Latest NewsKerala

കോണ്‍ഗ്രസ് നേതാവിന്റെ വീടിന് തീയിടാന്‍ ശ്രമം

പെ​രി​യ: കാ​സ​ർ​ഗോ​ഡ് പെ​രി​യ​യില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങള്‍ അറുതിയില്ലാതെ തുടരുന്നു. പെരിയയില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ വീട് തീയിടാന്‍ ശ്രമിച്ചു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ പെ​രി​യ​യു​ടെ വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.രാജന്‍റെ കാറിന്‍റെ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button