ThiruvananthapuramKeralaNattuvarthaLatest NewsNews

ചാ​ക്ക​യി​ൽ കാ​റി​ന് തീ​പി​ടി​ച്ചു

പേ​ട്ട സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: ചാ​ക്ക ഐ​ടി​ഐ ജം​ഗ്ഷ​നി​ല്‍ കാ​ർ ക​ത്തി ന​ശി​ച്ചു. പേ​ട്ട സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. ആ​ള​പാ​യ​മി​ല്ല.

Read Also : കേരളത്തിന്റെ അഭിമാനം: കാർത്യായനിയമ്മയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
‌‌‌
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.15ഓ​ടു കൂ​ടി​യാ​യി​രു​ന്നു സം​ഭ​വം നടന്നത്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​കാ​ന്‍ കാ​ര​ണം എ​ന്നാ​ണ് നി​ഗ​മ​നം. വാ​ഹ​ന​ത്തി​ന്‍റെ ബോ​ണ​റ്റ് ഉ​ള്‍​പ്പെ​ടു​ന്ന ഭാ​ഗം പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. സ​മീ​പ​ത്തു​ള​ള ഇ​ല​ക്ട്രി​ക് ക​ട​യി​ല്‍ നി​ന്നും ടെ​ക്‌​നീ​ഷ്യ​ന്‍ എ​ത്തി ബാ​റ്റ​റി ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ആണ് ഒ​ഴി​വാ​യത്. ‌‌

Read Also : ശരീരത്തിന്റെ നിറം വെളുപ്പ്, എന്നാൽ മുഖം മാത്രം കറുത്ത് വരുന്നോ? എങ്കിൽ ഈ ടെസ്റ്റ് ഉടൻ ചെയ്യണം

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അ​ഗ്നി​ശ​മ​ന സേ​നാ ജീ​വ​ന​ക്കാ​ർ ആണ് തീ ​അ​ണ​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button