Kerala
- Aug- 2023 -10 August
ദേശീയ പതാക: ഫ്ളാഗ് കോഡ് കർശനമായി പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ ഫ്ളാഗ് കോഡ് കർശനമായി പാലിക്കണമെന്ന് പൊതുഭരണ വകുപ്പ് നിർദേശം നൽകി. കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്ക്, ഖാദി എന്നിവ…
Read More » - 10 August
കെഎസ്എഫ്ഇ ഭദ്രതാ സ്മാർട്ട് ചിട്ടി: ഒരു കോടിയുടെ ബംപർ സമ്മാനം കൊല്ലം കരവാളൂർ ശാഖയിൽ
കൊല്ലം: കെഎസ്എഫ്ഇയുടെ ഭദ്രതാ സ്മാർട്ട് ചിട്ടി-2022 മെഗാ നറുക്കെടുപ്പിൽ സംസ്ഥാനതല ബമ്പർ സമ്മാനം കൊല്ലം റൂറൽ കരവാളൂർ ശാഖയിലെ ജയകുമാർ ടി എസ് എന്ന ചിറ്റാളന്. ബുധനാഴ്ച…
Read More » - 9 August
ദേശീയ ഹാൻഡ്ബോൾ മത്സരം: വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: കഴിഞ്ഞ ഡിസംബറിലെ ദേശീയ ഹാൻഡ്ബോൾ മത്സരത്തിന് കുട്ടികളെ തിരഞ്ഞെടുത്തതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് വകുപ്പ്തല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ഉത്തരവ്. ബാലാവകാശ കമ്മീഷനാണ്…
Read More » - 9 August
കള്ളപ്പണ വേട്ട: വാളയാർ ചെക്പോസ്റ്റിൽ നിന്നും രേഖകളില്ലാതെ കടത്തിയ പണം പിടികൂടി
തിരുവനന്തപുരം: വാളയാർ ചെക്പോസ്റ്റിൽ കുഴൽപ്പണവേട്ട. എക്സൈസ് ഇൻസ്പെക്ടർ കെ നിഷാന്തും സംഘവും ചേർന്ന് കുഴൽപ്പണവും കഞ്ചാവും പിടികൂടി. Read Also: പതിനേഴാം വയസ്സിൽ വിവാഹം, കോളേജില്‍ പഠിക്കുമ്പോൾ കുഞ്ഞ്:…
Read More » - 9 August
പ്രേമം നിരസിച്ച പതിമൂന്നു വയസുകാരിയെ ഭീഷണിപ്പെടുത്തി: പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റില്‍
കൊച്ചി: പതിമൂന്നു വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കളമശ്ശേരി രാജഗിരി ചുള്ളിക്കാവു ആമ്പലത്തിനു സമീപം പള്ളിപ്പറമ്പില്‍ വീട്ടില്‍ ഫെബിന് എന്ന നിരഞ്ജന് (20) ആണ്…
Read More » - 9 August
ജോലിക്കിടയിൽ കല്ല് വീണു: തൊഴിലുറപ്പ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടയിൽ കല്ല് വീണ് തൊഴിലാളി മരിച്ചു. പാലോട് മീൻമുട്ടി ആനകുളം ചന്ദ്ര വിലാസത്തിൽ സ്വദേശി ഗോപിനാഥൻ നായർ ആണ് മരണപ്പെട്ടത്. 79 വയസായിരുന്നു. Read…
Read More » - 9 August
മേഖലാ അവലോകന യോഗങ്ങളുടെ തീയതികളില്‍ മാറ്റം: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് നടത്തുന്ന മേഖലാ അവലോകന യോഗങ്ങളുടെ തീയതികളില്‍ മാറ്റം. സെപ്തംബര്‍ നാല് മുതല്‍ നിശ്ചയിച്ച യോഗങ്ങള്‍ സെപ്തംബര്‍ 26 മുതലാണ് നടക്കുക. സര്‍ക്കാര്‍…
Read More » - 9 August
മുഖ്യമന്ത്രിയുടെ ഓഫീസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. പാലോട് പേരയം സ്വദേശി ഉണ്ണികൃഷ്ണൻ (35) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ച്…
Read More » - 9 August
മകള്‍ 1.71 കോടി രൂപ കൈക്കൂലി വാങ്ങുമ്പോള്‍ ആ അച്ഛനും മകളും സെലിബ്രിറ്റികള്‍, വീണയ്ക്ക് അഭിനന്ദനങ്ങള്‍: സ്വപ്ന സുരേഷ്
അഭിനന്ദനങ്ങള്‍ മകള്‍ വീണയ്ക്കും കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്കും.
Read More » - 9 August
വിദൂരവിദ്യാഭ്യാസ കോഴ്സ് നിയന്ത്രണം, വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധിയുണ്ടാകില്ലെന്ന് ഉറപ്പുനല്‍കി മന്ത്രി ആര് ബിന്ദു
തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളില്‍ വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധിയുണ്ടാകില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.…
Read More » - 9 August
‘ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച്ച മുഴുവൻ മലയാളികളുടെയും ഹൃദയം തകർക്കുന്നു’: ഹരീഷ് പേരടി
കൊച്ചി: അന്തരിച്ച സംവിധായകൻ സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ഹരീഷ് പേരടി. ‘രണ്ട് അമ്മമാർ പെറ്റിട്ടവർ.. ഒന്നിച്ച് നടന്ന് സ്വപ്നങ്ങൾ തൊട്ടവർ, ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന…
Read More » - 9 August
കെ.എസ്.യു പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച കേസ് : രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
അറുപതോളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു
Read More » - 9 August
സംസ്ഥാനത്ത് 100 വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും: മന്ത്രി പി രാജീവ്
തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് നൂറോളം സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാനാകുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍ അറിയിച്ചു. നിലവില്‍ 51 അപേക്ഷ ലഭിച്ചു.…
Read More » - 9 August
‘വീണയുടെ വിഷയത്തിൽ റിയാസ് പ്രതികരിക്കണമെന്ന് വാശിപിടിക്കരുത്’: പരിഹാസവുമായി എംടി രമേശ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻ ഒരു സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി വാങ്ങിയെന്ന വിവാദത്തിൽ, പ്രതികരിച്ച് ബിജെപി നേതാവ് എംടി രമേശ്. വിഷയത്തിൽ വീണയുടെ…
Read More » - 9 August
കുടുംബത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം: അഞ്ചുപേർ പിടിയിൽ
ഹരിപ്പാട്: തൃക്കുന്നപ്പുഴയിൽ കുടുംബത്തിന് നേരെ സാമൂഹ്യവിരുദ്ധ ആക്രമണം. സംഭവത്തിൽ അഞ്ചു പേരെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ സ്വദേശികളായ തറയിൽ വീട്ടിൽ അഷ്കർ (24), കെ…
Read More » - 9 August
സിദ്ദിഖ് ഏതോ യൂനാനി മരുന്നുകള്‍ കഴിച്ചുകൊണ്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍, യുനാനി മിത്താണ് : ഡോക്ടറുടെ കുറിപ്പ്
മിത്താണ് - യൂനാനി ___അത് ശാസ്ത്രമേയല്ല.!
Read More » - 9 August
മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിന് 5 G സാധ്യതകൾ ഉപയോഗിക്കണം : ചീഫ് സെക്രട്ടറി
തിരുവനന്തപുരം: മെച്ചപ്പെട്ട 5G സാങ്കേതിക വിദ്യയടക്കമുള്ളവ പൊതു സമൂഹത്തിനായി ഉപയോഗിക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ വി വേണു. 5G സാധ്യതകളെക്കുറിച്ച് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടന്ന ശിൽപശാല…
Read More » - 9 August
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു: ഒളിവിലായിരുന്ന പ്രതി രണ്ടുവര്‍ഷത്തിന് ശേഷം പിടിയില്‍
തിരുവല്ല: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. പായിപ്പാട് മങ്ങാട്ട് പറമ്പില്‍ വീട്ടില്‍ ഷെബിൻ മുഹമ്മദ്(35) ആണ് അറസ്റ്റിലായത്.…
Read More » - 9 August
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ തിരുവനന്തപുരത്ത് സ്ഥാപിക്കണം: കൃഷ്ണകുമാർ കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നൽകി
ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (AIIA) തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ബിജെപി ദേശിയ കൗൺസിൽ അംഗവും സിനിമ താരവുമായ കൃഷ്ണകുമാർ കേന്ദ്ര തുറമുഖ ഷിപ്പിംഗ്…
Read More » - 9 August
കരിമണൽ ഖനന കമ്പനിയിൽ നിന്ന് കോഴ വാങ്ങിയ ലിസ്റ്റിൽ പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ
ആലുവയിലുള്ള കരിമണൽ കമ്പനിയിൽനിന്ന് കോഴ പണം വാങ്ങിവയരിൽ സംസ്ഥാനത്തെ പ്രമുഖരായ മുൻ നിര രാഷ്ട്രീയക്കാരും ഉള്ളതായി ലിസ്റ്റ് പുറത്ത്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ കരിമണൽ കമ്പനിയിൽ…
Read More » - 9 August
ബാക്ക് വാട്ടർ ക്രൂസ് : മൂന്ന് ജില്ലകളിലെ ഉൾനാടൻ കാഴ്ചകൾ ഇനി ബോട്ടിലൂടെ ആസ്വദിക്കാം, നിരക്കുകൾ ഇങ്ങനെ
മൂന്ന് ജില്ലകളിലെ ഉൾനാടൻ കാഴ്ചകൾ ഒരൊറ്റ ദിവസം കൊണ്ട് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി എത്തിയിരിക്കുകയാണ് കേരള ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെഎസ്ഐഎൻസി). മത്സ്യഫെഡ്,…
Read More » - 9 August
സാമ്പത്തിക പ്രതിസന്ധി: അനാവശ്യ ചെലവുകളും ധൂർത്തും ഒഴിവാക്കും, നികുതി പിരിവ് ഊർജിതപ്പെടുത്തി മുൻപോട്ട് പോകും
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ അനാവശ്യ ചെലവുകളും ധൂർത്തും ഒഴിവാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. നികുതി പിരിവ് ഊർജിതപ്പെടുത്തി മുൻപോട്ട് പോകുക എന്നതാണ്…
Read More » - 9 August
മയക്കുമരുന്ന് വേട്ട: അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലത്ത് നിന്ന് ഹെറോയ്ൻ പിടിച്ചെടുത്തു
തിരുവനന്തപുരം: പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലത്ത് നിന്ന് 80 ഗ്രാം ഹെറോയിൻ പിടികൂടി. ആസാം സ്വദേശികളായ അംജദുൽ ഇസ്ലാം, ഷഹീദാ കാത്തൂൻ എന്നീ ദമ്പതികൾ വാടകയ്ക്ക് താമസിച്ചിരുന്ന…
Read More » - 9 August
എംഡിഎംഎ വില്‍പ്പന: ടിപ്പര്‍ ലോറി ഡ്രൈവര്‍ അറസ്റ്റിൽ
കോഴിക്കോട്: കൂമ്പാറയില് എംഡിഎംഎ വില്‍പ്പനയ്ക്കിടെ ടിപ്പര്‍ ലോറി ഡ്രൈവര്‍ പൊലീസ് പിടിയിൽ. കൂമ്പാറ സ്വദേശി മംഗലശ്ശേരി ഷൗക്കത്തിനെയാണ് അറസ്റ്റ് ചെയ്തത്. Read Also : പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 9 August
‘ഇടതുപക്ഷത്തിന്റെ കൈകകളിലാണ് കേരളത്തെ ജനം ഏൽപ്പിച്ചത്, ഓണത്തിന് ഒരു കുറവും ഉണ്ടാവില്ല’: കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ നടത്തിയ വിമർശനത്തിന് മറുപടിയുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ രംഗത്ത്. മുടിഞ്ഞവരുടെ കൈയിലല്ല,…
Read More »