
മാടപ്പള്ളി: മാടപ്പള്ളി പൂവത്തുംമൂട്ടിലെ മണ്ണു കൂമ്പാരത്തിലിടിച്ച് കാര്‍ മറിഞ്ഞു. നിസാര പരിക്കുകളോടെ കാര്‍ ഓടിച്ചയാള്‍ രക്ഷപ്പെട്ടു.
Read Also : കഠിനാധ്വാനമുള്ള ശാസ്ത്ര സംഘവും നയിക്കാന്‍ മോദിയുമുണ്ടെങ്കില് അസാധ്യമായത് ഒന്നുമില്ല: കെ. സുരേന്ദ്രന്
ഇന്നലെ രാത്രി 8.45-നാണ് സംഭവം. കറുകച്ചാല്‍ ഭാഗത്തു നിന്നും വന്ന കാര്‍ നിയന്ത്രണംവിട്ട് റോഡിന്റെ വശത്തുള്ള മണ്ണു കൂമ്പാരത്തിലിടിച്ചു മറിയുകയായിരുന്നു.
Post Your Comments