Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -23 February
കൊച്ചി സിറ്റി പോലീസ് തയ്യാറാക്കിയ ഹ്രസ്വചിത്രം വൈറലാകുന്നു ; വീഡിയോ
കൊച്ചി : സൈബർ ലോകത്ത് കേരളാ പോലീസ് സജീവമായി തുടരുകയാണ്. ലോകത്തിൽ തന്നെ ഏറ്റവുമധികം ആളുകൾ ഫോളോ ചെയ്യുന്ന കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ ധരാളം നല്ല…
Read More » - 23 February
വ്യാജ തൊഴില്‍ പരസ്യങ്ങളില്‍ ജാഗ്രത വേണം; മുന്നറിയിപ്പുമായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്
വ്യാജ തൊഴില്‍ പരസ്യങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധാരാളം ഒഴിവുകളുണ്ടെന്ന് കാണിച്ചാണ് ഉദ്യോഗാര്‍ഥികളെ തട്ടിപ്പു സംഘം ഇപ്പോള്‍…
Read More » - 23 February
കാട്ടിലല്ല ഇത് നാട്ടില്‍; പോസ്റ്റില്‍ തൂങ്ങിയാടുന്ന പെരുമ്പാമ്പ്; വായില്‍ വലിയ പക്ഷി; വീഡിയോ വൈറല്‍
ഓസ്ട്രേലിയ: പാമ്പുകള്‍ ഇര പിടിക്കുന്നത് പലരും കണ്ടിട്ടുണ്ടാവും. വലിയ പാമ്പുകളായ പെരുമ്പാമ്പ് തുടങ്ങിയവ ഇര പിടിക്കുന്നത് നാം ടിവി ചാനലുകളിലൂടെയും കണ്ടിട്ടുണ്ടാവും. ഇത്തരം കാഴ്ച്ചകള്‍ കാടിനെ സംബന്ധിച്ച്…
Read More » - 23 February
ഹജ്ജ് ക്വാട്ടയില്‍ വര്‍ധന; കാല് ലക്ഷം പേര്‍ക്ക്കൂടി ഇന്ത്യയില്‍ നിന്ന് അവസരം
ഹജ്ജ് ക്വാട്ടയില്‍ വര്‍ധനവുണ്ടാവുമെന്ന പ്രഖ്യാപനത്തോടെ കാല്‍ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് ഇത്തവണ മക്കയിലും മദീനയിലും എത്താനാവുക. നേരത്തെ ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്കായിരുന്നു അവസരം. ഇത്തവണ കൂടുതല്‍ പേര്‍ക്ക്…
Read More » - 23 February
‘വ്യത്യസ്തനാമൊരു കോണ്ഗ്രസുകാരന്’ എന്ന ഇമേജുണ്ടാക്കാനുള്ള ശ്രമത്തിനിടയിൽ എംഎൽഎയുടെ തനിനിറം പലപ്പോഴും പുറത്തുചാടും; വിടി ബല്‍റാമിനെതിരെ വിമർശനവുമായി എംബി രാജേഷ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ കമന്റിട്ട വിടി ബല്‍റാം എംഎല്‍എയ്ക്ക് മറുപടിയുമായി എംബി രാജേഷ് എംപി. ‘വ്യത്യസ്തനാമൊരു കോണ്ഗ്രസുകാരന്’ എന്ന ഇമേജുണ്ടാക്കാനുള്ള പ്രച്ഛന്ന…
Read More » - 23 February
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തില്‍ അട്ടിമറി സാധ്യതയുണ്ടെന്ന് മേയര്‍
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടുത്തതില്‍ അട്ടിമറി സാധ്യതയുണ്ടെന്ന സംശയമുന്നയിച്ച് മേയര്‍ സൗമിനി ജെയിന്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും, പൊലീസിനും കോര്പ്പറേഷന് പരാതി…
Read More » - 23 February
ലൈറ്റ് ആൻഡ് സൗണ്ട് കടയിൽ മോഷണം; രണ്ടുപേർ പിടിയിൽ
ഏനാത്ത് : ലൈറ്റ് ആൻഡ് സൗണ്ട് കടയിൽ മോഷണം നടത്തിയ രണ്ടുപേർ പിടിയിൽ. അടൂർ അറുകാലിക്കൽ കുതിരമുക്കിൽ വാടകയ്ക്കു താമസിക്കുന്ന കുന്നിട അഞ്ചുമല പുത്തൻ വീട്ടിൽ ഉണ്ണി…
Read More » - 23 February
മുംബൈ ഫിലിം സിറ്റിയില്‍ പ്രവേശിക്കുന്നതിന് സിദ്ദുവിന് വിലക്ക്
മുംബൈ : കോണ്‍ഗ്രസ് നേതാവും നവ്ജ്യോത്സിങ് സിദ്ദുവിന് മുംബൈ ഫിലിം സിറ്റിയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പുല്‍വാമ ഭീകരാക്രണവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് സിദ്ദുവിന്…
Read More » - 23 February
കൊച്ചിയെ ദുരിതത്തിലാഴ്ത്തി പുകശല്യം
കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തെ വിഴുങ്ങി പുക ശൈല്യം. വൈറ്റില, ചമ്പക്കര മേഖലയിലാണ് പുക രൂക്ഷമായ.ി ബാധിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് പുക വ്യാപിക്കാന്‍…
Read More » - 23 February
പത്തനംതിട്ടയിൽ പാസ്പോർട്ട് ഇനി അതിവേഗം
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പൂർണ സജ്ജമായ പാസ്പോർട്ട് സേവാ കേന്ദ്രം തുറന്നു. ഇതോടെ വളരെ വേഗത്തിൽ പാസ്പോർട്ട് കിട്ടുന്ന രീതിയിലേക്ക് ജില്ല മാറും. പോലീസിന്റെ റിപ്പോർട്ട് ആവശ്യമില്ലാത്തവർക്ക്…
Read More » - 23 February
ഇന്ത്യയില്‍ നിരോധിച്ച ഭീകര സംഘടനകളില്‍ പകുതിയും പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവയെന്ന് രേഖകൾ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിരോധിക്കപ്പെട്ട 41 ഭീകര സംഘടനകളില്‍ പകുതിയും പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവയോ പാക്ക് ബന്ധമുള്ളവയോ ആണെന്ന് ആഭ്യന്തര മന്ത്രാലയരേഖകള്‍. ഈ സംഘടനകള്‍ക്ക് പാക്കിസ്ഥാന് പിന്തുണയും സഹായവും…
Read More » - 23 February
സുഡാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഖാര്‍ത്തൂം : സുഡാനില്‍ ഒരു വര്‍ഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് സുഡാന് ്പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കേന്ദ്ര…
Read More » - 23 February
ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ റൺവേ നവീകരണം; കേരളത്തിലേക്ക് അടക്കമുള്ള സർവീസുകളെ ബാധിക്കുമെന്ന് സൂചന
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ തെക്കുഭാഗത്തെ റൺവേ അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുന്നു. ഏപ്രിൽ 16 മുതൽ മേയ് 30 വരെയാണ് റൺവേ ഭാഗികമായി അടയ്ക്കുക. കേരളത്തിലേക്ക് അടക്കമുള്ള ഇന്ത്യൻ…
Read More » - 23 February
നിതീഷ് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ മഹാസഖ്യത്തിന്റെ പ്രസക്തി നഷ്ടമായെന്ന് സുശീല്‍ കുമാര്‍ മോദി
പട്ന: വരുന്ന തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ പ്രതിസന്ധികളൊന്നുമില്ലെന്ന് ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. നിതീഷ് കുമാര്‍ ഇല്ലാതായതോടെ മഹാസഖ്യത്തിന്റെ പ്രസക്തി തന്നെ നഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു.ജാതി അടിസ്ഥാനത്തിലുള്ള വോട്ടു…
Read More » - 23 February
വര്‍ഷങ്ങള്‍ക്ക് ശേഷം ആ കൂട്ടുകാരികള്‍ കണ്ടുമുട്ടി; ഒടുവില്‍ വെര്‍ണ തന്റെ കൂട്ടുകാരിയെ ജീവിതത്തിലേക്ക് ക്ഷണിച്ചു; ഇവരുടെ കഥയിങ്ങനെ
തായ്ലാന്റ്: 12 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. അതായിരുന്നു വെര്‍ണയുടെയും വിദയുടെയും ജീവിതത്തിലെ വഴിത്തിരിവ്. പിന്നീടങ്ങോട്ട് മുഴുവന്‍ സമയയാത്രകളായിരുന്നു. പിരിയാന്‍ വയ്യാത്ത തരത്തില്‍…
Read More » - 23 February
വിരമിച്ച ഐജിയുടെ ആത്മഹത്യാ കുറിപ്പ് മമതയ്ക്കെതിരെ : ബംഗാളിൽ പുതിയ രാഷ്ട്രീയ വിവാദം
കൊല്‍ക്കത്ത: വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന് ഗൗരവ് ചന്ദ്ര ദത്തിന്റെ ആത്മഹത്യാ കുറിപ്പ് ബംഗാളില്‍ പുതിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തി. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് തന്റെ മരണത്തിനു കാരണമെന്നാണു…
Read More » - 23 February
സംസ്ഥാന സർക്കാരിന്റെ പരസ്യ ബോർഡുകൾ നീക്കം ചെയ്തത് പണമടക്കാത്തതിനാലെന്ന് റെയിൽവേ
തിരുവനന്തപുരം: റെയിൽവെ സ്റ്റേഷനിൽ കേരള സർക്കാരിന്റെ 1000 ദിന പരസ്യ ബോർഡുകൾ നീക്കം ചെയ്തതിനെതിരെ സ്റ്റേഷൻ ഡയറക്ടറെ ഉപരോധിക്കുന്നതിനിടെ റെയിൽവെ ഡിവിഷണൽ കൊമേഴ്സ്യൽ മനേജറെ അസഭ്യം പറഞ്ഞ്…
Read More » - 23 February
കോണ്‍ഗ്രസ്- ആര്‍ജെഡി വിശാലസഖ്യത്തിന്റെ പിന്തുണയോടെ ബിജെപി സിറ്റിങ് സീറ്റില്‍ കനയ്യ കുമാര്‍ മത്സരിക്കുന്നു
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജംപി സിറ്റങ് സീറ്റില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ മത്സരിക്കുന്നു. ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ കനയ്യ കുമാര്‍ മത്സരിക്കുമെന്നാണ്…
Read More » - 23 February
യുവതിയെ കൂട്ട മാനഭംഗം ചെയ്ത സംഭവം ; പ്രതികൾ പിടിയിലായി
ആര്യനാട്: യുവതിയെ കൂട്ട മാനഭംഗം ചെയ്ത സംഭവത്തിൽ പ്രതികൾ പിടിയിലായി. വെള്ളനാട് ചക്കിപ്പാറ ഷൈൻ ഭവനിൽ ജസ്റ്റിൻ ലാസർ(32), പുനലാൽ കുറക്കോട് ബിബിൻ ഭവനിൽ ജോയി എന്ന…
Read More » - 23 February
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് സി.വി ആനന്ദബോസ് ബിജെപിയില്‍
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് സിവി ആനന്ദ ബോസ് ബിജെപിയില്‍ ചേർന്നു. അമിത് ഷായില്‍ നിന്ന് ആനന്ദ ബോസ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു . തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി…
Read More » - 23 February
ഗാംഗുലിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കണം; വിമർശനവുമായി മുൻ പാക് ക്യാപ്റ്റൻ
ഇസ്ലാമാബാദ്: ഏകദിന ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ വിലക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലിക്കെതിരെ വിമർശനവുമായി മുന്‍ പാക് ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ്. സൗരവിന്…
Read More » - 23 February
താരന് കളയാന്‍ ഇഞ്ചി ഹെയര്‍ മാസ്ക്
ഇന്നത്തെ കാലത്ത് തലയില്‍ താരന് ഇല്ലാത്തവരുണ്ടാവില്ല. നമ്മുടെ ആത്മവിശ്വാത്തെ ബാധിക്കുന്ന ഒന്നാണിത്. തലയിലെ താരന് കൊണ്ട് ചൊറിച്ചില്‍ ഉണ്ടാകാറുണ്ട് പലര്‍ക്കും. താരന് കളയാന്‍ പലരും പല മാര്‍ഗങ്ങളും…
Read More » - 23 February
വാഹനത്തിൽനിന്ന് മാരകായുധങ്ങളും കഞ്ചാവും പിടിച്ചെടുത്തു; മൂന്നംഗ സംഘം പിടിയിൽ
ചിറയിൻകീഴ്: വാഹനപരിശോധനയ്ക്കിടെ നാടൻബോംബുകളും വെട്ടുകത്തി, മഴു, വടിവാൾ ഉൾപ്പെടെ മാരകായുധങ്ങളും ഒരുകിലോഗ്രാമിലേറെ കഞ്ചാവടങ്ങിയ പൊതിയും എക്സൈസ് സംഘം പിടിച്ചെടുത്തു. കേസിൽ ബൈക്കിലെത്തിയ മൂന്നംഗ സംഘം പിടിയിലായി. അഴൂർ…
Read More » - 23 February
ട്രെയിനില്‍ നിന്നും തെറിച്ച് വീണ് പതിനെട്ടുകാരന് ദാരുണാന്ത്യം
കോഴിക്കോട്: ട്രെയിനില്‍ നിന്നും തെറിച്ചു വീണ് പതിനെട്ടു വയസ്സുകാരന് ദാരുണ മരണം. കോഴിക്കോട് സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോടു നിന്നും മാംഗ്ലൂര്‍ ചെന്നൈ…
Read More » - 23 February
സാമൂഹിക സുരക്ഷാ പെന്ഷന് നിബന്ധനകളില്‍ ഇളവ് വരുത്തി
സാമൂഹിക സുരക്ഷാ പെന്ഷന് നിബന്ധനകളില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. ഇനി മുതല്‍ വീടുകളുടെ കൂടിയ തറ വിസ്തീര്‍ണം പെന്ഷന് ബാധിക്കില്ല. കൂടാതെ ഇപിഎഫ് പെന്‍ഷന്‍കാരുടെ അര്‍ഹതാ…
Read More »