ഡൽഹി : ഭീകരാക്രമണത്തെത്തുടർന്ന് രാജ്യത്ത് അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്നു. എട്ട് വിമാനത്താവളങ്ങള്‍ കമേഴ്സ്യല്‍ വിമാനങ്ങള്‍ക്കായി തുറന്നു. വിമാനത്താവളങ്ങള്‍ അടച്ചു പൂട്ടാനുള്ള ഉത്തരവ് റദ്ദാക്കുന്നതോടെയാണിത്.
പാകിസ്താന്റെ വ്യോമപാത വഴിയുള്ള സര്‍വീസുകള്‍ ഒഴിവാക്കിയതായി എയര്‍ഇന്ത്യ. ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ മാത്രമാണ് പാക് വ്യോമപാതയെ ആശ്രയിക്കുക എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യയെ ഉദ്ധരിച്ച് എഎന്‍ഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
Air India official: Air India avoiding route of Pakistan air space with immediate effect. India use Pakistan airspace for flights to Gulf countries, Europe and USA pic.twitter.com/SOMQmGrHPe
— ANI (@ANI) February 27, 2019
Post Your Comments