Kerala
- May- 2023 -31 May
മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ കുഴഞ്ഞു വീണ് തൊഴിലാളി മരിച്ചു
വിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ കുഴഞ്ഞു വീണ് മത്സ്യത്തൊഴിലാളി മരിച്ചു. വിഴിഞ്ഞം വാറു വിളാകത്ത് വീട്ടിൽ ക്രിസ്റ്റഡിമ (52) ആണ് മരിച്ചത്. Read Also : മതപഠനശാലയിലെ പെൺകുട്ടിയുടെ…
Read More » - 31 May
മതപഠനശാലയിലെ പെൺകുട്ടിയുടെ ആത്മഹത്യ; പോക്സോ കേസിൽ ആൺസുഹൃത്ത് ഹാഷിം അറസ്റ്റിൽ
തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിൽ ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്ത് പോലീസ്. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെ (20) പൂന്തുറ പൊലീസ് അറസ്റ്റ്…
Read More » - 31 May
ജെസിബിയും കാറും കൂട്ടിയിടിച്ച് അപകടം : അഞ്ചുപേർക്ക് പരിക്ക്
പാലോട്: ജെസിബിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് യാത്രക്കാർക്ക് പരിക്ക്. കൊല്ലം ചന്നപ്പേട്ട സ്വദേശികളായ അഞ്ചുപേർക്കാണ് പരിക്കേറ്റത്. Read Also : കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കള്ളക്കേസിൽ…
Read More » - 31 May
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം; എല്ലാം മറന്ന് സൗമ്യയെ ജാമ്യത്തിൽ ഇറക്കിയത് ഭർത്താവ് സുനിൽ
വണ്ടൻമേട്: സംസ്ഥാനത്തെ ഏറെ നടുക്കിയ സംഭവമായിരുന്നു വനിതാ പഞ്ചായത്ത് മെമ്പർ തൻ്റെ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കി ജയിലിലടയ്ക്കാൻ ശ്രമിച്ചത്. ഭർത്താവിൻ്റെ ഇരുചക്രവാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചു വച്ച്…
Read More » - 31 May
ടിപ്പർലോറി നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞു: ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
എരുമേലി: ടിപ്പർലോറി നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞു. ലോറിയിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ഇയാൾ ചാടി രക്ഷപ്പെട്ടു. Read Also : ദേശീയ സ്കൂൾ ഗെയിംസ്: വിദ്യാർത്ഥികൾക്കും ഒഫീഷ്യൽസിനും…
Read More » - 31 May
ദേശീയ സ്കൂൾ ഗെയിംസ്: വിദ്യാർത്ഥികൾക്കും ഒഫീഷ്യൽസിനും പ്രത്യേക ബോഗികളിൽ യാത്ര ചെയ്യാം, യാത്രാ സൗകര്യമൊരുക്കി റെയിൽവേ
അടുത്ത മാസം നടക്കാനിരിക്കുന്ന ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർത്ഥികൾക്കും ഒഫീഷ്യൽസിനും പ്രത്യേക യാത്രാ സൗകര്യം ഒരുക്കി ഇന്ത്യൻ റെയിൽവേ. റിപ്പോർട്ടുകൾ പ്രകാരം, മത്സരത്തിൽ പങ്കെടുക്കുന്ന…
Read More » - 31 May
സിനിമാക്കഥയെ വെല്ലും തട്ടിപ്പ്, ഡി.വൈ.എസ്.പിയുടെ ഭാര്യ നുസ്രത്ത് ആള് ചില്ലറക്കാരിയല്ല;മൂന്ന് ജില്ലകളിലായി നിരവധി കേസുകൾ
മലപ്പുറം: തട്ടിപ്പുകേസിൽ അറസ്റ്റിലായ തൃശ്ശൂര്‍ കോ ഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ വി പി നുസ്രത്തിനെതിരെ നിരവധി പേരാണ് പരാതിയുമായി രംഗത്ത്…
Read More » - 31 May
വഴിയാത്രക്കാരനില്‍ നിന്ന് മൊബൈല്‍ ഫോണും പണവും തട്ടിയെടുത്തു : രണ്ടുപേര്‍ പിടിയില്‍
കോട്ടയം: വഴിയാത്രക്കാരനില്‍ നിന്ന് മൊബൈല്‍ ഫോണും പണവും തട്ടിയെടുത്ത കേസില്‍ രണ്ടുപേർ അറസ്റ്റിൽ. കൂട്ടിക്കല്‍ മാത്തുമല കോളനിയില്‍ മുണ്ടപ്ലാക്കല്‍ സന്തോഷ് ജോസഫ് (ആന സന്തോഷ് -49), റാന്നി…
Read More » - 31 May
കുറുനരികളുടെ ആക്രമണം: പതിമൂന്നു വാത്തകളെ കടിച്ചുകൊന്നു
പ്രവിത്താനം: പ്രവിത്താനത്ത് കുറുനരികളുടെ ആക്രമണം. വീട്ടില്‍ വളര്‍ത്തിയിരുന്ന 13 വാത്തകളെ കുറുനരികള്‍ കടിച്ചു കൊന്നു. പ്രവിത്താനം പഞ്ഞിക്കുന്നേല്‍ റോയിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന വാത്തകളെയാണ് നരികള്‍ കൊന്നത്. Read…
Read More » - 31 May
ശബരിമലയിൽ പ്രതിഷ്ഠാദിന പൂജകൾ സമാപിച്ചു, ഭക്തിസാന്ദ്രമായി ക്ഷേത്രപരിസരം
ശബരിമലയിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടന്ന പൂജകൾ സമാപിച്ചു. ഇന്നലെ പുലർച്ചെ 4.30ന് ദേവനെ പള്ളിയുണർത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. രാവിലെ 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ…
Read More » - 31 May
കാസർഗോഡ് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി: പ്രതിയെ കസ്റ്റഡിയിലെടുക്കവെ കൈഞരമ്പ് മുറിക്കാൻ ശ്രമം
കാസർഗോഡ്: കെട്ടുംകല്ലിൽ വൻ സ്ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കോലിച്ചിയടുക്കം സ്വദേശി മുസ്തഫ പിടിയിലായി. മുസ്തഫയുടെ വീട്ടിൽ നിന്നാണ് 2750 ഡിറ്റെനേറ്ററുകളും, 13 പെട്ടികളിലായി…
Read More » - 31 May
ബാലരാമപുരം മതപഠനശാലയിലെ ആത്മഹത്യ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് വഴിത്തിരിവായി, ആൺസുഹൃത്തിനെതിരെ പോക്സോ കേസ്
തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിൽ ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ ആൺസുഹൃത്തിനെതിരെ പോക്സോ കേസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് കേസിൽ നിർണായക വഴിത്തിരിവായത്. പെൺകുട്ടി പീഡനത്തിരയായാതായി പുറത്തുവന്ന…
Read More » - 31 May
പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ
തൃശ്ശൂർ കുന്നംകുളത്ത് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. കാണിപ്പയ്യൂർ പോർക്കളേങ്ങാട് സ്വദേശി ജംഷിയെയാണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ…
Read More » - 31 May
മുഖ്യമന്ത്രിയുടെ യുഎസ്-ക്യൂബ യാത്രകള്‍ക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ യുഎസ്, ക്യൂബ യാത്രകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് യുഎസ് സന്ദര്‍ശനം. ജൂണ്‍ 8 മുതല്‍ 18…
Read More » - 31 May
സിദ്ദിഖ് കൊലപാതകത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഷിബിലിയുടെ തലയില്‍ കെട്ടിവെച്ച് ഫര്‍ഹാന
കോഴിക്കോട്: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍ ട്വിസ്റ്റ്. കൊലയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഷിബിലിക്കാണെന്ന പുതിയ തുറന്നുപറച്ചിലുമായി ഫര്‍ഹാന. താന്‍ കൊന്നിട്ടില്ലെന്നും എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയാണെന്നും ഫര്‍ഹാന പറഞ്ഞു.…
Read More » - 30 May
മതപഠന കേന്ദ്രത്തിലെ പെൺകുട്ടിയുടെ മരണം: നിർണായക വഴിത്തിരിവായി പോസ്റ്റുമോർട്ടം റിപ്പോർട്ട്
തിരുവനന്തപുരം: ബാലരാമപുരം മതപഠന കേന്ദ്രത്തിൽ ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ…
Read More » - 30 May
വായ്പയെടുത്തവരെ സമ്മർദ്ദത്തിലാക്കുന്ന പ്രവർത്തനങ്ങൾ സഹകരണ ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാവരുത്: മനുഷ്യാവകാശ കമ്മീഷൻ
തൃശ്ശൂർ: വായ്പയെടുത്ത വ്യക്തിയെ സമ്മർദ്ദത്തിലാക്കുന്ന പ്രവർത്തനങ്ങൾ സഹകരണ ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാവരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. തൃശ്ശൂർ വരടിയം സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി കെ…
Read More » - 30 May
അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക: മുന്നറിയിപ്പുമായി അധികൃതർ
കോഴിക്കോട്: അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ…
Read More » - 30 May
താഹിർ മട്ടാഞ്ചേരി വിടവാങ്ങി
പാലക്കാട്: മലയാള സിനിമയിലെ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ താഹിർ മട്ടാഞ്ചേരി അന്തരിച്ചു. പുതിയ ചലച്ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ പ്രവർത്തനങ്ങൾക്ക് ഇന്ന് രാവിലെ പാലക്കാട്ടേക്ക് പോയതായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക…
Read More » - 30 May
സംസ്ഥാനം വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃക: മന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനം വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സി എച്ച് ആർ…
Read More » - 30 May
11 മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കിണറ്റിൽനിന്നും രക്ഷപ്പെടുത്തിയ വയോധികൻ മരിച്ചു
ആലപ്പുഴ: ചെങ്ങന്നൂരിൽ കിണറ്റിൽനിന്നും രക്ഷപ്പെടുത്തിയ വയോധികൻ മരിച്ചു. കോടുകുളഞ്ഞി പെരും കുഴി കൊച്ചു വീട്ടിൽ യോഹന്നാൻ (72) ആണ് മരിച്ചത്. കിണർ വൃത്തിയാക്കുന്നതിനിടെ റിംഗുകൾ ഇടിഞ്ഞ് യോഹന്നാൻ…
Read More » - 30 May
കാസർഗോഡ് ഹവാല പണം പിടികൂടി: യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: കാസർഗോഡ് എട്ടു ലക്ഷം രൂപയുടെ ഹവാല പണവുമായി ബൈക്ക് യാത്രക്കാരൻ പിടിയിൽ. തളങ്കര പട്ടേൽ റോഡ് ഫാഹിദ് മാൻസിലിൽ മുഹമ്മദ് ഷാഫിയാണ് പിടിയിലായത്. Read Also…
Read More » - 30 May
കിണര്‍ വൃത്തിയാക്കാനിറങ്ങി കിണറ്റിൽ കുടുങ്ങി: 72കാരനെ രക്ഷപ്പെടുത്താനായത് 11 മണിക്കൂറുകൾക്ക് ശേഷം
ആലപ്പുഴ: ചെങ്ങന്നൂരിൽ കിണറ്റിൽ കുടുങ്ങിയ വയോധികനെ മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ രക്ഷപ്പെടുത്തി. കിണർ വൃത്തിയാക്കുന്നതിനിടെ റിംഗുകൾ ഇടിഞ്ഞ് കോടുകുളഞ്ഞി പെരും കുഴി കൊച്ചു വീട്ടിൽ യോഹന്നാൻ (72…
Read More » - 30 May
പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് അലനല്ലൂർ പാലക്കാഴി സ്വദേശി അമൃതയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് പെൺകുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.…
Read More » - 30 May
സംസ്ഥാനത്ത് നോ ടുബാക്കോ ക്ലിനിക്കുകൾ ആരംഭിക്കും: കൗൺസിലിംഗും ചികിത്സയും ഉറപ്പുവരുത്തുമെന്ന് വീണാ ജോർജ്
തിരുവനന്തപുരം: പുകയിലയ്ക്ക് എതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ‘നോ ടുബാക്കോ ക്ലിനിക്കുകൾ’ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.…
Read More »