Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -14 October
സോളാർ പ്ലാന്റുകൾക്ക് 40 ശതമാനം വരെ കേന്ദ്രസർക്കാർ സബ്സിഡി! സൗര പദ്ധതിയിൽ അംഗമാകാൻ 6 മാസം കൂടി അവസരം
വീടുകളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള സൗര പദ്ധതിയിൽ അംഗമാകാൻ ഉപഭോക്താക്കൾക്ക് വീണ്ടും അവസരം. സൗര പദ്ധതിയിൽ അംഗമാകുന്നവർക്ക് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കാൻ 40 ശതമാനം വരെ കേന്ദ്രസർക്കാർ…
Read More » - 14 October
അമിതമായ ഫോൺവിളി ചോദ്യം ചെയ്തു: അമ്മയെ മകൻ അടിച്ചുകൊന്നു, സംഭവം കാസർഗോഡ്
കാസർഗോഡ്: കാസർഗോഡ് മകന്റെ അടിയേറ്റ അമ്മ മരിച്ചു. കാസർഗോഡ് നീലേശ്വരം കണിച്ചറയിലെ രുഗ്മിണി (63) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ സുജിത്തിനെ പൊലീസ് നേരത്തേ തന്നെ…
Read More » - 14 October
ആഗോള വിപണിയിൽ നിന്ന് യൂറോപ്യൻ ബിയർ പടിയിറങ്ങുമോ? ഉൽപാദനം പ്രതിസന്ധിയിൽ, കാരണം ഇത്
ആഗോള വിപണിയിൽ ഏറെ ഡിമാൻഡ് ഉള്ളവയാണ് യൂറോപ്പിൽ നിന്നുള്ള ബിയറുകൾ. വളരെ രുചികരമായ യൂറോപ്യൻ ബിയറിന് ആവശ്യക്കാർ ഏറെയാണ്. എന്നാൽ, യൂറോപ്യൻ ബിയർ ഇഷ്ടപ്പെടുന്നവർക്ക് നിരാശ നൽകുന്ന…
Read More » - 14 October
നിസ്കരിക്കാനെന്ന വ്യാജേന റൂമെടുത്ത് എംഡിഎംഎ കച്ചവടം: കുന്നംകുളത്ത് ടെക്സ്റ്റെൽസ് ഉടമയും സുഹൃത്തും അറസ്റ്റിൽ
തൃശൂർ: നിസ്കരിക്കാനെന്ന പേരിൽ മുറിയെടുത്ത് നിരോധിത ലഹരി മരുന്ന് കച്ചവടം നടത്തിയ പ്രതികൾ പിടിയിൽ. ടെക്സ്റ്റെൽസ് ഉടമയും കാളത്തോട് സ്വദേശിയുമായ റഫീഖ് (28), വരന്തരപ്പിള്ളി സ്വദേശി ഫൈസൽ…
Read More » - 14 October
361 കോടിയുടെ പദ്ധതി: കൊല്ലം റെയിൽവേ സ്റ്റേഷൻ പുതിയ രൂപത്തില്‍, മുഴുവൻ കെട്ടിടങ്ങളും പൊളിച്ച് പുതുക്കി പണിയും
കൊല്ലം: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 361 കോടി രൂപയുടെ പദ്ധതിയുമായി കൊല്ലം റെയിൽവേ സ്റ്റേഷന്. സ്റ്റേഷനിലെ നിലവിലുള്ള മുഴുവൻ കെട്ടിടങ്ങളും പൊളിച്ചു നീക്കി പുതുക്കി പണിയാന്‍…
Read More » - 14 October
ഒന്നും രണ്ടുമല്ല പിഴ അടയ്ക്കേണ്ടത് അഞ്ചര കോടിയോളം രൂപ! പേടിഎമ്മിനെതിരെ കനത്ത നടപടിയുമായി റിസർവ് ബാങ്ക്
രാജ്യത്തെ പ്രമുഖ യുപിഐ സേവന ദാതാക്കളായ പേടിഎം ബാങ്കിന് കോടികളുടെ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കെവൈസി മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് പേടിഎമ്മിന് 5.39…
Read More » - 14 October
വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫിന് ഉടൻ കൈമാറും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫിന് ഉടൻ കൈമാറും. ഇത് സംബന്ധിക്കുന്ന പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ്. ആദ്യ കപ്പൽ എത്തിയതിൻ്റെ ഭാഗമായി വൻ സുരക്ഷാ ക്രമീകരണങ്ങളാണ്…
Read More » - 14 October
മലയാളി മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായി
മലപ്പുറം: മലയാളി മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായതായി പരാതി. മലപ്പുറം നിലമ്പൂര്‍ സ്വദേശി മനേഷ് കേശവദാസിനെയാണ് നടുക്കടലിൽ കപ്പലിൽ നിന്ന് കാണാതായത്. അബുദാബിയില്‍ നിന്നും…
Read More » - 14 October
തെക്കൻ ലബനാനിൽ ഇസ്രായേൽ ഷെല്ലാക്രമണം: റോയിട്ടേഴ്സ് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു
ലബനാൻ: ഇസ്രായേൽ ഷെല്ലാക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലബനാനിലെ ഇസ്രായേൽ ഷെല്ലാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. റോയിട്ടേഴ്സ് വിഡിയോഗ്രാഫർ ഇസ്സാം അബ്ദുല്ലയാണ് മരിച്ചത്. ഇതിൽ മൂന്നുപേർക്ക് പരിക്കേറ്റു. അൽ…
Read More » - 14 October
ത്രെഡ്സിലെ പോസ്റ്റുകൾ ഇനി എഡിറ്റ് ചെയ്യാം! ഉപഭോക്താക്കളെ കയ്യിലെടുക്കാൻ പുതിയ ഫീച്ചറുമായി മെറ്റ എത്തുന്നു
മാസങ്ങൾക്കു മുൻപ് മെറ്റ പുതുതായി പുറത്തിറക്കിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ത്രെഡ്സ്. ആദ്യ ഘട്ടത്തിൽ നിരവധി ഉപഭോക്താക്കളെ ഒറ്റയടിക്ക് നേടാൻ സാധിച്ചിരുന്നെങ്കിലും, പിന്നീട് ഉപഭോക്താക്കളുട എണ്ണം കുത്തനെ…
Read More » - 14 October
മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ സ്ഥാപനത്തിൽ നിന്നും തട്ടിയത് 60,000 രൂപ: പ്രതി പിടിയില്‍
തിരുവനന്തപുരം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ ആൾ പിടിയിൽ. കീരംപാറ പുത്തൻപുരയ്ക്കൽ വീട്ടിൽ ചന്ദ്രപ്രകാശിനെയാണ് ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. അറുപതിനായിരം രൂപയാണ് ഇയാൾ സ്വകാര്യ…
Read More » - 14 October
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത: 7 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ കേരളത്തിലും, മധ്യ കേരളത്തിലുമാണ് ഇന്ന് ശക്തമായ മഴ അനുഭവപ്പെടാൻ സാധ്യത. മഴ തുടരുന്ന സാഹചര്യത്തിൽ…
Read More » - 14 October
ഭാര്യയുടെ നിർദ്ദേശ പ്രകാരം ഉറങ്ങിക്കിടന്ന ഭർത്താവിനെ വീട്ടിൽ കയറി വെട്ടി: കേസിൽ മുഴുവന്‍ പ്രതികളും പിടിയിൽ
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ വള്ളക്കടവിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യാ സഹോദരൻ ഉള്‍പ്പെടെ മൂന്ന് പേർ കൂടി പിടിയിലായി. ഇതോടെ കേസിലെ എല്ലാ പ്രതികളും…
Read More » - 14 October
ഒന്നിലധികം പാൻ കാർഡുകൾ നിങ്ങളുടെ പേരിലുണ്ടോ? എങ്കിൽ പിടിവീഴും
വിവിധ സാമ്പത്തിക ഇടപാടുകൾക്ക് ഇന്ന് ഏറ്റവും അനിവാര്യമായ രേഖകളിൽ ഒന്നാണ് പാൻ കാർഡുകൾ. ആദായനികുതി നിയമങ്ങൾ അനുസരിച്ച്, ഒന്നിലധികം പാൻ കാർഡുകൾ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. ഏതെങ്കിലും…
Read More » - 14 October
ഓഹരി വിപണിയിൽ എസ്ഐപി തരംഗം! നിക്ഷേപകരുടെ എണ്ണം കുതിക്കുന്നു
ഓഹരി വിപണിയിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ്സ് പ്ലാനിന് (എസ്ഐപി) പ്രിയമേറുന്നു. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, കഴിഞ്ഞ സെപ്റ്റംബർ…
Read More » - 14 October
സന്ധ്യാസമയത്ത് ചെയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങൾ…
പരമ്പരാഗതമായി തൃസന്ധ്യാസമയത്തേക്കുറിച്ച് കേരളീയർക്കിടയിൽ വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ഈശ്വരപ്രാർഥനയ്ക്കുള്ള സമയമായാണ് പൂർവികർ തൃസന്ധ്യയെ കണ്ടിരുന്നത്. സന്ധ്യാ സമയത്ത് അനുഷ്ഠിക്കേണ്ടതും അരുതാത്തതുമായ പലകാര്യങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നു. ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക് ഒരു നാഴികമുമ്പ്…
Read More » - 14 October
കേരളീയം ഭാവി കേരളത്തിനായുള്ള നിക്ഷേപം: മന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: കേരളത്തെ മാർക്കറ്റ് ചെയ്യാൻ ഭാവിയിലേയ്ക്കുള്ള ഏറ്റവും വലിയ നിക്ഷേപമാണ് കേരളീയത്തിലൂടെ സാധ്യമാകുന്നത് എന്നു ധനകാര്യവകുപ്പ് മന്ത്രിയും കേരളീയം സംഘാടകസമിതി സ്്റ്റിയിറിങ് കമ്മിറ്റി അധ്യക്ഷനുമായ കെ എൻ…
Read More » - 14 October
ഭാഷാ വളർച്ചയ്ക്ക് ജനാധിപത്യപരമായ പദ സ്വീകാര്യതാ നയം പിന്തുടരണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഭാഷയുടെ വളർച്ചയ്ക്കു ജനാധിപത്യപരമായ പദ സ്വീകാര്യതാ നയം പിന്തുടരണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദൈനംദിന ജീവിതത്തിൽ മലയാളികൾ ഉപയോഗിക്കുന്ന അന്യഭാഷാ പദങ്ങളെയടക്കം നമ്മുടെ ഭാഷാ പദങ്ങളായിക്കണ്ടു…
Read More » - 14 October
സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വന്‍ തുക പിഴ ചുമത്തി
ന്യൂഡല്‍ഹി: മൂന്ന് സഹകരണ ബാങ്കുകള്‍ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക്. ആര്‍ബിഐ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് പിഴ. ഒരു എന്‍ബിഎഫ്സിക്കും റിസര്‍വ് ബാങ്ക് പണ…
Read More » - 14 October
തദ്ദേശ തിരഞ്ഞെടുപ്പ്: രാഷ്ടീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മത്സരിക്കുന്നതിന് ദേശീയ പാർട്ടികളും സംസ്ഥാന പാർട്ടികളും ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനം…
Read More » - 14 October
കേസ് തമിഴ്നാട്ടിലേയ്ക്ക് മാറ്റില്ല: ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. കാമുകനെ കഷായത്തില്‍ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീം കോടതി…
Read More » - 14 October
വള്ളിയൂര്‍ക്കാവ് ദേവി ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചതില്‍ ഹൈക്കോടതി വിശദീകരണം തേടി
വയനാട്: വള്ളിയൂര്‍ക്കാവ് ദേവി ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചതില്‍ ഹൈക്കോടതി വിശദീകരണം തേടി. മലബാര്‍ ദേവസ്വം ബോര്‍ഡിനോടാണ് കോടതി വിശദീകരണം തേടിയത്. എന്ത് സാഹചര്യത്തിലാണ് ക്ഷേത്രഫണ്ട്…
Read More » - 13 October
മഴ മുന്നറിയിപ്പ്: ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓറഞ്ച്, മഞ്ഞ അലർട്ടുകളുടെ പശ്ചാത്തലത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കൊല്ലം ജില്ലാ കലക്ടർ അഫ്സാന പർവീൺ. ഒറ്റപ്പെട്ട അതിശക്തമായ…
Read More » - 13 October
അയോധ്യ മസ്ജിദിന്റെ രൂപരേഖ മാറ്റി: നിര്‍മ്മാണം മിഡില്‍ ഈസ്റ്റ് ശൈലിയില്‍
ലക്നൗ: അയോധ്യയില്‍ നിര്‍മിക്കുന്ന പള്ളിയുടെ രൂപരേഖയില്‍ മാറ്റം വരുത്തിയതായി ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ സ്വീകരിച്ചതിന് സമാനമായ ഒരു ‘ഗ്രാന്‍ഡ്’ ഡിസൈനിലേക്ക് മാറാന്‍ തീരുമാനിച്ചതായി…
Read More » - 13 October
‘ഇന്ത്യൻ നേതൃത്വത്തിനും ജനങ്ങൾക്കും നന്ദി’: ഹമാസുമായുള്ള യുദ്ധത്തിൽ തങ്ങൾക്ക് പിന്തുണ നൽകിയ ഇന്ത്യയോട് ഇസ്രായേൽ
ടെൽ അവീവ്: ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രായേലിന് നൽകിയ പിന്തുണക്ക് ഇന്ത്യൻ നേതൃത്വത്തിനും ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതായി ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൂർ ഗിലോൺ. ഇസ്രായേലിനെ അപലപിക്കുകയും പിന്തുണ…
Read More »