ഇസ്ലാമാബാദ് : ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുൽവാമ അടക്കമുള്ള വിഷയങ്ങളിൽ തുറന്ന ചർച്ചയാകാം. തെറ്റിദ്ധാരണയാണ് സംഘർഷങ്ങൾക്ക് കാരണമെന്നും തിരിച്ചടിക്ക് ശേഷിയുണ്ടെന്നു ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
Post Your Comments