Kerala
- Jul- 2023 -23 July
‘ഇവരെയൊക്കെ കലാകാരന്മാരുടെ കൂട്ടത്തിൽ പെടുത്താതെ ലഹരിയടിച്ച് റോഡിൽ കിടക്കുന്ന ആളുകളുടെ കൂട്ടത്തിൽപ്പെടുത്തണം’
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കെതിരായി നടൻ വിനായകൻ നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി നടനും എംഎൽഎയുമായ കെബി ഗണേഷ് കുമാർ രംഗത്ത്. വിനായകന്റെ പരാമർശം…
Read More » - 23 July
നൊട്ടമല വളവിൽ സുരക്ഷാ ഭിത്തി തകർത്ത് വാഹനം താഴേക്ക് മറിഞ്ഞ് അപകടം: അഞ്ച് പേർക്ക് പരിക്ക്
പാലക്കാട്: മണ്ണാർക്കാട് നൊട്ടമല വളവിൽ വാഹനം താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. അപകടത്തിൽ യാത്രക്കാരായ മലപ്പുറം ചേളാരി റാസിക്ക്, ചേലേബ്ര നബീൽ, രാമനാട്ടുകര അജ്മൽ,…
Read More » - 23 July
മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി: സംഭവം കൊട്ടാരക്കരയിൽ
കൊല്ലം: മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. തലവൂർ സ്വദേശി മിനിമോളാണ് (50) മരിച്ചത്. മകൻ ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. Read Also : ഐഎസില്‍ ചേരുന്നതിനായി മലയാളികള്‍…
Read More » - 23 July
ഐഎസില്‍ ചേരുന്നതിനായി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സിറിയയില്‍ നിന്ന് ആയുധ പരിശീലനം നേടിയതായി റിപ്പോര്‍ട്ട്
കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടരായ മലയാളി ഭീകരര്‍ സിറിയയില്‍ നിന്ന് ആയുധ പരിശീലനം നേടിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനാ നേതാക്കളുമായി കേരളാ ഘടകം ആശയ വിനിമയം…
Read More » - 23 July
വേളാങ്കണ്ണി തീർഥാടകരുടെ കാറും ജീപ്പും കൂട്ടിയിടിച്ചു: നീണ്ടകര സ്വദേശിക്ക് ദാരുണാന്ത്യം
ചവറ: നീണ്ടകരയിൽ നിന്നും വേളാങ്കണ്ണിയിലേക്ക് പോയ തീർഥാടക സംഘം സഞ്ചരിച്ച കാറും തമിഴ്നാട് സ്വദേശിയുടെ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാറിൽ ഉണ്ടായിരുന്ന മൂന്നു പേർക്ക്…
Read More » - 23 July
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. ലാൽസലാം സഖാവ് എന്ന താങ്ങുവള്ളത്തിന്റെ കൂട്ടുവള്ളമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയാണ് നാല് പേരുമായി കടലിൽ പോയ വള്ളം മറിഞ്ഞത്.…
Read More » - 23 July
പത്തനംതിട്ടയില്‍ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് അഞ്ച് ഓട്ടോറിക്ഷകൾ ഇടിച്ചു തകർത്തു: മൂന്ന് ഓട്ടോ ഡ്രൈവർമാർക്ക് പരിക്ക്
പത്തനംതിട്ട: പറന്തലിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് അഞ്ച് ഓട്ടോറിക്ഷകൾ ഇടിച്ചു തകർത്തു. അപകടത്തില്‍ മൂന്ന് ഓട്ടോ ഡ്രൈവർമാർക്ക് പരിക്കേറ്റിട്ടുണ്ട്. പത്തനംതിട്ട പറന്തൽ ജങ്ഷനില്‍ ഞായറാഴ്ച രാവിലെ…
Read More » - 23 July
സംസ്ഥാനത്ത് 300 സ്വകാര്യ ബസുകള്‍ സര്‍വീസ് അവസാനിപ്പിച്ചു, പെരുവഴിയിലായത് നിരവധി തൊഴിലാളികള്‍
കൊച്ചി: സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര സര്‍വീസുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയതോടെ കേരളത്തില്‍ സര്‍വീസ് നിര്‍ത്തിയത് 300 ബസുകള്‍. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സര്‍വീസ് നടത്തുന്ന ബസുകളുടെ സര്‍വീസ്…
Read More » - 23 July
തെരുവുനായ ആക്രമണത്തിൽ യുവാവിന് പരിക്ക്
മംഗലപുരം: ശാസ്തവട്ടത്ത് തെരുവുനായയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. പോത്തൻകോട് വാവറഅമ്പലം അഭിലാഷ് ഭവനിൽ അഭിലാഷി(30)നാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഒൻപതു മണിയ്ക്കാണ് സംഭവം. ഓൺലൈൻ സാധനങ്ങളുടെ വിതരണക്കാരനായ…
Read More » - 23 July
കനത്ത മഴ: വടക്കൻ കേരളത്തിൽ പരക്കെ നാശനഷ്ടം, കണ്ണൂരിൽ നിർമാണത്തിലിരുന്ന ഇരുനില വീട് നിലംപതിച്ചു
കണ്ണൂർ: വടക്കൻ കേരളത്തിൽ കനത്ത മഴയിൽ പരക്കെ നാശനഷ്ടം. കോളയാട് ചിറേരി ബാബുവിന്റെ നിർമാണത്തിലുള്ള ഇരുനില വീട് മഴയിൽ നിലംപതിച്ചു. രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം. കോഴിക്കോട്…
Read More » - 23 July
വീട്ടില്‍ ഉറങ്ങി കിടന്ന പഞ്ചായത്ത് അംഗത്തിന് പൊള്ളലേറ്റു: ആസിഡ് ഒഴിച്ചതെന്ന് സംശയം, ദുരൂഹത
തിരുവനന്തപുരം: മാറനല്ലൂരിൽ പഞ്ചായത്ത് അംഗത്തിന് വീട്ടില്‍ ഉറങ്ങുന്നതിനിടെ പൊള്ളലേറ്റു. മാറനല്ലൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ആർ. സുധീർഖാനാണ് പൊള്ളലേറ്റത്. സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്…
Read More » - 23 July
സംസ്ഥാനത്ത് വീണ്ടും തീവ്ര മഴ മുന്നറിയിപ്പ്: 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത
തിരുവനന്തപുരം: മധ്യ, വടക്കന്‍ ജില്ലകളില്‍ വ്യാപകമായി കനത്ത മഴ തുടരുന്നു. ഇതോടെ, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ്…
Read More » - 23 July
കെഎസ്ആര്‍ടിസി ബസ് കാറില്‍ ഇടിച്ചു: വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കാട്ടാക്കട: റോഡ് മറികടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് കാറില്‍ ഇടിച്ച് അപകടം. പൂവച്ചല്‍ സ്വദേശിയായ ജയശേഖരന് ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. Read Also : കൂട്ടമായെത്തിയ തെരുവുനായ്ക്കൾ 11…
Read More » - 23 July
ഒരേ സമയം മൂന്ന് ചക്രവാതച്ചുഴി, കേരളത്തില്‍ മഴ കനക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഒന്നിച്ച് മൂന്ന് ചക്രവാതച്ചുഴിയും പുതിയ ന്യൂനമര്‍ദ്ദ സാധ്യതയുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. തെക്കന്‍ ഒഡിഷക്കും – വടക്കന്‍ ആന്ധ്രാപ്രദേശിനും…
Read More » - 23 July
കൂട്ടമായെത്തിയ തെരുവുനായ്ക്കൾ 11 വയസ്സുകാരിയെ വളഞ്ഞിട്ട് ആക്രമിച്ചു: സംഭവം കണ്ണൂരിൽ
കണ്ണൂർ: ജില്ലയിലെ പിലാത്തറയില്‍ കൂട്ടമായെത്തിയ തെരുവുനായ്ക്കൾ 11 വയസ്സുകാരിയെ വളഞ്ഞിട്ട് ആക്രമിച്ചു. പിലാത്തറ മേരി മാത സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിഷക്കാണ് പരിക്കേറ്റത്. Read Also…
Read More » - 23 July
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു: വയോധികൻ ഒരു വർഷത്തിന് ശേഷം പിടിയിൽ
വിഴിഞ്ഞം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ കബളിപ്പിച്ച് ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയ ആൾ ഒരു വർഷത്തിനു ശേഷം അറസ്റ്റിൽ. വെള്ളറട അഞ്ചുമരങ്കാല കുഴിവിള വീട്ടിൽ ജയനെ(62)യാണ്…
Read More » - 23 July
വീട്ടമ്മയുമായി വാട്സ് ആപ്പ് മുഖേന സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു: മധ്യവയസ്ക പിടിയിൽ
ബാലരാമപുരം: വീട്ടമ്മയുമായി വാട്സ് ആപ്പ് മുഖേന സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് വിദേശത്തുനിന്നു സമ്മാനം അയച്ചിട്ടുണ്ടെന്നും ഇതിന്റെ ക്ലിയറൻസിനായി പണം വേണമെന്നും തെറ്റിദ്ധരിപ്പിച്ച് പണം തട്ടുകയും ചെയ്ത കേസിൽ…
Read More » - 23 July
മുട്ടിൽ മരംമുറി: കടുത്ത ശിക്ഷ ഉറപ്പാക്കുകയാണ് സർക്കാർ നയം, സർക്കാരിന് വീഴ്ച സംഭവച്ചിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയാണ് സർക്കാർ നയമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. മരത്തിന്റെ ഡിഎൻഎ പരിശോധനയിൽ കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. മുറിച്ച…
Read More » - 23 July
തൊഴിലുറപ്പ് തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു
നെടുമങ്ങാട്: തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ എലിപ്പനി ബാധിച്ച് മരിച്ചു. കല്ലിയോട് മണ്ണയം മൂന്നാനക്കുഴി, കിടാരക്കുഴിവീട്ടില് ശോഭന (55) ആണ് മരിച്ചത്. Read Also : മണിപ്പൂരിലെ കൂട്ട…
Read More » - 23 July
മണിപ്പൂര്‍ വംശഹത്യയില്‍ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ്
തിരുവനന്തപുരം: മണിപ്പൂര്‍ വംശഹത്യയില്‍ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ്. ‘സേവ് മണിപ്പൂര്‍’എന്ന പേരില്‍ ആഗസ്റ്റ് 27 ന് മണ്ഡലാടിസ്ഥാനത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഓരോ മണ്ഡലത്തിലും ചുരുങ്ങിയത് 1000 പേരെ പങ്കെടുപ്പിക്കാനാണ്…
Read More » - 23 July
ബസിന് പിന്നിൽ നിർത്തിയ ബൈക്കിന് പിന്നിൽ കാറിടിച്ച് യുവ വൈദികന് ദാരുണാന്ത്യം
പാറശാല: ബസിന് പിന്നിൽ നിർത്തിയ ബൈക്കിന് പിന്നിൽ കാറിടിച്ച് യുവ വൈദികൻ മരിച്ചു. കാരോട് കാർമൽ സെന്റ് തെരേസാസ് ആശ്രമത്തിലെ വൈദികൻ പൊഴിയൂർ പരുത്തിയൂർ ചീലാന്തിവിളാകത്ത് ഫാ.യാക്കോബ്…
Read More » - 23 July
മയക്കുമരുന്ന് വില്പന: സഹോദരങ്ങളടക്കം മൂന്നുപേർ എക്സൈസ് പിടിയിൽ
ഗാന്ധിനഗര്‍: മയക്കുമരുന്ന് വില്പന നടത്തിയ സഹോദരങ്ങളടക്കം മൂന്നുപേരെ എക്സൈസ് പിടികൂടി. ആര്‍പ്പൂക്കര ഷാനു മന്‍സില്‍ ബാദുഷ കെ. നസീര്‍ (29), സഹോദരന് റിഫാദ് കെ. നസീര്‍ (…
Read More » - 23 July
മുൻ വൈരാഗ്യം മൂലം വീട്ടമ്മയെയും മകനെയും ആക്രമിച്ചു: യുവാവ് പിടിയിൽ
കാഞ്ഞിരപ്പള്ളി: വീട്ടമ്മയെയും മകനെയും ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. കൂവപ്പള്ളി വിഴിക്കത്തോട് തുണ്ടിയിൽ ടി.എസ്. അജയി(26)നെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.…
Read More » - 23 July
മദ്യപിച്ച് വണ്ടിയോടിച്ചു: ആംബുലൻസ് ഡ്രൈവർ പിടിയിൽ, ലൈസൻസ് സസ്പെൻഡ് ചെയ്ത് എംവിഡി
തൃശൂർ: മദ്യപിച്ച് വണ്ടിയോടിച്ച ആംബുലൻസ് ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. സേഫ് ആന്റ് ഫാസ്റ്റ് ആംബുലൻസ് ഡ്രൈവർ കെ ടി റെനീഷ് ആണ് പിടിയിലായത്.…
Read More » - 23 July
എല്ലാത്തിനും അര്‍ത്ഥമുണ്ടാകുന്ന ഒരു ദിവസം വരും: ഉണ്ണി മുകുന്ദന്
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ മാളികപ്പുറം സിനിമയിലെ ദേവനന്ദയ്ക്ക് പുരസ്കാരം ലഭിക്കാത്തതിനെ ചൊല്ലി വാദപ്രതിവാദങ്ങള്‍ മുറുകുകയാണ്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് നടന് ഉണ്ണി മുകുന്ദന്റെ…
Read More »