KannurLatest NewsKeralaNattuvarthaNews

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കൂത്തുപറമ്പ് മുതിയങ്ങയിൽ മുംതാസ് മഹലിൽ ശരീഫ്-മുംതാസ് ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹീം(10 മാസം) ആണ് മരിച്ചത്

കണ്ണൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കൂത്തുപറമ്പ് മുതിയങ്ങയിൽ മുംതാസ് മഹലിൽ ശരീഫ്-മുംതാസ് ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹീം(10 മാസം) ആണ് മരിച്ചത്.

Read Also : അഴിമതി കേസുകളിൽ കോൺഗ്രസുമായി സിപിഎമ്മിന് ധാരണ: നിയമവാഴ്ച്ചയെ തകർക്കുകയാണ് സർക്കാരെന്ന് കെ സുരേന്ദ്രൻ

കഴിഞ്ഞദിവസം ആണ് സംഭവം. മാതാവ് മടിയിലിരുത്തി മുലപ്പാൽ കൊടുക്കുന്നതിനിടെ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ കൂത്തുപറമ്പിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : സ്ത്രീകൾ കഴിയുന്നത്ര ശരീരം മറയ്ക്കണം: നീളം കുറഞ്ഞ വസ്ത്രം ധരിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് തെലങ്കാന ആഭ്യന്തര മന്ത്രി

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സഹോദരി: ഷാമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button