Kerala
- Jan- 2016 -16 January
അഭിഭാഷകരുടെ ലക്ഷ്യം പണമുണ്ടാക്കലാകരുതെന്ന് ജസ്റ്റിസ് ടി എസ് താക്കൂര്‍
കൊച്ചി : പണമുണ്ടാക്കലാകരുത് അഭിഭാഷകരുടെ പ്രധാനലക്ഷ്യമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍. ഇന്ത്യക്ക് നിയമവിദ്യാഭ്യാസ രംഗത്ത് ഹബ്ബായി പ്രവര്‍ത്തിക്കാനാകുമെന്നും, രാജ്യത്തെ നിയമവിദ്യാഭ്യാസം പുതിയ തലങ്ങളിലേയ്ക്ക് ഉയരണമെന്നും…
Read More » - 16 January
മദ്യലഹരിയില്‍ നേരെ നില്ക്കാന് കഴിയാത്ത പോലീസുകാരന്റെ വാഹനപരിശോധന കണ്ട് അന്തംവിട്ടു ജനങ്ങള്‍
ആലപ്പുഴ: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാനാണ് പോലീസ്. എന്നാല്‍ പോലീസ് തന്നെ മദ്യപിച്ച് നാലു കാലില്‍ റോഡിലിറങ്ങിയാലോ. തമാശയാണെന്ന് വിചാരിക്കണ്. നടന്നത് നമ്മുടെ കേരളത്തില്‍ത്തന്നെയാണ്. ആലപ്പുഴയില്‍. കാട്ടൂരിലാണ് മണ്ണഞ്ചേരി…
Read More » - 16 January
കറന്റ് ബുക്സ് ഡയറക്ടര്‍ യുഎഇയില്‍ മുങ്ങി മരിച്ചു
തൃശൂര്‍ കറന്റ് ബുക്സ് ഡയറക്ടര്‍ യുഎഇയില്‍ മുങ്ങി മരിച്ചു. ദിബ്ബയില്‍ കടലില്‍ നിന്നാണ് അയ്യപ്പന്റെ മൃതദേഹം കണ്ടെത്തിയത്. അയ്യപ്പന്റെ കാറും കടലില്‍ നിന്ന് കണ്ടെത്തി.കാറോടിച്ച് കടലില്‍ ചാടിച്ച്…
Read More » - 16 January
കമ്പ്യൂട്ടറിനെ എതിര്‍ത്തത് തൊഴിലിനെ ബാധിക്കുമെന്നതിനാല്‍: പിണറായി വിജയന്
കാസര്‍കോഡ്: കേരളത്തിന്റെ ഭാവിക്ക് ഐ.ടി.വികസനം പ്രധാനമാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്. തൊഴിലിനെ ബാധിക്കുമെന്നതിനാലാണ് മുമ്പ് കമ്പ്യൂട്ടറിനെ എതിര്‍ത്തതെന്നും അദ്ദേഹം കാസര്‍കോഡ് പറഞ്ഞു. സിപിഎം എതിര്‍ത്തത്…
Read More » - 16 January
വരാക്കര കൂട്ട ആത്മഹത്യ: പിടിയിലായ യുവാവും ശില്‍പ്പയും പ്രണയത്തിലായിരുന്നെന്ന് പൊലീസ്
തൃശ്ശൂര്‍: വരാക്കരയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ സഹപാഠി അറസ്റ്റില്‍. അത്താണി സ്വദേശി അനന്തുവാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അനന്തുവുമായി…
Read More » - 16 January
കെ.എം.മാണി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കഴമ്പില്ല: വിജിലന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: പാലായില്‍ വെച്ച് മൂന്ന് ഘട്ടമായി കോഴ നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണത്തിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ആദ്യം വിശ്വാസത്തിലെടുത്ത സാക്ഷിമൊഴികള്‍ കളവാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. വിജിലന്‍സ്…
Read More » - 16 January
ജെ.എസ്.എസിലെ ഒരുവിഭാഗം സി.പി.ഐയില്‍ ലയിക്കുന്നു
കൊല്ലം: ജെ.എസ്.എസ് (പ്രദീപ് വിഭാഗം) ഈ മാസം 17ന് സി.പി.ഐയില്‍ ലയിക്കുന്നു. സംസ്ഥാന പ്രസിഡന്റ് പി.എസ് പ്രദീപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കൊല്ലം ജില്ലാ സഹകരണ ബാങ്ക്…
Read More » - 16 January
ബാര്‍ കോഴ:തുടരന്വേഷണ ഹര്‍ജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കികൊണ്ടുളള തുടരന്വേഷണ ഹര്‍ജി ഇന്നു പരിഗണിക്കും. മാണിക്കെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് എസ്പി സുകേശന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. കോടതി തീരുമാനം അനുകൂലമായാല്‍ മാണിക്ക്…
Read More » - 16 January
സരിതയുടെ കത്തില്‍ പതിമൂന്നോളം ഉന്നതരുണ്ടെന്ന് മുന്‍ ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ്
കൊച്ചി: സരിത ജയിലില്‍ വച്ചെഴുതിയ കത്തില്‍ പതിമൂന്നോളം ഉന്നതരെക്കുറിച്ചും ഒരു ഉന്നത പൊലീസുദ്യോഗസ്ഥനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ടെന്ന് മുന്‍ ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിന്റെ വെളിപ്പെടുത്തല്‍. സോളാര്‍ കമ്മീഷന് മുമ്പാകെയാണ്…
Read More » - 16 January
പൊലീസ് ക്വാര്‍ട്ടേഴ്സിനു നേരെ ബോംബേറ്
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരിലെ പൊലീസ് ക്വാര്‍ട്ടേഴ്സിനു നേരെ ബോംബേറ്. ക്വാര്‍ട്ടേഴ്സിന്റെ ചുമരും വാതിലുകളും ബോംബേറില്‍ തകര്‍ന്നു. ആക്രമികള്‍ ഭിത്തിയില്‍ ഭീക്ഷണി സന്ദേശം പതിച്ചിട്ടുണ്ട്.
Read More » - 16 January
അതിവേഗ റെയില്‍: പ്രതിവര്‍ഷം ആയിരത്തിലേറെ ജീവന് രക്ഷിക്കാനാവുമെന്ന് ഇ.ശ്രീധരന്
തിരുവനന്തപുരം: അതിവേഗ റെയില്‍പ്പാത പൂര്‍ത്തിയാക്കിയാല്‍ പ്രതിവര്‍ഷം ആയിരത്തിലേറെ ജീവന് രക്ഷിക്കാനാവുമെന്ന് ഡി.എം.ആര്.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്. സംസ്ഥാന സര്‍ക്കാര്‍ 15,000 കോടിയും കേന്ദ്രം 7500 കോടിയും ചെലവിടാന്‍…
Read More » - 15 January
പൃഥ്വിരാജിന്റെ പാവാട മൊബൈലില്‍ പകര്‍ത്തുന്നതിനിടെ വിദ്യാര്‍ത്ഥി അറസ്റ്റില്‍
കരുനാഗപ്പള്ളി: മൊബൈല്‍ ഫോണില്‍ പൃഥ്വിരാജ് ചിത്രം പാവാട പകര്‍ത്താന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി അറസ്റ്റില്‍. സംഭവം നടന്നത് കരുനാഗപ്പള്ളി കാര്‍ണിവല്‍ തീയറ്ററിലാണ്. വിപിന്‍ ചന്ദ്രന് രചിച്ച് മാര്‍ത്താണ്ഡന്‍ സംവിധാനം…
Read More » - 15 January
മാനഭംഗം വിനോദമാക്കിയ മോഷണകലയിലെ അതികായകന്…
തിരുവനന്തപുരം: സുരേഷ് തന്റെ പന്ത്രണ്ടാം വയസിലാണ് അയല്പക്കത്തെ അമേരിക്കക്കാരന്റെ വീട്ടില്‍ കവര്‍ച്ച നടത്തി മോഷണത്തില്‍ അരങ്ങേറ്റം കുറിച്ചത്. പതിനായിരം രൂപയാണ് അന്നു കിട്ടിയത്. കൊല്ലത്ത് കഴിഞ്ഞദിവസം പിടിയിലായ…
Read More » - 15 January
ഭക്തലക്ഷങ്ങള്‍ക്കു ദര്‍ശനപുണ്യമേകി മകരജ്യോതി തെളിഞ്ഞു
സന്നിധാനം: ഭക്തലക്ഷങ്ങള്‍ക്കു ദര്‍ശനപുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പൊന്നമ്പലമേട്ടില്‍ 6.40 ഓടെ മൂന്ന് തവണ ജ്യോതി തെളിഞ്ഞു. കലിയുഗവരദനായ സ്വാമി അയ്യപ്പന്റെ തിരുസന്നിധിയിലും പൂങ്കാവനത്തിലും…
Read More » - 15 January
ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും കുടുംബത്തെ ഇറക്കിവിട്ടു
കൊച്ചി: ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും കുടുംബത്തെ ഇറക്കിവിട്ടു. വിമാനത്തിനുള്ളില്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് നാലംഗ കുടുംബത്തെ കൊച്ചിയില്‍ നിന്നും മുംബൈ വഴി അഹമ്മദാബാദിലേക്കു പോകുന്ന ഇന്‍ഡിഗോ ഫ്ളൈറ്റില്‍ നിന്നും…
Read More » - 15 January
പിണറായി വിജയന് നയിക്കുന്ന നവകേരള മാര്‍ച്ചിന് തുടക്കമായി
കാസര്‍കോട്: സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് നയിക്കുന്ന സി.പി.എം. സംസ്ഥാന ജാഥയ്ക്ക് തുടക്കമായി. ജാഥയുടെ ഉദ്ഘാടന സമ്മേളനം ഉപ്പളയില്മുന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം…
Read More » - 15 January
ജയിലില്‍ സരിതയ്ക്ക് നേരെ വധശ്രമം
കൊച്ചി: ജയിലില്‍ സരിതയ്ക്ക് നേരെ വധശ്രമം ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. സരിത എസ് നായരെ കാണാന്‍ അട്ടക്കുളങ്ങര ജയിലില്‍ ആയുധങ്ങളുമായി ഒരു സംഘം എത്തിയിരുന്നുവെന്ന് മുന്‍ ജയില്‍ ഡിജിപി…
Read More » - 15 January
ലാവ്ലിന്‍കേസ്: കോടതി സര്‍ക്കാറിന്റെ വാദം അംഗീകരിച്ചു
ലാവ്ലിന്‍കേസില്‍ സര്‍ക്കാറിന്റെ ഉപഹര്‍ജി കോടതി അംഗീകരിച്ചു. റിവിഷന്‍ ഹര്‍ജി ഉടന്‍ തീര്‍പ്പാക്കണമെന്ന വാദം കോടതി അംഗീകരിച്ചു. റിവിഷന്‍ ഹര്‍ജിയില്‍ വാദം ഫെബ്രുവരി രണ്ടാം വാരം തുടങ്ങണമെന്നും കോടതി.…
Read More » - 15 January
സ്കൂളുകളില്‍ സെല്‍ഫിക്ക് വിലക്ക്
കോഴിക്കോട് : സ്കൂളുകളില്‍ സെല്‍ഫിക്ക് വിലക്ക്. ജില്ലാ ട്രാഫിക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെയും ആരോഗ്യ വിദഗ്ദരുടെയും ശുപാര്‍ശയില്‍ സ്കൂള്‍ ക്യാംപസില്‍ മൊബൈല്‍ ഫോണുകള്‍ പൂര്‍ണമായും നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജില്ലാ വിദ്യാഭ്യാസ…
Read More » - 15 January
ശബരിമലയിലെ വിശ്വാസങ്ങളില്‍ മാറ്റം വരുത്തരുത് : കെ.മുരളീധരന്
തിരുവവന്തപുരം : ശബരിമലയിലെ വിശ്വാസങ്ങളില്‍ മാറ്റം വരുത്തരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.എല്‍.എ. ശബരിമലയിലെ സ്ത്രീകളുടെ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്. ഏത്…
Read More » - 15 January
തൃശൂര്‍ വരാക്കര കൂട്ട ആത്മഹത്യ ; പെണ്‍കുട്ടിയെയും കുടുംബത്തേയും ആത്മഹത്യയിലേക്ക് നയിച്ച സഹപാഠി അറസ്റ്റില്‍
തൃശൂര്‍ : തൃശൂര്‍ വക്കാക്കരയില് പെണ്‍കുട്ടി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹപാഠി അറസ്റ്റില്‍. അത്താണി സ്വദേശി അനന്തു(23)വാണ് അറസ്റ്റിലായത്.…
Read More » - 15 January
ശബരിമലയിലെ സ്ത്രീപ്രവേശനം ; പ്രതികരണവുമായി ജൂഡ് ആന്റണി
ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ച് പ്രതികരണവുമായി സംവിധായകന് ജൂഡ് ആന്റണി. തന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിഷയത്തില്‍ ജൂഡ് ആന്റണി പ്രതികരിച്ചത്. ജൂഡ് ആന്റണിയുടെ പ്രതികരണം വായിക്കാം, ”ഓരോ…
Read More » - 15 January
കുമ്മനം സഹിഷ്ണുതയുടെ പ്രവാചകന് : ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത
പത്തനംതിട്ട : ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സഹിഷ്ണുതയുടെ പ്രവാചകനാണെന്ന് മാര്‍ത്തോമ്മാസഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ കുമ്മനം…
Read More » - 15 January
പിണറായി വിജയന് നയിക്കുന്ന നവകേരള മാര്‍ച്ചിന് ഇന്ന് തുടക്കം
ഉപ്പള (കാസര്‍ഗോഡ്) : ‘മതനിരപേക്ഷ, അഴിമതി മുക്ത, വികസിത കേരളം’ എന്ന മുദ്രാവാക്യവുമായി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നയിക്കുന്ന നവകേരള മാര്‍ച്ചിന് ഇന്ന്…
Read More » - 15 January
വേണുവും കുടുംബവും ആത്മഹത്യയ്ക്ക് ഒരുങ്ങിയിരുന്നതായി സൂചന
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പോത്തന്‍കോട് പാറമടയിലെ കുളത്തിലേക്ക് കാര്‍ ഓടിച്ചിറക്കി ജീവനൊടുക്കിയ ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥന് വേണും കുടുംബവും കൂട്ടആത്മഹത്യയ്ക്ക് ഒരുങ്ങിയിരുന്നതായി സൂചന. ചിറ്റിക്കര പാറ ക്വാറിയിലെ…
Read More »