Latest NewsBusiness

നേട്ടത്തോടെ ആരംഭിച്ച് ഓഹരി വിപണി

മുംബൈ: കഴിഞ്ഞ ദിവസമുണ്ടായ ഇടിവ് മറികടന്നു ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ. സെൻസെക്സ് പോയിന്റ് 216 ഉയർന്നു 36189ലും നിഫ്റ്റി 52 പോയിന്റ് ഉയർന്നു 10887ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 510 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ 98 ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

യെസ് ബാങ്ക്, അദാനി സ്‌പോര്‍ട്സ്, അള്‍ട്രടെക് സിമെന്റ്, എച്ച്പിസിഎല്‍, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് തുടങ്ങിയവ നേട്ടത്തിലും വിപ്രോ, എച്ച്സിഎല്‍ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ സമ്മർദ്ദത്തിലുമായിരുന്നു വ്യാപാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button