Kerala
- Aug- 2023 -3 August
ദേവസ്വം വകുപ്പ് മന്ത്രിയെ ‘മിത്തിസം’ വകുപ്പ് മന്ത്രി എന്ന് വിളിക്കണം: പരിഹാസവുമായി സലിം കുമാർ
ഗണപതി ഭഗവാനും അനുബന്ധ കഥകളും മിത്താണെന്ന് ആവർത്തിച്ചു പറയുന്ന സ്പീക്കർക്കും സിപിഎം നേതാക്കൾക്കും മറുപടിയുമായി മേജർ രവിക്ക് പിന്നാലെ നടൻ സലിം കുമാറും രംഗത്ത്. തന്റെ ഫേസ്ബുക്ക്…
Read More » - 3 August
മദ്യം വില കുറച്ച് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ത്തു: യുവാക്കൾ അറസ്റ്റിൽ
തൃശൂർ: തൃശൂരിൽ മദ്യം വില കുറച്ച് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ത്ത യുവാക്കൾ അറസ്റ്റിൽ. തൃശൂർ കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറില്‍ ഇന്നലെ രാത്രിയാണ് സംഭവം. പെഗ്ഗിന്…
Read More » - 3 August
ഭാര്യ കുട്ടിയെ വീട്ടിൽ കൊണ്ടാക്കി മറ്റൊരാളോടൊപ്പം പോയി: പേരക്കുട്ടിയെ കാണാനെത്തിയ മരുമകന് നേരേ ഭാര്യാപിതാവിന്റെ ആക്രമണം
കായംകുളം: മകള്‍ വീട്ടില്‍ ഏല്‍പ്പിച്ച് പോയ പേരക്കുട്ടിയെ കാണാനെത്തിയ മരുമകനെ ഭാര്യാപിതാവ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. മരുമകനെ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചതിന് ഭരണിക്കാവ് കണ്ടൻകര വിളയിൽ വീട്ടിൽ വിജയനെ…
Read More » - 3 August
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
താമരശേരി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. പുതുപ്പാടി ചേലോട്ടില്‍ വടക്കേപറമ്പില്‍ ആഷിഫി(24)നെയാണ് അറസ്റ്റ് ചെയ്തത്. താമരശേരി പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. Read…
Read More » - 3 August
നമിതയുടെ മരണം: പ്രതി ആന്‍സണ്‍ റോയിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് നിർമല കോളേജ് വിദ്യാർഥിനി ആർ. നമിത കൊല്ലപ്പെട്ട കേസിലെ പ്രതി ആയവന ഏനാനല്ലൂർ കുഴുമ്പിത്താഴം കിഴക്കേ മുട്ടത്ത് ആൻസൻ റോയി…
Read More » - 3 August
‘നിങ്ങൾക്ക് ജാതി, മതം ഒന്നുമില്ലെന്ന് പറയും, എന്നിട്ട് എന്തേ ഷംസീർ നിങ്ങൾ നിങ്ങളുടെ മതത്തെപ്പറ്റി പറയാഞ്ഞത്’ – മേജർ രവി
എ എൻ ഷംസീറിനെതിരെ രൂക്ഷ പ്രതികരണവുമായി മേജർ രവി. ഫേസ്ബുക്ക് ലൈവിലൂടെയാണ് മേജർ രവിയുടെ പ്രതികരണം. ഷംസീർ പരസ്യമായിട്ടാണ് എൻറെ വിശ്വാസത്തെ പരിഹസിച്ചത്. എനിക്കും അദ്ദേഹത്തിൻറെ മതത്തെക്കുറിച്ച്…
Read More » - 3 August
ഞാനുണ്ട് ഗണേശോത്സവത്തിന്, കൂടെയുണ്ടാവണം- ഉണ്ണി മുകുന്ദൻ
കൊച്ചി: ഈ വർഷത്തെ ഗണേശോത്സവ ആഘോഷത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഒറ്റപ്പാലം താലൂക്ക് ഗണേശോത്സവ കമ്മിറ്റിയുടെ ആഘോഷച്ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് വിവരം താരം തന്നെയാണ് സോഷ്യൽ…
Read More » - 3 August
അട്ടപ്പാടിയില്‍ കാട്ടുപന്നി ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് പരിക്ക്, ഇടതുകൈ ഒടിഞ്ഞു
അട്ടപ്പാടി: അട്ടപ്പാടി കോട്ടമലയിൽ കാട്ടുപന്നി ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് പരിക്ക്. ഷോളയൂർ പഞ്ചായത്തിലെ കോട്ടമല ഊരിലെ പൊന്നിക്കാണ് (61) പരിക്കേറ്റത്. ഇവരുടെ ഇടതുകൈ ഒടിഞ്ഞു. വീട്ടിൽ നിന്നും…
Read More » - 3 August
ഗണപതി മാത്രമല്ല, പരശുരാമനും മിത്താണ്: എം.വി ഗോവിന്ദൻ
തിരുവനന്തപുരം: ചില വിശ്വാസങ്ങൾ മിത്തും മറ്റ് ചിലത് സത്യവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്പീക്കർ എ.എൻ ഷംസീറിന്റെ ഗണപതി പരാമർശം വിവാദമായ സാഹചര്യത്തിൽ മാധ്യമപ്രവർത്തകരെ…
Read More » - 3 August
ചെറുകിട വിൽപ്പനക്കാർക്ക് ആവശ്യാനുസരണം ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചു നല്‍കും: യുവാവും യുവതിയും അറസ്റ്റില്‍
കണ്ണൂർ: മാരക മയക്കുമരുന്നുമായി കണ്ണൂരില്‍ യുവാവും യുവതിയും എക്സൈസിന്റെ പിടിയില്‍. ബത്തേരി പടിച്ചിറയിലെ ഷിന്റോ ഷിബു (22), തൃശ്ശൂർ തലപ്പിള്ളി മുണ്ടത്തിക്കോട് സ്വദേശിനി മറിയാ റാണി (21)…
Read More » - 3 August
ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ തട്ടിപ്പ്: തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം കുടപ്പനക്കുന്ന് ഗ്രേസ് വില്ല വീട്ടിൽ ഷെറിൻ എസ്. തോമസ് (28) ആണ് പിടിയിലായത്.…
Read More » - 3 August
വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പെൺകുട്ടിയുടെ സ്വകാര്യദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; 16 കാരനെതിരെ കേസ്
ചക്കരക്കല്ല്: വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മെഡിക്കൽ വിദ്യാർത്ഥിനിയുടെ ശൗചാലയ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ 16 കാരനെതിരെ കേസ്. അഞ്ചരക്കണ്ടിയില്‍ ജൂണ്‍ 19 മുതല്‍ ജൂലായ്…
Read More » - 3 August
‘നാവിറങ്ങി സഖാവ് വിനയചന്ദ്രൻ, സ്വന്തം വിശ്വാസം ഉറക്കെ പറയാൻ നട്ടെല്ല് ഇല്ല’: വൈറൽ ചർച്ചയ്ക്ക് പിന്നാലെ വിമർശനം
കൊച്ചി: സ്പീക്കർ എ.എൻ ഷംസീറിന്റെ വിവാദ പ്രസ്ഥാവനയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഷംസീറിനെ തള്ളിപ്പറയാൻ സർക്കാർ തലത്തിൽ ആരും ഇതുവരെ തയ്യാറായിട്ടില്ല. സ്പീക്കർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടപടി…
Read More » - 3 August
‘ഗണപതി എൻ്റെ ദൈവം’ – സുകുമാരൻ നായർക്ക് പിന്തുണയുമായി തുഷാർ വെള്ളാപ്പള്ളി, എൻഎസ്എസ് ആസ്ഥാനത്തെത്തി
പെരുന്ന: ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസത്തെ ഹനിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് എസ്എന്‍ഡിപി യോഗം ഉപാധ്യക്ഷന്‍ തുഷാര്‍ വെള്ളാപള്ളി. ഒരു വിഭാഗത്തെ മാത്രം തേജോവധം ചെയ്യുന്നത് തെറ്റാണെന്നും മറ്റു…
Read More » - 3 August
അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ മിന്നൽ പരിശോധന, നിയമലംഘനങ്ങൾക്കെതിരെ നോട്ടീസ് നൽകി
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ മിന്നൽ പരിശോധന നടത്തി അധികൃതർ. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിലാണ് വ്യാപക പരിശോധന സംഘടിപ്പിച്ചത്. സംസ്ഥാനത്തെ 142 കേന്ദ്രങ്ങളിൽ…
Read More » - 3 August
സ്വകാര്യ വ്യക്തിയുടെ വാടക ടെൻഡില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ബീഹാർ സ്വദേശികൾ പിടിയിൽ: അറസ്റ്റ്
കൊച്ചി: സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക ടെൻഡില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി എത്തിയ രണ്ട് ബീഹാർ സ്വദേശികൾ പിടിയിൽ. എറണാകുളം പുറയാറിൽ അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്വകാര്യ…
Read More » - 3 August
പ്ലസ് വൺ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം
സംസ്ഥാനത്ത് ഒന്നാം ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള മൂന്നാമത്തെ സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കാൻ അവസരം. ഇന്ന് രാവിലെ 9.00 മണിക്ക് അഡ്മിഷൻ വെബ്സൈറ്റിൽ സപ്ലിമെന്ററി…
Read More » - 3 August
എടിഎം കാർഡുപയോഗിച്ച് പണമെടുത്തു: കർണാടക പൊലീസ് കേരള പൊലീസിന്റെ കസ്റ്റഡിയില്‍, സംഭവമിങ്ങനെ
കൊച്ചി: കേരളത്തില്‍ എത്തിയ കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് കേരള പൊലീസ്. വിജയ്കുമാർ, ശിവണ്ണ, സന്ദേഷ എന്നിവരെയാണ് കേരള പൊലീസ് കസ്റ്റഡിയിലെടുത്തത്. കളമശ്ശേരി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കർണാടക…
Read More » - 3 August
ശാസ്ത്രബോധം വളർത്താൻ ഷംസീർ സ്വന്തം മതം വെച്ച് ഉദാഹരണം പറയണമെന്ന് പിസി ജോർജ്ജ്
കോട്ടയം; ശാസ്ത്ര ബോധം വളർത്താൻ മതം വെച്ചു ഉദാഹരണം പറയുമ്പോൾ ഷംസീർ സ്വന്തം മതം വെച്ചു പറയണമെന്ന് പിസി ജോർജ്ജ്. മറ്റൊരു മത വിശ്വാസത്തെ വെച്ചു ഉദാഹരണം…
Read More » - 3 August
ജിമ്മിൽ അഡ്മിഷൻ നൽകിയില്ല: ഉടമയെയും ജീവനക്കാരനെയും വെട്ടിപ്പരുക്കേൽപ്പിച്ചു, സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിരുവനന്തപുരം കാഞ്ഞിരംപാറയിൽ ജിം ഉടമയ്ക്കും ജീവനക്കാരനും വെട്ടേറ്റു. ജിജോ, വിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. ഇലിപ്പോട് സ്വദേശി സന്തോഷ് എന്ന് വിളിക്കുന്ന ശശിയാണ് ഇരുവര്‍ക്കുമെതിരെ ആക്രമണം നടത്തിയത്.…
Read More » - 3 August
സംസ്ഥാനത്ത് ഹൗസിംഗ് പാർക്ക് സ്ഥാപിക്കും: മന്ത്രി കെ രാജൻ
തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനം അതിജീവിക്കുന്ന പരിസ്ഥിതി സൗഹൃദ നിർമാണ രീതികൾ പരിചയപ്പെടുത്തുന്ന ഹൗസിംഗ് പാർക്ക് കേരളത്തിൽ സ്ഥാപിക്കുമെന്ന് റവന്യൂ, ഭവന നിർമാണ മന്ത്രി കെ രാജൻ. സംസ്ഥാന…
Read More » - 3 August
താമിര്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട സംഭവം: 8 പൊലീസുകാര്‍ക്ക് സസ്പെന്ഷന്
മലപ്പുറം: താനൂരില്‍ ലഹരി മരുന്ന് കേസില്‍ പിടിയിലായ താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എട്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. തൃശൂര്‍ ഡിഐജി അജിതാ ബീഗമാണ്…
Read More » - 3 August
വര്‍ഗീയ വിഭജനം സൃഷ്ടിക്കാന്‍ വലതുപക്ഷ സമുദായനേതൃത്വവും ആര്‍എസ്എസും ശ്രമിക്കുന്നു: പി ജയരാജന്
കണ്ണൂർ: വിവാദ പരാമര്‍ശം നടത്തിയ നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീറിന് പിന്തുണയുമായി സിപിഎം നേതാവ് പി ജയരാജന്. ഷംസീര്‍ പറഞ്ഞത് ഗണപതിക്കോ മറ്റതെങ്കിലും ആരാധനാമൂര്‍ത്തികള്‍ക്കോ വിശ്വാസത്തിനോ ഒന്നും…
Read More » - 2 August
പ്രതിയെ മർദ്ദിച്ചു: ആറു പോലീസുകാർക്കെതിരെ കേസ്
തൃശൂർ: ക്രിമിനൽ കേസ് പ്രതിയെ മർദ്ദിച്ചെന്ന പരാതിയിൽ ആറ് പോലീസുകാർക്കെതിരെ കേസ്. തൃശൂരിലാണ് സംഭവം. ഒല്ലൂർ, നെടുപുഴ സ്റ്റേഷനിലെ ആറ് പോലീസുകാർക്കെതിരെ വെസ്റ്റ് പോലീസാണ് കേസ് രജിസ്റ്റർ…
Read More » - 2 August
ഇ-വാഹന നിർമാണ മേഖലയ്ക്ക് കുതിപ്പേകാൻ തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ് ബാറ്ററി
തിരുവനന്തപുരം: ഇലക്ട്രോണിക് വാഹന ഉൽപ്പാദന രംഗത്ത് വൻ മാറ്റങ്ങൾക്ക് കുതിപ്പേകുന്ന, തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ് (എൽ.ടി.ഒ) ബാറ്ററിയുടെ പ്രോട്ടോടൈപ്പ് ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ കൈമാറി.…
Read More »