Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -26 February
ഉംറ തീര്‍ത്ഥാടനത്തിന് വന്‍ തിരക്ക് : കൂടുതല്‍ പേര് പാകിസ്താനില്‍ നിന്ന്
ജിദ്ദ: : ഉംറ താര്ത്ഥാടനത്തിന് വന്‍ തിരക്ക്. കഴിഞ്ഞ വര്‍ഷത്തെക്കാളും കൂടുതല# പേരാണ് ഇത്തവണ ഉംറ നിര്വഹിയ്്ക്കാനെത്തിയിരിക്കുന്നത്. കൂടുതല്‍ പേരും പാകിസ്താനില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. ഈ ഉംറ…
Read More » - 25 February
ഡോക്ടർമാര്‍ക്ക് സൗദിയില്‍ തൊഴിലവസരം
സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് നിയമനത്തിന് കൺസൾട്ടന്റ്സ്, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷം പ്രവൃത്തി പരിചയം ഉള്ളവരാകണം അപേക്ഷകർ. 2019 മാർച്ച്…
Read More » - 25 February
അയോധ്യ പ്രശ്നത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ
രാമക്ഷേത്ര നിര്‍മ്മാണത്തെ കുറിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് നടത്തിയ പരാമര്‍ശം സംബന്ധിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ്…
Read More » - 25 February
ഉന്നത വിദ്യാഭ്യാസ രംഗത്തേക്കും തൊഴില്‍ രംഗത്തേക്കുമുള്ള പ്രവേശനത്തില്‍ ശാസ്ത്രീയ സമീപനം വേണം: എം. സ്വരാജ് എംഎല്‍എ
കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്തേക്കും തൊഴില്‍ രംഗത്തേക്കുമുള്ള പ്രവേശനത്തില്‍ ശാസ്ത്രീയ സമീപനം കൈ വന്നിട്ടില്ലെന്ന് എം. സ്വരാജ് എംഎല്‍എ. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷപരിപാടികളുടെ ഭാഗമായി ചൂരക്കാട് മുനിസിപ്പല്‍…
Read More » - 25 February
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ചരിത്ര നേട്ടം സ്വന്തമാക്കി ന്യൂസിലൻഡ്
ദുബായ് : ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ചരിത്ര നേട്ടം സ്വന്തമാക്കി ന്യൂസിലൻഡ്. ശ്രീലങ്ക ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2-0ത്തിന് വിജയിച്ചതോടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനം ന്യൂസിലൻഡിനെ തേടി എത്തുകയായിരുന്നു. ദക്ഷിണാഫ്രിക്ക…
Read More » - 25 February
നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് ഷെല്ലാക്രമണം
ജമ്മു: നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും പാക് ഷെല്ലാക്രമണം.രജൗരിയിലെ നൗഷേരയില്‍ നിയന്ത്രണരേഖയില്‍ ആക്രമണമുണ്ടായത്. സമീപ മേഖലകളില്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ പതിച്ചതായും റിപ്പോർട്ട്. Jammu and Kashmir:…
Read More » - 25 February
വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു
ഇടുക്കി : വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. മൂന്നാര്‍ പെരിയവര എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന് സ്വദേശികളായ വീരപാണ്ടി ചാമുണ്ഡി ദമ്പതികളുടെ മകളും, പ്ലസ് ടു വിദ്യാര്‍ഥിനിയുമായ പതിനേഴുകാരിയാണ് മരിച്ചത്. …
Read More » - 25 February
തമ്പാനൂർ ബസ് ടെർമിനലിനുള്ളിലെ സിനിമ തിയറ്റര്‍; ഉദ്ഘാടനം 27ന്
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ ലോകോത്തര നിലവാരത്തിലുള്ള സിനിമാശാലയുമായി ചലച്ചിത്ര വികസന കോർപ്പറേഷൻ. ലെനിന് സിനിമാസ് എന്ന് പേരിട്ട തിയറ്ററിന്റെ ഉദ്ഘാടനം 27ന് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 25 February
ശാസ്ത്രീയ സൗകര്യങ്ങള്‍ ഉപയോഗിച്ച് റോഡപകടങ്ങള്‍ കുറയ്ക്കലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ലക്ഷ്യം: മന്ത്രി ഏ.കെ.ശശീന്ദ്രന്
മൂവാറ്റുപുഴ: ശാസ്ത്രീയമായ സൗകര്യങ്ങളും പരിശീലനങ്ങളും സംയോജിപ്പിച്ച് റോഡപകടങ്ങള്‍ കുറയ്ക്കലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ലക്ഷ്യമെന്ന് ഗതാഗതമന്ത്രി ഏ.കെ.ശശീന്ദ്രന് അഭിപ്രായപ്പെട്ടു. ജില്ലയിലെ ആദ്യ ഓട്ടോമേറ്റഡ് ഡ്രൈവിങ്ങ് ടെസ്റ്റ് സെന്റര്‍,…
Read More » - 25 February
മഞ്ഞപ്പടയ്ക്ക് എതിരായ കേസ് പിന്‍വലിച്ച് സി.കെ. വിനീത്
കൊച്ചി : തെറ്റായ കാര്യം പ്രചരിപ്പിച്ചതിന്റെ പേരിൽ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്കെതിരെ നൽകിയ കേസ് പിൻവലിച്ച് മുൻ ബ്ലാസ്റ്റേഴ്സ് താരവും നിലവിൽ ചെന്നൈയിന് എഫ്സി…
Read More » - 25 February
ചൂടു കൂടിയപ്പോള്‍ കാടിറങ്ങിയ രാജവെമ്പാല കയറിപ്പറ്റിയത് വീടിനുള്ളില്‍
കോതമംഗലം പിണവൂര്‍കുടി വലിയ കണചേരി ഭാഗത്ത് വീട്ടില്‍ കയറിയ രാജവെമ്പാലയെ പിടികൂടി. വനപലകരുടെ നേതൃത്വത്തില്‍ പാമ്പുപിടുത്ത വിദഗ്ധനായ ഷൈന്‍ കോതമംഗലമാണ് രാജവെമ്പാലയെ പിടികൂടിയത്. ഉദ്ദേശം 8 അടിയോളം…
Read More » - 25 February
വിജയസാധ്യതയില്ല, കോണ്‍ഗ്രസിന്റെ രണ്ട് സീറ്റുകള്‍ ഡിഎംകെ തിരിച്ചെടുക്കും
ചെന്നൈ: കോണ്‍ഗ്രസിന് പ്രതീക്ഷിച്ചതിലും അപ്പുറമുള്ള സീറ്റുകള്‍ നല്‍കിയതില്‍ തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തില്‍ അതൃപ്തി. രണ്ട് സീറ്റില്‍ അധികം വിജയ സാധ്യതയില്ലാത്ത പാര്‍ട്ടിക്ക് പത്ത് സീറ്റുകള്‍ നല്‍കിയതില്‍ ഇടതുപാര്‍ട്ടികള്‍…
Read More » - 25 February
ഇന്ത്യന്‍ സൈന്യത്തിന് കരുത്തേകാൻ പുതിയ വാഹനം നിർമിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്
ഇന്ത്യന്‍ സൈന്യത്തിന് കരുത്തേകാൻ പുതിയ ലൈറ്റ് സപ്പോര്‍ട്ട് വെഹിക്കിള്‍ (LSV) നിർമിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. ഹമ്മര്‍ മോഡലുകളെ ഓർമിപ്പിക്കും വിധം രൂപസാദൃശ്യമുള്ള വാഹനത്തിനു മെര്ലിന് എന്ന റെ…
Read More » - 25 February
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
തിരുവനന്തപുരം, ചാക്ക ഗവ:ഐ.റ്റി.ഐ.യിൽ ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്ക്, ഇൻസ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് താത്ക്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കണം. ഉദ്യോഗാർത്ഥികൾ 27.02.2019 രാവിലെ 10.30 ന്…
Read More » - 25 February
റോബർട്ട് വാദ്രയ്ക്ക് സ്വാഗതമോതിയ പോസ്റ്ററുകൾക്ക് പിന്നിൽ വാദ്ര തന്നെയെന്ന് സംശയിച്ചു നെഞ്ചിടിപ്പോടെ പ്രവർത്തകർ
പ്രിയങ്കയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കിയത് ആവേശത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചതെങ്കില്‍ വദ്രയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം കോണ്‍ഗ്രസിന് നെഞ്ചിടിപ്പേറ്റുകയാണ്. പ്രഖ്യാപനത്തിനു ശേഷം റോബര്‍ട്ട് വദ്രക്ക് മുറാദാബാദിലേക്ക് സ്വാഗതം…
Read More » - 25 February
വിവിധ തസ്തികളിൽ ഇന്റലിജന്‍സ് ബ്യൂറോയില്‍ അവസരം
വിവിധ തസ്തികളിൽ ഇന്റലിജന്‍സ് ബ്യൂറോയില്‍ അവസരം. അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ (എ.എസ്.ഒ), അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (എ.സി.ഐ.ഒ), ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍, സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍…
Read More » - 25 February
പ്രശസ്ത നടി വിജയലക്ഷ്മി ഗുരുതരാവസ്ഥയില്‍ : ചികിത്സയ്ക്ക് സഹായമഭ്യര്‍ഥിച്ച് സഹോദരി
മലയാളം, തമിഴ്, തെലുങ്ക്, കന്നട, എന്നീ ഭാഷകളില്‍ നിരവധി ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത നടി വിജയലക്ഷ്മിയെ ബെംഗലുരുവിലെ മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിജയലക്ഷ്മിയുടെ ചികിത്സയ്ക്കായി പണമില്ലെന്നും സഹായിക്കണമെന്നും…
Read More » - 25 February
രാഷ്ട്രത്തിന് അഭിമാനമായി യുദ്ധ സ്മാരകം: കോൺഗ്രസ് ചെയ്ത അനീതിക്ക് മോദി പരിഹാരം കണ്ടു: മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
ഇന്ത്യക്ക് ഒരു യുദ്ധ സ്മാരകം ….. ഏതാണ്ട് എഴുപത് വർഷത്തിന് ശേഷം രാഷ്ട്രത്തിന് വേണ്ടി ബലിദാനികളായ ധീര സൈനികർക്ക് ഒരു സ്മാരകം . തീർച്ചയായും നരേന്ദ്ര മോദി…
Read More » - 25 February
എന്തിനും ഇന്ത്യയ്ക്കൊപ്പമെന്ന് യൂറോപ്യൻ യൂണിയൻ, മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന പ്രമേയം ഉടൻ കൊണ്ടുവരാൻ ഫ്രാൻസ്
ന്യൂഡൽഹി : പാകിസ്ഥാനു മേൽ സമ്മർദ്ദം ശക്തമാക്കി ലോകരാഷ്ട്രങ്ങൾ . ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം വരും ദിവസങ്ങളിൽ…
Read More » - 25 February
ഭീകരാക്രമണം; ചാവേര്‍ സഞ്ചരിച്ച കാറിന്റെ ഉടമയെ കണ്ടെത്തി
ശ്രീനഗര്‍: കശ്മീർ പുല്‍വാമ ഭീകരാക്രമണത്തിൽ ആക്രമണം നടത്തിയ ചാവേര്‍ സഞ്ചരിച്ച കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു. കശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ബിജ്ബെഹറ സ്വദേശിയായ സജദ് ഭട്ട് ആണ്…
Read More » - 25 February
കുട്ടികൾക്ക് നൽകാം ഒരു സ്പൂൺ നെയ്യ്
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെയ്യ്. കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് കൊടുക്കണമെന്നാണ് ഡോക്ടമാർ പറയുന്നത്. കാരണം, കുട്ടികളുടെ പ്രതിരോധശേഷി വർധിക്കാൻ ഏറ്റവും നല്ല മരുന്നാണ്…
Read More » - 25 February
അഞ്ച് വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് ലഭിച്ചത് തികഞ്ഞ അഴിമതി- സി.പി.ഐ (എം)
തിരുവനന്തപുരം•കോടിയേരി ബാലകൃഷ്ണന് പുറപ്പെടുവിക്കുന്ന പ്രസ്താവന സ്വകാര്യവല്ക്കരിക്കാന് ലേലത്തില്‍ വെച്ച തിരുവനന്തപുരം ഉള്‍പ്പെടെയുള്ള അഞ്ച് വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് ലഭിച്ചത് തികഞ്ഞ അഴിമതിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി…
Read More » - 25 February
കാശ്മീരിൽ കല്ലേറില്‍നിന്നും സൈനികരെ രക്ഷിക്കണമെന്ന ഹര്‍ജിയിൽ മനുഷ്യാവകാശ കമ്മീഷനും സർക്കാരിനും സുപ്രീംകോടതി നോട്ടീസ്
ന്യൂദല്‍ഹി: കശ്മീരിലെ മുസ്ലിം വിഘടനവാദികളുടെ കല്ലേറ് നേരിടേണ്ടി വരുന്ന സൈനികര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. കശ്മീര്‍ താഴ്വരയില് സേവനം അനുഷ്ഠിക്കുന്ന സൈനികന്റെ…
Read More » - 25 February
ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : കോടിയേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പപ്പൻപീടിക, ഉക്കണ്ടൻ പീടിക, മണോളി കാവ്, ഇല്ലത്ത് താഴെ ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 26) രാവിലെ ഒമ്പത് മുതൽ വൈകിട്ട്…
Read More » - 25 February
വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : ഐഎന്‍ടിയുസി നേതാവ് അറസ്റ്റില്‍
കല്പറ്റ: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച ഐഎന്‍ടിയുസി നേതാവ് അറസ്റ്റില്‍. ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ ഉമ്മര്‍ കൊണ്ടാടിലാണ് പിടിയിലായത്. കഴിഞ്ഞ 24…
Read More »