തിരുവനന്തപുരം: സിപിഎമ്മിന്‍റെ കായംകുളം എം.എൽ.എ പ്രതിഭാ ഹരിക്കെതിരെ നടപടിയെടുക്കണമെന്ന് ശുപാർശ. സി.പി.എം തകഴി ഏരിയ കമ്മിറ്റിയാണ് നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ശുപാർശ ആലപ്പുഴ ജില്ലാ കമ്മിറ്റിയ്ക്ക് നൽകിയത്.
പാര്‍ട്ടിയുടെ ഏരിയ കമ്മിറ്റി യോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന്‍ എം.എൽ.എ പലപ്പോഴും വിട്ടുനില്‍ക്കുന്നതായും അതിനാൽ ഇവർക്കെതിരെ നടപടിയെടുക്കണമെന്നും പാർട്ടി ഘടകത്തിൽ നിന്നും നീക്കം ചെയ്യണമെന്നുമാണ് തകഴി ഏരിയ കമ്മിറ്റിയുടെ ആവശ്യം.
Post Your Comments