
ജംഷഡ്‌പൂർ : ഐഎസ്എല്ലിൽ ഇന്ന് ജംഷഡ്‌പൂർ-ബെംഗളൂരു എഫ് സി സൂപ്പർ പോരാട്ടം. ഇന്നു വൈകിട്ട് 7:30നു ജെആർഡി ടാറ്റ സ്റ്റേഡിയത്തിലായിരിക്കും ഇരുവരും ഏറ്റുമുട്ടുക. 17 മത്സരങ്ങളിൽ 34 പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ് ബെംഗളൂരു എഫ് സി. 17 മത്സരങ്ങളിൽ 24 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ജംഷഡ്‌പൂർ
Post Your Comments