Kerala
- Jul- 2023 -18 July
ഇരുചക്ര വാഹന അപകടത്തിൽപ്പെട്ട് റോഡിൽ കിടന്നത് അരമണിക്കൂറിലേറെ: 20കാരന് ദാരുണാന്ത്യം
ചേർത്തല: ഇരുചക്ര വാഹന അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് റോഡില്‍ കിടക്കേണ്ടി വന്ന 20കാരന് ദാരുണാന്ത്യം. അപകടത്തിൽപ്പെട്ട് അരമണിക്കൂറിലേറെ സമയമാണ് യുവാവ് റോഡിൽ കിടന്നത്. ചേർത്തല കുറുപ്പംകളങ്ങര ഭഗവതിപ്പറമ്പ് ശ്രീനിലയം…
Read More » - 18 July
‘റിപ്പോര്‍ട്ടറിന് വേണ്ടി ഒരുപാട് ത്യാഗംസഹിച്ചു എന്നൊന്നും പറയുന്നില്ല, അതിനെ നിലനിര്‍ത്തിയ 100കണക്കിന് പേരില്‍ ഒരാള്‍’
റിപ്പോർട്ടർ ചാനലിൽ നിന്ന് രാജിവെച്ച അപർണ സെന്നിന്റെ പ്രതികരണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചാനലിന്റെ മോശം സമയത്ത് ശമ്പളം പോലും കൃത്യമായി ലഭിക്കാതെ ഇരുന്നിട്ടും താൻ…
Read More » - 18 July
വ്യക്തിജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടം, ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ വിതുമ്പി എകെ ആന്റണി
തിരുവനന്തപുരം: ഏറ്റവും വലിയ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് എകെ ആന്റണി. ഉമ്മൻചാണ്ടിയും ഞാനും തമ്മിൽ വിദ്യാർഥി രാഷ്ട്രീയം മുതലുളള പരിചയമാണെന്നും ഹൃദയം തുറന്ന് സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും എകെ…
Read More » - 18 July
ഉമ്മൻ ചാണ്ടിയുടെ നിര്യാണം: സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സർവ്വകലാശാല പരീക്ഷകൾ മാറ്റി
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ദുഃഖസൂചകമായി ഇന്ന് സംസ്ഥാനത്ത് നടത്താനിരുന്ന വിവിധ പരീക്ഷകൾ മാറ്റിവെച്ചു. സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവിധ സർവ്വകലാശാല പരീക്ഷകളും മാറ്റിവച്ചത്.…
Read More » - 18 July
റിപ്പോർട്ടറില്‍ നിന്ന് പടിയിറങ്ങിയപ്പോൾ അരുൺകുമാർ ഓക്കേ എന്ന് മാത്രം പറഞ്ഞു, നികേഷ് കുമാറിന്റെ മൗനം വേദനിപ്പിച്ചു- അപർണ
താൻ റിപ്പോര്‍ട്ടറില്‍ നിന്ന് രാജിവെച്ചിറങ്ങിയെന്ന് സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്ന അപര്‍ണാ സെന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സംഘപരിവാര്‍ വിരുദ്ധ, ഇടത് നിലപാടാണ് അവരുടെ പ്രശ്നമെന്നും അതിനാലാണ് റിപ്പോര്‍ട്ടറിന്റെ…
Read More » - 18 July
ഉമ്മൻചാണ്ടിയുടെ മരണം; സംസ്ഥാനത്ത് ഇന്ന് പൊതുഅവധി, രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവുമായിരിക്കും ഉണ്ടാവുക. എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും…
Read More » - 18 July
ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്ന പേരാണ് ഉമ്മൻ ചാണ്ടി: വിഡി സതീശൻ
തിരുവനന്തപുരം: ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്ന പേരാണ് ഉമ്മൻ ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മൻ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ലെന്നും…
Read More » - 18 July
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിട
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. കാൻസർ ബാധിതനായിരുന്ന…
Read More » - 18 July
‘ജയിലർ’ സിനിമയുടെ പേരിനെ ചൊല്ലി വിവാദം: പ്രതികരണവുമായി സക്കീർ മഠത്തിൽ
കൊച്ചി: സൂപ്പർ താരം രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ’ എന്ന ചിത്രത്തിന്റെ പേരിനെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നു. ‘ജയിലർ’ എന്ന പേര് തന്റെ ചിത്രത്തിനായി…
Read More » - 18 July
സ്ത്രീകളെ സംരക്ഷിക്കാനാണെങ്കില്‍ വനിതാ സംവരണബില്‍ പാസാക്കാന്‍ ആദ്യം നടപടിയെടുക്കണം: എം.എ ബേബി
കൊല്ലം: ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമുള്ള ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഗൂഢപദ്ധതിയാണ് ഏകീകൃത സിവില്‍ കോഡ് എന്ന് ചൂണ്ടിക്കാട്ടി സിപിഎം പിബി അംഗം എം.എ ബേബി.…
Read More » - 18 July
മുതലപ്പൊഴിയിൽ പൂർണ സുരക്ഷ ഉറപ്പാക്കും, മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കും: മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനു ശാശ്വത പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ജൂലൈ 10 ന് മുതലപ്പൊഴിയിൽ…
Read More » - 18 July
ചെക്ക് പോസ്റ്റിലൂടെ കടത്താൻ ശ്രമിച്ച മദ്യശേഖരം പിടിച്ചെടുത്തു: ഒരാൾ പിടിയിൽ
തിരുവനന്തപുരം: ചെക്ക് പോസ്റ്റിലൂടെ കടത്താൻ ശ്രമിച്ച വൻ മദ്യശേഖരം പിടിച്ചെടുത്തു. മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ ആർ റിനോഷും സംഘവും ചേർന്നാണ് മദ്യം പിടികൂടിയത്. Read…
Read More » - 18 July
കെഎസ്ഇബി ബില്ല്: അറിയേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: വൈദ്യുതി ബില്ലിനെ കുറിച്ചുള്ള സംശയങ്ങൾക്കുള്ള മറുപടിയുമായി കെഎസ്ഇബി. ബില്ല് അടച്ചില്ലെങ്കിൽ എന്തുകൊണ്ടാണ് യാതൊരു തരത്തിലുള്ള നിർദ്ദേശങ്ങളും നൽകാതെ കെഎസ്ഇബി ഫ്യൂസ് ഊരാൻ എത്തുന്നതെന്ന സംശയം നമ്മളിൽ…
Read More » - 17 July
പാലക്കാട് വൻ സ്പിരിറ്റ് വേട്ട: മൂന്ന് പേർ അറസ്റ്റിൽ
പാലക്കാട്: പാലക്കാട് വൻ സ്പിരിറ്റ് വേട്ട. 990 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കുഴൽമന്ദം എക്സൈസ് റെയ്ഞ്ച്…
Read More » - 17 July
മദ്യലഹരിയില്‍ അച്ഛന് കഴുത്തിൽ വെട്ടുകത്തി കൊണ്ട് പരിക്കേല്‍പ്പിച്ചു; 12 കാരന് ഗുരുതരാവസ്ഥയില്‍, അറസ്റ്റ്
വിയ്യൂർ: മദ്യലഹരിയില്‍ പന്ത്രണ്ടുവയസ്സുകാരനായ മകന്റെ കഴുത്തിൽ വെട്ടുകത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ച കേസില്‍ അച്ഛൻ അറസ്റ്റിൽ. ഗുരുതരമായി പരിക്കേറ്റ കുട്ടി തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.…
Read More » - 17 July
സർവകലാശാലകളിലും കോളേജുകളിലും ഓഗസ്റ്റ് ഒന്ന് മുതൽ പഞ്ചിങ് നിര്‍ബന്ധം: ഹാജർ ശമ്പളവുമായി ബന്ധിപ്പിക്കും
തിരുവനന്തപുരം: സർവകലാശാലകളിലും സർക്കാർ, എയ്ഡഡ് കോളേജുകളിലും ഓഗസ്റ്റ് ഒന്ന് മുതൽ പഞ്ചിങ് നിർബന്ധമാക്കുന്നു. ഹാജർ ശമ്പളവുമായി ബന്ധിപ്പിക്കും. അനധികൃതമായി ഹാജരാകാത്തവർക്കും ജോലി സമയം കൃത്യമായി പാലിക്കാത്തവർക്കും ഓഗസ്റ്റ് ഒന്ന്…
Read More » - 17 July
തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസ് സംഘത്തിന് മര്‍ദ്ദനം: യുവാക്കള്‍ക്കെതിരെ കേസ്
നരുവാമ്മൂട്: ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ എസ്ഐക്കും പൊലീസുകാര്‍ക്കും യുവാക്കളുടെ മര്‍ദ്ദനം. തിരുവനന്തപുരം നരുവാമ്മൂട്ടില്‍ ആണ് സംഭവം. രണ്ടു വിഭാഗങ്ങൾ തമ്മിൽ തർക്കം നടന്നപ്പോഴാണ് പൊലീസ് സഥലത്തെത്തിയത്.…
Read More » - 17 July
കാമുകൻ ഇതര മതസ്ഥൻ: വിവാഹത്തിന് പിന്നാലെ യുവതിയെ തട്ടിക്കൊണ്ടുപോയി, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസ്
യൂത്ത് കോണ്‍ഗ്രസ് നേതാവായ അനീഷ് ഖാൻ ആണ് ഒന്നാം പ്രതി
Read More » - 17 July
‘ആശ്വാസം’ പദ്ധതി: തിരുവനന്തപുരം ജില്ലക്ക് ഓക്സിജൻ കോൺസണ്ട്രേറ്ററുകളുമായി മമ്മൂട്ടി
തിരുവനന്തപുരം: നിർധനരായ കിടപ്പു രോഗികൾക്കായുള്ള നടൻ മമ്മൂട്ടിയുടെ ‘ആശ്വാസം’ പദ്ധതിയ്ക്ക് തിരുവനന്തപുരത്തും തുടക്കം. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇൻർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി…
Read More » - 17 July
കെട്ടു കയറുകൾ കുരുക്കാവാതെ നോക്കാം: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ചരക്കു വാഹനങ്ങളിലെ കയറുകൾ കുരുക്കാവാതെ നോക്കണമെന്ന് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്. ചരക്കു വാഹനങ്ങളിൽ ലോഡ് കയറ്റി അതു കൃത്യമായി കെട്ടിവെക്കുന്നതിനായി കയർ കരുതുന്നത്…
Read More » - 17 July
മുതലപ്പൊഴിയിൽ പ്രശ്ന പരിഹാരത്തിന് കേന്ദ്രസംഘം: ശാശ്വത പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയുയർത്തുന്ന മുതലപ്പൊഴിയിൽ പ്രശ്ന പരിഹാരത്തിന് കേന്ദ്രസംഘമെത്തി. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലാണ് സമിതി സന്ദർശനം നടത്തിയത്. സമിതിയിലെ സാങ്കേതിക വിദഗ്ധർ മത്സ്യത്തൊഴിലാളികളുമായും ഈ…
Read More » - 17 July
സംസ്ഥാനത്ത് വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധി: 2,000 കോടി കടമെടുക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധി. നിത്യനിദാന വായ്പാ പരിധി കഴിഞ്ഞതോടെ ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിലാണ്. ഇതോടൊപ്പം ഓണച്ചെലവ് കൂടി വരുന്നതോടെ സാമ്പത്തിക ബാധ്യത ഇരട്ടിയാകും. ഖജനാവിൽ…
Read More » - 17 July
നാട്ടാനകളെ അന്യസംസ്ഥാനങ്ങളിലേക്ക് ചികിത്സയുടെ മറവിൽ കൊണ്ടു പോകുന്നത് തടയണം:ആവശ്യവുമായി കേരളത്തിലെ ആനപ്രേമി കൂട്ടായ്മ
തൃശൂർ: കേരളത്തിലെ നാട്ടാനകളെ അന്യസംസ്ഥാനങ്ങളിലേക്ക് ചികിത്സയുടെ മറവിൽ കൊണ്ടു പോകുന്നത് തടയണമെന്ന ആവശ്യവുമായി കേരളത്തിലെ ആനപ്രേമി കൂട്ടായ്മ. നാട്ടാന പരിപാലന ചട്ടപ്രകാരം ഏഴായിരത്തോളം ഉത്സവം രജിസ്റ്റർ ചെയ്യിക്കുന്ന…
Read More » - 17 July
കഞ്ചാവ് വില്‍പ്പനയ്ക്കിടെ യുവാക്കൾ അറസ്റ്റിൽ
പാലാ: പാലായില്‍ കഞ്ചാവ് വില്‍പ്പനയ്ക്കിടെ യുവാക്കൾ പൊലീസ് പിടിയിൽ. പാലാ വള്ളിച്ചിറ തട്ടയത്തു ജസ്റ്റീന്‍ തോമസ് (19), വെള്ളാരംകാലായില്‍ ജെറിന് സാബു(19), പുലിയന്നൂര്‍ മുത്തോലി ആനിമൂട്ടില്‍ എ.ജെ.…
Read More » - 17 July
മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കി ചിത്രീകരിക്കാൻ ജില്ലാ പൊലീസ് മേധാവി ശ്രമിക്കുന്നു: ആരോപണവുമായി എംഎസ്എഫ്
മലപ്പുറം: മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കെതിരെ ആരോപണവുമായി എംഎസ്എഫ്. മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കി ചിത്രീകരിക്കാൻ ജില്ലാ പൊലീസ് മേധാവി ശ്രമിക്കുന്നുവെന്ന് എം എസ് എഫ് പ്രസിഡന്റ് പി…
Read More »