഷനുകൾക്ക് പുറത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. ഒട്ടാവ, ടൊറന്റോ, വാൻകൂവർ എന്നിവിടങ്ങളിലെ…
Read More » - 25 September
സ്തനാര്‍ബുദ്ദത്തിന്റെ ഈ ആരംഭലക്ഷണങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം…
സ്ത്രീകളെ ബാധിക്കുന്ന ഗുരുതരമായ അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. അനാരോഗ്യ ഭക്ഷണരീതി, ജനിതകപരമായ കാരണങ്ങള്‍, പ്രായം, അമിത വണ്ണം, ജീവിതശൈലി എന്നിവയെല്ലാം സ്തനാര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്. പല സ്ത്രീകള്‍ക്കും…
Read More » - 25 September
കേരളീയം 2023 നമ്മുടെ പ്രത്യേകതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള വേദി: മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തും ലോകത്തും ഏറെ പ്രത്യേകതകളുള്ള സംസ്ഥാനമാണു കേരളമെന്നും അവ എന്താണെന്നും ഇനി എങ്ങനെയാണ് മുന്നോട്ടുപോകേണ്ടതെന്നുമാണ് കേരളീയം 2023 പരിപാടിയിലൂടെ അവതരിപ്പിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്ത…
Read More » - 25 September
വണ്ണം കുറയ്ക്കാന്‍ പൈനാപ്പിള്‍ സഹായിക്കുമോ? അറിയാം ഗുണങ്ങള്‍…
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍ എന്ന കൈതച്ചക്ക. എല്ലുകളുടെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ പൈനാപ്പിളിന് ഉണ്ട്. വിറ്റാമിന്‍ സിയും എയും…
Read More » - 25 September
മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റിൽ ജീവനക്കാരൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
കുമളി: കുമളി ടൗണിലെ മൃഗസംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റിൽ ജീവനക്കാരൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഓഫീസ് അസിസ്റ്റന്റായ ജീവനക്കാരനാണ് ഈച്ചക്കുള്ള വിഷമരുന്ന് മദ്യത്തിൽ കലർത്തി കഴിച്ചത്.…
Read More » - 25 September
രാജാ രവിവർമ ആർട്ട് ഗ്യാലറി രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളും: മുഖ്യമന്ത്രി
തിരുവനന്തപുരം: രാജാ രവിവർമയുടെ അത്യപൂർവ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചു തിരുവനന്തപുരം മ്യൂസിയത്തിൽ സംസ്ഥാന സർക്കാർ ഒരുക്കിയ രാജാ രവിവർമ ആർട്ട് ഗ്യാലറി രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളുമെന്നു മുഖ്യമന്ത്രി പിണറായി…
Read More » - 25 September
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയോട് വിശദീകരണം തേടും
തിരുവനന്തപുരം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനോട് വിശദീകരണം തേടാൻ പാർട്ടി തീരുമാനം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവാണ്…
Read More » - 25 September
ജനവാസമേഖലയിൽ കരടിയിറങ്ങി: ക്യാമറകൾ സ്ഥാപിച്ചു
കുമളി: ജനവാസമേഖലയായ അട്ടപ്പള്ളത്ത് കരടിയിറങ്ങി. കരടിയെ കണ്ട വിവരം നാട്ടുകാരെയും വനപാലകരെയും അറിയിച്ചതോടെ പ്രദേശമാകെ വ്യാപക തിരച്ചിൽ നടന്നു. Read Also : ലോക്സഭാ തെരഞ്ഞെടുപ്പ്: അച്ചു…
Read More » - 25 September
ലോക്സഭാ തെരഞ്ഞെടുപ്പ്: അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വാർത്തകളിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വം മാധ്യമങ്ങൾ ഉണ്ടാക്കുന്ന അനാവശ്യ ചർച്ചയാണെന്ന് കോൺഗ്രസ് എംഎൽഎ ചാണ്ടി ഉമ്മൻ. ഇതുസംബന്ധിച്ച മറുപടി യുഡിഎഫ് കൺവീനർ നേരത്തേ നൽകിയിട്ടുണ്ടെന്ന്…
Read More » - 25 September
വഴിയോര തുണിക്കട കുത്തിതുറന്ന് മോഷണം നടത്തിയതായി പരാതി
ആലുവ: നഗരത്തിൽ വഴിയോര തുണിക്കട കുത്തിതുറന്ന് മോഷണം. ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിലെ പ്രവേശന കവാടത്തിൽ ഉന്തുവണ്ടിയിൽ തുണിക്കട നടത്തുന്ന അശോകപുരം മനക്കപ്പടി സ്വദേശി കെ.ബി.ബുനിയയുടെ കടയാണ്…
Read More » - 25 September
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ വൻ സുരക്ഷാ വീഴ്ച: യുവാവ് വേദിയിലേക്ക് ഓടിക്കയറി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാ വീഴ്ച. തിരുവനന്തപുരത്ത് രാജാ രവിവര്‍മ്മ ആര്‍ട് ഗാലറി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. മുഖ്യമന്ത്രി പ്രസംഗത്തിനു ശേഷം വേദിയില്‍…
Read More » - 25 September
വിഴിഞ്ഞത് ആദ്യകപ്പൽ ഒക്ടോബർ അഞ്ചിന് എത്തും: ഉദ്ഘാടനം മാറ്റിയതായി മന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ എത്തുന്നത് ഒക്ടോബർ 15 ലേക്ക് മാറ്റി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉദ്ഘാടന തീയതി…
Read More » - 25 September
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റിൽ
തൃപ്പൂണിത്തുറ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. പള്ളുരുത്തി പുളിക്കല്‍ വീട്ടില്‍ മുഹമ്മദ് അഫ്താബ് ഷേഖി(20)നെയാണ് അറസ്റ്റ് ചെയ്തത്. ഹില്‍പാലസ് പൊലീസ് പിടികൂടിയത്. 2022…
Read More » - 25 September
തല്ലിയില്ല, ജയിലിലേക്ക് വിടുമെന്ന് ഭീഷണിപ്പെടുത്തി: ഇഡിയ്ക്കെതിരെ ആരോപണവുമായി സിപിഎം നേതാവ് എം. കെ. കണ്ണൻ
കൊച്ചി: ഇ.ഡി തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ കണ്ണൻ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്…
Read More » - 25 September
മമ്മൂട്ടി ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ആളല്ല, ഞാൻ രാഷ്ട്രീയത്തില്‍ ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നത് അദ്ദേഹത്തെ: ജഗദീഷ്
അദ്വാനിജിയുടെ പുസ്തക പ്രകാശനം നിര്‍വഹിച്ചത് മമ്മൂട്ടിയാണ്
Read More » - 25 September
വീട്ടിൽ ആളില്ലാത്ത സമയത്ത് മരുമകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: ഭർതൃപിതാവിന് 15 വർഷം കഠിനതടവും പിഴയും
ചാലക്കുടി: വീട്ടിൽ ആളില്ലാത്ത സമയത്ത് മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പല തവണ അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ ഭർതൃപിതാവിന് 15 വർഷം കഠിനതടവും 3.60 ലക്ഷം…
Read More » - 25 September
കോൺഗ്രസിനെ പുറത്താക്കാൻ ജനങ്ങൾ തീരുമാനിച്ചിട്ടുണ്ട്: പ്രധാനമന്ത്രി
ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പുറത്താക്കാൻ ജനങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ കോൺഗ്രസ്…
Read More » - 25 September
ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
മട്ടന്നൂർ: ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കാവുമ്പടി അക്കരമ്മൽ ഞാലിൽ മൊയ്ദീൻ(72) ആണ് മരിച്ചത്. Read Also : കാനഡയിലെ ഇന്ത്യൻ എംബസികൾക്ക് പുറത്ത് പ്രതിഷേധിക്കാൻ അണികളോട് ആഹ്വാനം…
Read More » - 25 September
‘ഞാനൊരു ഗ്ലിസറിന്‍ ഉപയോഗിച്ച് അഭിനയിച്ചിട്ട് 25 കൊല്ലം ആയി, ആവശ്യം ഇല്ല’: മമ്മൂട്ടി
'ഞാനൊരു ഗ്ലിസറിന്‍ ഉപയോഗിച്ച് അഭിനയിച്ചിട്ട് 25 കൊല്ലം ആയി, ആവശ്യം ഇല്ല', മമ്മൂട്ടി
Read More » - 25 September
നിപ: ഇന്നും പോസിറ്റീവ് കേസുകളില്ല, ഇതുവരെ പരിശോധിച്ചത് 378 സാമ്പിളുകൾ
തിരുവനന്തപുരം: കേരളത്തിന് ആശ്വാസ വാർത്ത. ഇന്നും നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് നിപ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച്…
Read More » - 25 September
കാനഡയിലെ ഇന്ത്യൻ എംബസികൾക്ക് പുറത്ത് പ്രതിഷേധിക്കാൻ അണികളോട് ആഹ്വാനം ചെയ്ത് ഖാലിസ്ഥാനി സംഘടന
ഒട്ടാവ: കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് പുറത്ത് പ്രതിഷേധിക്കാൻ അണികളോട് ആഹ്വാനം ചെയ്ത് ഖാലിസ്ഥാനി സംഘടന. കാനഡയിൽ വച്ച് നടന്ന ഖാലിസ്ഥാൻ തീവ്രവാദിയുടെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കിനെ…
Read More »