ErnakulamKeralaNattuvarthaLatest NewsNews

പെ​ൺ​കു​ട്ടി​യെ വീ​ടു​വി​ട്ട് പോ​കാ​ൻ പ്രേ​രി​പ്പി​ച്ച് സ്വ​ർ​ണ​മാ​ല​യും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി: ദമ്പതികൾ പിടിയിൽ

പ​ള്ളു​രു​ത്തി ചാ​നി​പ്പ​റ​മ്പി​ൽ അ​ക്ഷ​യ് അ​പ്പു (22), ഭാ​ര്യ ഞാ​റ​ക്ക​ൽ നി​ക​ത്തി​ൽ വീ​ട്ടി​ൽ കൃ​ഷ്ണ (20) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

വൈ​പ്പി​ൻ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വീ​ടു​വി​ട്ട് പോ​കാ​ൻ പ്രേ​രി​പ്പി​ച്ച് സ്വ​ർ​ണ​മാ​ല​യും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യ ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ. പ​ള്ളു​രു​ത്തി ചാ​നി​പ്പ​റ​മ്പി​ൽ അ​ക്ഷ​യ് അ​പ്പു (22), ഭാ​ര്യ ഞാ​റ​ക്ക​ൽ നി​ക​ത്തി​ൽ വീ​ട്ടി​ൽ കൃ​ഷ്ണ (20) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഞാ​റ​ക്ക​ൽ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കെ-ഫോൺ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം: പ്രഖ്യാപിച്ച സൗജന്യ കണക്ഷനുകളിൽ മൂന്നിലൊന്ന് പോലും നൽകാനാകാതെ സർക്കാർ

സ​മൂ​ഹ​മാ​ധ്യ​മം വ​ഴി​യാ​ണ് പെ​ൺ​കു​ട്ടി ഇ​വ​രെ പ​രി​ച​യ​പ്പെ​ട്ട​ത്. പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ വ​ഴ​ക്ക് ദ​മ്പ​തി​ക​ൾ മു​ത​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഊ​ട്ടി​ക്ക് പോ​കാ​മെ​ന്ന് ഇ​വ​ർ പ​റ​യു​ക​യും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​തി​നും മ​റ്റു​മു​ള്ള പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നെ​ന്ന് പ​റ​ഞ്ഞ് സ്വ​ർ​ണ​മാ​ല​യും മൊ​ബൈ​ൽ ഫോ​ണും വാ​ങ്ങു​ക​യു​മാ​യി​രു​ന്നു.

Read Also : മിത്ത് വിവാദം, എ.എന്‍ ഷംസീര്‍ പ്രസ്താവന പിന്‍വലിക്കും വരെ സമരത്തിനൊരുങ്ങി എന്‍എസ്എസ്: പിന്തുണച്ച് കെ.ബി ഗണേശ് കുമാര്‍

മാ​ല ഉ​രു​ക്കി​യ​നി​ല​യി​ൽ പ​റ​വൂ​രി​ലെ ജ്വ​ല്ല​റി​യി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. അ​ക്ഷ​യ് അ​പ്പു നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണെന്ന് പൊലീസ് പറഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button