Kerala
- Jun- 2023 -15 June
റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു
പാലക്കാട്: റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. നെന്മാറ അളുവശേരി ശ്രീവള്ളി സദനത്തിൽ മണികണ്ഠന്റെ ഭാര്യ രമ്യ(36) ആണ് മരിച്ചത്. Read Also :…
Read More » - 15 June
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തിന് ഒത്താശ: കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാർ അറസ്റ്റിൽ. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിലെ അനീഷ് മുഹമ്മദ്, നിതിൻ എന്നിവരാണ് പിടിയിലായത്.…
Read More » - 15 June
കായിക മന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന് എത്താത്ത അയൽക്കൂട്ടങ്ങൾക്ക് പിഴ ചുമത്തി
പുനലൂർ: കായിക മന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന് എത്താത്ത അയൽക്കൂട്ടങ്ങൾക്ക് പിഴ. പുനലൂർ ചെമ്മന്തൂർ സ്റ്റേഡിയ ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾക്കാണ് ഡിഎസ് ചെയർപേഴ്സൺപിഴ ചുമത്തിയത്. പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾ…
Read More » - 15 June
വിവാഹ വാഗ്ദാനം നൽകി നിരവധി സ്ത്രീകളെ പീഡിപ്പിച്ചു: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
നാഗർകോവിൽ: വിവാഹ വാഗ്ദാനം നൽകി നിരവധി സ്ത്രീകളെ പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. നാഗർകോവിൽ സ്വദേശി…
Read More » - 15 June
സംസ്ഥാനത്ത് വാഹന വേഗപരിധി പുതുക്കി: വിശദാംശങ്ങള്‍ പുറത്തുവിട്ട് ഗതാഗത വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. ജൂലൈ 1 മുതല്‍ പുതുക്കിയ…
Read More » - 15 June
ഷോളയൂരിലെ യുവാവിന്റെ മരണം: മരണകാരണം മറ്റൊന്ന്, വയറിലുണ്ടായ മുറിവ് മരണശേഷം
പാലക്കാട്: ഷോളയൂരിലെ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. മരണ കാരണം എങ്ങനെയാണെന്ന് അറിയണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അതേസമയം, വന്യജീവി ആക്രമിച്ചതല്ല മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.…
Read More » - 15 June
കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം : സംഭവം ചീയപ്പാറയിൽ
കോതമംഗലം: ദേശീയ പാതയില്‍ നേര്യമംഗലത്തിന് സമീപം ചീയപ്പാറയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. യാത്രക്കാര്‍ നിസാര പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അടിമാലി പൊളിഞ്ഞപാലം സ്വദേശികളായ നാലുപേരാണ് കാറിലുണ്ടായിരുന്നത്.…
Read More » - 15 June
അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി
അരൂർ: എരമല്ലൂരിൽ അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എരമല്ലൂർ കൊച്ചുവെളി കവല ശ്രീനാരായണപുരം റെയിൽവെ ക്രോസിന് തെക്ക് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. Read Also…
Read More » - 15 June
രാജ്യത്തെ ഏറ്റവും മികച്ച പാല് മില്‍മയുടേത് തന്നെ, നന്ദിനിക്ക് ഗുണനിലവാരം വളരെ കുറവ്: മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: കേരളത്തില്‍ കര്‍ണാടകത്തിലെ നന്ദിനി പാലിന്റെ വില്പനയ്ക്ക് എതിരെ ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി രംഗത്ത് വന്നു. കേരളത്തിലെ നന്ദിനി പാല് വില്പനയ്ക്കെതിരെ ദേശീയ ഡയറി…
Read More » - 15 June
ഓട്ടത്തിനിടെ കാറിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി: സംഭവം തൊടുപുഴയിൽ
തൊടുപുഴ: ഓട്ടത്തിനിടെ കാറിനു തീ പിടിച്ചു. മണക്കാട് സ്വദേശി ഡിമൽ മാത്യുവും പിതാവ് മാത്യു അഗസ്റ്റിനുമായിരുന്നു കാറിലുണ്ടായിരുന്നത്. Read Also : കുന്നംകുളത്ത് നിന്ന് ഒളിച്ചോടിയ വികാരിയും…
Read More » - 15 June
കുന്നംകുളത്ത് നിന്ന് ഒളിച്ചോടിയ വികാരിയും വീട്ടമ്മയും മുംബൈയില്‍ പോലീസ് പിടിയില്‍
കുന്നംകുളം: ഒളിച്ചോടിയ വികാരിയെയും വീട്ടമ്മയെയും മുംബൈയില്‍ നിന്ന് കുന്നംകുളം പോലീസ് പിടികൂടി കുന്നംകുളത്തെത്തിച്ചു. കഴിഞ്ഞ മേയിലാണ് പോലീസ് നടപടിക്കാസ്പദമായ സംഭവം. നേരത്തെ ഭര്‍ത്താവായ വികാരിയുടെ അവിഹിതം ഭാര്യ…
Read More » - 15 June
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു: യുവാവ് അറസ്റ്റിൽ
എടത്വ: സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിൽ. തലവടി സ്വദേശിയുടെ കയ്യില്‍നിന്ന് പണം തട്ടിയെടുത്ത ശേഷം മുങ്ങി നടന്ന കരുവാറ്റ ചക്കിട്ടയില്‍…
Read More » - 15 June
പനിച്ച് വിറച്ച് കേരളം, പടര്‍ന്നുപിടിച്ച് വൈറല്‍ പനിയും ഡെങ്കി പനിയും
തിരുവനന്തപുരം: പനിക്കേസുകള്‍ പതിനായിരം കടക്കുന്ന കേരളത്തിന് വെല്ലുവിളിയായി എലിപ്പനിയും ഡെങ്കിപ്പനിയും. പ്രതിദിന കണക്കുകളില്‍ മുഴുവന്‍ ജില്ലകളിലും ഡെങ്കിപ്പനി കേസുകളുണ്ട്. ഈ വര്‍ഷത്തെ എലിപ്പനി മരണം ഇതിനോടകം 25…
Read More » - 15 June
വയോധികന്റെ മൃതദേഹം കഴുത്തിൽ മുറിവേറ്റ നിലയിൽ: സമീപത്ത് കറിക്കത്തി കണ്ടെത്തി
തിരുവല്ല: മേപ്രാലിൽ വയോധികന്റെ മൃതദേഹം കഴുത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തി. മേപ്രാൽ വളഞ്ചേരിൽ വീട്ടിൽ സി.വി. പത്രോസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 6.30ഓടെ കാരയ്ക്കൽ-മേപ്രാൽ…
Read More » - 15 June
കേരളത്തിലേക്ക് തോക്ക് കടത്തി! ടിപി കേസ് പ്രതി ടികെ രജീഷ് കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍
കണ്ണൂര്‍: കേരളത്തിലെ തടവുകാരില്‍ പ്രത്യേക പരിഗണന ലഭിക്കുന്നവരാണ് ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ എന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. ടിപി കേസിലെ പ്രതികളെ വഴിവിട്ട് സഹായിക്കാൻ…
Read More » - 15 June
തെരുവുനായ്ക്കൂട്ടത്തിന്റെ ആക്രമണം: ഗൃഹനാഥനെയും ആട്ടിൻകുട്ടിയെയും കടിച്ച് പരിക്കേൽപിച്ചു
ചാരുംമൂട്: താമരക്കുളത്ത് വീണ്ടും തെരുവുനായ്ക്കൂട്ടത്തിന്റെ ആക്രമണം. ഗൃഹനാഥനെയും കൂട്ടിലടച്ചിരുന്ന ആട്ടിൻകുട്ടിയെയും നായ്ക്കൂട്ടം കടിച്ചുപരിക്കേൽപിച്ചു. താമരക്കുളം നാലുമുക്ക് ജെ.എം കോട്ടേജിൽ ചന്ദ്രനെ(65)യാണ് നായ്ക്കൾ കടിച്ചത്. ആറുമാസം പ്രായമുള്ള ആട്ടിൻകുട്ടി…
Read More » - 15 June
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം ജനാധിപത്യ വ്യവസ്ഥയില്‍ നിന്ന് യജമാന ഭരണത്തിലേയ്ക്ക് നീങ്ങുന്നു : എ.പി അഹമ്മദ്
കോഴിക്കോട് : കേരളം ജനാധിപത്യ വ്യവസ്ഥയില്‍ നിന്ന് യജമാന ഭരണത്തിലേയ്ക്ക് നീങ്ങുന്നു എന്ന് യുവകലാസാഹിതി മുന്‍ സംസ്ഥാന സെക്രട്ടറിയും ഇപ്റ്റ സംസ്ഥാന സെക്രട്ടറിയുമായ എ.പി അഹമ്മദ്. സംസ്ഥാന…
Read More » - 15 June
സിപിഎമ്മിലെ കള്ളപ്പണ മാഫിയ ബന്ധം: കണ്ണൂരില്‍ 4 പേരെ പുറത്താക്കി
കണ്ണൂർ : നേതാക്കളുടെ കള്ളപ്പണ മാഫിയയുമായുള്ള ബന്ധത്തെ തുടർന്ന് സി.പി.എമ്മിൽ കൂട്ടനടപടി. മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളേയും, ബ്രാഞ്ച് അംഗത്തേയും പാർട്ടിയിൽ നിന്ന് പുറത്താക്കി. സേവ്യർ പോൾ,…
Read More » - 15 June
വാക്കു തർക്കം: ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചു, പ്രതി പിടിയിൽ
ചവറ: വാക്കു തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നീണ്ടകര ദളവാപുരം മഠത്തിൽ വീട്ടിൽ അനൂപി(31)നെ ആണ് അറസ്റ്റ് ചെയ്തത്. ചവറ പൊലീസ്…
Read More » - 15 June
പൂര്‍ണ ഗര്‍ഭിണിയായ ആടിനെ തെരുവ് നായ്ക്കൾ കടിച്ചു കൊലപ്പെടുത്തി
വെഞ്ഞാറമൂട്: പൂര്‍ണ ഗര്‍ഭിണിയായ ആടിനെ തെരുവ് നായ്ക്കൂട്ടം കടിച്ചു കൊന്നു. യുവതിക്ക് നേരെ നായ്ക്കളുടെ ആക്രമണ ശ്രമമുണ്ടായി. കല്ലറ പാല്‍ക്കുളം വൈഷ്ണവ ആയിരവില്ലി ക്ഷേത്രത്തിനു സമീപം ആര്യാഭവനില്‍…
Read More » - 15 June
ബിഎസ്എൻഎൽ സഹകരണ സംഘം തട്ടിപ്പ്: എങ്ങുമെത്താതെ ക്രൈംബ്രാഞ്ച് അന്വേഷണം, മെല്ലെപോക്ക് തുടരുന്നു
ബിഎസ്എൻഎൽ സഹകരണ സംഘം തട്ടിപ്പിൽ ക്രൈംബ്രാഞ്ചിന്റെ മെല്ലെപോക്ക് തുടരുന്നു. നിലവിൽ, തട്ടിപ്പുകാരുടെ സ്വത്തുക്കൾ കണ്ടെത്താൻ ബഡ്സ് നിയമപ്രകാരം ഉത്തരവ് ഇറക്കിയിട്ടുണ്ട്. എന്നാൽ, ഇതുവരെ ബിനാമികളുടെ സമ്പാദ്യം കണ്ടെത്താൻ…
Read More » - 15 June
മണ്ണിടിഞ്ഞ് ആൾമറയില്ലാത്ത കിണറ്റിൽ വീണ് വയോധികൻ മരിച്ചു
തൃശൂർ: സ്വന്തം വീട്ടിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണ വയോധികൻ മരിച്ചു. ഇദ്ദേഹത്തോടൊപ്പം വീണ ഭാര്യയെ രക്ഷപെടുത്തി. ചേർപ്പ് പാണ്ടിയാടത്തു വീട്ടിൽ പ്രതാപൻ (64) ആണ് മരിച്ചത്. ഭാര്യ…
Read More » - 15 June
പണം ചോദിച്ചിട്ട് കൊടുക്കാത്തതിൽ വിരോധം,ലോട്ടറിവില്പനക്കാരനെ ആക്രമിച്ച് പണം കവര്‍ന്നു:രണ്ടുപേര്‍ പിടിയിൽ
പാലാ: ലോട്ടറി വില്പനക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ രണ്ടുപേർ അറസ്റ്റിൽ. ളാലം പരുമലക്കുന്ന് പരുമല ജോജോ ജോര്‍ജ് (27), ഇടുക്കി വാത്തിക്കുടി മേരിഗിരി ഞാറക്കവല കുടമലയില്‍…
Read More » - 15 June
കൊവിഡ് സെന്ററിലെ പീഡന കേസിൽ ഒളിവിലായിരുന്ന മുൻ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായി
പത്തനംതിട്ട: കൊവിഡ് സെന്ററിലെ പീഡന കേസിൽ മുൻ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായി. ഒളിവിലായിരുന്ന മൂഴിയാർ സ്വദേശി എംപി പ്രദീപിനെ ഡൽഹിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 36…
Read More » - 15 June
വാനും ബൈക്കും കൂട്ടിയിടിച്ച് ബിഎസ്എൻഎൽ ജീവനക്കാരന് ദാരുണാന്ത്യം
ചങ്ങനാശേരി: വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബിഎസ്എൻഎൽ ജീവനക്കാരൻ മരിച്ചു. മല്ലപ്പള്ളി പൂവത്തുങ്കൽ സുനിൽ കുമാർ (42, ബിഎസ്എൻഎൽ, ചങ്ങനാശേരി) ആണ് മരിച്ചത്. Read Also :…
Read More »