ThiruvananthapuramKeralaNattuvarthaLatest NewsNews

തൊ​ഴി​ലു​റ​പ്പ് ​തൊ​ഴി​ലാ​ളി​ എ​ലി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു

ക​ല്ലി​യോ​ട് മ​ണ്ണ​യം മൂ​ന്നാ​ന​ക്കു​ഴി, കി​ടാ​ര​ക്കു​ഴി​വീ​ട്ടി​ല്‍ ശോ​ഭ​ന (55) ആ​ണ് മ​രി​ച്ച​ത്

നെ​ടു​മ​ങ്ങാ​ട്: തൊ​ഴി​ലു​റ​പ്പ് ​തൊ​ഴി​ലാ​ളി​യാ​യ സ്ത്രീ ​എ​ലി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ചു. ക​ല്ലി​യോ​ട് മ​ണ്ണ​യം മൂ​ന്നാ​ന​ക്കു​ഴി, കി​ടാ​ര​ക്കു​ഴി​വീ​ട്ടി​ല്‍ ശോ​ഭ​ന (55) ആ​ണ് മ​രി​ച്ച​ത്.

Read Also : മണിപ്പൂരിലെ കൂട്ട ബലാത്സം​ഗം: ഒരാൾ കൂടി അറസ്റ്റില്‍, പിടിയിലായത് പ്രായപൂർത്തിയാകാത്ത പ്രതി

ര​ണ്ടാ​ഴ്ച മു​ന്‍​പാണ് പ​നി ബാ​ധി​ച്ചത്. തുടർന്ന്, നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു, മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്നു​ള്ള പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

Read Also : കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 26 ആയി, 122 പേരെ ഇനിയും കണ്ടെത്താനായില്ല

മൃതദേഹം സംസ്കരിച്ചു. ഭ​ര്‍​ത്താ​വ്: മ​ധു​സൂ​ദ​ന​ന്‍​നാ​യ​ര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button