Kerala
- Jul- 2023 -18 July
മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം: 25 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. മലദ്വാരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തു. ദുബായിൽ നിന്നും നെടുമ്പാശേരിയിലെത്തിയ മുഹമ്മദ് യാസിൻ എന്നയാളാണ്…
Read More » - 18 July
പൊതുഅവധി പ്രഖ്യാപിച്ചിട്ടും ബിവറേജസിന് അവധി നൽകാത്ത കമ്മ്യൂണിസ്റ്റ് സർക്കാരാണ് ഏറ്റവും വലിയ അശ്ലീലം: സന്ദീപ് വചസ്പതി
തിരുവനന്തപുരം: കോൺഗ്രസിനും സംസ്ഥാന സർക്കാരിനുമെതിരെ പരിഹാസവുമായി ബിജെപി നേതാവ് സന്ദീപ് വചസ്പതി. ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ദുഃഖാചരണത്തിന്റെ ഭാഗമായി പൊതുഅവധി പ്രഖ്യാപിച്ചിട്ടും ബിവറേജസിന് അവധി നൽകാത്ത കമ്മ്യൂണിസ്റ്റ്…
Read More » - 18 July
ഉമ്മൻ ചാണ്ടിയോട് കോൺഗ്രസ് കാട്ടിയത് അനാദരവ്: കെ.വി.എസ് ഹരിദാസ്
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് കോൺഗ്രസ് അനാദരവ് കാണിച്ചതായി കെ.വി.എസ് ഹരിദാസ്. കേരളത്തിലെ കോൺഗ്രസിന്റെ നിർമാണത്തിൽ ഉമ്മൻ ചാണ്ടി വഹിച്ച പങ്ക് വളരെ വലുതാണെന്നും അദ്ദേഹത്തെ…
Read More » - 18 July
ഗ്ലൗസ് ഗോഡൗണില്‍ തീപിടിത്തം: കണക്കാക്കുന്നത് ലക്ഷങ്ങളുടെ നഷ്ടം
കുറവിലങ്ങാട്: മുട്ടുങ്കല്‍ ഭാഗത്തു പ്രവര്‍ത്തിക്കുന്ന ഗ്ലൗസ് ഗോഡൗണില്‍ തീപിടിത്തം. 30 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് ആദ്യ കണക്കുകള്‍. ഇന്നു രാവിലെയാണ് തീപിടിത്തമുണ്ടായത്. കൂത്താട്ടുകുളം കല്ലിടുക്കിയില്‍ എ.എന്‍. ജോണ്‍സിന്റെ…
Read More » - 18 July
നീന്തൽക്കുളത്തിൽ വീണു: മൂന്ന് വയസുകാരന് ദാരുണാന്ത്യം
കാസർഗോഡ്: നീന്തൽക്കുളത്തിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കാസർഗോഡാണ് സംഭവം. കാഞ്ഞങ്ങാട് സ്വദേശിയായ ഹാഷിം തസ്ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.…
Read More » - 18 July
കാർ തടഞ്ഞുനിർത്തി ഡ്രൈവറെ വെട്ടുകത്തി ഉപയോഗിച്ച് കൊല്ലാൻ ശ്രമം: പ്രതികൾ പിടിയിൽ
പാലക്കാട്: കണ്ണാടി പറകുന്നത്ത് കാർ തടഞ്ഞുനിർത്തി ഡ്രൈവറെ വെട്ടുകത്തി ഉപയോഗിച്ച് കൊല്ലാൻ ശ്രമിക്കുകയും കാറിന്റെ ചില്ലുകൾ വെട്ടിപൊളിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. കണ്ണാടി…
Read More » - 18 July
തെരുവുനായ കുറുകെ ചാടി: ബൈക്ക് യാത്രക്കാരായ പിതാവിനും മകൾക്കും പരിക്ക്
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ബൈക്കിന് കുറുകെ തെരുവുനായ ചാടിയതിനെ തുടർന്ന്, ബൈക്ക് യാത്രക്കാരായ പിതാവിനും മകൾക്കും പരിക്കേറ്റു. കോടാലി കൊരേച്ചാൽ കരുവാൻ പൂന്നിലാർക്കാവ് വീട്ടിൽ സത്യൻ (63), മകൾ…
Read More » - 18 July
‘ഇനി ആത്മീയ നാളുകളെ വരവേൽക്കാം’; അഭ്യൂഹങ്ങൾക്കിടെ കർക്കിടക മാസത്തെ വരവേറ്റ് അമൃതയുടെ കുറിപ്പ്, പരിഹാസം
ഗായിക അമൃത സുരേഷിന്റെ പ്രൊഫഷണൽ ലൈഫും പേഴ്സണൽ ലൈഫും ഇപ്പോഴും ചർച്ചയാകാറുണ്ട്. നടൻ ബാലയുമായുള്ള വിവാഹം, വിവാഹ മോചനം, ഇതിന് പിന്നാലെ വന്ന ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങിയവയെല്ലാം…
Read More » - 18 July
ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ ചേര്‍ത്തുപിടിച്ച് രാഹുലും സോണിയയും
ന്യൂഡല്‍ഹി : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിടവാങ്ങലിലൂടെ നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിശാല പ്രതിപക്ഷ യോഗത്തിനായി ബെംഗളൂരുവിലുള്ള രാഹുല്‍,…
Read More » - 18 July
വ്യക്തിബന്ധങ്ങളിൽ ഊഷ്മളത കാത്തുസൂക്ഷിച്ച നേതാവ്: ഉമ്മൻചാണ്ടിയ്ക്ക് അനുശോചനവുമായി എം എ ബേബി
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയ്ക്ക് അനുശോചനം അറിയിച്ച് സിപിഎം നേതാവ് എം എ ബേബി. കേരളരാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന ശ്രീ ഉമ്മൻ ചാണ്ടിയുടെ മരണം വളരെ…
Read More » - 18 July
കളിക്കുന്നതിനിടെ നീന്തൽക്കുളത്തിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
കാസർഗോഡ് : കളിക്കുന്നതിനിടെ നീന്തൽക്കുളത്തിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം – തസ്ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്. Read Also…
Read More » - 18 July
പള്ളി ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം, സംഭവം സി.സി ടി.വിയിൽ ലൈവായി കണ്ട് വൈദികൻ: അറസ്റ്റ്
കിഴക്കമ്പലം: പട്ടാപ്പകൽ പള്ളി ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ പ്രായപൂർത്തിയാകാത്ത രണ്ടുപേർ പൊലീസ് പിടിയിൽ. സിസിടിവിയിൽ കുടുങ്ങിയാണ് ഇവർ പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. പഴങ്ങനാട്…
Read More » - 18 July
തെരുവ് നായകള്‍ അക്രമാസക്തരാകാന്‍ കാരണം ഇവിടുത്തെ ചുറ്റുപാടാണ്: അക്ഷയ് രാധാകൃഷ്ണന്
കൊച്ചി: തെരുവുനായ്ക്കളുടെ ശല്യം അനുദിനം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ വിമർശനം ഉയർന്നിരുന്നു. വേണ്ട നടപടികൾ ഒന്നും സ്വീകരിക്കുന്നില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. തെരുവ് നായയുടെ കടിയേറ്റ് കുട്ടികള്‍…
Read More » - 18 July
റോഡരികിൽ കഞ്ചാവുചെടി കണ്ടെത്തി
തിരുവല്ല: റോഡരികിൽ കഞ്ചാവുചെടി കണ്ടെത്തി. കരുനാട്ടുകാവ് ശ്രീകൃഷ്ണ ക്ഷേത്രത്തിന് എതിർവശത്തെ റോഡരികിലാണ് കഞ്ചാവുചെടി കണ്ടെത്തിയത്. Read Also : കുടുംബാരോഗ്യ കേന്ദ്രം തുറക്കാൻ വൈകി: ഡോക്ടറടക്കം കാത്തുനിന്നത്…
Read More » - 18 July
11 ഗ്രാം എംഡിഎംഎയും 80000 രൂപയുമായി യുവാവ് അറസ്റ്റിൽ
കൊല്ലം: 11 ഗ്രാം എംഡിഎംഎയും 80000 രൂപയുമായി യുവാവ് പൊലീസ് പിടിയിൽ. ചാത്തന്നൂർ കാരംകോട് വരിഞ്ഞം കുളന്തുങ്കര വീട്ടിൽ റിൻസൺ.ആർ.എഡിസൺ ആണ് പിടിയിലായത്. റൂറൽ ഡാൻസാഫ് ടീമും…
Read More » - 18 July
മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്: തട്ടിപ്പുകാർ സഞ്ചരിച്ച കാർ പിടികൂടി
ഓച്ചിറ: മുക്കുപണ്ടം പണയംവെച്ച് 80,000 രൂപ തട്ടിയെടുത്തതായി പരാതി. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം വിജയവിഹാറിൽ അമ്പിളി വിജയകുമാറിന്റെ ഉടമസ്ഥതയിൽ ഓച്ചിറ രാഗം ജങ്ഷനിൽ പ്രവർത്തിക്കുന്ന കളീയ്ക്കൽ ഫൈനാൻസിയേഴ്സിൽ…
Read More » - 18 July
കുടുംബാരോഗ്യ കേന്ദ്രം തുറക്കാൻ വൈകി: ഡോക്ടറടക്കം കാത്തുനിന്നത് മണിക്കൂറുകൾ, തുറന്നത് പൂട്ട് തകർത്ത്
കണ്ണനല്ലൂർ: തൃക്കോവിൽവട്ടം കുടുംബാരോഗ്യ കേന്ദ്രം തുറക്കാൻ മണിക്കൂറുകൾ വൈകിയതിനെ തുടർന്ന് രോഗികൾ വലഞ്ഞു. തുടർന്ന്, സംഭവമറിഞ്ഞെത്തിയ ജനപ്രതിനിധിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പൂട്ടുതകർത്താണ് അകത്ത് കയറിയത്. Read…
Read More » - 18 July
തർക്കത്തിനിടെ ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു: പ്രതി അറസ്റ്റിൽ
കളമശ്ശേരി: തർക്കത്തിനിടെ ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റ സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. ഏലൂർ കുറ്റിക്കാട്ടുകര അലുപുരം അമ്പലപറമ്പ് വീട്ടിൽ സുധാകരനെ(56)യാണ് അറസ്റ്റ് ചെയ്തത്. ഏലൂർ പൊലീസ് ആണ്…
Read More » - 18 July
ലാവ്ലിൻ കേസ് വീണ്ടും മാറ്റി: സെപ്തംബർ 12 ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി
ന്യൂഡെൽഹി: എസ്എൻസി ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. സെപ്റ്റംബർ 12 ആണ് പുതിയ തിയതി. അഭിഭാഷകർ അസൗകര്യം അറിയിച്ചതിനെത്തുടർന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്തും ദീപാങ്കർ ദത്തയും…
Read More » - 18 July
കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്
കഴക്കൂട്ടം: കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു. ഞാണ്ടൂർകോണം അംബേദ്കർ നഗർ സ്വദേശി അഭിലാഷ്, രാജേഷ്, രാഹുൽ എന്നിവർക്കാണ് വെട്ടേറ്റത്. Read Also : ഉമ്മൻ ചാണ്ടി…
Read More » - 18 July
ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തോട് നെറികേട് കാട്ടി കല്ലെറിഞ്ഞവർ ഇപ്പോൾ കാണിക്കുന്നത് കാപട്യവചനങ്ങൾ: അഞ്ജു
ജീവിച്ചിരുന്ന കാലത്ത് ഒരു മനുഷ്യനോട് ചെയ്യാവുന്നതിന്റെ കൊടിയ പാപങ്ങൾക്ക് അപ്പുറം ചെയ്തിട്ട്, കാണിക്കാവുന്ന നെറികേടിന് അപ്പുറം കാട്ടിക്കൂട്ടിയിട്ട് ഇപ്പോൾ കാപട്യവചനങ്ങൾ പൊഴിക്കുന്ന കാട്ടാളമനസ്സുകളോട് വെറുപ്പും അറപ്പും മാത്രമെന്ന്…
Read More » - 18 July
തെരുവുനായ ആക്രമണം: ഏഴു വയസുകാരന് പരിക്ക്
വിഴിഞ്ഞം: ഏഴു വയസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. വെങ്ങാനൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രമപ്രിയയുടെയും ഫിറോസിന്റെയും മകൻ ആദിനാർ ഫിറോസിനാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.…
Read More » - 18 July
ഹൈക്കോടതി ഇന്ന് പ്രവർത്തിക്കില്ല, കേസുകൾ നാളെ പരിഗണിക്കും
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഹൈക്കോടതി ഇന്ന് പ്രവർത്തിക്കില്ല. ഇന്ന് പരിഗണിക്കേണ്ട കേസുകൾ കോടതി നാളെ പരിഗണിക്കും. പരേതനോടുളള ആദരസൂചകമായി കെഎസ്ഇബിയും ഇന്ന് പ്രവർത്തിക്കില്ല.…
Read More » - 18 July
ബലിതർപ്പണത്തിനായി ക്ഷേത്രത്തിലേക്ക് പോയ ഗൃഹനാഥന് വഴി മധ്യേ കുഴഞ്ഞുവീണ് ദാരുണാന്ത്യം
കുമരകം: ബലിതർപ്പണത്തിനായി ക്ഷേത്രത്തിലേക്ക് പോയ ഗൃഹനാഥൻ വഴി മധ്യേ കുഴഞ്ഞുവീണ് മരിച്ചു. കണ്ടാത്ര വീട്ടിൽ കെ.പി. ചന്ദ്രൻ (68) ആണ് മരിച്ചത്. Read Also : എൽഡിഎഫിന്റെ…
Read More » - 18 July
ഓട്ടോക്കൂലി നൽകാതെ ഡ്രൈവറുടെ പക്കല്‍നിന്നു പണം തട്ടിയെടുത്ത് മുങ്ങിയ ആൾ അറസ്റ്റിൽ
പള്ളിക്കത്തോട്: ഓട്ടോക്കൂലി നൽകാതെ ഡ്രൈവറുടെ പക്കല്‍നിന്നു പണം തട്ടിയെടുത്ത് കടന്നുകളഞ്ഞയാൾ പൊലീസ് പിടിയിൽ. ഇടക്കുന്നം കൊഴികുന്ന് ഭാഗത്ത് പച്ചിലമാക്കല്‍ ജോബി ജോസഫി(47)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read…
Read More »