KannurNattuvarthaLatest NewsKeralaNews

കൂട്ടമായെത്തിയ തെരുവുനായ്ക്കൾ 11 വയസ്സുകാരിയെ വളഞ്ഞിട്ട് ആക്രമിച്ചു: സംഭവം കണ്ണൂരിൽ

പിലാത്തറ മേരി മാത സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിഷക്കാണ് പരിക്കേറ്റത്

കണ്ണൂർ: ജില്ലയിലെ പിലാത്തറയില്‍ കൂട്ടമായെത്തിയ തെരുവുനായ്ക്കൾ 11 വയസ്സുകാരിയെ വളഞ്ഞിട്ട് ആക്രമിച്ചു. പിലാത്തറ മേരി മാത സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിഷക്കാണ് പരിക്കേറ്റത്.

Read Also : മിസോറാമിലുളള മെയ്തേയി വിഭാഗക്കാരെ വിമാനമാര്‍ഗം സംസ്ഥാനത്തെത്തിക്കാന്‍ പദ്ധതിയിട്ട് മണിപ്പൂര്‍ സര്‍ക്കാര്‍

രാവിലെ മദ്രസയിൽ നിന്നു വീട്ടിലേക്ക് പോകുന്ന വഴി ദേശീയപാതയ്ക്ക് സമീപമായിരുന്നു തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായത്. നിലത്തു വീണ ആയിഷയുടെ നിലവിളി കേട്ട പരിസരവാസികൾ എത്തിയാണ് നായ്ക്കളിൽ നിന്നു കുട്ടിയെ രക്ഷിച്ചത്. ‌‌

Read Also : മുട്ടിൽ മരംമുറി: കടുത്ത ശിക്ഷ ഉറപ്പാക്കുകയാണ് സർക്കാർ നയം, സർക്കാരിന് വീഴ്ച സംഭവച്ചിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ

കാലിന് കടിയേറ്റ ആയിഷയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button