Kerala
- Feb- 2016 -29 February
ജി. സുധാകരന് മൈക്കിലൂടെ അവഹേളിച്ചു ; വനിതാ നേതാവ് വേദിയില്‍ പൊട്ടിക്കരഞ്ഞു
ആലപ്പുഴ : റോഡ് ഉദ്ഘാടന വേദിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ജനാധിപത്യ മഹിളാ അസോസിയേഷന് മേഖല പ്രസിഡന്റുമായ വനിത നേതാവിനെ ജി. സുധാകരന് മൈക്കിലൂടെ ശകാരിക്കുകയും അവഹേളിക്കുകയും…
Read More » - 29 February
ഗുരുവായൂരില്‍ ഇന്ന് ആറാട്ട്, ഭക്തജനങ്ങള്‍ക്ക് പുണ്യ ദിനം
ഗുരുവായൂര്‍: ഗുരുവായൂരില്‍ ഇന്ന് ആറാട്ട്. ക്ഷേത്രത്തിലെ പത്ത് ദിവസത്തെ ഉത്സവം ഇന്ന് വൈകുന്നേരം നടക്കുന്ന ആറാട്ടോടെ സമാപിക്കും. ആറാട്ട് ദിവസമായ ഇന്ന് വൈകി ഉണര്‍ന്ന ഗുരുവായൂരപ്പന് ആചാരമനുസരിച്ച്…
Read More » - 29 February
കണ്ണൂരില്‍ ആദ്യ വിമാനമിറങ്ങി
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങി. ബാംഗ്ലൂരില്‍ നിന്നുള്ള വ്യോമസേനയുടെ ചെറുവിമാനം റണ്‍വേയിലിറങ്ങി. പരീക്ഷണം വിജയകരമായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആര്യാടന് മുഹമ്മദ്…
Read More » - 29 February
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പെട്രോള്‍ പമ്പ് സമരം
കൊച്ചി: കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റേതാണ് തീരുമാനം. പെട്രോള്‍ പമ്പുകളുടെ ലൈസന്‍സുകള്‍ ഓയില്‍…
Read More » - 29 February
കണ്ണൂരില്‍ ഇന്ന് വിമാനം പറന്നിറങ്ങും
കണ്ണൂര്‍ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ന് വിമാനം പറന്നിറങ്ങും. രാവിലെ 9.10ന് റണ്‍വേയില്‍ പറന്നിറങ്ങുന്ന വിമാനം ഉദ്ഘാടനചടങ്ങുകള്ക്കുശേഷം വീണ്ടും പറന്നുയരും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ചടങ്ങിന്റെ ഉദ്ഘാടകന്‍.…
Read More » - 29 February
ഡി.ജി.പി ജേക്കബ് തോമസിനെതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ
തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും ശുപാര്‍ശ നല്കി. അനുമതിയില്ലാതെ സ്വകാര്യ കോളേജില്‍ ജോലി…
Read More » - 28 February
മാധ്യമപ്രവര്‍ത്തകയ്ക്ക് വധഭീഷണി
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എഡിറ്റര്‍ സിന്ധു സൂര്യകുമാറിന് വധഭീഷണി. രണ്ടു ദിവസത്തിനുള്ളില്‍ രാജ്യത്തിനകത്തും പുറത്തു നിന്നുമായി ആയിരത്തിലേറെ ഭീഷണി സന്ദേശങ്ങളാണ് വന്നത്. ഫോണ്‍ നമ്പറുകള്‍…
Read More » - 28 February
കല്യാണവീടിന് നേരെ ബോംബേറ്; നാളെ ഹര്‍ത്താല്‍
കണ്ണൂര്‍: തില്ലങ്കേരി മാമ്പ്രത്ത് കല്ല്യാണവീടിനു നേരെയുണ്ടായ ബോംബേറില്‍ മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് തില്ലങ്കേരി പഞ്ചായത്തില്‍ നാളെ…
Read More » - 28 February
രണ്ട് മക്കളേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് വീടുവിട്ട യുവതിയെ കണ്ടെത്തി; പോലീസ് സ്റ്റേഷനില്നാടകീയ രംഗങ്ങൾ
കാസര്‍ഗോഡ്: രണ്ട് മക്കളേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം വീടുവിട്ട ബ്യൂട്ടീപാര്‍ലര്‍ ജീവനക്കാരിയെ പോലീസ് 24 മണിക്കൂറിനകം കണ്ടെത്തി.യുവതിയെ പോലീസ് സ്റ്റേഷനില്കൊണ്ടുവന്ന വിവരം അറിഞ്ഞ് യുവതിയുടെ മാതാവിനൊപ്പം ഭര്‍ത്താവും…
Read More » - 28 February
വീട്ടിലേക്ക് വഴിയില്ല, മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത് അയല്‍ വീട്ടില്‍
ചെറായി: പനി ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സ്വന്തം വീട്ടിലെത്തിക്കാന്‍ കഴിയാതെ മറ്റൊരു വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കേണ്ട ഗതികേടിലാണ് ഭര്‍ത്താവ് ജോസഫും മക്കളും. ഇവരുടെ വീട്ടിലേക്ക് പോകാന്‍…
Read More » - 28 February
പത്തനാപുരം മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന് ഗണേഷ്കുമാര്
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ തന്നെ മല്‍സരിക്കുമെന്ന് കെ.ബി ഗണേഷ്കുമാര്. ആര് ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ടി ഗണേഷ്കുമാര് മണ്ഡലം മാറി മല്‍സരിക്കുമെന്ന ചര്‍ച്ച പാര്‍ട്ടി കേന്ദ്രങ്ങളില്‍ സജീവമായി…
Read More » - 28 February
ഭവനഭേദനത്തിന് പിടിയിലായ സിപിഐ(എം) മുന്‍ ബ്രാഞ്ച് സെക്രട്ടറി സി. രാഘവന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഭവനഭേദനത്തിലൂടെ കവര്‍ച്ച നടത്തിയിരുന്നു, ചോദ്യം ചെയ്യലില്‍ രാഘവന് തുറന്നു പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
തൃക്കരിപ്പൂര്‍: ഭവനഭേദനത്തിന് പിടിയിലായ സിപിഐ(എം) മുന്‍ ബ്രാഞ്ച് സെക്രട്ടറി സി. രാഘവന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഭവനഭേദനത്തിലൂടെ കവര്‍ച്ച നടത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ രാഘവന് തന്നെയാണ് ഇക്കാര്യം തുറന്നു…
Read More » - 28 February
വി.എസ്.ഡി.പി പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നു
തിരുവനന്തപുരം: വി.എസ്.ഡി.പി പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നു. നാടാര്‍ സംവരണമുയര്ത്തിയാണ് പാര്‍ട്ടി രൂപീകരിക്കുന്നത്. പാര്‍ട്ടിയുടെ പ്രഖ്യാപനം നാളെ നടക്കും. വിഷ്ണുപുരം ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിനെതിരെ ക്ലിമ്മിസ് ബാവ…
Read More » - 28 February
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 22 ലക്ഷം രൂപയുടെ സിഗരറ്റ് പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 22 ലക്ഷം രൂപയുടെ വിദേശ സിഗരറ്റ് പിടികൂടി. ബഹറൈന്‍, മസ്കറ്റ് എന്നിവിടങ്ങളില്‍ നിന്നും കടത്താന്‍ ശ്രമിച്ച സിഗരറ്റാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 11…
Read More » - 28 February
മാറാട് കലാപം: സിബിഐ അന്വേഷണം വേണമെന്നു കുമ്മനം
രണ്ടാം മാറാട് കലാപ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്; സിബിഐ അന്വേഷണകാര്യത്തില്‍ ബിജെപിയില്‍ ഭിന്നതയില്ലെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
Read More » - 28 February
സ്വത്ത് കൈക്കലാക്കിയ ശേഷം മുത്തശ്ശിയെ വീട്ടില്‍ നിന്നിറക്കി വിട്ടു, കൊച്ചുമകന്റെ ആധാരം റദ്ദ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ എന്‍.പ്രശാന്തിന്റെ ഉത്തരവ്
കോഴിക്കോട്: സ്വത്ത് കൈക്കലാക്കിയ ശേഷം മുത്തശ്ശിയെ ഉപേക്ഷിച്ച കൊച്ചുമകന്റെ ആധാരം റദ്ദുചെയ്യാന്‍ കളക്ടറുടെ ഉത്തരവ്. കോടഞ്ചേരി ആറാംതോട് നിരപ്പേല്‍ റോസമ്മ തന്റെ ചെറുമകനായ സാന്റോ മാത്യു വിനെതിരെ…
Read More » - 28 February
ഇനി ടിവി കാണമെങ്കില്‍ നികുതി നല്‍കണം
കൊച്ചി: കൊച്ചി നഗരത്തിലുള്ളവര്‍ ഇനി ടിവി കാണണമെങ്കില്‍ കോര്പ്പറേഷന് നികുതി നല്‍കണം. കേബിള്‍ ടി.വി ഒപ്പറേറ്റര്മാരില് നിന്ന് കണക്ഷന് ഒന്നിന് പത്ത് രൂപ നിരക്കില്‍ പ്രദര്‍ശന നികുതി…
Read More » - 28 February
ബാര്‍ ലോബിയുമായി ഇടതുനേതാക്കള്‍ സൗഹൃദത്തില്‍: എ.കെ.ആന്റണി
തിരുവനന്തപുരം: ബാര്‍ ലോബിയുമായി ഇടതുനേതാക്കള്‍ സൗഹൃദത്തിലാണെന്ന് എ.കെ.ആന്റണി. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ അധികാരത്തില്‍ വന്നാലും എല്‍.ഡി.എഫിന് സാധിക്കില്ല. ബി.ജെ.പി അക്കൗണ്ട് തുറക്കുന്നത് പോലും സാമൂഹിക അന്തരീക്ഷം കലുഷിതമാക്കും.
Read More » - 28 February
കണ്ണൂരിന്റെ മണ്ണില്‍ നാളെ വിമാനമിറങ്ങും
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യവിമാന പരീക്ഷണപ്പറക്കല്‍ തിങ്കളാഴച നടക്കും. രാവിലെ 9.10നാണ് വിമാനം പറന്നിറങ്ങുന്നത്. പരീക്ഷണപ്പറക്കല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. വ്യോമസേനയുടെ കോഡ്2ബി വിമാനമുപയോഗിച്ചാണ്…
Read More » - 28 February
എഴുന്നെള്ളത്തിന് കൊണ്ടുവന്ന ആന കലിപൂണ്ട് നടുറോഡില്‍ കാട്ടിക്കൂട്ടിയത്-വീഡിയോ
കോങ്ങാട്/പാലക്കാട്: ആദ്യം കണ്ണില്‍പ്പെട്ടത് റോഡരികിലെ ബൈക്കുകളില്‍. ഓരോന്നായി തകര്‍ത്തു തുടങ്ങി. ചിലത് ചവിട്ടിയുടച്ചു. ചിലത് കൊമ്പില്‍ കോര്‍ത്ത് ദൂരേക്കെറിഞ്ഞു. ഇതിനിടെ പരാക്രമം ആളുകള്‍ക്ക് നേരെയും. നിമിഷനേരം കൊണ്ട്…
Read More » - 28 February
മുഖ്യമന്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടു
കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. ഇന്ന് പുലര്‍ച്ചെ കോട്ടയം കാണക്കാരിയില്‍ വച്ചാണ് സംഭവം. കാര്‍ ഓടയിലേക്ക് തെന്നി മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. മുഖ്യമന്ത്രി സുരക്ഷിതനാണ്.…
Read More » - 28 February
കൊച്ചി മെട്രോ ട്രയല്‍ റണ്‍ വിജയകരം
കൊച്ചി: കൊച്ചി മെട്രോയുടെ ട്രയല്‍ റണ്‍ വിജയകരം. ട്രയല്‍ റണ്‍ വിജയകരമായിരുവന്നുവെന്ന് ഡിഎംആര്‍സി അധികൃതര്‍ അറിയിച്ചു. മുട്ടം യാര്‍ഡില്‍ നിന്ന് കളമശേരിവരെയായിരുന്നു പരീക്ഷണ ഓട്ടം നടത്തിയത്. മണിക്കൂറില്‍…
Read More » - 27 February
ഉറങ്ങിക്കിടന്ന വീട്ടമ്മമാരെ മാനഭംഗപ്പെടുത്തിയ പ്രതി പിടിയില്‍
കോഴിക്കോട്: വീടിനുള്ളില്‍ കുടുംബത്തോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് വീട്ടമ്മമാരെ മാനഭംഗപ്പെടുത്തിയ കേസുകളില്‍ പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എരഞ്ഞിപ്പാലം ശാസ്ത്രീനഗര്‍ കോളനി നിവാസിയായ രാജേഷിനെയാണ്(30) ജുഡീഷ്യല്‍…
Read More » - 27 February
എല്ലാ റബർ ഉത്പ്പന്നങ്ങളും കാൻസറിന് കാരണമാകും! – ലോകാരോഗ്യ സംഘടന
ജനീവ : എല്ലാത്തരം റബർ ഉത്പ്പന്നങ്ങളും കാൻസറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. ടയറുകൾ, ഗ്ലൗസ്, ബേബി ഡമ്മീസ്, കോണ്ടം തുടങ്ങി എല്ലാ റബർ ഉത്പ്പന്നങ്ങളിലും കാൻസറിന്…
Read More » - 27 February
പണമിടപാടില്ലെങ്കില്‍ വേശ്യാലയത്തില്‍ നിന്ന് പിടികൂടിയാലും അനാശാസ്യമാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: പണമിടപാടില്ലെങ്കില്‍ പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ വേശ്യാലയത്തില്‍ ശാരീരികബന്ധത്തിലേര്‍പ്പെടുന്നതു പോലും കുറ്റകരമല്ലെന്ന് ഹൈക്കോടതി. പ്രതിഫലം നല്കിയതായോ വാങ്ങിയതായോ തെളിവില്ലെങ്കില്‍ ഇവര്‍ക്കെതിരെ അനാശാസ്യക്കുറ്റം ആരോപിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഹോം സ്റ്റേയിലെ…
Read More »