Kerala
- Feb- 2016 -2 February
കെ.സി ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി
കൊച്ചി : കെ.സി ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി. ജസ്റ്റീസ് അലക്സാണ്ടര്‍ തോമസിനെതിരായ പരാമര്‍ശത്തിന്റെ പേരിലാണ് മന്ത്രിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യം ചുമത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഈ മാസം 16…
Read More » - 2 February
ജോസ്.കെ. മാണി പറഞ്ഞത് കള്ളം; റബ്ബര്‍ ഇറക്കുമതി നിരോധനത്തില്‍ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് കേന്ദ്രം
ഡല്‍ഹി: നികുതിയില്ലാത്ത റബ്ബര്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട നിരോധനം നീക്കാമെന്ന് ജോസ് കെ. മാണി എം. പിക്ക് യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ സഹമന്ത്രി നിര്‍മ്മല…
Read More » - 2 February
അമിത് ഷായുമായി ചര്‍ച്ച നടത്തുന്നതില്‍ തെറ്റില്ല : കെ.എം മാണി
കോട്ടയം : ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ തെറ്റില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ നേതാവിനെ കാണുന്നതില്‍ തെറ്റില്ല.…
Read More » - 2 February
എം.ജി സര്‍വകലാശാലയില്‍ ദളിത് ഗവേഷകയെ ആക്ഷേപിച്ച വകുപ്പ് മേധാവിയെ നീക്കി; കേസെടുക്കാനും നിര്‍ദ്ദേശം
കോട്ടയം: എം ജി സര്‍വകലാശാലയില്‍ ദളിത് ഗവേഷക ആയിരുന്ന ദീപ പി മോഹനനെ ജാതിയുടെ പേരില്‍ അധിക്ഷേപിക്കുകയും വിവേചനം കാട്ടുകയും ചെയ്ത വകുപ്പ് മേധാവിയെ തല്‍സ്ഥാനത്തു നിന്ന്…
Read More » - 2 February
ആയുര്‍വേദത്തിന്റെ യഥാര്‍ത്ഥ ശക്തി തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
കോഴിക്കോട്: ആയുര്‍ വേദത്തിന്റെ പ്രചാരവും ഗുണനിലവാരവും ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ആയുര്‍വ്വേദത്തിന്റെ യഥാര്‍ത്ഥശക്തി തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിനോട്…
Read More » - 2 February
ടി.പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസ് ; നാട്ടില്‍ ഗുണ്ടകള്‍ അഴിഞ്ഞാടുമ്പോള്‍ ഡിജിപി ഫെയ്സബുക്കില്‍ കയറി നടക്കുന്നു
തിരുവനന്തപുരം : ഡിജിപി ടി.പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സിനിമകളില്‍ കാണുന്നതുപോലെ പട്ടാപ്പകല്‍ നാട്ടിലാകെ ഗുണ്ടകള്‍ അഴിഞ്ഞാട്ടം നടത്തിയിട്ടും ഡിജിപി കോളജ്…
Read More » - 2 February
ആറു വയസ്സുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച ആളിനെ പോലീസ് അറസ്റ്റ് ചെയ്തു.
അടൂർ: ആറു വയസ്സുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച ആളിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എറത്ത് ചിറ്റാനിമുക്ക് സ്വദേശി രഞ്ജി (32) ആണ് അറസ്റ്റിലായത്.…
Read More » - 2 February
നിശബ്ദതയാണ് ഏറ്റവും നല്ല മറുപടി; വിവാദങ്ങള്‍ക്ക് മറുപടിയുമായി ചാണ്ടി ഉമ്മന്‍
തിരുവനന്തപുരം: സരിത എസ് നായരുടെ ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി ചാണ്ടി ഉമ്മന്റെ ഫെയ്സ്ബുക്ക് പോസ് ശത്രുക്കള്‍ക്ക് തന്നെ അപകടപ്പെടുത്താനും കൊല്ലാനുമാകും പക്ഷെ തന്റെ കീഴ്വഴക്കങ്ങള് മാറ്റാനാകില്ലെന്ന മഹാത്മാ ഗാന്ധിജിയുടെ…
Read More » - 2 February
മുഖ്യമന്ത്രി രാജിവെക്കുംവരെ പ്രക്ഷോഭം തുടരും : യുവമോര്‍ച്ച
കോഴിക്കോട് : മുഖ്യമന്ത്രി രാജിവെക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ്ബാബു. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ…
Read More » - 2 February
ബെന്നി ബഹനാനും പിസി വിഷ്ണുനാഥിനും ലക്ഷങ്ങള്‍ നല്കി: സരിത
കൊച്ചി: ബെന്നി ബഹനാനും പിസി വിഷ്ണുനാഥിനും ലക്ഷങ്ങള്‍ നല്‍കിയെന്ന് സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്കി. 2011 നവംബറില്‍ ബഹനാന് പാര്‍ട്ടി പ്രവര്‍ത്തക ഫണ്ടില്‍…
Read More » - 2 February
യുവാവിനെ നടുറോഡില്‍ കൊലപ്പെടുത്തിയ സംഭവം ; ഒരാള്‍ പിടിയില്‍
തിരുവനന്തപുരം : തിരുവനന്തപുരം ആറ്റിങ്ങല്‍ വക്കത്ത് പട്ടാപ്പകല്‍ യുവാവിനെ നടുറോഡില്‍ ക്രൂരമായി അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വക്കം സ്വദേശി വിനായകിനെയാണ് പോലീസ് പിടികൂടിയത്. മൊബൈല്‍ ടവര്‍…
Read More » - 2 February
പ്രധാനമന്ത്രി കേരളത്തില്‍
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. കോഴിക്കോട് സ്വപ്ന നഗരിയില്‍ ഗ്ലോബല്‍ ആയൂര്‍വേദ ഫെസ്റ്റിന്റെ ഭാഗമായുള്ള സെമിനാര്‍ ഉദ്ഘാടം ചെയ്യാനാണ് പ്രധാനമന്ത്രി എത്തിയത്.
Read More » - 2 February
അമൃതം പ്രീമിയം ടീ ഉപയൊഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷ കമ്മിഷണർ
ഉപയോഗിച്ച് കഴിഞ്ഞ തേയില ചണ്ടിയിൽ മായം കലർത്തി തേയില ആയി വിൽപ്പന നടത്തുന്ന അമൃതം പ്രീമിയം ടീ എന്ന കമ്പനിയ്ക്കെതിരെ ശക്തമായ നിലപാടുമായി ഫുഡ് കമ്മീഷണർ അനുപമ…
Read More » - 2 February
കാരായിമാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി : സി.പി.എം പ്രാദേശിക നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കണ്ണൂരിലേക്ക് പോകാനായി ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി നല്കിയ ഹര്‍ജിയാണ്…
Read More » - 2 February
മാട്രിമോണിയല്‍ സൈറ്റുകളില്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി : മാട്രിമോണിയല്‍ സൈറ്റുകളില്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി. ദുരുപയോഗം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി. ചാറ്റിങ്ങിനും ഡേറ്റിങ്ങിനും…
Read More » - 2 February
ബിജു രമേശിനെതിരെ മാനനഷ്ടക്കേസുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം : ബാര്‍ ഹോട്ടല്‍ അസോസിയേഷന് നേതാവ് ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. രണ്ടുകോടി രൂപ നല്‍കിയെന്ന അടിസ്ഥാന രഹിതമായ…
Read More » - 2 February
ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം: 11 പേര് പിടിയില്‍
കോട്ടയം: ഏറ്റുമാനൂരില്‍ വിദേശമലയാളിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജില്‍ അനാശാസ്യത്തിനിടെ പിടിയിലായവരില്‍ പിടിയിലായവരില്‍ കോളേജ് വിദ്യാര്‍ഥിനിയും പ്രതിശ്രുത വധു വരന്മാരും. നിരന്തരമായ പരാതിയെത്തുടര്‍ന്ന് ഞായറാഴ്ച ഏറ്റുമാനൂര്‍ സി.ഐ റിജോ പി…
Read More » - 2 February
സരിതയെ വരുതിയില്‍ നിര്‍ത്തി സര്‍ക്കാരിനെ രക്ഷിച്ചത് താനെന്ന് പിള്ള
കൊട്ടാരക്കര: സോളാര്‍ കേസ് പ്രതി സരിത എസ്.നായരെയും ഉമ്മന്‍ചാണ്ടിയേയും വരുതിയില്‍ നിര്‍ത്തിയത് താനാണെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്.കൃഷ്ണപിള്ള. സരിതയെ കൊണ്ട് അഴിമതി കാര്യങ്ങള്‍ മൂടിവെപ്പിച്ച്…
Read More » - 2 February
സരിതയെ കണ്ടിട്ടുപോലുമില്ല: എപി അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: സരിതയെ ഇതുവരെ താന്‍ കണ്ടിട്ടുപോലുമില്ലെന്ന് എപി അബ്ദുള്ളക്കുട്ടി. സത്യാവസ്ഥ പുറത്തുവരുമെന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്നും അബ്ദുള്ളകുട്ടി പറഞ്ഞു. തന്റെ മക്കള്‍ സത്യമായി പറയുന്നു,…
Read More » - 2 February
യുവാവിനെ നടുറോഡില്‍ തല്ലിക്കൊന്നതിന് പിന്നില്‍ മുന്‍ വൈരാഗ്യം
ആറ്റിങ്ങല്‍: തിരുവനന്തപുരം ആറ്റിങ്ങല്‍ വക്കത്ത് പട്ടാപ്പകല്‍ യുവാവിനെ നടുറോഡില്‍ ക്രൂരമായി അടിച്ചുകൊലപ്പെടുത്തിയതിന് പിന്നില്‍ മുന്‍ വൈരാഗ്യമെന്ന് സൂചന. വക്കം സ്വദേശി ഷബീര്‍ (23) ആണ് കൊല്ലപ്പെട്ടത്. വക്കം…
Read More » - 2 February
കണ്ടാമൃഗത്തോട് ചിത്രകാരന് മാപ്പുപറഞ്ഞു
കണ്ടാമൃഗത്തോട് ചിത്രകാരന് മാപ്പ് പറഞ്ഞു. എന്തിനാണ് മാപ്പ് പറഞ്ഞത് എന്നല്ലേ കാണ്ടാമൃഗത്തെ തെറ്റിദ്ധരിച്ചു പോയതിനാണ് മാപ്പ് പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു കാണ്ടാമൃഗത്തിന്റെ ചിത്രമുണ്ട്. ‘ഉമ്മന്‍ചാണ്ടി’…
Read More » - 1 February
ആറ്റിങ്ങല്‍ കൊലപാതകം: ഭീതി രേഖപ്പെടുത്തി വി.ടി.ബല്‍റാം എം.എല്‍.എ
തിരുവനന്തപുരം: ആറ്റിങ്ങലില്‍ കഴിഞ്ഞ ദിവസം യുവാവിനെ പട്ടാപ്പകല്‍ നടന്ന ക്രൂരമായ കൊലപാതകം കടുത്ത ഭയമാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നതെന്ന് വി.ടി.ബല്‍റാം എം.എല്‍.എ. മലയാളിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും അങ്ങേയറ്റം…
Read More » - 1 February
ആരോപണങ്ങള്‍ക്ക് ഉചിതമായ മറുപടി നിശ്ശബ്ദത: ചാണ്ടി ഉമ്മന്‍
തിരുവനന്തപുരം: ആരോപണങ്ങള്‍ക്ക് തന്റെ നിശ്ശബ്ദതയാണ് ഉചിതമായ മറുപടിയെന്ന് ചാണ്ടി ഉമ്മന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് ചാണ്ടി ഉമ്മന്റെ ഈ പ്രതികരണം.
Read More » - 1 February
ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ യുവാവിനെ ഒരു സംഘം അടിച്ചു കൊന്നു
ആറ്റിങ്ങല്‍ : ആറ്റിങ്ങലിനടുത്ത് വക്കത്ത് യുവാവിനെ പട്ടാപ്പകല്‍ ഒരു സംഘം യുവാക്കള്‍ തല്ലിക്കൊന്നു. വക്കം മണക്കാട്ട് വീട്ടില്‍ ഷബീറാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഉണ്ണികൃഷ്ണനെ ഗുരുതര പരിക്കുകളോടെ…
Read More » - 1 February
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥന് പ്രവാസിയുടെ യാത്ര മുടക്കിയതായി പരാതി
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥന് പ്രവാസിയുടെ യാത്ര മുടക്കിയതായി പരാതി. പെരിങ്ങത്തൂര്‍ സ്വദേശിയായ മുസ്തഫയ്ക്കാണ് ഉദ്യോഗസ്ഥന്റെ തെറ്റായ നടപടി കാരണം യാത്ര മുടങ്ങിയത്. കഴിഞ്ഞമാസം 28-ാം…
Read More »