ThiruvananthapuramLatest NewsKeralaNattuvarthaNews

മെ​റ്റ​ൽ ക​യ​റ്റിവ​ന്ന ടോ​റ​സ് ലോ​റി റോ​ഡ് ത​ക​ർ​ത്ത് ക​നാ​ലി​ലേ​ക്ക് മറിഞ്ഞു

ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് കു​ല​ശേ​ഖ​രം സ്വ​ദേ​ശി രാ​ജ​ൻ നി​സാ​ര പ​രി​ക്കോ​ടെ ര​ക്ഷ​പ്പെ​ട്ടു

വി​ഴി​ഞ്ഞം: ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് മെ​റ്റ​ൽ ക​യ​റ്റിവ​ന്ന ടോ​റ​സ് ലോ​റി റോ​ഡ് ത​ക​ർ​ത്ത് ക​നാ​ലി​ലേ​ക്ക് മറിഞ്ഞ് അപകടം. ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് കു​ല​ശേ​ഖ​രം സ്വ​ദേ​ശി രാ​ജ​ൻ നി​സാ​ര പ​രി​ക്കോ​ടെ ര​ക്ഷ​പ്പെ​ട്ടു.

Read Also : ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മകൾ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുന്നു: ഇനിമുതൽ സുചേതൻ

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ വി​ഴി​ഞ്ഞം ആ​ട്ട​റ മൂ​ല​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം നടന്നത്. ക​നാ​ലി​നോ​ടു ചേ​ർ​ന്ന വീ​തി കു​റ​ഞ്ഞ​ റോ​ഡി​ലൂ​ടെ എ​ത്തി​യ വാ​ഹ​ന​ത്തിനു മു​ൻ​പോ​ട്ട് പോ​കാ​ൻ ക​ഴി​യാ​തെ വ​ന്നു. ഇ​തോ​ടെ ഡ്രൈ​വ​ർ പു​റ​കോ​ട്ട് എ​ടു​ത്ത​താ​ണ് അ​പ​ക​ട​ത്തി​നു വ​ഴി തെ​ളി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Read Also : പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മകള്‍ സുചേതന ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുന്നു

റോ​ഡി​ന്‍റെ സൈ​ഡ് വാ​ളും ത​ക​ർ​ത്ത ലോ​റി ത​ല​കീ​ഴാ​യി മ​റിയുകയായിരുന്നു. വി​ഴി​ഞ്ഞം പൊ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button