Kerala
- Jan- 2016 -15 January
പിണറായി വിജയന് നയിക്കുന്ന നവകേരള മാര്‍ച്ചിന് തുടക്കമായി
കാസര്‍കോട്: സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് നയിക്കുന്ന സി.പി.എം. സംസ്ഥാന ജാഥയ്ക്ക് തുടക്കമായി. ജാഥയുടെ ഉദ്ഘാടന സമ്മേളനം ഉപ്പളയില്മുന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം…
Read More » - 15 January
ജയിലില്‍ സരിതയ്ക്ക് നേരെ വധശ്രമം
കൊച്ചി: ജയിലില്‍ സരിതയ്ക്ക് നേരെ വധശ്രമം ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. സരിത എസ് നായരെ കാണാന്‍ അട്ടക്കുളങ്ങര ജയിലില്‍ ആയുധങ്ങളുമായി ഒരു സംഘം എത്തിയിരുന്നുവെന്ന് മുന്‍ ജയില്‍ ഡിജിപി…
Read More » - 15 January
ലാവ്ലിന്‍കേസ്: കോടതി സര്‍ക്കാറിന്റെ വാദം അംഗീകരിച്ചു
ലാവ്ലിന്‍കേസില്‍ സര്‍ക്കാറിന്റെ ഉപഹര്‍ജി കോടതി അംഗീകരിച്ചു. റിവിഷന്‍ ഹര്‍ജി ഉടന്‍ തീര്‍പ്പാക്കണമെന്ന വാദം കോടതി അംഗീകരിച്ചു. റിവിഷന്‍ ഹര്‍ജിയില്‍ വാദം ഫെബ്രുവരി രണ്ടാം വാരം തുടങ്ങണമെന്നും കോടതി.…
Read More » - 15 January
സ്കൂളുകളില്‍ സെല്‍ഫിക്ക് വിലക്ക്
കോഴിക്കോട് : സ്കൂളുകളില്‍ സെല്‍ഫിക്ക് വിലക്ക്. ജില്ലാ ട്രാഫിക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെയും ആരോഗ്യ വിദഗ്ദരുടെയും ശുപാര്‍ശയില്‍ സ്കൂള്‍ ക്യാംപസില്‍ മൊബൈല്‍ ഫോണുകള്‍ പൂര്‍ണമായും നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജില്ലാ വിദ്യാഭ്യാസ…
Read More » - 15 January
ശബരിമലയിലെ വിശ്വാസങ്ങളില്‍ മാറ്റം വരുത്തരുത് : കെ.മുരളീധരന്
തിരുവവന്തപുരം : ശബരിമലയിലെ വിശ്വാസങ്ങളില്‍ മാറ്റം വരുത്തരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.എല്‍.എ. ശബരിമലയിലെ സ്ത്രീകളുടെ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്. ഏത്…
Read More » - 15 January
തൃശൂര്‍ വരാക്കര കൂട്ട ആത്മഹത്യ ; പെണ്‍കുട്ടിയെയും കുടുംബത്തേയും ആത്മഹത്യയിലേക്ക് നയിച്ച സഹപാഠി അറസ്റ്റില്‍
തൃശൂര്‍ : തൃശൂര്‍ വക്കാക്കരയില് പെണ്‍കുട്ടി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹപാഠി അറസ്റ്റില്‍. അത്താണി സ്വദേശി അനന്തു(23)വാണ് അറസ്റ്റിലായത്.…
Read More » - 15 January
ശബരിമലയിലെ സ്ത്രീപ്രവേശനം ; പ്രതികരണവുമായി ജൂഡ് ആന്റണി
ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ച് പ്രതികരണവുമായി സംവിധായകന് ജൂഡ് ആന്റണി. തന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിഷയത്തില്‍ ജൂഡ് ആന്റണി പ്രതികരിച്ചത്. ജൂഡ് ആന്റണിയുടെ പ്രതികരണം വായിക്കാം, ”ഓരോ…
Read More » - 15 January
കുമ്മനം സഹിഷ്ണുതയുടെ പ്രവാചകന് : ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത
പത്തനംതിട്ട : ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സഹിഷ്ണുതയുടെ പ്രവാചകനാണെന്ന് മാര്‍ത്തോമ്മാസഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ കുമ്മനം…
Read More » - 15 January
പിണറായി വിജയന് നയിക്കുന്ന നവകേരള മാര്‍ച്ചിന് ഇന്ന് തുടക്കം
ഉപ്പള (കാസര്‍ഗോഡ്) : ‘മതനിരപേക്ഷ, അഴിമതി മുക്ത, വികസിത കേരളം’ എന്ന മുദ്രാവാക്യവുമായി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നയിക്കുന്ന നവകേരള മാര്‍ച്ചിന് ഇന്ന്…
Read More » - 15 January
വേണുവും കുടുംബവും ആത്മഹത്യയ്ക്ക് ഒരുങ്ങിയിരുന്നതായി സൂചന
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പോത്തന്‍കോട് പാറമടയിലെ കുളത്തിലേക്ക് കാര്‍ ഓടിച്ചിറക്കി ജീവനൊടുക്കിയ ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥന് വേണും കുടുംബവും കൂട്ടആത്മഹത്യയ്ക്ക് ഒരുങ്ങിയിരുന്നതായി സൂചന. ചിറ്റിക്കര പാറ ക്വാറിയിലെ…
Read More » - 15 January
അപകടത്തില്‍ പെട്ട സത്രീയെ സഹായിക്കാന്‍ സ്മൃതി ഇറാനി വാഹനവ്യൂഹം നിര്‍ത്തി ഓടിച്ചെന്നു; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം : റോഡില്‍ ടെമ്പോയിടിച്ച് വീണ സ്ത്രീക്ക് സഹായവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഐസര്‍ കാമ്പസ് ഉദ്ഘാടനത്തിന് തലസ്ഥാനത്ത് എത്തിയതായിരുന്നു മന്ത്രി. നെടുമങ്ങാട് വിതുര റോഡിലായിരുന്നു സംഭവം.…
Read More » - 15 January
ഭര്‍ത്താവിനെ കത്തികാട്ടി യുവതിയെ പീഡിപ്പിച്ചു; ലീഗ് പ്രവര്ത്തകന് അറസ്റ്റില്‍
കൊണ്ടോട്ടി: ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തിയ ശേഷം ഇതര സംസ്ഥാനക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതികളില്‍ ഒരാളായ ലീഗ് പ്രവര്ത്തകന് പോലീസ് പിടിയിലായി. കിഴിശേരി കുഴിഞ്ഞിളം മൈത്രി…
Read More » - 15 January
ശബരിമല മകരസംക്രമദീപം തൊഴുത് സായൂജ്യമടയാന്‍ കാത്ത് ഭക്തജനലക്ഷങ്ങള്‍
ശബരിമല : ശബരിമല മകരസംക്രമദീപം തൊഴുത് സായൂജ്യമടയാന്‍ കാത്ത് ഭക്തജനലക്ഷങ്ങള്‍. ഇന്നലത്തെ പമ്പവിളക്കിലും പമ്പസദ്യയിലും ഭക്തന്മാര് പങ്കു കൊണ്ടു. ഭക്തജനലക്ഷങ്ങളാണ് മകരജ്യോതി കണ്ട് തൊഴാന്‍ ശബരിമലയില്‍ കാത്തുനില്‍ക്കുന്നത്.…
Read More » - 15 January
ലാവ്ലിന് ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി : ലാവ്ലില് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലാവ്ലില് കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് അടക്കമുള്ളവരെ…
Read More » - 14 January
പിണറായി വിജയന്റെ നവകേരള മാര്‍ച്ചിന് സിനിമ സ്റ്റൈല്‍ പ്രോമോ വീഡിയോ
പിണറായി വിജയന് നയിക്കുന്ന നവകേരള യാത്രയുടെ പ്രോമോ വീഡിയോ പുറത്തിറങ്ങിയത് സംവിധായകനും നടനുമായ രഞ്ജി പണിക്കരുടെ ശബ്ദത്തില്‍. വീഡിയോ തയ്യാറാക്കിയിരിക്കുന്നത് നാളെ തുടങ്ങാനിരിക്കുന്ന നവകേരള യാത്രയിലേക്ക് അണിചേരു…
Read More » - 14 January
ലാവ്ലിനില് ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം ആന്റണി: ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം; മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലാവ്ലിന് കേസിലൂടെ ലക്ഷ്യമിടുന്നത് ആന്റണിയെയാണെന്ന് ചെറിയാന് ഫിലിപ്പ്. ആന്റണിയുടെ ശിശുവാണ് ലാവ്ലിന് കരാറെന്നും പിണറായി വിജയന് പ്രസവമെടുത്ത ഡോക്ടര്‍ മാത്രമാണെന്നും അദ്ദേഹം…
Read More » - 14 January
കേരളാ കോണ്‍ഗ്രസ്സ് നാഷണലിസ്റ്റ് ബിജെപിയില്‍ ലയിക്കും
കോട്ടയം: കേരളാ കോണ്‍ഗ്രസ്സ് നാഷണലിസ്റ്റ് ചെയര്മാന് അഡ്വ. നോബിള്‍ മാത്യു കേരളാ കോണ്‍ഗ്രസ്സ് നാഷണലിസ്റ്റ് ബിജെപിയില്‍ ലയിക്കുമെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എച്ച്…
Read More » - 14 January
തെഹല്‍കയുടെ മുഖംമൂടി അഴിഞ്ഞു വീഴുന്നു
കൊച്ചി: ‘അന്വേഷണാത്മക’ റിപ്പോര്‍ട്ടുകളിലൂടെ ശ്രദ്ധേയമായ ‘തെഹല്‍ക’ മാസികയുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നു. മതപരിവര്‍ത്തനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സംഘടനയായ ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപകനായ കെ.പി.യോഹന്നാനില്‍ നിന്ന് തെഹല്‍ക സ്ഥാപക…
Read More » - 14 January
ഡിഎംആര്‍സിയ്ക്കും അതിന്റെ സാരഥി ഇ.ശ്രീധരനും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കാം ; കരാറു തുകയില്‍ 25% കുറച്ച് പണി തീര്‍ത്തു
കൊച്ചി : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ ഓടിത്തുടങ്ങാന്‍ ഒരുങ്ങുമ്പോള്‍ അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച ഡിഎംആര്‍സിയ്ക്കും സാരഥി ഇ.ശ്രീധരനും അഭിനന്ദനങ്ങള്‍ അര്‍പ്പിയ്ക്കാന്‍ നമ്മള്…
Read More » - 14 January
ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു
കോട്ടയം : ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. പട്ടിമറ്റം സ്വദേശി അനിലും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണു കത്തിയത്. കെ കെ റോഡില്‍ കാഞ്ഞിരപ്പള്ളിക്കു സമീപം പൂതക്കുഴിയില്‍ വെച്ചാണ് കാര്‍…
Read More » - 14 January
സരിതയുടെ കത്ത് ഉടന്‍ ഹാജരാക്കണം : സോളാര്‍ കമ്മീഷന്
കൊച്ചി : സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത.എസ് നായര്‍ ജയിലില്‍ വച്ച് എഴുതിയ കത്ത് ഉടന്‍ ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്. കത്ത് സ്വകാര്യമാണെന്നും അതുകൊണ്ടുതന്നെ ഹാജരാക്കാന്‍ നിര്‍ബന്ധിക്കരുതെന്നുമുള്ള…
Read More » - 14 January
പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മന്ത്രിയാകും : കെ.എം മാണി
തിരുവനന്തപുരം : ബാര്‍ കോഴ കേസില്‍ തീരുമാനമായാല്‍ പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മന്ത്രിയാകാന്‍ തയാറാകുമെന്ന് മുന്‍ ധനമന്ത്രി കെ.എം മാണി. ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍…
Read More » - 14 January
ജക്കാര്‍ത്തയില്‍ സ്ഫോടന പരമ്പര
ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ സ്ഫോടന പരമ്പര. ജക്കാര്‍ത്തയിലുണ്ടായ വിവിധ സ്ഫോടനങ്ങളില്‍ ആറ് പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ മൂന്ന് പേര് പൊലീസ് ഉദ്യോഗസ്ഥരാണ്. ജക്കാര്‍ത്തയിലെ യുഎന്‍ ഓഫീസിനടുത്തും…
Read More » - 14 January
മകളുടെ വിവാഹം മുടങ്ങി: മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു
മകളുടെ വിവാഹം മുടങ്ങിയതിനെത്തുടര്‍ന്ന് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. തൃശൂര്‍ വരാക്കര ചുക്കിരിക്കുന്ന് തുപ്രത്ത് ബാബു (54), ഭാര്യ സവിത (42), മകള്‍ ശില്പ (22) എന്നിവരാണു…
Read More » - 14 January
ഗുലാം അലി തിരുവനന്തപുരത്ത്
തിരുവനന്തപുരം: ശിവസേനയുടെ പ്രതിഷേധത്തിനിടെ പാക് ഗസല്‍ ഗായകന് ഗുലാം അലി തിരുവനന്തപുരത്തെത്തി. ബുധനാഴ്ച രാത്രി 10.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മന്ത്രി എ.പി അനിൽ കുമാർ, സി.പി.എം…
Read More »