
ഇന്ത്യയില്‍ ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന സുരക്ഷ മാനദണ്ഡങ്ങള്‍ അനുസരിച്ച് എബിഎസ് സുരക്ഷയില്‍ പുതിയ അവഞ്ചര്‍ സ്ട്രീറ്റ് 180 വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ബജാജ്. ഒറ്റ ചാനല്‍ എബിഎസ്, റിയര്‍ ലിഫ്റ്റ് പ്രൊട്ടക്ഷനും ഉൾപ്പെടുത്തുന്നതല്ലാതെ മറ്റു മാറ്റങ്ങൾ ബൈക്കിൽ വരുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. 86,611 രൂപയാണ് പുതിയ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 എബിഎസ്സിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില
Post Your Comments