ThiruvananthapuramKeralaNattuvarthaLatest NewsNews

വീ​ട്ടി​ല്‍ ഉ​റ​ങ്ങി കിടന്ന പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് പൊ​ള്ള​ലേ​റ്റു: ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്ന് സം​ശ​യം, ദുരൂഹത

മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​ആ​ർ. സു​ധീ​ർ​ഖാ​നാ​ണ് പൊ​ള്ള​ലേ​റ്റ​ത്

തി​രു​വ​ന​ന്ത​പു​രം: മാ​റ​ന​ല്ലൂ​രി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് വീ​ട്ടി​ല്‍ ഉ​റ​ങ്ങു​ന്ന​തി​നി​ടെ പൊ​ള്ള​ലേ​റ്റു. മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​ആ​ർ. സു​ധീ​ർ​ഖാ​നാ​ണ് പൊ​ള്ള​ലേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യാ​രോ​പിച്ച് കു​ടും​ബം രം​ഗ​ത്ത് വ​ന്നു.

Read Also : മിസോറാമിലുളള മെയ്തേയി വിഭാഗക്കാരെ വിമാനമാര്‍ഗം സംസ്ഥാനത്തെത്തിക്കാന്‍ പദ്ധതിയിട്ട് മണിപ്പൂര്‍ സര്‍ക്കാര്‍

സു​ഹൃ​ത്ത് വീ​ട്ടി​ൽ വ​ന്ന് പോ​യ​ശേ​ഷ​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച​താ​ണോ എ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Read Also : മുട്ടിൽ മരംമുറി: കടുത്ത ശിക്ഷ ഉറപ്പാക്കുകയാണ് സർക്കാർ നയം, സർക്കാരിന് വീഴ്ച സംഭവച്ചിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സു​ധീ​ർ​ഖാ​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button