Kerala
- Mar- 2016 -9 March
ജയരാജനെ ഇന്നു മുതല്‍ സിബിഐ ചോദ്യം ചെയ്യും
കണ്ണൂര്‍ : ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ ശേഷം ആശുപത്രിയില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഇന്നു മുതല്‍ സിബിഐ…
Read More » - 9 March
എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. മൂന്നിലുമായി 14.7 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷാഹാളിലെത്തുന്നത്. 4,76,877 പേരാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍…
Read More » - 8 March
എന്‍.ഡി.എ.യുടെ കേരള ഘടകത്തേയും ബി.ഡി.ജെ.എസിനേയും കുറിച്ച് വി.മുരളീധരന്
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വവും ബി.ഡി.ജെ.എസും തമ്മില്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. എന്‍.ഡി.എ.യുടെ കേരള ഘടകം രൂപീകരിക്കാന്‍ തീരുമാനിച്ചെന്ന് മുന്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ വി.മുരളീധരന് പ്രസ്താവിച്ചു. മുന്നണിയില്‍…
Read More » - 8 March
ഏറെ വിവാദമുണ്ടാക്കിയ ടി. സിദ്ദിക്ക്-നസീമ പ്രശ്നങ്ങള്‍ ഒത്തു തീര്‍പ്പായി; തെരെഞ്ഞടുപ്പ് ലക്ഷ്യമിട്ടെന്ന് സൂചന
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിക്കും ഭാര്യ നസീമയും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പായി. പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്ന് കാട്ടി ഇരുവരുടെയും സംയുക്ത പ്രസ്താവന സിദ്ദിക്ക് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ്…
Read More » - 8 March
പിണറായിക്കെതിരെ കെ.കെ രമ മത്സരിക്കും
കോഴിക്കോട്: ആര്.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെതിരെ മല്സരത്തിനൊരുങ്ങുന്നു. പിണറായിയുടെ മണ്ഡലം പ്രഖ്യാപിക്കുന്നതിനു പിന്നാലെ രമയുടെ സ്ഥാനാര്‍ഥിത്വം…
Read More » - 8 March
മരുന്ന് മാഫിയയുടെ ഭീഷണി,മോഹനന് വൈദ്യര് ഇനി ചികില്‍സിക്കില്ല
ആലപ്പുഴ: വിഷമയമായ ലോകത്ത് നമുക്ക് ആരോഗ്യം സംരക്ഷിക്കാന്‍ സ്വയം കൃഷി ചെയ്യുക മാത്രമേ വഴിയുള്ളൂ എന്ന് ഓര്‍മിപ്പിച്ച പഠിപ്പിച്ച മോഹനന് വൈദ്യര് ഇനി ചികില്‍സിക്കില്ല. ഭക്ഷണത്തിലെ മായത്തിനെ…
Read More » - 8 March
മെത്രാന് കായല്‍ നികത്തുന്നതിന് സ്റ്റേ
കൊച്ചി: മെത്രാന് കായല്‍ നികത്തുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രദേശവാസി നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇപ്പോഴുള്ള സ്ഥിതി തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Read More » - 8 March
ഫ്ളാറ്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കാമുകി അറസ്റ്റില്‍
തൃശൂര്‍: തൃശൂര്‍ അയ്യന്തോളില്‍ ഫ്ളാറ്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കാമുകി അറസ്റ്റില്‍. ഗുരുവായൂര്‍ വല്ലശേരി സ്വദേശിനി ശാശ്വതി(36) ആണ് പിടിയിലായത്. കേസിലെ മുഖ്യപ്രതി…
Read More » - 8 March
വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് മുസ്ലീംലീഗ് അധ്യാപക സംഘടന നേതാവ്
കോട്ടയം: എം.ജി സര്‍വകലാശാലയിലെ മുതിര്‍ന്ന അധ്യാപകനെതിരെ പീഡനശ്രമത്തിന് പരാതി. സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സിലെ അധ്യാപകനായ മുഹമ്മദ് മുസ്തഫക്കെതിരെയാണ് ആറു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും വൈസ് ചാന്‍സലര്‍ക്ക്…
Read More » - 8 March
ജയരാജന് സി.ബി.ഐ കസ്റ്റഡിയില്‍
പി.ജയരാജനെ മൂന്ന് ദിവസത്തേയ്ക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
Read More » - 8 March
സ്കൂള്‍ കുട്ടികളുടെ മുന്‍പിലിട്ട് ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടി
കണ്ണൂര്‍ : ചൊക്ലിയില്‍ സ്കൂള്‍ കുട്ടികളുടെ മുന്‍പിലിട്ട് ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടി. സ്കൂള്‍ വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞു ബി.ജെ.പി പ്രവര്‍ത്തകനായ അണിയാറം വലിയാണ്ടി പീടിക ബിജുവിനെയാണ് വെട്ടിയത്.…
Read More » - 8 March
വിദേശ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
കഴക്കൂട്ടം : ടെക്ക്നോപാര്‍ക്കിലെ ക്ലബ് ഹൗസില്‍ താമസിക്കുന്ന വിദേശ വിദ്യാര്‍ത്ഥിനിക്ക് നേരെ പീഡനശ്രമം. ഇതുമായി ബന്ധപ്പെട്ട കേസില്‍ ടെക്ക്നോപാര്‍ക്ക് ക്ലബ്ഹൗസ് ജീവനക്കാരനായ വെഞ്ഞാറമൂട് നെല്ലനാട് സബര്‍മതി ലെയ്നില്‍…
Read More » - 8 March
കൊട്ടാരക്കര പോലീസ് സ്റ്റേഷന് നേരെ ആക്രമണം
കൊട്ടാരക്കര: കൊട്ടാരക്കര പോലീസ് സ്റ്റേഷന് നേരെ ആക്രമണം. കല്ലേറില്‍ കൊട്ടാരക്കര സി.ഐ റജിമോന്‍ ഉള്‍പ്പടെ ആറു പോലീസുകാര്‍ക്ക് പരിക്കേറ്റു. സ്റ്റേഷന് വളപ്പില്‍ നിറുത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങളും അക്രമികള്‍…
Read More » - 8 March
പി. ജയരാജന്റെ കസ്റ്റഡി അപേക്ഷ: വിധി ഇന്ന്
തലശ്ശേരി: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച 25-ാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്റെ കസ്റ്റഡി അപേക്ഷയില്‍ തലശ്ശേരി…
Read More » - 8 March
ലോകവനിതാ ദിനാഘോഷത്തിൽ സന്ദേശവുമായി ടാക്സി ഡ്രൈവർ അനിമോൾ
തിരുവനന്തപുരം: ‘തുല്യതയ്ക്കായി പ്രതിജ്ഞ ചെയ്യുക’ എന്ന മുദ്രാവാക്യവുമായി മാർച്ച് എട്ടിന് ആഘോഷിക്കുന്ന ലോകവനിതാദിനത്തിൽ വേതനതുല്യതയുടെ സന്ദേശം നൽകുന്നത് സംസ്ഥാനത്തെ ആദ്യ വനിതാ ടാക്സീഡ്രൈവർമാരിൽ ഒരാളായ യു. അനിമോൾ!…
Read More » - 7 March
അമ്മയ്ക്കും മകനും നേരെ സദാചാര പോലീസ് ആക്രമണം
കോഴിക്കോട്: അമ്മയേയും മകനേയും ഒരു സംഘം സാമൂഹ്യവിരുദ്ധര്‍ സദാചാര പോലീസ് ചമഞ്ഞു ആക്രമിച്ചു. കോഴിക്കോട് ചേവായൂരിലാണ് സംഭവം. നൃത്ത അധ്യാപികയായ കലാമണ്ഡലം ഷീബയ്ക്കും മകന് ജിഷ്ണുവിനുമാണ് ഈ…
Read More » - 7 March
ജീവന്‍രക്ഷാ മരുന്നുകളുടെ വില : കേന്ദ്രത്തിനെതിരെ കോടിയേരി
തിരുവനന്തപുരം: ജീവന്‍രക്ഷാ മരുന്നുകളുടെ വില വന്‍തോതില്‍ ഉയര്‍ത്തുവാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. രാജ്യത്ത് ആവശ്യമായ മരുന്നുകള്‍ക്ക്…
Read More » - 7 March
എയ്ഡ്സ് രോഗത്തിനെതിരായ നടപടി ബോധവല്‍ക്കരണം മാത്രം
കൊച്ചി: കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്തു 3081 പേര്‍ക്ക് എയ്ഡ്സ് രോഗം സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ്. കഴിഞ്ഞ വര്‍ഷം 1331 പേര്‍ക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചപ്പോള്‍ 2014ല്‍…
Read More » - 7 March
ഇന്ത്യ വിഭജിക്കാനുള്ള ശ്രമം നടത്തുന്ന ആരെയും പിന്തുണയ്ക്കില്ല ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന് കൊല്ലത്ത്
കൊല്ലം : കൊല്ലത്തെ സുഹൃത്തിനെ കാണാൻ എത്തിയതാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അനുജൻ പ്രഹ്ലാദ് ദാമോദർ ദാസ് മോദി.പ്രധാനമന്ത്രിയുടെ സഹോദരന ആണെന്ന പ്രത്യേകതയോന്നുമില്ല. തികച്ചും സാധാരണക്കാരൻ. ഗുജറാത്തിൽ റേഷൻ…
Read More » - 7 March
“ഞാന്‍ ഇതാണ്..ഞാനിങ്ങനൊരാളാണ്,ഇതറിഞ്ഞിട്ടും നിങ്ങള്‍ക്കെന്നോട് സൗഹൃദം തോന്നുന്നുണ്ടോ?”
അക്ഷരയെ ഓര്‍മ്മയില്ലേ?പതിമൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചനുജന്റെ കൈ പിടിച്ച് കൊട്ടിയൂര്‍ സ്കൂള്‍ പടിയ്ക്കല്‍ നിന്ന ആ കൊച്ചുപെണ്‍കുട്ടിയെ ?അച്ഛനമ്മമാര്‍ വഴി പകര്‍ന്നു കിട്ടിയ എയിഡ്സ് രോഗത്തിന്റെ ക്രൂരത…
Read More » - 7 March
മണിയുടെ സംസ്കാരം അല്പസമയത്തിനകം
ചാലക്കുടി: അന്തരിച്ച പ്രശസ്ത നടന് കലാഭവന്‍ മണിയുടെ ശവസംസ്കാരം വൈകീട്ട് 5 മണിക്ക് മുന്‍പ് പൂര്‍ത്തിയാക്കും. മണിക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയവരുടെ തിരക്ക് കാരണം സംസ്കാരം വൈകുകയായിരുന്നു. 5…
Read More » - 7 March
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയെക്കുറിച്ച് വി.എം സുധീരന്
തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഈ മാസം അവസാനത്തോടെയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. പ്രാഥമിക പട്ടികയ്ക്ക് ഇന്ന് അന്തിമ തീരുമാനം നല്‍കും. തുടര്‍ന്ന് എ.ഐ.സി.സിക്ക്…
Read More » - 7 March
ഓപ്പറേഷന് ‘ബിഗ് ഡാഡിയും’ പാളി: ഓണ്‍ലൈന്‍ വ്യാപാരത്തില്‍ വിദ്യാര്‍ത്ഥിനികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ
കൊച്ചി: ചെറിയൊരു ഇടവേളയ്ക്ക് ശേഷം കൊച്ചി കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ സെക്സ് റാക്കറ്റുകളുടെ പ്രവര്‍ത്തനം സജീവമാകുന്നു. കൊച്ചിന് എസ്കോര്‍ട്ട് എന്ന വെബ്സൈറ്റ് വഴിയാണ് വ്യാപാരം സജീവമായിരിക്കുന്നത്. മോഡലുകള്‍, കോളജ്…
Read More » - 7 March
സൗരോര്ജ്ജപ്ലാന്റില് ജൈവകൃഷി:നെടുമ്പാശ്ശേരി വിമാനത്താവളം ലോകത്തിന് മാതൃകയാകുന്നു
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സൌരോര്‍ജ്ജ പ്ലാന്റില്‍ ജൈവപച്ചക്കറി കൃഷി ചെയ്തു വിജയിപ്പിച്ചു.ലോകത്തില്‍ത്തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു പരീക്ഷണം. മത്തന്‍, കുമ്പളം, വെണ്ട, വെള്ളരി, പയര്‍, കുറ്റിപ്പയര്‍ എന്നിങ്ങനെ അധികം ഉയരത്തില്‍…
Read More » - 7 March
കഴിഞ്ഞ വര്‍ഷം പച്ചക്കറികളിലൂടെ മലയാളികള്‍ അകത്താക്കിയ വിഷത്തിന്റെ കണക്കുകള്‍ പുറത്ത്
2015 ജനുവരി മുതല്‍ ഡിസംബര്‍ വരെ മലയാളികള്‍ പച്ചക്കറികളിലൂടെയും പലചരക്ക് സധനങ്ങളിലൂടെയും അകത്താക്കിയ വിഷത്തിന്റെ അളവ് അപകടകരനായ അളവിലെന്ന് റിപ്പോര്‍ട്ട്..കാര്‍ഷിക സര്‍വ്വകലാശാല ശനിയാഴ്ച പുറത്തുവിട്ട പഠനറിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിയ്ക്കുന്ന…
Read More »