Kerala
- Feb- 2016 -4 February
ബിജെപി കോര്‍ കമ്മറ്റി യോഗം കഴിഞ്ഞു. കുമ്മനം നേമത്തും വി മുരളീധരന് കഴക്കൂട്ടത്തും മത്സരിക്കാന്‍ ധാരണ
കൊച്ചി: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്‍നിരനേതാക്കള്‍ മത്സരിക്കും. ബിജെപി കോര്‍കമ്മിറ്റിയോഗത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായത്. കുമ്മനം ഉള്‍പ്പെടെ ബിജെപിയുടെ കോര്‍ കമ്മറ്റിയിലുള്ള മിക്കവാറും എല്ലാവരെയും മത്സര…
Read More » - 4 February
ഒടുവില്‍ ഗണേഷ് കുമാറും സരിത വിഷയത്തില്‍ പ്രതികരിക്കുന്നു
കൊല്ലം: സോളാര്‍ കേസിന്റെ ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്ന് മുന്‍ മന്ത്രി കെ.ബി ഗണേഷ്കുമാര്. മന്ത്രിസഭയെ മറിച്ചിടണമെന്നുണ്ടെങ്കില്‍ അത് രണ്ട് വര്‍ഷം മുമ്പ് ആകാമായിരുന്നു. അത്തരം പരിപാടികള്‍ക്ക് തങ്ങള്‍…
Read More » - 4 February
പറവൂര്‍ പീഡനം:മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
കൊച്ചി:പറവൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര് കുറ്റക്കാരെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി. പ്രതിപട്ടികയിലുള്ള രണ്ടു പേരെ ജഡ്ജി മിനി എസ്. ദാസ്…
Read More » - 4 February
സര്‍ക്കാരിന്റെ ജനപിന്തുണ പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാരിന്റെ ജനപിന്തുണ പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിന് ഒരു ഭീഷണിയുമില്ലെന്നും അവസാനസമയത്ത് തടസങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രതിപക്ഷ നീക്കത്തെ ജനങ്ങള്‍ തള്ളിക്കളയുമെന്നും, സര്‍ക്കാര്‍ നല്ല…
Read More » - 4 February
ലാവ്ലിന് കേസിനെ ഭയമില്ല: പിണറായി വിജയന്
തിരുവനന്തപുരം: ലാവ്ലിന് കേസിനെ താന്‍ ഭയക്കുന്നില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. കോടതി തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും തന്റെ പേരില്‍ യാതൊരു കേസും നിലവിലില്ലെന്നും പിണറായി…
Read More » - 4 February
പിഎസ്സി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ : സുപ്രീംകോടതി
ന്യൂഡല്‍ഹി : പിഎസ്സി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. ജസ്റ്റിസ് എം.വൈ.ഇക്ബാല്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന ഹര്‍ജിയില്‍ വിധി പറഞ്ഞത്.…
Read More » - 4 February
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കേരളത്തിലെത്തി
തിരുവനന്തപുരം : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കേരളത്തിലെത്തി. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താനാണ് എത്തിയത്.മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന് ഡോ.നസിം സെയ്ദി, അംഗങ്ങളായ എ.കെ ജ്യോതി, ഓംപ്രകാശ് റാവത്ത് എന്നിവരും…
Read More » - 4 February
കോടതിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീക്ഷണം
തിരുവനന്തപുരം: കോടതിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീക്ഷണം. ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ലെന്നും സമൂഹത്തെ ബാധിച്ച മൂല്യച്യുതിയില്‍നിന്ന് നിയമലോകം മുക്തമല്ലെന്നും, നിയമലോകം കര്‍ത്തവ്യത്തില്‍നിന്നു വ്യതിചലിക്കുമ്പോഴാണ് വിമര്‍ശനമുയരുന്നത്. സീസറിന്റെ ഭാര്യ സംശയത്തിന്…
Read More » - 4 February
ഉമ്മന്‍ ചാണ്ടിക്കെതിരായ അഴിമതിയാരോപണം: രാഹുല്‍ ഗാന്ധി മൗനം വെടിയണമെന്ന് പ്രകാശ് ജാവദേക്കര്‍
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ അഴിമതിയാരോപണത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൗനം വെടിയണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. ആരോപണ വിധേയനായ കേരളാ മുഖ്യമന്ത്രി…
Read More » - 4 February
പിണറായി വിജയന് ഉത്സവപറമ്പിലെ പോക്കറ്റടിക്കാരന്: മന്ത്രി കെ ബാബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം : പിണറായി വിജയന് ഉത്സവപറമ്പിലെ പോക്കറ്റടിക്കാരനാണെന്നു മന്ത്രി കെ ബാബു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ ഫെയ്സ് ബുക്കിലാണ് ബാബു രൂക്ഷവിമര്‍ശനം നടത്തിയിരിക്കുന്നത്.…
Read More » - 4 February
അമിത് ഷാ കേരളത്തിലെത്തി; ബി.ജെപി കോര്‍ കമ്മിറ്റി യോഗങ്ങള്‍ ഇന്ന്
കൊച്ചി: ബി.ജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തി. വരുന്ന കേരളാ, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള കോര്‍കമ്മിറ്റി യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. ബി.ജെ.പി…
Read More » - 4 February
ബിജുമേനോന് അറബിയായെത്തുന്നു
നായകന്, വില്ലന്‍, കോമേഡിയന്‍ എന്നിങ്ങനെ ഏത് വേഷവും ഭംഗിയായി അവതരിപ്പിക്കാന്‍ ബിജു മേനോന് കഴിയും. അടുത്തിടെ ബിജു മേനോന് ചെയ്ത കോമേഡിയന്‍ വേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് കാര്യമായിത്തന്നെ ഇഷ്ടപ്പെട്ടു.…
Read More » - 3 February
സോളാര്‍ കേസ്; സരിതയക്കും പ്രതിപക്ഷത്തിനും മറുപടിയുമായി മുഖ്യന്
തിരുവനന്തപുരം: സോളാര്‍ കേസിലെ ആരോപണങ്ങള്‍ക്ക് സരിതയ്ക്കും പ്രതിപക്ഷത്തിനും മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണങ്ങള്‍ ജനം വിശ്വസിക്കുന്നില്ലെന്ന് വന്നതോടെ പ്രതിപക്ഷം വിറളി പിടിച്ചിരിക്കുകയാണ്. സരിതയുടെ വെളിപ്പെടുത്തലുകളൊന്നും തന്നെ സര്‍ക്കാരിന്…
Read More » - 3 February
തിരുവനന്തപുരത്ത് യുവാവിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി
കിളിമാനൂര്‍: തിരുവനന്തപുരം കിളിമാനൂരില്‍ യുവാവിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി. പോങ്ങനാട് സ്വദേശിയായ ഷാഫിയെയാണ് തട്ടിക്കൊണ്ടുപോയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷാഫിയെ മറ്റൊരു കാറിലെത്തിയ സംഘം തടഞ്ഞുനിറുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തട്ടിക്കൊണ്ടുപോയ കാറിന്റെ…
Read More » - 3 February
സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ചെലവഴിച്ചത് പദ്ധതി തുകയുടെ വെറും 40 ശതമാനം മാത്രം
തിരുവനന്തപുരം: സാമ്പത്തികവര്‍ഷം തീരാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കേ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ചെലവിട്ടത് പദ്ധതി തുകയുടെ 40 ശതമാനം മാത്രം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്…
Read More » - 3 February
ഇടുക്കി പ്രത്യേക പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ വേണ്ട നീക്കം നടത്തും : കുമ്മനം
കട്ടപ്പന : ഇടുക്കി പ്രത്യേക പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ വേണ്ട നീക്കം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇടുക്കിക്കായി കേന്ദ്രസര്‍ക്കാര്‍ 2008 ല്‍ പ്രഖ്യാപിച്ച പ്രത്യേക…
Read More » - 3 February
ഷബീറിന്റെ വിയോഗം: ക്ഷേത്രക്കമ്മറ്റിയുടെ ആദരവ് വ്യത്യസ്തമായി
ചിറയിന്‍കീഴ്: ഞായറാഴ്ച ഒരുസംഘം യുവാക്കളുടെ മര്‍ദ്ദനമേറ്റു മരിച്ച ഷബീറിന്റെ വിയോഗത്തില്‍ ക്ഷേത്രം അടച്ച് ക്ഷേത്രക്കമ്മറ്റി ആദരം നല്കി. വക്കം പുത്തന്‍നട ക്ഷേത്രക്കമ്മറ്റിയാണ് ഈ പ്രവര്‍ത്തിക്കു പിന്നില്‍. ക്ഷേത്രത്തിലെ…
Read More » - 3 February
ചാരക്കേസില്‍ കരുണാകരനെതിരെ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല : ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം : ഐ.എസ്.ആര്.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് കെ.കരുണാകരനെതിരെ താന്‍ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘കെ.കരുണാകരനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള എന്റെ…
Read More » - 3 February
ആണ്‍വേഷത്തിലെത്തി ബൈക്ക് മോഷണം നടത്തിയിരുന്ന യുവതി പിടിയില്‍
തിരുവനന്തപുരം : ആണ്‍വേഷത്തിലെത്തി ബൈക്ക് മോഷണം നടത്തിയിരുന്ന യുവതി പിടിയില്‍. ആലപ്പുഴ സ്വദേശിയായ മേഴ്സി ജോര്‍ജ്ജ് എന്ന യുവതിയെ ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയത്.…
Read More » - 3 February
വിശ്വാസങ്ങളെ ചോദ്യം ചെയ്താണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തിനു വേണ്ടി ഹർജി നൽകിയതെന്ന് ആരോപണം.
ന്യൂഡല്‍ഹി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം ആവശ്യപ്പെട്ടു നല്കിയ ഹർജിയിൽ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങളെ മാത്രമല്ല ഹൈന്ദവ വിശ്വാസങ്ങളെയും ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നതെന്ന് ആരോപണം.ശിവന്റെയും മോഹിനിയുടെയും പുത്രനാണ്…
Read More » - 3 February
പിസി ജോര്‍ജ്ജിനെ പുറത്താക്കി
കൊച്ചി: പിസി ജോര്‍ജ്ജിനെ സെക്യുലര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കേരള കോണ്‍ഗ്രസ് സെക്യുലറില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി നേതാവ് ടിഎസ് ജോണ്‍ ആണ് പുറത്താക്കിയ വാര്‍ത്ത പുറത്ത്…
Read More » - 3 February
ബിനിനസ് ചെയ്യാന്‍ വന്ന സ്ത്രീയുടെ മാനവും പണവും കോണ്‍ഗ്രസുകാര്‍ കവര്‍ന്നു: പിണറായി വിജയന്
കൊച്ചി: വ്യവസായം ചെയ്യാന്‍ വന്ന സ്ത്രീയുടെ പണവും മാനവും കോണ്‍ഗ്രസുകാര്‍ കവര്‍ന്നതായി പിണറായി വിജയന്. സോളാര്‍ കേസ് പ്രതി സരിത എസ് നായരെ ഉദ്ദേശിച്ചായിരുന്നു പിണറായി വിജയന്റെ…
Read More » - 3 February
തെറിയഭിഷേകം വൈറലായി:എസ്ഐമാര്‍ക്ക് സസ്പെന്ഷന്
ബെംഗളൂരു:സ്റ്റേഷനുകളില്‍ പൊലീസ്കാര് തമ്മില്‍ നടത്തിയ തെറിയഭിഷേകം കര്‍ണ്ണാടക പോലീസിനാകെ അപമാനമായി.ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ രണ്ട് എസ്ഐമാരേയും സസ്പെന്‍ഡ് ചെയ്തു.ഹനുമന്ത് നഗര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം…
Read More » - 3 February
നയപ്രഖ്യാപനം പ്രസംഗം നടത്തരുത്: ഗവര്‍ണറോട് പ്രതിപക്ഷം
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് പ്രതിപക്ഷം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തെ കണ്ട് ആവശ്യപ്പെട്ടു. നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം തുടങ്ങുന്ന ഫെബ്രുവരി അഞ്ചിന് നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്നാണ് പ്രതിപക്ഷം…
Read More » - 3 February
കാണാതായ ആളെ മരിച്ച നിലയില്‍ ഓടയില്‍ കണ്ടെത്തി
പൂവാര്‍ : കാണാതായ ആളെ മരിച്ച നിലയില്‍ ഓടയില്‍ കണ്ടെത്തി. കാരയ്ക്കാമണ്ഡപം സ്വദേശി ബഷീറിന്റെ (45) മൃതദേഹം വിഴിഞ്ഞം, പൂവാര്‍ ബൈപ്പാസ് റോഡില്‍ കാഞ്ഞിരംകുളം പുതിയതുറ കരിങ്കുളം…
Read More »