Kerala
- May- 2016 -3 May
ഗോവിന്ദച്ചാമിയുടെ വധശിക്ഷ നടപ്പാക്കിയിരുന്നെങ്കില്‍ ജിഷയുടെ കൊലപാതകം ഉണ്ടാകില്ലായിരുന്നു : കുമ്മനം
തിരുവനന്തപുരം : സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ നടപ്പാക്കിയിരുന്നെങ്കില്‍ പെരുമ്പാവൂരില്‍ ജിഷയുടെ കൊലപാതകം ഉണ്ടാകില്ലായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഗോവിന്ദച്ചാമിയുടെ ശിക്ഷ നടപ്പാക്കിയിരുന്നെങ്കില്‍…
Read More » - 3 May
ജിഷയുടെ കൊലപാതകം; ഐ.ജിയുടെ വെളിപ്പെടുത്തല്‍
കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകി ഒരാള്‍ തന്നെയാണെന്നാണ് നിഗമനമെന്ന് ഐജി മഹിപാല്‍. കൊലപാതകിയെ രണ്ടു ദിവസത്തിനകം കണ്ടെത്തുമെന്നും ഐ.ജി. പറഞ്ഞു. പോലീസ് കസ്റഡിയില്‍…
Read More » - 3 May
രമേശ് ചെന്നിത്തലയ്ക്കെതിരെ പ്രതിഷേധം
കൊച്ചി : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ പ്രതിഷേധം. കൊല ചെയ്യപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മയെ കാണാനെത്തിയപ്പോഴാണ് ചെന്നിത്തലയ്ക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ എത്തിയത്. കൊലയ്ക്ക് പിന്നില്‍ ആരാണെന്ന്…
Read More » - 3 May
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന ഫണ്ടുപയോഗിച്ച് മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച പവര്‍ ലോണ്ട്രി പ്രവര്‍ത്തന സജ്ജമായി
തിരുവനന്തപുരം: കാലപ്പഴക്കവും ഇടയ്ക്കിടെ ഉണ്ടാകുന്ന തകരാറുകളും അമിതമായ ജലത്തിന്റേയും വൈദ്യുതിയുടേയും ഉപയോഗം കാരണമാണ് പഴയ അലക്കുയന്ത്രം പൂട്ടാന്‍ കാരണമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍. 40 ലക്ഷം രൂപ…
Read More » - 3 May
ജിഷയുടെ അതിക്രൂരമായ കൊലപാതകം: പ്രതിഷേധകടലായി ജനരോഷം നിശബ്ധമായ മാധ്യമങ്ങള്‍ക്കെതിരെ നിസികാന്ത് ഗോപിയുടെ ഒരു തുറന്ന കത്ത് മാധ്യമങ്ങളുടെ കപടതയും പക്ഷപാതകച്ചവട നിലപാടിനെയും വെല്ലുവിളിച്ച്
കേരളത്തിലെ പ്രമുഖചാനലിലെ പ്രഗത്ഭരായ വാർത്താ അവതാരകരോട്… നിങ്ങളാണല്ലോ എല്ലാ വാർത്തകളും ചൂടോടെ ജനങ്ങൾക്കു മുൻപിൽ ആദ്യം എത്തിക്കുന്നതെന്ന് അവകാശപ്പെടുന്നതും അത് എക്സ്ക്ലൂസീവായി അറിയിച്ചുകൊണ്ടിരിക്കുന്നതും. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി…
Read More » - 3 May
എം.വി നികേഷ് കുമാറിന് സ്വന്തം ജ്യേഷ്ഠസഹോദരന് തന്നെ പാരയാകുന്നുവോ
കണ്ണൂര്‍: സി.പി.ഐഎമ്മില്‍ നിന്ന് എം.വി. രാഘവന് നേരിടേണ്ടിവന്ന പീഡനങ്ങള്‍ എണ്ണിപ്പറഞ്ഞ്, എം.വി. നികേഷ്കുമാറിന് സഹോദരന്റെ കത്ത്. അഴീക്കോട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സഹോദരന് വിജയാശംസകള്‍ നേരാന്‍…
Read More » - 3 May
വി.എസിനെ കബാലിയാക്കി കിടിലന്‍ ടീസര്‍
മൂന്നു ദിവസത്തിനകം എണ്പത്തിരണ്ടു ലക്ഷത്തോളം പേര് കണ്ട് യൂട്യൂബിനെ ഞെട്ടിച്ചതാണ് രജനീകാന്ത് നായകനായ ‘കബാലി’യുടെ ടീസര്‍. കബാലി ടീസര്‍ തരംഗമായതിന് പിന്നാലെ കേരളത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ്…
Read More » - 3 May
ജിഷ കൊലപാതകം : അന്വേഷണത്തില്‍ വഴിത്തിരിവ് : രണ്ട് പേര് കസ്റ്റഡിയില്‍
പെരുമ്പാവൂര്‍ : ജിഷയുടെ കൊലപാതകം സംബന്ധിച്ച് അന്വേഷണത്തില്‍ നിര്‍ണായകമായ വഴിത്തിരിവ്. ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കേസില്‍ രണ്ട് പേര് പൊലീസ് പിടിയിലായി. കസ്റ്റഡിയിലെടുത്ത പ്രതികളെ…
Read More » - 3 May
പെരുമ്പാവൂര്‍ ജിഷ കൊലപാതകം : പ്രതി പിടിയിലായതായി സൂചന
പെരുമ്പാവൂര്‍ : പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം സംബന്ധിച്ച് പ്രതി പിടിയിലായതായി സൂചന. ജിഷയുടെ അയല്‍വാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് നിയമവിദ്യാര്‍ത്ഥിനിയായ ജിഷ പെരുമ്പാവൂരിലെ വീട്ടില്‍ അതി…
Read More » - 3 May
ആദിവാസി യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു
സുല്‍ത്താന്‍ബത്തേരി: ആദിവാസി യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചതായി പരാതി. മീനങ്ങാടി മണങ്ങുവയല്‍ ആദിവാസി കോളനിയിലെ ബബിതയുടെ അഞ്ച് മാസം പ്രായമായ ഗര്‍ഭസ്ഥശിശുവാണ് മരിച്ചത്.…
Read More » - 3 May
പെരുമ്പാവൂര്‍ ജിഷ കൊലപാതകം: പൊലീസിന്റെ വെളിപ്പെടുത്തല്‍ ആരെയും നടുക്കുന്നത്
പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം പരിചയക്കാരിലേക്ക് നീങ്ങുന്നു. മുന്‍പ് ജിഷയെ ബന്ധുവും അയല്‍ക്കാരനും ചേര്‍ന്ന് ശല്യപ്പെടുത്താന്‍ ശ്രമിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇവര്‍ പോലീസ് നിരക്ഷണത്തിലാണ്.…
Read More » - 3 May
കാമുകന് പ്രണയത്തില്‍ നിന്നും പിന്മാറി: പതിനേഴുകാരിയായ കാമുകി പ്രതികാരം ചെയ്തത് എങ്ങനെയാണെന്നോ??
കോഴിക്കോട്: കാമുകന് പ്രണയത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് കാമുകന്റെ ബൈക്ക് കത്തിക്കാന്‍ കാമുകി ക്വട്ടേഷന്‍ നല്കി. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരിയാണ് കാമുകന്റെ ബൈക്ക് കത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്.…
Read More » - 3 May
ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനം: പരിക്കേറ്റയാള്‍ മരിച്ചു
കോഴിക്കോട്: കല്ലാച്ചിക്കടുത്ത തെരുവംപറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. നരിപ്പറ്റ സ്വദേശി ലിനീഷ്(32) ആണ് മരിച്ചത്. ലിനീഷിന്റെ രണ്ട് കൈപ്പത്തിയും കാല്പാദവും സ്ഫോടനത്തില്‍…
Read More » - 3 May
നീറ്റിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: ഏകീകൃത മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റിനെതിരേ വിവിധ സംസ്ഥാനങ്ങളും സ്വകാര്യ മെഡിക്കല്‍ കോളജുകളും സമര്‍പ്പിച്ച ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് അനില്‍ ആര്.ദവെ അധ്യക്ഷനായ ബഞ്ചാണ്…
Read More » - 3 May
ആന്റണിയോട് വിയോജിച്ചു പ്രകാശ് കാരാട്ട്:എല്ലാം ആന്റണിയുടെ ആത്മവിശ്വാസക്കുറവു
കോട്ടയം: ബി.ജെ.പി മുഖ്യ എതിരാളിയാണെന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് തീരെ വിശ്വാസ്യതയില്ലെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്…
Read More » - 3 May
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉഷ്ണ തരംഗം; സൂര്യാതപമേറ്റത് 286 പേര്‍ക്ക്
തിരുവനന്തപുരം: പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ വ്യാഴാഴ്ചവരെ ഉഷ്ണതരംഗസാധ്യതയുണ്ടെന്നും സംസ്ഥാനത്ത് അന്തരീക്ഷതാപനിലയില്‍ കാര്യമായ വ്യത്യാസമുണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണതരംഗമുണ്ടായി. അന്തരീക്ഷതാപനില അസാധാരണമാംവിധം…
Read More » - 3 May
പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച കേരളത്തില്‍
തിരുവനന്തപുരം: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പ്രധാനമന്ത്രി ഈമാസം ആറിന് സംസ്ഥാനത്ത് എത്തും. ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത്ഷാ അഞ്ചിനും എത്തും. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, വെങ്കയ്യ നായിഡു,…
Read More » - 3 May
പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞു; തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞടുപ്പിലെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ തെരഞ്ഞെടുപ്പിന്റെ അവസാന ചിത്രം തെളിഞ്ഞു. വിമതശല്യം ഏറ്റവും കൂടുതല്‍ നേരിടുന്നത് യു.ഡി.എഫാണ്. കുന്നംകുളം മണ്ഡലത്തിലെ…
Read More » - 3 May
കരിങ്കുരങ്ങിന്റെ നിറമുള്ള എം.എം മണിയെ വിജയിപ്പിക്കണോയെന്ന് ഈഴവര്‍ ആലോചിക്കണം- വെള്ളാപ്പള്ളി നടേശന്
രാജാക്കാട് : കരിങ്കുരങ്ങിന്റെ നിറമുള്ള എം.എം മണിയെ വിജയിപ്പിക്കണോയെന്ന് ഈഴവ സമുദായം ആലോചിക്കണമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ക്ഷേത്ര മുറ്റത്ത് വരാനും ഭക്തജനങ്ങളോട് വോട്ട്…
Read More » - 2 May
യെച്ചൂരിയ്ക്ക് ശ്രീശാന്തിന്റെ മറുപടി
തിരുവനന്തപുരം: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി എസ്.ശ്രീശാന്ത്. പശ്ചിമ ബംഗാളിലെ സി.പി.എമ്മിന്റെ കോണ്‍ഗ്രസുമായുള്ള ഒത്തുകളി മറച്ചുവയ്ക്കാനാണ്…
Read More » - 2 May
വിദേശ ജോലിയ്ക്ക് ശ്രമിക്കുന്ന മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
തിരുവനന്തപുരം: വിദേശത്ത് ജോലിയ്ക്ക് ശ്രമിക്കുന്ന മലയാളി യുവാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ചെയ്യാന്‍ ഇനി ഡല്‍ഹിയില്‍ അലയേണ്ട. വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷന് സൗകര്യം സംസ്ഥാനത്തും ലഭ്യമാകുന്നു. തിരുവനന്തപുരം, കൊച്ചി…
Read More » - 2 May
എല്ലാ പ്രശ്ന ബാധിത ബൂത്തുകളിലും കേന്ദ്ര സേനയെ വിന്യസിക്കും : തിരഞ്ഞെടുപ്പ് കമ്മിഷന്
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പ്രശ്ന ബാധിത ബൂത്തുകളിലും കേന്ദ്ര സേനയെ വിന്യസിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് നസീം സെയ്ദി വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍…
Read More » - 2 May
അഞ്ചലിലെ യുവതിയുടെ ആത്മഹത്യ; പിന്നില്‍ കാമുകനായ സിനിമ നിര്‍മ്മാതാവ് ജീവനൊടുക്കിയതിലുള്ള മനോവിഷമം
അഞ്ചല്‍: കൊല്ലം അഞ്ചലില്‍ യുവതി ജീവനൊടുക്കിയത് കാമുകനായ ചലച്ചിത്ര നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തതു മൂലമുള്ള മനോവിഷമം മൂലമെന്ന് സൂചന. അഞ്ചല്‍ അലയമണ്‍ അര്‍ച്ചന തിയേറ്ററിന് സമീപം ലക്ഷ്മീ…
Read More » - 2 May
ആന്റണിക്കെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും
തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്കെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും. തിരുവനന്തപുരത്ത് വച്ച് നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ വെച്ച്…
Read More » - 2 May
യു.ഡി.എഫ് ഭരണം തുടരും, ബി.ജെ.പി അക്കൗണ്ട് തുറക്കില്ല- യു.ഡി.എഫ് സര്‍വേ
യു.ഡി.എഫിന് വേണ്ടി നടത്തിയ യു.ഡി.എഫ് സര്‍വേയുടെ വിശദാംശങ്ങള്‍ തിരുവനന്തപുരം ● വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ. യു.ഡി.എഫിന്റെ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന പുഷ് ഇന്റഗ്രേറ്റഡ്…
Read More »