Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -13 October
മദ്യ ലഹരിയില്‍ കാര്‍ അടിച്ചു തകര്‍ത്തു, വീടുകള്‍ക്ക് നേരെ ആക്രമണം: മൂന്നുപേർ പിടിയിൽ
തിരുവനന്തപുരം: മദ്യലഹരിയില്‍ കാര്‍ അടിച്ചു തകര്‍ത്ത സംഭവത്തിൽ മൂന്നുപേർ പിടിയില്‍. തമിഴ്നാട് സ്വദേശി സൂരജ് (19), കരമന കുഞ്ചാലുമ്മൂട് സ്വദേശി ഇന്ദ്രജിത്ത് (19), കല്ലിയൂര്‍ സ്വദേശി തൃഷ്ണരാജ്…
Read More » - 13 October
സുഗന്ധവ്യഞ്ജന കൃഷിയ്ക്ക് കുതിപ്പേകും: മുട്ടത്ത് കിൻഫ്ര സ്പൈസസ് പാർക്ക് ഉദ്ഘാടനം നാളെ
തിരുവനന്തപുരം: മുട്ടത്തെ തുടങ്ങനാട്ടിൽ കിൻഫ്ര സ്പൈസസ് പാർക്ക് ഉദ്ഘാടനം നാളെ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. 15 ഏക്കർ സ്ഥലത്ത് 20 കോടി മുതൽ മുടക്കിയാണ്…
Read More » - 13 October
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കള്ളപ്പണ ഇടപാട് കേസില്‍ പങ്കാളികളായവരുടെ 57.75 കോടിയുടെ സ്വത്ത് കൂടി കണ്ടുകെട്ടി ഇഡി
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ, കള്ളപ്പണ ഇടപാട് കേസില്‍ പങ്കാളികളായവരുടെ 57.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ 117 വസ്തുവകകള്‍…
Read More » - 13 October
അമ്മയെയും മക്കളെയും കുത്തി പരിക്കേൽപ്പിച്ച സംഭവം: ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കൊച്ചി: അമ്മയെയും മക്കളെയും കുത്തി പരിക്കേൽപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. കാലടി കാഞ്ഞൂർ തട്ടാൻ പടിയിലാണ് സംഭവം. പെരുമായൻ വീട്ടിൽ ലിജി, മക്കളായ ഹന്ന, സെബാസ്റ്റ്യൻ…
Read More » - 13 October
ക്ഷേത്ര വരുമാനത്തുക സഹകരണ ബാങ്കില്‍, സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി
വയനാട്: വള്ളിയൂര്‍ക്കാവ് ദേവി ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചതില്‍ ഹൈക്കോടതി വിശദീകരണം തേടി. മലബാര്‍ ദേവസ്വം ബോര്‍ഡിനോടാണ് കോടതി വിശദീകരണം തേടിയത്. എന്ത് സാഹചര്യത്തിലാണ് ക്ഷേത്രഫണ്ട്…
Read More » - 13 October
തണ്ണിമത്തന്റെ കുരു കളയല്ലേ… അതിൽ ഗുണങ്ങളുണ്ട്
തണ്ണിമത്തന്റെ കുരു നമ്മൾ എല്ലാവരും കളയാറാണല്ലോ പതിവ്. തണ്ണിമത്തൻ കുരു പോഷകഗുണങ്ങൾ കൊണ്ട് നിറഞ്ഞതാണ്. ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, സിങ്ക്, ചെമ്പ്,…
Read More » - 13 October
‘ഓപ്പറേഷന് അജയ്’: ഒഴിപ്പിക്കല്‍ ശക്തമാക്കി ഇന്ത്യ, രണ്ടാം സംഘം ഉടൻ പുറപ്പെടും
ഡൽഹി:ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, ഇസ്രായേലില്‍ നിന്ന് 212 ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതിന് പിന്നാലെ, നടപടി കൂടുതല്‍ ശക്തമാക്കി ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി. ‘ഓപ്പറേഷന്…
Read More » - 13 October
വൈദ്യുതി ബിൽ അടയ്ക്കാൻ മറക്കരുതേ: ഓർമ്മപ്പെടുത്തലുമായി കെഎസ്ഇബി
തിരുവനന്തപുരം: ഇലക്ട്രിസിറ്റി ബിൽ അടയ്ക്കാൻ മറക്കരുതെന്ന ഓർമ്മപ്പെടുത്തലുമായി കെഎസ്ഇബി. ബിൽ തീയതി മുതൽ 10 ദിവസം വരെ പിഴ ഇല്ലാതെയും, അതിനുശേഷം 15 ദിവസം വരെ ചെറിയ…
Read More » - 13 October
ബസിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് തീപിടിച്ചു: രണ്ടു പേർ വെന്തുമരിച്ചു
കണ്ണൂർ: ബസിടിച്ച് മറിഞ്ഞ് ഓട്ടോറിക്ഷക്ക് തീപിടിച്ചു. കണ്ണൂരിലാണ് സംഭവം. അപകടത്തിൽ രണ്ടു പേർ മരിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനുമാണ് വെന്തുമരിച്ചത്. കൂത്തുപറമ്പ് ആറാം മൈലിലാണ് ദാരുണമായ അപകടം…
Read More » - 13 October
എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം
എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലേക്ക് വേതനത്തോട് കൂടി ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാന്‍ അവസരം. കെ-ഫോണ്‍, കില, റീബില്‍ഡ് കേരള പദ്ധതി എന്നീ സ്ഥാപനങ്ങളിലാണ്…
Read More » - 13 October
‘ഇത് യുദ്ധത്തിന്റെ സമയം’: ഗാസ മുനമ്പിന് സമീപം ടാങ്കുകൾ അണിനിരത്തി ഇസ്രായേൽ സൈന്യം
ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോൾ, നിലവിൽ എൻക്ലേവ് ഭരിക്കുന്ന പലസ്തീൻ തീവ്രവാദി ഹമാസ് ഗ്രൂപ്പിനെ ആക്രമിക്കാൻ ആസൂത്രിതമായ കര ആക്രമണത്തിനുള്ള ഒരുക്കങ്ങളുടെ സൂചന നൽകി ഇസ്രായേൽ സൈന്യം. ഗാസ…
Read More » - 13 October
കൈമുട്ടിലെ കറുപ്പ് നിറം മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ വഴികള്‍…
കൈമുട്ടില്‍ കാണപ്പെടുന്ന ഇരുണ്ട നിറം പലരുടെയും ആത്മവിശ്വാസത്തെ മോശമായി ബാധിക്കാം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ കൈമുട്ടില്‍ നിറവ്യത്യാസം ഉണ്ടാകാം. അത്തരത്തില്‍ കൈ മുട്ടിലെ കറുപ്പ് നിറത്തെ…
Read More » - 13 October
ആരോഗ്യകരവും സംതൃപ്തവുമായ പ്രണയബന്ധം കെട്ടിപ്പടുക്കാൻ ഈ തെറ്റുകൾ ഒഴിവാക്കുക
ആരോഗ്യകരവും സംതൃപ്തവുമായ പ്രണയബന്ധം കെട്ടിപ്പടുക്കാൻ ചില സാധാരണ ഡേറ്റിംഗ് തെറ്റുകൾ ഒഴിവാക്കണം. സ്വയം മുന്നോട്ട് പോകുക: മിക്ക ആളുകളും അവരുടെ ആദ്യ ഡേറ്റിംഗിൽ, അനുമാനങ്ങൾ ഉണ്ടാക്കാനും അവരുടെ…
Read More » - 13 October
ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും, ആയുധങ്ങൾ വാങ്ങാൻ പണം; ഇസ്രായേലിന് സഹായ ഹസ്തങ്ങളുമായി അമേരിക്കൻ ജൂതന്മാർ
ഇസ്രായേലിൽ ഹമാസിന്റെ ആക്രമണത്താൽ ദുരന്തം അനുഭവിക്കുന്ന ജനങ്ങൾക്ക് സഹായവുമായി അമേരിക്കൻ ജൂത ജനത. റബ്ബി ജോനാഥൻ ലീനർ തന്റെ ചെറിയ ബ്രൂക്ലിൻ സിനഗോഗ് കമ്മ്യൂണിറ്റിയിൽ സംഭാവനകൾ ആവശ്യപ്പെട്ട്…
Read More » - 13 October
ഡയറ്റില്‍ ഉള്‍പ്പെടുത്താം ഇഞ്ചി; അറിയാം ഈ ഗുണങ്ങള്‍…
പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന അത്ഭുതഭക്ഷ്യകൂട്ടാണ് ഇഞ്ചി. ഭക്ഷണത്തില്‍ ഇഞ്ചി ചേര്‍ത്താല്‍, ആരോഗ്യപരമായി ഏറെ ഗുണം ചെയ്യും. ദിവസവും ഇഞ്ചി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍, അത് ഒട്ടനവധി ഗുണങ്ങള്‍ നമുക്ക് നല്‍കും.…
Read More » - 13 October
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ പിസ്ത; മറ്റ് അഞ്ച് ഗുണങ്ങൾ
ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈബർ, പ്രോട്ടീൻ, ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ ബി 6, തയാമിൻ എന്നിവയുൾപ്പെടെയുള്ള വിവിധ പോഷകങ്ങളുടെ ഏറ്റവും മികച്ച ഉറവിടമാണ് പിസ്ത. പിസ്ത കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ…
Read More » - 13 October
ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന്റെ ഗുണങ്ങൾ ഇവയാണ്: മനസിലാക്കാം
ലൈംഗികത ആനന്ദദായകമാണ്. ഇതിന് ആരോഗ്യപരമായും മാനസികമായും നിരവധി ഗുണങ്ങളുണ്ട്. ലൈംഗികത നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു, നമ്മുടെ ശരീരത്തിന്റെ വഴക്കം വർദ്ധിപ്പിക്കുന്നു, പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു അല്ലെങ്കിൽ വിഷാദവും ഉത്കണ്ഠയും…
Read More » - 13 October
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വരുത്തുന്ന ചില തെറ്റുകള്‍
കൃത്യമായ വ്യായാമവും ഡയറ്റുമെല്ലാം പിന്തുടര്ന്നിട്ടും വണ്ണം കുറയുന്നില്ലേ? വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും…
Read More » - 13 October
‘ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള അടുപ്പം വിശദീകരിക്കാൻ കഴിയില്ല, ഇന്ത്യൻ ജനതയ്ക്ക് നന്ദി’: ഇസ്രായേൽ പ്രതിനിധി
ടെൽ അവീവ്: ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രായേലിന് നൽകിയ പിന്തുണക്ക് ഇന്ത്യൻ നേതൃത്വത്തിനും ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതായി ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൂർ ഗിലോൺ. ഇസ്രായേലിനെ അപലപിക്കുകയും പിന്തുണ…
Read More » - 13 October
നിസ്കരിക്കാനെന്ന പേരില്‍ മുറിയെടുത്ത് മാരക മയക്കുമരുന്ന് കച്ചവടം, യുവാക്കള്‍ അറസ്റ്റില്‍
തൃശൂര്‍: നിസ്കരിക്കാനെന്ന പേരില്‍ മുറിയെടുത്ത് ലഹരി കച്ചവടം. കുന്നംകുളത്താണ് സംഭവം. ടെക്സ്റ്റെല്‍സ് ഉടമയും കാളത്തോട് സ്വദേശിയുമായ റഫീഖ് (28), വരന്തരപ്പിള്ളി സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്. പരിശോധന സമയത്ത്…
Read More » - 13 October
- 13 October
നവംബർ ഒന്നു മുതൽ റോഡ് സുരക്ഷാ വർഷാചരണം: ഗതാഗത മന്ത്രി
തിരുവനന്തപുരം: റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2023 നവംബർ 1 മുതൽ 2024 ഒക്ടോബർ 31 വരെ റോഡ് സുരക്ഷാ വർഷമായി ആചരിക്കാൻ കേരള റോഡ്…
Read More » - 13 October
‘ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ശേഖരം’: ഹമാസിന്റെ ഭീകര തുരങ്കത്തിനുള്ളിലെന്ത് ?
ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസ് ഏറ്റെടുക്കുന്നതിന് മുമ്പ്, കള്ളക്കടത്തിന് തുരങ്ക ശൃംഖല ഉപയോഗിച്ചിരുന്നു. 2005-ൽ ഇസ്രായേൽ ഗാസയിൽ നിന്ന് പിൻവാങ്ങിയതിനും ഹമാസ് വിജയിച്ച 2006-ലെ തെരഞ്ഞെടുപ്പിനും ശേഷം,…
Read More » - 13 October
തട്ടിപ്പ്: മുന്‍ എംഎല്‍എ വിവേക് പാട്ടീലിന്റെ 152 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
മുംബൈ: മുന്‍ എംഎല്‍എ വിവേക് പാട്ടീല്‍ എന്നറിയപ്പെടുന്ന വിവേകാനന്ദ് ശങ്കര്‍ പാട്ടീലിന്റെയും ബന്ധുക്കളുടെയും പേരിലുള്ള 152 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് താല്‍ക്കാലികമായി കണ്ടുകെട്ടി. Read Also: ആരോഗ്യമന്ത്രിയുടെ…
Read More » - 13 October
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നിൽ പ്രതിപക്ഷമെന്ന പിണറായിയുടെ പ്രസ്താവന അപഹാസ്യം: വി ഡി സതീശൻ
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നിൽ പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വായിൽ തോന്നുന്നതെന്തും വിളിച്ചു പറയാൻ പാർട്ടി…
Read More »