Kerala
- Jul- 2023 -15 July
ഉദയകുമാറിനെ സസ്പെൻഡ് ചെയ്തു: നെയ്യാറ്റിൻകരയിലെയും കുമാരപുരത്തെയും വീടുകളിൽ വിജിലൻസ് റെയ്ഡ്
പരസ്യത്തിന്റെ ബില്ലുകൾ മാറാൻ ഉദ്യോഗസ്ഥൻ കമ്മീഷൻ ആവശ്യപ്പെട്ടു
Read More » - 15 July
അപൂർവ രോഗം ബാധിച്ച 40 കുട്ടികൾക്ക് സൗജന്യമായി മരുന്ന് നൽകി: ആരോഗ്യമന്ത്രി
തിരുവനന്തപുരം: അപൂർവ രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 40 കുട്ടികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരു…
Read More » - 15 July
30000 രൂപ കൈക്കൂലി: കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ സി. ഉദയകുമാർ പിടിയിൽ
30000 രൂപ കൈക്കൂലി: കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ സി. ഉദയകുമാർ പിടിയിൽ
Read More » - 15 July
ഭാഗ്യയ്ക്ക് വരൻ ശ്രേയസ്!! സുരേഷ് ഗോപിയുടെ മകൾ വിവാഹിതയാകുന്നു
വിവാഹം അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുമെന്നാണ് വിവരം.
Read More » - 15 July
വി മുരളീധരന്റെ ഇടപെടൽ: കേന്ദ്രസംഘം മുതലപ്പൊഴി സന്ദർശിക്കും
തിരുവനന്തപുരം: മുതലപ്പൊഴി തുറമുഖത്തെ നിരന്തര അപകടങ്ങൾക്ക് പരിഹാരം തേടാൻ കേന്ദ്രസംഘം സ്ഥലം സന്ദർശിക്കും. തിങ്കളാഴ്ചയാണ് കേന്ദ്രമന്ത്രി വി മുരളീധരനൊപ്പം വിദഗ്ധസംഘം മുതലപ്പൊഴിയിലെത്തുക. Read Also: തന്നെ അഴിമതിക്കാരനെന്ന് ചിത്രീകരിക്കാൻ…
Read More » - 15 July
ലിജിയെ വിളിച്ചിറക്കി സംസാരിച്ചു, കത്തിയെടുത്ത് തുരുതുരാ കുത്തി: കൂടുതൽ വിവരങ്ങൾ പുറത്ത്
ലിജിയും മഹേഷും സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസിനു കിട്ടിയിട്ടുള്ള വിവരം
Read More » - 15 July
സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു: ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദ്ദീപ് സിംഗ് പുരിയെ സന്ദർശിച്ചു. മണ്ണെണ്ണയുടെ ഉത്പാദനവും…
Read More » - 15 July
തന്നെ അഴിമതിക്കാരനെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു: ആരോപണവുമായി ബിജു പ്രഭാകർ
തിരുവനന്തപുരം: തന്നെ അഴിമതിക്കാരനെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹത്തിന്റെ ആരോപണം. ഒരു വിഭാഗം ജീവനക്കാരാണ് ഇതിന് പിന്നിൽ…
Read More » - 15 July
വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലിക്ക് ശ്രമം: കൊല്ലത്ത് യുവതി അറസ്റ്റിൽ
വ്യാജരേഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യ
Read More » - 15 July
മോഷണക്കുറ്റം ആരോപിച്ച് യുവതിയ്ക്ക് നേരെ പോലീസ് മര്‍ദ്ദനം: യുവതിയും കുടുംബവും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
പേരാമംഗലം എസ്.ഐയുടെ ബന്ധുവിന്റെ പരാതിയിലാണ് നടപടി
Read More » - 15 July
കാസർഗോഡ് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി: രോഗപ്രഭവ കേന്ദ്രത്തിലുള്ള പന്നികളെ കൊന്നൊടുക്കും
കാസർഗോഡ് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ജില്ലയിലെ വെസ്റ്റ് എളേരി ഏച്ചിപൊയിലിലെ വളർത്തുപന്നികളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. പ്രദേശത്ത് അടിയന്തിര പ്രതിരോധ നടപടികൾക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി…
Read More » - 15 July
സ്കൂളിൽ മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവം: പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലംമാറ്റി
തിരുവനന്തപുരം: കാസർഗോഡ് അംഗാടി മുഗർ ഗവൺമെന്റ് എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ സ്കൂൾ വിട്ടുപോകുന്ന വേളയിൽ അപകടകരമായി നിന്നിരുന്ന മരം മുറിഞ്ഞു വീണ് മരണപ്പെട്ട…
Read More » - 15 July
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യചിഹ്നമായി പച്ചക്കുതിര: കെഎൻ ബാലഗോപാൽ പ്രകാശനം ചെയ്തു
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യചിഹ്നമായി പച്ചക്കുതിര. ഭാഗ്യക്കുറി വകുപ്പിന്റെ ലോഗോയിലും പച്ചക്കുതിര ഇടംനേടി. ഭാഗ്യമുദ്രയും ലോഗോയും ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രകാശനം ചെയ്തു. രതീഷ് രവിയാണ്…
Read More » - 15 July
ഏകീകൃത സിവിൽ കോഡിനെ ഭസ്മീകരിക്കാനുള്ള ശേഷിയുണ്ട്: എം വി ഗോവിന്ദൻ
കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെ ഭസ്മീകരിക്കാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അത് ഉറക്കെ വിളിച്ചു പറയുന്നതാണ് ഈ സെമിനാറെന്ന് അദ്ദേഹം…
Read More » - 15 July
വർഗീയ ധ്രുവീകരണത്തിന് മൂർച്ച കൂട്ടാനുള്ള ആയുധമായി കേന്ദ്രസർക്കാർ ഏകീകൃത സിവിൽ കോഡിനെ ഉപയോഗിക്കുന്നു: യെച്ചൂരി
കോഴിക്കോട്: വർഗീയ ധ്രുവീകരണത്തിന് മൂർച്ച കൂട്ടാനുള്ള ആയുധമായി കേന്ദ്രസർക്കാർ ഏകീകൃത സിവിൽ കോഡിനെ ഉപയോഗിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന്റെ വൈവിധ്യ സംരക്ഷണത്തിനാണ് ഭരണഘടന…
Read More » - 15 July
സംസ്ഥാനത്തെ പട്ടികജാതി-വർഗ വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ ഇടതുപക്ഷ സർക്കാർ നിഷേധിക്കുകയാണ്: അന്വേഷണം വേണമെന്ന് പി സുധീർ
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി-വർഗ വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ ഇടതുപക്ഷ സർക്കാർ നിഷേധിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. മൂന്ന് വർഷമായി വിദ്യാർത്ഥികൾക്ക് ലംപ്സം ഗ്രാൻഡും ആനുകൂല്ല്യങ്ങളും…
Read More » - 15 July
ചുടലമുത്തു ഒറ്റയ്ക്കുള്ള സുന്ദരികളെ സ്വന്തമാക്കാൻ എന്തുംചെയ്യാൻ മടിക്കാത്തവൻ, രമാദേവിയെ കൊന്നയിടത്ത് ഇയാളുടെ സാധനങ്ങൾ
കേരളം നടുങ്ങിയ രമാദേവി കൊലക്കേസില്‍ 17 വർഷത്തെ അന്വേഷണത്തിന് ശേഷം ഒടുവിൽ പിടിയിലായത് രമാദേവിയുടെ ഭര്‍ത്താവായ ജനാർദ്ദനൻ നായരാണ്. എന്നാൽ കേസിൽ കുറ്റവാളി പിടിയിലായെങ്കിലും കൊല്ലപ്പെട്ട രമാദേവിയുടെ…
Read More » - 15 July
ചന്ദ്രയാൻ 3 വിക്ഷേപണം: അഭിമാനത്തോടെ കെൽട്രോൺ
തിരുവനന്തപുരം: ചന്ദ്രയാൻ 3 മിഷനിൽ സുപ്രധാന പങ്ക് വഹിച്ച് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ. ചന്ദ്രയാൻ 3 മിഷനിൽ നാൽപ്പത്തിയൊന്ന് വിവിധ ഇലക്ട്രോണിക്സ് മോഡ്യൂൾ പാക്കേജുകൾ കെൽട്രോൺ…
Read More » - 15 July
കോഴിക്കോട് വന്‍ ലഹരിവേട്ട: 300 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി ശിഹാബുദ്ദീന് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് വന്‍ ലഹരിവേട്ട. 300 ഗ്രാം എംഡിഎംഎയുമായി മലപ്പുറം കൊണ്ടോട്ടി സ്വദേശി ശിഹാബുദ്ദീന് പിടിയില്‍. 201 ഗ്രാം ഫ്ലാറ്റിൽ നിന്നും 89 ഗ്രാം ഇയാളുടെ കാറില്‍…
Read More » - 15 July
പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു: മാതാവിന് 25,000 രൂപ പിഴ
തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ മാതാവിന് പിഴ ചുമത്തി അധികൃതർ. തൃശൂർ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് വാഹനം ഓടിച്ചത്. കുട്ടിയുടെ അമ്മയായിരുന്നു സ്കൂട്ടറിന്റെ ഉടമ.…
Read More » - 15 July
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 15…
Read More » - 15 July
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ, അധ്യാപികക്കെതിരെ ആരോപണവുമായി കുടുംബം
അധ്യാപികയുടെ ഭാഗത്ത് നിന്നും അധിക്ഷേപമുണ്ടായതായി കുട്ടി
Read More » - 15 July
അങ്കമാലിയിലെ ആശുപത്രിക്കുള്ളില്‍ യുവതിയെ മുന്‍ സുഹൃത്ത് കുത്തിക്കൊന്നു
എറണാകുളം: ആശുപത്രിയിൽ രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ യുവതിയെ മുന്‍ സുഹൃത്ത് കുത്തിക്കൊന്നു. അങ്കമാലി മൂര്‍ക്കന്നൂരിലെ എംഎജിജെ ആശുപത്രിയിൽ നടന്ന സംഭവത്തിൽ തുറവൂര്‍ സ്വദേശി ലിജിയെന്ന സ്ത്രീയാണു കൊല്ലപ്പെട്ടത്.…
Read More » - 15 July
കൈക്കൂലി കേസ്: തഹസിൽദാർക്ക് പിഴയും തടവും വിധിച്ച് കോടതി
ഇടുക്കി: കൈക്കൂലി കേസ് പ്രതിയായ തഹസിൽദാർക്ക് പിഴയും തടവും വിധിച്ച് കോടതി. തൊടുപുഴ തഹസിൽദാറായിരിക്കെ കൈക്കൂലി കേസിൽ അറസ്റ്റിലായ ജോയ് കുര്യാക്കോസിനാണ് കോടതി നാല് വർഷം തടവും…
Read More » - 15 July
കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തു നിന്നും മാറ്റണം, ചീഫ് സെക്രട്ടറിയെ കണ്ട് ആവശ്യമുന്നയിച്ച് ബിജു പ്രഭാകര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിയെ കണ്ട് ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി പ്രത്യേകം എംഡിയെ നിയോഗിക്കുന്നതാകും ഉചിതമെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു.…
Read More »