Kerala
- Feb- 2016 -28 February
സ്വത്ത് കൈക്കലാക്കിയ ശേഷം മുത്തശ്ശിയെ വീട്ടില്‍ നിന്നിറക്കി വിട്ടു, കൊച്ചുമകന്റെ ആധാരം റദ്ദ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ എന്‍.പ്രശാന്തിന്റെ ഉത്തരവ്
കോഴിക്കോട്: സ്വത്ത് കൈക്കലാക്കിയ ശേഷം മുത്തശ്ശിയെ ഉപേക്ഷിച്ച കൊച്ചുമകന്റെ ആധാരം റദ്ദുചെയ്യാന്‍ കളക്ടറുടെ ഉത്തരവ്. കോടഞ്ചേരി ആറാംതോട് നിരപ്പേല്‍ റോസമ്മ തന്റെ ചെറുമകനായ സാന്റോ മാത്യു വിനെതിരെ…
Read More » - 28 February
ഇനി ടിവി കാണമെങ്കില്‍ നികുതി നല്‍കണം
കൊച്ചി: കൊച്ചി നഗരത്തിലുള്ളവര്‍ ഇനി ടിവി കാണണമെങ്കില്‍ കോര്പ്പറേഷന് നികുതി നല്‍കണം. കേബിള്‍ ടി.വി ഒപ്പറേറ്റര്മാരില് നിന്ന് കണക്ഷന് ഒന്നിന് പത്ത് രൂപ നിരക്കില്‍ പ്രദര്‍ശന നികുതി…
Read More » - 28 February
ബാര്‍ ലോബിയുമായി ഇടതുനേതാക്കള്‍ സൗഹൃദത്തില്‍: എ.കെ.ആന്റണി
തിരുവനന്തപുരം: ബാര്‍ ലോബിയുമായി ഇടതുനേതാക്കള്‍ സൗഹൃദത്തിലാണെന്ന് എ.കെ.ആന്റണി. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ അധികാരത്തില്‍ വന്നാലും എല്‍.ഡി.എഫിന് സാധിക്കില്ല. ബി.ജെ.പി അക്കൗണ്ട് തുറക്കുന്നത് പോലും സാമൂഹിക അന്തരീക്ഷം കലുഷിതമാക്കും.
Read More » - 28 February
കണ്ണൂരിന്റെ മണ്ണില്‍ നാളെ വിമാനമിറങ്ങും
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യവിമാന പരീക്ഷണപ്പറക്കല്‍ തിങ്കളാഴച നടക്കും. രാവിലെ 9.10നാണ് വിമാനം പറന്നിറങ്ങുന്നത്. പരീക്ഷണപ്പറക്കല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. വ്യോമസേനയുടെ കോഡ്2ബി വിമാനമുപയോഗിച്ചാണ്…
Read More » - 28 February
എഴുന്നെള്ളത്തിന് കൊണ്ടുവന്ന ആന കലിപൂണ്ട് നടുറോഡില്‍ കാട്ടിക്കൂട്ടിയത്-വീഡിയോ
കോങ്ങാട്/പാലക്കാട്: ആദ്യം കണ്ണില്‍പ്പെട്ടത് റോഡരികിലെ ബൈക്കുകളില്‍. ഓരോന്നായി തകര്‍ത്തു തുടങ്ങി. ചിലത് ചവിട്ടിയുടച്ചു. ചിലത് കൊമ്പില്‍ കോര്‍ത്ത് ദൂരേക്കെറിഞ്ഞു. ഇതിനിടെ പരാക്രമം ആളുകള്‍ക്ക് നേരെയും. നിമിഷനേരം കൊണ്ട്…
Read More » - 28 February
മുഖ്യമന്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടു
കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. ഇന്ന് പുലര്‍ച്ചെ കോട്ടയം കാണക്കാരിയില്‍ വച്ചാണ് സംഭവം. കാര്‍ ഓടയിലേക്ക് തെന്നി മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. മുഖ്യമന്ത്രി സുരക്ഷിതനാണ്.…
Read More » - 28 February
കൊച്ചി മെട്രോ ട്രയല്‍ റണ്‍ വിജയകരം
കൊച്ചി: കൊച്ചി മെട്രോയുടെ ട്രയല്‍ റണ്‍ വിജയകരം. ട്രയല്‍ റണ്‍ വിജയകരമായിരുവന്നുവെന്ന് ഡിഎംആര്‍സി അധികൃതര്‍ അറിയിച്ചു. മുട്ടം യാര്‍ഡില്‍ നിന്ന് കളമശേരിവരെയായിരുന്നു പരീക്ഷണ ഓട്ടം നടത്തിയത്. മണിക്കൂറില്‍…
Read More » - 27 February
ഉറങ്ങിക്കിടന്ന വീട്ടമ്മമാരെ മാനഭംഗപ്പെടുത്തിയ പ്രതി പിടിയില്‍
കോഴിക്കോട്: വീടിനുള്ളില്‍ കുടുംബത്തോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് വീട്ടമ്മമാരെ മാനഭംഗപ്പെടുത്തിയ കേസുകളില്‍ പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എരഞ്ഞിപ്പാലം ശാസ്ത്രീനഗര്‍ കോളനി നിവാസിയായ രാജേഷിനെയാണ്(30) ജുഡീഷ്യല്‍…
Read More » - 27 February
എല്ലാ റബർ ഉത്പ്പന്നങ്ങളും കാൻസറിന് കാരണമാകും! – ലോകാരോഗ്യ സംഘടന
ജനീവ : എല്ലാത്തരം റബർ ഉത്പ്പന്നങ്ങളും കാൻസറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. ടയറുകൾ, ഗ്ലൗസ്, ബേബി ഡമ്മീസ്, കോണ്ടം തുടങ്ങി എല്ലാ റബർ ഉത്പ്പന്നങ്ങളിലും കാൻസറിന്…
Read More » - 27 February
പണമിടപാടില്ലെങ്കില്‍ വേശ്യാലയത്തില്‍ നിന്ന് പിടികൂടിയാലും അനാശാസ്യമാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: പണമിടപാടില്ലെങ്കില്‍ പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ വേശ്യാലയത്തില്‍ ശാരീരികബന്ധത്തിലേര്‍പ്പെടുന്നതു പോലും കുറ്റകരമല്ലെന്ന് ഹൈക്കോടതി. പ്രതിഫലം നല്കിയതായോ വാങ്ങിയതായോ തെളിവില്ലെങ്കില്‍ ഇവര്‍ക്കെതിരെ അനാശാസ്യക്കുറ്റം ആരോപിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഹോം സ്റ്റേയിലെ…
Read More » - 27 February
വി.എം സുധീരന്റെ സ്ഥാനാര്‍ത്ഥിത്വം സ്വാഗതം ചെയ്യുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വി.എം സുധീരന് മത്സരിച്ചാല്‍ സ്വാഗതം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സുധീരന് മത്സരിക്കുന്ന കാര്യം ഹൈക്കമാന്റ് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വി.എം സുധീരന് മത്സരരംഗത്തേക്ക് കടന്നുവരുന്നുവെന്ന…
Read More » - 27 February
കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിച്ചു
കോഴിക്കോട്: കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിച്ചു. രാഷ്ട്രപതിയാണ് പ്രഖ്യാപനം നടത്തിയത്. പൂര്‍ണ്ണമായും ഡിജിറ്റല്‍വല്‍ക്കരണം ചെയ്ത ആദ്യ സംസ്ഥാനം എന്ന നേട്ടവും ഇതോടെ കേരളത്തിന് സ്വന്തമായി. നാനാത്വത്തില്‍ ഏകത്വം…
Read More » - 27 February
ജിജി തോംസണെ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവാക്കിയതിനെതിരെ വി.എസ്
തിരുവനന്തപുരം: ചീഫ് സെക്രട്ടറി ജിജി തോംസണെ സര്‍ക്കാര്‍ ഉപദേഷ്ടാവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. വിരമിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ ജിജി തോംസണ്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് കാബിനറ്റ്…
Read More » - 27 February
വീടിന് പകരം ആദിവാസി കുടുംബത്തിന് തലചായ്ക്കാന്‍ സര്‍ക്കാര്‍ നല്‍കിയത് കക്കൂസ്
കല്‍പ്പറ്റ: അന്തിയുറങ്ങാന്‍ ഒരു കൂര ഇല്ലാത്തതിനാല്‍ വയനാട്ടിലെ കുഞ്ഞോംകോളനിയിലെ ഒരു ആദിവാസി കുടുംബം താമസിക്കുന്നത് കക്കൂസില്‍. സര്‍ക്കാര്‍ തന്നെയാണ് ഇത് നിര്‍മ്മിച്ച് നല്‍കിയതെന്നതാണ് ഏറെ വിരോധാഭാസം. രോഗിയായ…
Read More » - 27 February
കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ ഇടത് മുന്നണി പ്രവേശനം ഉടനെന്ന് സൂചന
തിരുവനന്തപുരം: നാല് സീറ്റ് കിട്ടിയാല്‍ ജോസഫ് ഗ്രൂപ്പിലെ പ്രമുഖര്‍ ഇടതുമുന്നണിയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തി. മൂവാറ്റുപുഴ, ഇടുക്കി, ചങ്ങനാശ്ശേരി, തിരുവനന്തപുരം…
Read More » - 27 February
പഞ്ചായത്ത് കുളക്കടവിലെ തെങ്ങില്‍ ഒളിക്യാമറ, അമ്മയുടെ ദൃശ്യം കണ്ടു വാക്കേറ്റം കത്തിക്കുത്ത്
തൊടുപുഴ: പഞ്ചായത്ത് കുളക്കടവിലെ തെങ്ങില്‍ സ്ഥാപിച്ചിരുന്ന ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ കാണാനെത്തിയ യുവാവ് ഞെട്ടി. വീഡിയോയില്‍ തന്റെ അമ്മ കുളിക്കുന്ന സീന്‍. ഇതേച്ചൊല്ലിയുള്ള വാക്കേറ്റം കത്തിക്കുത്തില്‍ അവസാനിച്ചു. ഒളിക്യാമറ…
Read More » - 27 February
ജിജി തോംസണ്‍ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ്
തിരുവനന്തപുരം: ജിജി തോംസണ്‍ ഉന്നതപദവി. അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഉന്നതപദവി നല്‍കിയിരിക്കുന്നത്.
Read More » - 27 February
ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്ത് പതിവായി ഗര്‍ഭനിരോധന ഉറകള്‍ ഇടുന്ന എസ്.ഐ.പിടിയില്‍
കണ്ണൂര്‍: ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്ത് സ്ഥിരമായി ഗര്‍ഭനിരോധന ഉറകള്‍ നിക്ഷേപിച്ചുകൊണ്ടിരുന്ന എസ്.ഐ.പിടിയില്‍. ആറുമാസത്തോളമായി മുറ്റത്ത് ഗര്ഭനിരോധനകള് പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിലൂടെയാണ് കണ്ട്രോള് റൂം എസ്.ഐ.യാണ്…
Read More » - 27 February
അമ്മ രണ്ടാം ക്ലാസുകാരിയെ വീട്ടുജോലിക്ക് വിട്ടു, ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിക്ക് രക്ഷകരായത് നാട്ടുകാര്‍
കാസര്‍ഗോഡ്: പെരിയയില്‍ രണ്ടാം ക്ലാസുകാരിയെ അമ്മ വീട്ടുജോലിക്ക് വിട്ടു. ജോലിക്ക് നിന്ന വീട്ടിലെ ക്രൂരമായ പീഡനത്തെത്തുടര്‍ന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു. പെരിയ സ്വദേശിനിയാണ് ഏഴുവയസ്സുകാകരിയായ മകളെ…
Read More » - 27 February
യുവാവ് ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു
പയ്യോളി: പെരുമാള്‍പുരത്ത് യുവാവ് ഭാര്യയേയും മകനേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. നസീമ, മകന് നാസിം എന്നിവരാണ് മരിച്ചത്. സംഭവത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഇസ്മയില്‍ എന്ന യുവാവിനെ…
Read More » - 27 February
മധ്യകേരളത്തില്‍ വീണ്ടും ഗ്യാസ് സമരം
കൊച്ചി: മധ്യകേരളത്തില്‍ വീണ്ടും പാചകവാതക സമരം. തിങ്കളാഴ്ചമുതല്‍ ഐ.ഒ.സി പ്ലാന്റുകള്‍ അടച്ചിടും. ലോറി ഡ്രൈവര്‍മാരും കരാറുകാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണിത്. ഉദയംപേരൂര്‍ പ്ലാന്റില്‍നിന്നുള്ള വിതരണം…
Read More » - 26 February
ക്ഷീരകര്‍ഷകര്‍ക്കായി മില്‍മയുടെ പുതിയ പദ്ധതി
ആലപ്പുഴ: കറവക്കാരെ ലഭിക്കാത്തതു മൂലം കന്നുകാലി വളര്‍ത്തലില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാനായി മില്‍മയുടെ പുതിയ പദ്ധതി ഒരുങ്ങുന്നു. കറവക്കാരുടെ ലഭ്യതക്കുറവ് അറിയിച്ചാല്‍ മില്‍മയിലെ ജീവനക്കാര്‍ നിങ്ങളുടെ…
Read More » - 26 February
നിലമ്പൂരില്‍ എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആന ഇടഞ്ഞു
നിലമ്പൂര്‍: വൈലാശ്ശേരി കാളിമുത്തവന് കാവിലെ പൂരത്തോടനുബന്ധിച്ച് എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആന ഇടഞ്ഞു. പാലക്കാട് നിന്നും കൊണ്ടു വന്ന ശങ്കരനാരായണന് എന്ന ആനയാണ് ഇന്നലെ വനംവകുപ്പിന്റെ പരിശോധനയ്ക്കിടെ ഇടഞ്ഞത്.…
Read More » - 26 February
വെള്ളാപ്പള്ളിയ്ക്കും മകനുമെതിരെ കേസ്
ചെങ്ങന്നൂര്‍: എസ്.എന്‍.ഡി.പി യോഗം മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും യോഗം വൈസ് പ്രസിഡന്റ്ുമായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്കുമെതിരെ പോലീസ് കേസെടുത്തു.…
Read More » - 26 February
വി.എസും പിണറായിയും മത്സരിച്ചേക്കും
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും മത്സരിച്ചേക്കുമെന്ന് സൂചന. ശനിയാഴ്ച കേരള നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ സിപിഎം കേന്ദ്ര നേതൃത്വം ഇക്കാര്യം മുന്നോട്ടു വയ്ക്കുമെന്ന് അറിയുന്നു.…
Read More »