Kerala
- Jul- 2023 -4 July
മുറ്റമടിക്കുന്നതിനിടെ സ്ലാബ് പൊട്ടി മാലിന്യക്കുഴിയിൽ വീണു: യുവതിക്ക് രക്ഷകരായി ഫയർഫോഴ്സ്
പെരിന്തൽമണ്ണ: മുറ്റമടിക്കുന്നതിനിടെ സ്ലാബ് പൊട്ടി യുവതി മാലിന്യക്കുഴിയിൽ വീണു. എടപ്പറ്റ പാതിരിക്കോട് ബാലവാടിപ്പടി സ്വദേശിനിയാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ എട്ടുമണിയോടെ വീടിന്റെ പിറകുവശത്ത്…
Read More » - 4 July
ചന്ദനമഴയുടെ സംവിധായകൻ ബിജെപിയിൽ ചേർന്നു
തിരുവനന്തപുരം: പ്രശസ്ത സീരിയൽ സംവിധായകൻ സുജിത്ത് സുന്ദർ ബിജെപിയിൽ ചേർന്നു. മൂന്ന് പതിറ്റാണ്ടോളം നീണ്ട കരിയറുള്ള സിരീയൽ സംവിധായകനാണ് സുജിത്ത് സുന്ദർ. ചന്ദനമഴ എന്ന പരമ്പരയിലൂടെ പ്രശസ്തനാവുകയും…
Read More » - 4 July
മറുനാടൻ മലയാളി ഓഫീസുകളിലും റിപ്പോർട്ടർമാരുടെ വീടുകളിലും റെയ്ഡ്: മുഴുവൻ ജീവനക്കാരുടെയും ലാപ്ടോപ്പ് പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫീസുകളിൽ പൊലീസ് റെയ്ഡ്. തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തു. 29 കമ്പ്യൂട്ടർ, ക്യാമറകൾ, ലാപ്ടോപ് എന്നിവയാണ്…
Read More » - 4 July
റോഡിന് കുറുകെ മരം വീണു: ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ദമ്പതികള്‍ക്ക് പരിക്ക്
കൊച്ചി: പാലാരിവട്ടം പെട്രോള്‍ പമ്പിന് സമീപം റോഡിന് കുറുകെ മരം വീണ് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ദമ്പതികള്‍ക്ക് പരിക്ക്. കൊച്ചി സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. Read Also : കനത്ത…
Read More » - 4 July
കനത്ത മഴ: റെയില്‍വേ ട്രാക്കില്‍ മരം കടപുഴകി വീണു, കൊല്ലം- പുനലൂര്‍ പാതയില്‍ സര്‍വീസുകള്‍ റദ്ദാക്കി
കൊല്ലം: കനത്ത മഴയെ തുടര്‍ന്ന് റെയില്‍വേ ട്രാക്കില്‍ മരം കടപുഴകി വീണു. തുടര്‍ന്ന് ഇന്നത്തെ കൊല്ലം – പുനലൂര്‍, പുനലൂര്‍ – കൊല്ലം മെമു സര്‍വീസുകള്‍ റദ്ദാക്കി.…
Read More » - 4 July
തെരുവു നായയുടെ ആക്രമണം: സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ പ്ലസ് ടു വിദ്യാർത്ഥിനിക്ക് കടിയേറ്റു
തിരുവല്ല: സ്കൂൾ വിട്ട് അമ്മയോടൊപ്പം സ്കൂട്ടറിന് പിന്നിലിരുന്ന് വീട്ടിലേക്ക് പോകുമ്പോൾ പ്ലസ് ടു വിദ്യാർത്ഥിനിക്ക് തെരുവു നായയുടെ കടിയേറ്റു. തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി…
Read More » - 4 July
അതിതീവ്ര മഴ, പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ അതിശക്തമായ മഴയ്ക്ക് സാധ്യയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പ് അറിയിച്ചു. ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പുള്ളതിനാല്‍…
Read More » - 4 July
അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും: റവന്യൂ മന്ത്രി ഉന്നതതല യോഗം വിളിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രി കെ രാജൻ ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വിളിച്ച യോഗത്തിൽ…
Read More » - 4 July
കടയിൽ വെച്ച് വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു: അറുപതുകാരൻ അറസ്റ്റിൽ
മാന്നാർ: വിദ്യാർത്ഥിനിയെ കടന്നുപിടിച്ചെന്ന കേസിൽ അറുപതുകാരൻ പൊലീസ് പിടിയിൽ. മാന്നാർ കുരട്ടിക്കാട് മൂലയിൽ വീട്ടിൽ അബ്ദുസ്സത്താറിനെ(61) ആണ് അറസറ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച വിദ്യാർത്ഥിനിയുടെ പിതാവിന്റെ കടയിൽ…
Read More » - 4 July
മഴ, സ്കൂളുകള്‍ക്ക് അവധി നല്കുന്ന കാര്യം ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാമെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് അവധി നല്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കളക്ടര്‍മാരെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മഴയുടെ തീവ്രത അനുസരിച്ച് അവധി…
Read More » - 4 July
സ്കൂള്‍ ഗ്രൗണ്ടിൽ തണല്‍മരത്തിന്റെ കൊമ്പൊടിഞ്ഞു വീണു: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
കൊച്ചി: സ്കൂള്‍ ഗ്രൗണ്ടിൽ തണല്‍മരത്തിന്റെ കൊമ്പൊടിഞ്ഞു വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. ബോള്‍ഗാട്ടി തേലക്കാട്ടുപറമ്പില്‍ സിജുവിന്റെ മകൻ അലനാ(10)ണ് പരിക്കേറ്റത്. തലയോട്ടിക്ക് പൊട്ടലേ റ്റ…
Read More » - 4 July
പ്രിയ വർഗീസിന് നിയമന ഉത്തരവ് നൽകി കണ്ണൂർ സർവകലാശാല: 15 ദിവസത്തിനകം ചുമതലയേൽക്കണം
കണ്ണൂർ: കണ്ണൂർ സർവകലാശാല പ്രിയ വർഗീസിന് നിയമന ഉത്തരവ് നൽകി. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമന ഉത്തരവാണ് കൈമാറിയത്. പതിനഞ്ച് ദിവസത്തിനുള്ളിൽ നീലേശ്വരം ക്യാമ്പസിൽ…
Read More » - 4 July
കാട്ടാക്കട കോളജ് ആള്‍മാറാട്ട കേസ്: മുൻ എസ്എഫ്ഐ നേതാവ് എ വിശാഖും പ്രിൻസിപ്പലും കീഴടങ്ങി
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസ് പ്രതികളായ മുൻ എസ്എഫ്ഐ നേതാവ് എ വിശാഖും പ്രിൻസിപ്പൽ ഡോ ജിജെ ഷൈജുവും കീഴടങ്ങി. കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണു ഇരുവരും…
Read More » - 4 July
അഞ്ജുവിനെയും മക്കളെയും കൊന്നത് ഉറക്കത്തിൽ, മലയാളി നേഴ്സിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ശിക്ഷ വിധിച്ചു
ലണ്ടൻ: യുകെയിലെ കെറ്ററിങ്ങിൽ മലയാളി നഴ്സിനേയും മക്കളേയും കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് 40 വർഷം കഠിന തടവ്. കണ്ണൂർ സ്വദേശി സാജു(52)വിന് നോർത്താംപ്ടൺഷെയർ കോടതിയാണ് ശിക്ഷ വിധിച്ചത്.…
Read More » - 4 July
കോട്ടയത്ത് കനത്തമഴ: വീട് ഇടിഞ്ഞ് വീണു, വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: കനത്തമഴയില്‍ കോട്ടയം വെച്ചൂരില്‍ വീട് ഇടിഞ്ഞ് വീണു. വീട്ടിലുണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. Read Also : കുതിരാന്‍ തുരങ്കത്തിന് സമീപം വിള്ളല്‍: കരാറുകാരുടെ ചെലവില്‍ പൂര്‍ണമായും…
Read More » - 4 July
മരം കടപുഴകി റോഡിലേക്ക് വീണു: ഷൊര്‍ണൂര്‍ റോഡില്‍ ഗതാഗതം
തൃശൂര്‍: പെരിങ്ങാവില്‍ മരം കടപുഴകി റോഡിലേക്ക് വീണു. പെരിങ്ങാവ് ജംഗ്ഷനില്‍ നിന്ന് ഷൊര്‍ണൂര്‍ റോഡിലേക്ക് തിരിയുന്ന റോഡിലാണ് മരം കടപുഴകി വീണത്. Read Also : കുതിരാന്‍…
Read More » - 4 July
തിരുവനന്തപുരത്ത് പനി ബാധിച്ച് 48 കാരി മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി ബാധിച്ച് ഒരു മരണം കൂടി. വിതുര മേമല സ്വദേശി സുശീലയാണ് (48) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ട് ദിവസമായി ചികിത്സയിലായിരുന്നു.…
Read More » - 4 July
കുതിരാന്‍ തുരങ്കത്തിന് സമീപം വിള്ളല്‍: കരാറുകാരുടെ ചെലവില്‍ പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്ന് മന്ത്രി കെ രാജന്
തിരുവനന്തപുരം: കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയില്‍ വിള്ളല്‍ കണ്ടെത്തിയ പ്രദേശം കരാറുകാരുടെ ചെലവില്‍ പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജന് ദേശീയപാത അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി.…
Read More » - 4 July
നെടുംകുന്നത്ത് തോട്ടിൽ ജലനിരപ്പ് ഉയർന്നു: എട്ടോളം വീടുകളിൽ വെള്ളം കയറി
നെടുംകുന്നം: ഇടവെട്ടാൽ കണ്ടത്തിൽ ഭാഗത്ത് വീടുകളിൽ വെള്ളംകയറി. നെടുമണ്ണി തോട്ടിൽ ജലനിരപ്പ് ഉയർന്നതോടെ സമീപത്തെ എട്ടോളം വീടുകളിലാണ് വെള്ളംകയറിയത്. തുടർന്ന്, മൂന്ന് കുടുംബങ്ങളെ നെടുമണ്ണി പള്ളി ഓഡിറ്റോറിയത്തിലേക്ക്…
Read More » - 4 July
മൂകാംബിക ക്ഷേത്ര ദർശനത്തിന് എത്തിയ സ്ത്രീയുടെ സ്വർണാഭരണങ്ങൾ കവർന്നു: യുവാവ് അറസ്റ്റിൽ
മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് എത്തിയ സ്ത്രീയുടെ സ്വർണാഭരണങ്ങൾ അടങ്ങിയ പഴ്സ് കവർന്ന യുവാവ് പൊലീസ് പിടിയിൽ. തീർത്ഥഹള്ളി സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ ബി.ജി.…
Read More » - 4 July
അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു: പ്രതിക്ക് 45 വർഷം കഠിന തടവും പിഴയും
അടൂർ: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 45 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അടൂർ പറക്കോട് വടക്ക്…
Read More » - 4 July
സ്വർണ മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തി: യുവാവ് നാല് പവന്റെ മാലയുമായി കടന്നു
പത്തനംതിട്ട: സ്വർണ മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തിയ യുവാവ് നാല് പവന്റെ മാലയുമായി കടന്നു. പത്തനംതിട്ട പുല്ലാട് ജംങ്ഷനിലുള്ള സ്വർണക്കടയിലാണ് സംഭവം. ജീവനക്കാർ ബില്ല് തയ്യാറാക്കുന്നതിനിടെ ഇയാൾ…
Read More » - 4 July
ശബരിമല വിമാനത്താവള പദ്ധതി: സാമൂഹികാഘാത അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട: ശബരിമല വിമാനത്താവള പദ്ധതിയുടെ സാമൂഹിഘാത അന്തിമറിപ്പോർട്ട് പ്രസദ്ധീകരിച്ചു. റൺവേക്കായി വീണ്ടും പഠനം നടത്തി കൃത്യമായ സ്ഥലം അളന്നു തിട്ടപ്പെടുത്തും. പദ്ധതിക്കായി 3500 മീറ്റര്‍ നീളത്തിലുള്ള ഒരു…
Read More » - 4 July
പോക്സോ കേസ്: അതിജീവിതയുടെ മൊഴിമാറ്റാൻ പ്രോസിക്യൂട്ടർ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് വിജിലൻസ് കണ്ടെത്തല്‍
തിരുവനന്തപുരം: പോക്സോ കേസിലെ അതിജീവിതയുടെ മൊഴിമാറ്റാൻ പ്രോസിക്യൂട്ടർ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് വിജിലൻസ് കണ്ടെത്തല്‍. നെയ്യാറ്റിൻകര പോക്സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യക്കെതിരെ ക്രിമിനൽ…
Read More » - 4 July
ഗിരിജാ തിയേറ്റർ ഉടമ ഡോ. ഗിരിജക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ത്രീകൾ കൂട്ടത്തോടെ എത്തി: തിയേറ്റർ ഹൗസ് ഫുൾ
തൃശൂർ: സൈബർ ആക്രമണങ്ങൾക്കിടെ ഗിരിജാ തിയേറ്റർ ഉടമ ഡോ. ഗിരിജക്ക് ഐക്യദാർഢ്യവുമായി സ്ത്രീ കൂട്ടായ്മ. ഗിരിജാ തിയേറ്റർ ഞായറാഴ്ച സ്ത്രീകളാൽ നിറയുകയായിരുന്നു. ഞായറാഴ്ച മൂന്നു മണിയുടെ ഷോക്ക്…
Read More »