Kerala
- May- 2023 -30 May
സംസ്ഥാനത്ത് നോ ടുബാക്കോ ക്ലിനിക്കുകൾ ആരംഭിക്കും: കൗൺസിലിംഗും ചികിത്സയും ഉറപ്പുവരുത്തുമെന്ന് വീണാ ജോർജ്
തിരുവനന്തപുരം: പുകയിലയ്ക്ക് എതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ‘നോ ടുബാക്കോ ക്ലിനിക്കുകൾ’ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.…
Read More » - 30 May
പൊറോട്ട നല്കാന് വൈകിയതിനെ തുടർന്ന് സംഘർഷം: തട്ടുകട അടിച്ചുതകര്‍ത്തു, ഉടമയെ മർദ്ദിച്ചു, 6 പേര് പിടിയിൽ
കോട്ടയം: പൊറോട്ട നല്കാന് വൈകിയതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ തട്ടുകട അടിച്ചുതകര്‍ക്കുകയും ഉടമയെയടക്കം മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ, ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ കാരിത്താസ് ജംഗ്ഷനില്‍…
Read More » - 30 May
സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വൈദ്യുതീകരിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും ഈ വർഷത്തോടെ സമ്പൂർണമായി വൈദ്യുതീകരിക്കുമെന്ന് സംസ്ഥാന വനിതാശിശു വികസന മന്ത്രി വീണാ ജോർജ്. പുതിയ അധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല…
Read More » - 30 May
ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം : സംഭവം കോഴിക്കോട് കൊടുവള്ളിയിൽ
കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് കാരമ്പാറമ്മല്‍ നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്. Read Also : നിഖിൽ…
Read More » - 30 May
നിഖിൽ മനോഹറിനെ പിണറായി സർക്കാർ ജയിലിലടച്ചത് രാഷ്ട്രീയ പകപോക്കൽ: വിമർശനവുമായി കെ സുരേന്ദ്രൻ
കൊല്ലം: പോരുവഴി പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പർ നിഖിൽ മനോഹറിനെ പിണറായി സർക്കാർ ജയിലിലടച്ചത് രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നിഖിലിന്റെ വീട്ടിലെത്തി…
Read More » - 30 May
വിവിധ ക്രിമിനൽ കേസുകളിൽ പ്രതി: ഡ്രാക്കുള ബാബുവിനെ കാപ്പചുമത്തി നാടുകടത്തി
കോട്ടയം: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ഡ്രാക്കുള ബാബു, ചുണ്ടെലി ബാബു എന്നീ പേരുകളിൽ അറിയപ്പെടുന്ന ബാബുവിനെയാണ് (48) കാപ്പ നിയമപ്രകാരം…
Read More » - 30 May
ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുൾപ്പെടുത്താൻ വൈകുന്നു: അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി
കൊച്ചി: ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുൾപ്പെടുത്താൻ വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. കോടതി നിർദ്ദേശം ഉണ്ടായിട്ടും പുതിയ അധ്യയനവർഷത്തെ കരിക്കുലത്തിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്താത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ബെച്ചു…
Read More » - 30 May
കാറിൽ കടത്തുകയായിരുന്ന സ്ഫോടക വസ്തു ശേഖരം പിടികൂടി: യുവാവ് പിടിയിൽ
കാസർഗോഡ്: കാറിൽ കടത്തുകയായിരുന്ന സ്ഫോടക വസ്തു ശേഖരം എക്സൈസ് പിടികൂടി. കാസർഗോഡ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ശങ്കർ ജി എ യും സംഘവും ചേർന്ന് നടത്തിയ…
Read More » - 30 May
വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയോട് അപമര്യാദയായി പെരുമാറി: യുവാവ് അറസ്റ്റിൽ
കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ശക്തികുളങ്ങര ജവാൻ മുക്ക് കണ്ടയ്ക്കാട്ടു തെക്കതിൽ മണി എന്ന ശ്രീലാൽ (32) ആണ്…
Read More » - 30 May
വി മുരളീധരൻ കേരളത്തിന്റെ ആരാച്ചാർ: രൂക്ഷ വിമർശനവുമായി പി എ മുഹമ്മദ് റിയാസ്
കൽപ്പറ്റ: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വി മുരളീധരൻ കേരളത്തിന്റെ ആരാച്ചാരാണെന്ന് അദ്ദേഹം വ്യക്തമാക്കി. Read Also: ബെെക്കിൽ…
Read More » - 30 May
എസ്.ഐയെ കമ്പി വടികൊണ്ട് തലക്കടിച്ച് അപായപ്പെടുത്താന്‍ ശ്രമം : മൂന്നാം പ്രതി അറസ്റ്റിൽ
പൂന്തുറ: പട്രോളിങ്ങിനിടെ പൂന്തുറ എസ്.ഐ ജയപ്രകാശിനെ കമ്പി വടികൊണ്ട് തലക്കടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ. ബീമാപളളി ടി.സി- 70 / 3350 പുതുവല്‍…
Read More » - 30 May
ബെെക്കിൽ എംഡിഎംഎ വച്ച് കുടുക്കാൻ നോക്കിയ പഞ്ചായത്ത് മെമ്പർ സൗമ്യയെ ഏവരും കെെയൊഴിഞ്ഞു, പുറത്തിറക്കിയത് ഭർത്താവ്
ഇടുക്കി: സംസ്ഥാനത്തെ ഏറെ നടുക്കിയ സംഭവമായിരുന്നു വനിതാ പഞ്ചായത്ത് മെമ്പർ തൻ്റെ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കി ജയിലിലടക്കാൻ ശ്രമിച്ച സംഭവം. ഭർത്താവിൻ്റെ ഇരുചക്രവാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചു…
Read More » - 30 May
മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നു, തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം…
Read More » - 30 May
മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ യാത്രയ്ക്ക് മുമ്പെ തള്ള് തുടങ്ങി സംഘാടകര്‍
ന്യൂയോര്‍ക്ക്: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്രം പച്ചക്കൊടി നല്‍കിയതിനു പിന്നാലെ തള്ള് തുടങ്ങി സംഘാടകര്‍. മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ന്യൂയോര്‍ക്കില്‍ 2.5 ലക്ഷം അമേരിക്കക്കാര്‍…
Read More » - 30 May
എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റിൽ
വെള്ളറട: എം.ഡി.എം.എയുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍. പൂവച്ചല്‍ സ്വദേശി ഇന്‍ഫാന്‍ മുഹമ്മദ് (23), പാപ്പനംകോട് കല്ലുവെട്ടാന്‍ കുഴി സ്വദേശി സുധി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആര്യങ്കോട്…
Read More » - 30 May
മഴക്കാല തയ്യാറെടുപ്പുപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: മഴക്കാല തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്താൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ജൂൺ…
Read More » - 30 May
പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം
തൊടുപുഴ: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു. മൂലമറ്റം സ്വദേശികളായ ബിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. Read Also : കാസർഗോഡ് വൻ സ്ഫോടക ശേഖരം…
Read More » - 30 May
ഇന്നലെ വേമ്പനാട്ട് കായലിൽ മുങ്ങിയ ബോട്ട് 10 വർഷം മുമ്പ് കാലാവധി കഴിഞ്ഞത്
ആലപ്പുഴ: ഇന്നലെ വേമ്പനാട്ട് കായലിൽ മുങ്ങിയ ബോട്ട് 10 വർഷം മുമ്പ് കാലാവധി കഴിഞ്ഞ ബോട്ടാണെന്ന് കണ്ടെത്തൽ. 2013ലാണ് ബോട്ടിന്റെ രജിസ്ട്രേഷൻ അവസാനമായി പുതുക്കിയത്. രണ്ടാഴ്ചയ്ക്കിടെ പരിശോധിച്ച…
Read More » - 30 May
കാസർഗോഡ് വൻ സ്ഫോടക ശേഖരം കണ്ടെത്തിയ സംഭവം, പ്രതി ഞരമ്പ് മുറിച്ച് ആശുപത്രിയിൽ, വീട്ടിലും സ്ഫോടക ശേഖരം
കാസർഗോഡ് : കാസർഗോഡ് എക്സൈസ് എൻഫോഴ്സ്മെന്റ് വാഹന പരിശോധനക്കിടെ 2800 ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിൽ കൊണ്ടു പോവുകയായിരുന്ന സ്ഫോടക വസ്തുക്കളാണ്…
Read More » - 30 May
യുവതിയ്ക്ക് നേരെ അശ്ലീല പ്രദര്‍ശനവും സ്വയംഭോഗവും നടത്തിയത് ഭാര്യയും പ്ലസ് ടുവിന് പഠിക്കുന്ന മകളും ഉള്ളയാള്‍
കണ്ണൂർ: ചെറുപുഴയിൽ സ്വകാര്യ ബസിൽ യുവതിക്കുനേരെ നഗ്നതാ പ്രദർശനവും സ്വയംഭോഗവും നടത്തിയത് കാസര്‍ഗോഡ് ചിറ്റാരിക്കാൽ സ്വദേശിയാണെന്ന് സംശയിക്കുന്നതായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വന്നയുടന്‍ ഇയാൾ…
Read More » - 30 May
സിവിൽ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: സിവിൽ പൊലീസ് ഓഫീസറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുളന്തുരുത്തി സ്റ്റേഷനിലെ സിപിഒ ഷൈൻ ജിത്തിനെ(45) തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. Read Also : മണിപ്പൂർ…
Read More » - 30 May
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: 64 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം പിടിച്ചെടുത്തു
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട. 64 ലക്ഷം രൂപ വരുന്ന 1048 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. കാസർഗോഡ് ചെങ്കള സ്വദേശി…
Read More » - 30 May
വീട്ടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കാട്ടാക്കടയിൽ വീട്ടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. കൊണ്ണിയൂർ താന്നിയോട് ഗോവിന്ദം വീട്ടിൽ ഗോവിന്ദന്റെ മകൻ സന്തോഷ്(59) ആണ് മരിച്ചത്. Read Also : സ്വന്തം…
Read More » - 30 May
സ്വന്തം വീട്ടിലെത്തിയപ്പോഴും ചിരിച്ച മുഖവുമായി കുറ്റബോധം തെല്ലുമില്ലാതെ ഫർഹാന, എല്ലാം ചെയ്തത് ഷിബിലിയെന്ന് യുവതി
ചെർപ്പുളശ്ശേരി: സ്വന്തം വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോഴും യാതൊരു ഭാവഭേദവുമില്ലാതെ ഫർഹാന. കൊലപാതക സമയത്ത് പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ച സ്ഥലം ഉൾപ്പെടെ യുവതി പൊലീസിന് കാട്ടിക്കൊടുത്തു. ഇതിനിടെ മാധ്യമപ്രവർത്തകരുടെ…
Read More » - 30 May
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങി: പതിമൂന്ന് വയസുകാരൻ മുങ്ങിമരിച്ചു
തൃശ്ശൂർ: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിമൂന്ന് വയസുകാരൻ മുങ്ങിമരിച്ചു. തൃശൂർ അരിമ്പൂരിലാണ് സംഭവം. 13 വയസുള്ള ആൺകുട്ടിയാണ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചത്. അരിമ്പൂർ പരയ്ക്കാട് ക്ഷേത്രക്കുളത്തിൽ ആണ് അപകടം ഉണ്ടായത്.…
Read More »