Kerala
- Jul- 2023 -16 July
യുവാവിന്റെ കൊലയ്ക്ക് പിന്നില്‍ ഭാര്യ നിഷ
തൃശൂര്‍: തൃശൂര്‍ വരന്തരപ്പിള്ളിയില്‍ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ഭാര്യ നിഷയെ പൊലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി കലവറക്കുന്ന് വിനോദ് (42) ആണ് കൊല്ലപ്പെട്ടത്. യുവാവിന്റെ മരണത്തിന്…
Read More » - 16 July
ക്രിക്കറ്റ് ബാറ്റിന് അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പീരുമേട്: ബോള്‍ ദേഹത്തുവീണതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ക്രിക്കറ്റ് ബാറ്റിന് അടിയേറ്റു ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പാമ്പനാര്‍ കൊടുവാക്കരണം തോട്ടത്തിലെ ജയപാലിന്റെ മകന് ജസ്റ്റിന് (38)ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 16 July
17കാരിയെ കൂട്ടബലാത്സംഗം ചെയ്തു: അടൂരിൽ കാമുകനുൾപ്പെടെ ആറ് പേർ അറസ്റ്റില്‍
പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കാമുകനുൾപ്പെടെ ആറ് പേർ പിടിയിൽ. സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ പൊലീസിന്റെ അന്വേഷണത്തിൽ ആലപ്പുഴയിൽ നിന്നാണ് പിടികൂടിയത്.…
Read More » - 16 July
കെ റെയിലിന് ബദലായി താന്‍ മുന്നോട്ട് വച്ച പദ്ധതിയോട് സിപിഎമ്മിനും സര്‍ക്കാരിനും വലിയ താത്പര്യം: ഇ ശ്രീധരന്
പാലക്കാട്: സംസ്ഥാനത്ത് ഇനി വരാന്‍ പോകുന്നത് കെ റെയിലോ അതോ മെട്രോമാന് ഇ.ശ്രീധരന് മുന്നോട്ട് വെച്ച പുതിയ പദ്ധതിയോ എന്ന ചോദ്യത്തിന് മറുപടിയുമായി ഇ.ശ്രീധരന് തന്നെ രംഗത്ത്…
Read More » - 16 July
ലോറിയില്‍നിന്ന് വീണ കയര്‍ കാലില്‍ കുരുങ്ങി, നൂറുമീറ്റര്‍ വലിച്ചുകൊണ്ടുപോയി; കാല്നടയാത്രക്കാരന് ദാരുണാന്ത്യം
കോട്ടയം: പച്ചക്കറി ലോറിയില്‍ നിന്ന് പുറത്തേക്ക് കിടന്ന കയര്‍ കാലില്‍ കുരുങ്ങി കാല്നടയാത്രക്കാരന് ദാരുണാന്ത്യം. സംക്രാന്തി ഡ്രൈക്ലീനിംങ് കടയിലെ ജീവനക്കാരൻ മുരളി (55) യാണ് മരിച്ചത്. എംസി…
Read More » - 16 July
യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ചു: യുവാവ് പിടിയിൽ
കാക്കനാട്: യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ച കേസില്‍ കോഴിക്കോട് സ്വദേശി അറസ്റ്റിൽ. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് തിരുവണ്ണൂർ ഗീത നിവാസിൽ വിനു…
Read More » - 16 July
വെണ്ണിയോട് പുഴയിൽ കാണാതായ 5 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
വെണ്ണിയോട്: വെണ്ണിയോട് പുഴയിൽ കാണാതായ 5 വയസ്സുകാരി ദക്ഷയുടെ മൃതദേഹം കണ്ടുകിട്ടി. കുഞ്ഞിനെയെടുത്ത് അമ്മ പുഴയിലേക്ക് ചാടിയ സ്ഥലത്തു നിന്നും 2കിലോമീറ്റര്‍ അകലെ നിന്നാണ് ദക്ഷയുടെ മൃതദേഹം…
Read More » - 16 July
രാഖി അടക്കമുള്ള കേരളത്തിലെ യുവ സമൂഹത്തോട് സഹതാപം തോന്നുന്നു, അവർ പിന്നെന്ത് ചെയ്യണം?: സന്ദീപ് ജി വാര്യർ
കൊല്ലം: വ്യാജ നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ വെച്ച് അറസ്റ്റിലായ എഴുകോണ്‍ സ്വദേശിനി ആർ രാഖിയുടെ സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ.…
Read More » - 16 July
നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചത് 2015ന്, 8 വർഷമായിട്ടും നഷ്ടപരിഹാരമില്ല: നിയമ നടപടിക്കൊരുങ്ങുകയാണെന്ന് പ്രൊഫ ടിജെ ജോസഫ്
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ കൈപ്പത്തി വെട്ടിമാറ്റിയ പ്രൊഫ. ടിജെ ജോസഫിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക ഇനിയും ലഭിച്ചില്ല. 2015 ഏപ്രിലിൽ കേസിന്റെ ആദ്യ വിധിയിൽ പ്രഖ്യാപിച്ച എട്ട് ലക്ഷം…
Read More » - 16 July
ഭാര്യ ചതിക്കുകയാണെന്ന് അറിയാതെ അവസാനം വരെ കൂടെ നിന്ന് ഭർത്താവ്; രാഖിയുടെ തനിനിറം പുറത്തായതോടെ ഞെട്ടിയത് കുടുംബവും
കൊല്ലം: വ്യാജ നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ വെച്ച് പിടിയിലായ എഴുകോണ്‍ സ്വദേശിനിയുടെ അറസ്റ്റിൽ ഞെട്ടി കുടുംബം. എഴുകോൺ ബദാം ജംഗ്ഷന് രാഖി നിവാസിൽ ആർ…
Read More » - 16 July
ഇത്തരം കാഴ്ചകൾ കണ്ടാൽ കൈകാര്യം ചെയ്യുമെന്ന് വിദ്യാർത്ഥികൾക്ക് നാട്ടുകാരുടെ വക മുന്നറിയിപ്പ്; പിന്നാലെ മറുപടി പോസ്റ്റർ
മലപ്പുറം: വൈകുന്നേരം അഞ്ചുമണിക്ക് ശേഷം വിദ്യാർഥികളെ ബസ് സ്റ്റാൻഡിൽ കണ്ടാൽ കൈകാര്യം ചെയ്യുമെന്ന് മലപ്പുറത്ത് ബോർഡ്. മലപ്പുറം ജില്ലയിലെ എടവണ്ണ ബസ് സ്റ്റാൻഡിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജനകീയ…
Read More » - 16 July
നാളെ കര്‍ക്കിടക വാവ്: ആലുവ മണപ്പുറത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കി
കൊച്ചി: നാളെ കര്‍ക്കിടക വാവ്. കര്‍ക്കിടക വാവ് ബലിക്കുള്ള ഒരുക്കങ്ങള്‍ ആലുവ മണപ്പുറത്ത് പൂര്‍ത്തിയായി. നാളെ പുലര്‍ച്ചെ നാല് മണി മുതൽ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. പ്രദേശത്തെ…
Read More » - 16 July
ട്രെയിന്‍ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റില്‍ നിലതെറ്റി പാളത്തിന് സമീപം വീണു; 64കാരിയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: ട്രെയിന്‍ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റില്‍ നിലതെറ്റിവീണ് 64കാരിയ്ക്ക് ദാരുണാന്ത്യം. കര്‍ഷകത്തൊഴിലാളിയായ കുമാരപുരം പുത്തന്‍പുരയില്‍ ചന്ദ്രികയാണ് മരിച്ചത്. സംഭവസമയത്ത് റെയില്‍പ്പാളത്തിനു സമീപത്തുകൂടി നടക്കുകയായിരുന്നു ഇവര്‍. ആലപ്പുഴ കരുവാറ്റിയില്‍…
Read More » - 16 July
ഇപ്പോള്‍ നന്നായില്ലെങ്കില്‍ ഇനി ഒരിക്കലും കെ.എസ്.ആർ.ടി.സി നന്നാകില്ല: സി.എം.ഡി
കൊച്ചി: കെ.എസ്.ആർ.ടി.സിയെ തകർക്കുന്നത് യൂണിയനുകളല്ലെന്നും ചില ജീവനക്കാരാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും ആരോപിച്ച് സി.എം.ഡി ബിജു പ്രഭാകര്‍ രംഗത്ത്. കെ.എസ്.ആർ.ടി.സിയിൽ നിലവിൽ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ താൻ ഉണ്ടാക്കിയതല്ലെന്നും സോഷ്യൽ മീഡിയയിൽ…
Read More » - 16 July
വ്യാജ രേഖയുമായി രാഖിയെത്തിയത് കുടുംബസമേതം, പിടിവീണതോടെ ജോലി ലഭിക്കാത്തതിലുള്ള മാനസിക സംഘർഷത്തിൽ ചെയ്തതെന്ന് കുറ്റസമ്മതം
കൊല്ലം: വ്യാജ നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ ജോലിക്ക് ചേരാൻ എത്തിയ യുവതി അറസ്റ്റിൽ. എഴുകോൺ ബദാം ജംഗ്ഷന് രാഖി നിവാസിൽ ആർ രാഖിയെയാണ് (25)…
Read More » - 16 July
സർക്കാർ ജീവനക്കാർക്കുളള പഞ്ചിംഗിലെ ഇളവുകളും നിബന്ധനകളും പുതുക്കി നിശ്ചയിച്ചു, ഉത്തരവിറക്കി പൊതുഭരണ വകുപ്പ്
സർക്കാർ ജീവനക്കാർക്കുള്ള പഞ്ചിംഗിലെ ഇളവുകളും നിബന്ധനകളും പുതുക്കി നിശ്ചയിച്ച് പൊതുഭരണവകുപ്പിന്റെ പുതിയ ഉത്തരവ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഓഫീസ് സമയത്തിന് പുറമേ പ്രവർത്തിക്കുന്ന ജീവനക്കാരുടെയും, ഷിഫ്റ്റ്…
Read More » - 16 July
മരണം ഉറപ്പാക്കുന്നതുവരെ പിന്തുടർന്ന് കുത്തിയെന്ന് പ്രതി: ശരീരത്തിൽ 12 കുത്തുകൾ, ലിജിയുടെ പോസ്റ്റുമോർട്ടം ഇന്ന്
കൊച്ചി: എറണാകുളത്ത് ആശുപത്രിയിൽ വച്ച് കുത്തേറ്റ് മരിച്ച തുറവുർ സ്വദേശി ലിജിക്കേറ്റത് 12 കുത്തുകൾ. മരണം ഉറപ്പാക്കുന്നതുവരെ കുത്തിയെന്നാണ് പ്രതി മഹേഷിൻ്റെ മൊഴി. ലിജിയുടെ പോസ്റ്റുമോർട്ടം ഇന്ന്…
Read More » - 16 July
ലാവ്ലിൻ കേസ്: ചൊവ്വാഴ്ച വീണ്ടും സുപ്രീം കോടതിയിൽ, ഇത്തവണ പരിഗണിക്കുന്നത് പുതിയ ബെഞ്ച്
എസ്എൻസി ലാവ്ലിൻ കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പ്രതി ചേർക്കപ്പെട്ട ലാവ്ലിൻ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി…
Read More » - 16 July
കർക്കടക മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
കർക്കടക മാസത്തെ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നടതുറന്ന് ദീപം…
Read More » - 15 July
വ്യക്തിനിയമങ്ങളിൽ മാറ്റം വരണമെന്ന് ആവശ്യപ്പെട്ടിരുന്ന സിപിഎം യൂടേൺ അടിച്ചത് വോട്ട് ബാങ്കിൽ കണ്ണു വെച്ച്: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം മുസ്ലിം സമുദായത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വ്യക്തിനിയമങ്ങളിൽ മാറ്റം വരണമെന്ന് ഇഎംഎസിന്റെ കാലം മുതൽ ആവശ്യപ്പെടുന്ന സിപിഎം…
Read More » - 15 July
വീണ്ടും തെരുവുനായ ആക്രമണം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിയെ ആക്രമിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരവുനായ ആക്രമണം. തിരുവനന്തപുരം ബാലരാമപുരത്താണ് ആക്രമണം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുകാരിയെയാണ് തെരുനായ ആക്രമിച്ചത്. കുഞ്ഞിന്റെ മുഖത്ത് സാരമായ പരിക്കേറ്റു.…
Read More » - 15 July
ഉദയകുമാറിനെ സസ്പെൻഡ് ചെയ്തു: നെയ്യാറ്റിൻകരയിലെയും കുമാരപുരത്തെയും വീടുകളിൽ വിജിലൻസ് റെയ്ഡ്
പരസ്യത്തിന്റെ ബില്ലുകൾ മാറാൻ ഉദ്യോഗസ്ഥൻ കമ്മീഷൻ ആവശ്യപ്പെട്ടു
Read More » - 15 July
അപൂർവ രോഗം ബാധിച്ച 40 കുട്ടികൾക്ക് സൗജന്യമായി മരുന്ന് നൽകി: ആരോഗ്യമന്ത്രി
തിരുവനന്തപുരം: അപൂർവ രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 40 കുട്ടികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരു…
Read More » - 15 July
30000 രൂപ കൈക്കൂലി: കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ സി. ഉദയകുമാർ പിടിയിൽ
30000 രൂപ കൈക്കൂലി: കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ സി. ഉദയകുമാർ പിടിയിൽ
Read More » - 15 July
ഭാഗ്യയ്ക്ക് വരൻ ശ്രേയസ്!! സുരേഷ് ഗോപിയുടെ മകൾ വിവാഹിതയാകുന്നു
വിവാഹം അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുമെന്നാണ് വിവരം.
Read More »