Kerala
- Feb- 2016 -3 February
കാണാതായ ആളെ മരിച്ച നിലയില്‍ ഓടയില്‍ കണ്ടെത്തി
പൂവാര്‍ : കാണാതായ ആളെ മരിച്ച നിലയില്‍ ഓടയില്‍ കണ്ടെത്തി. കാരയ്ക്കാമണ്ഡപം സ്വദേശി ബഷീറിന്റെ (45) മൃതദേഹം വിഴിഞ്ഞം, പൂവാര്‍ ബൈപ്പാസ് റോഡില്‍ കാഞ്ഞിരംകുളം പുതിയതുറ കരിങ്കുളം…
Read More » - 3 February
ഹോംസ്റ്റേയില്‍ അനാശാസ്യം : യുവതിയടക്കം ഏഴു പേര് പിടിയില്‍
തേക്കടി : തേക്കടിയില്‍ ഹോംസ്റ്റേയില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ യുവതി അടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെള്ളല്ലൂര്‍ സ്വദേശികളായ പാറക്കാട്ടെ വീട്ടില്‍ അനില്‍കുമാര്‍,…
Read More » - 3 February
ആണ്‍വേഷം കെട്ടി ഇരുചക്രവാഹന മോഷണം നടത്തുന്ന യുവതി പിടിയില്‍
തിരുവനന്തപുരം: ആണ്‍വേഷം കെട്ടി ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിക്കുന്ന യുവതിയെ മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശിനി മെര്ലിന് എന്ന മേഴ്സി ജോര്‍ജ്ജാണ് പിടിയിലായത്. പുരുഷന്മാരെ പോലെ…
Read More » - 3 February
കോട്ടയം ജില്ലയില്‍ ഇന്നു ഹര്‍ത്താല്‍
കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്നു ഹര്‍ത്താല്‍. റബര്‍ കര്‍ഷരെ രക്ഷിക്കമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ്. ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.ഹര്ത്താലില്നിന്നു…
Read More » - 2 February
ലൈംഗിക ബന്ധത്തിന്റെ തെളിവുകള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാമെന്ന് സോളാര്‍ കമ്മീഷന്
കൊച്ചി: പതിമൂന്ന് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ തെളിവുകള്‍ മുദ്രവെച്ച രണ്ട് കവറുകളില്‍ അതീവ രഹസ്യമായി സമര്‍പ്പിക്കാന്‍ സരിത എസ് നായര്‍ക്ക് സോളാര്‍ കമ്മീഷന്…
Read More » - 2 February
മന്ത്രി കെ.സി ജോസഫ് രാജിവെക്കണമെന്ന് സി.പി.ഐ(എം)
തിരുവനന്തപുരം: കോടതിയലക്ഷ്യ കുറ്റം ചുമത്തപ്പെട്ടിരിക്കുന്ന മന്ത്രി കെ.സി ജോസഫ് അടിയന്തരമായി രാജിവെക്കണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കാര്യക്ഷമമായി…
Read More » - 2 February
സി.പി.എം- എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; പോലീസുകാര്‍ക്ക് പരിക്ക്
അഞ്ചല്‍ (കൊല്ലം) : അഞ്ചല്‍ തടിക്കാട് സി.പി.ഐ.എം- എസ്.ഡി.പി.എ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി.
Read More » - 2 February
യുവാവിനെ പട്ടാപ്പകല്‍ മര്‍ദ്ദിച്ചുകൊന്ന സംഭവം: നാല് പ്രതികളും പിടിയിലായി
തിരുവനന്തപുരം: വക്കത്ത് യുവാവിനെ പട്ടാപ്പകല്‍ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ നാല് പ്രതികളേയും പിടികൂടി. വക്കം സ്വദേശികളായ വിനായക്, സതീഷ്, സന്തോഷ്, കിരണ്‍ എന്നിവരെയാണ് പിടികൂടിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്…
Read More » - 2 February
കെ.സി ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി
കൊച്ചി : കെ.സി ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി. ജസ്റ്റീസ് അലക്സാണ്ടര്‍ തോമസിനെതിരായ പരാമര്‍ശത്തിന്റെ പേരിലാണ് മന്ത്രിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യം ചുമത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഈ മാസം 16…
Read More » - 2 February
ജോസ്.കെ. മാണി പറഞ്ഞത് കള്ളം; റബ്ബര്‍ ഇറക്കുമതി നിരോധനത്തില്‍ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് കേന്ദ്രം
ഡല്‍ഹി: നികുതിയില്ലാത്ത റബ്ബര്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട നിരോധനം നീക്കാമെന്ന് ജോസ് കെ. മാണി എം. പിക്ക് യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ സഹമന്ത്രി നിര്‍മ്മല…
Read More » - 2 February
അമിത് ഷായുമായി ചര്‍ച്ച നടത്തുന്നതില്‍ തെറ്റില്ല : കെ.എം മാണി
കോട്ടയം : ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ തെറ്റില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ നേതാവിനെ കാണുന്നതില്‍ തെറ്റില്ല.…
Read More » - 2 February
എം.ജി സര്‍വകലാശാലയില്‍ ദളിത് ഗവേഷകയെ ആക്ഷേപിച്ച വകുപ്പ് മേധാവിയെ നീക്കി; കേസെടുക്കാനും നിര്‍ദ്ദേശം
കോട്ടയം: എം ജി സര്‍വകലാശാലയില്‍ ദളിത് ഗവേഷക ആയിരുന്ന ദീപ പി മോഹനനെ ജാതിയുടെ പേരില്‍ അധിക്ഷേപിക്കുകയും വിവേചനം കാട്ടുകയും ചെയ്ത വകുപ്പ് മേധാവിയെ തല്‍സ്ഥാനത്തു നിന്ന്…
Read More » - 2 February
ആയുര്‍വേദത്തിന്റെ യഥാര്‍ത്ഥ ശക്തി തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
കോഴിക്കോട്: ആയുര്‍ വേദത്തിന്റെ പ്രചാരവും ഗുണനിലവാരവും ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ആയുര്‍വ്വേദത്തിന്റെ യഥാര്‍ത്ഥശക്തി തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിനോട്…
Read More » - 2 February
ടി.പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസ് ; നാട്ടില്‍ ഗുണ്ടകള്‍ അഴിഞ്ഞാടുമ്പോള്‍ ഡിജിപി ഫെയ്സബുക്കില്‍ കയറി നടക്കുന്നു
തിരുവനന്തപുരം : ഡിജിപി ടി.പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സിനിമകളില്‍ കാണുന്നതുപോലെ പട്ടാപ്പകല്‍ നാട്ടിലാകെ ഗുണ്ടകള്‍ അഴിഞ്ഞാട്ടം നടത്തിയിട്ടും ഡിജിപി കോളജ്…
Read More » - 2 February
ആറു വയസ്സുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച ആളിനെ പോലീസ് അറസ്റ്റ് ചെയ്തു.
അടൂർ: ആറു വയസ്സുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച ആളിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എറത്ത് ചിറ്റാനിമുക്ക് സ്വദേശി രഞ്ജി (32) ആണ് അറസ്റ്റിലായത്.…
Read More » - 2 February
നിശബ്ദതയാണ് ഏറ്റവും നല്ല മറുപടി; വിവാദങ്ങള്‍ക്ക് മറുപടിയുമായി ചാണ്ടി ഉമ്മന്‍
തിരുവനന്തപുരം: സരിത എസ് നായരുടെ ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി ചാണ്ടി ഉമ്മന്റെ ഫെയ്സ്ബുക്ക് പോസ് ശത്രുക്കള്‍ക്ക് തന്നെ അപകടപ്പെടുത്താനും കൊല്ലാനുമാകും പക്ഷെ തന്റെ കീഴ്വഴക്കങ്ങള് മാറ്റാനാകില്ലെന്ന മഹാത്മാ ഗാന്ധിജിയുടെ…
Read More » - 2 February
മുഖ്യമന്ത്രി രാജിവെക്കുംവരെ പ്രക്ഷോഭം തുടരും : യുവമോര്‍ച്ച
കോഴിക്കോട് : മുഖ്യമന്ത്രി രാജിവെക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ്ബാബു. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ…
Read More » - 2 February
ബെന്നി ബഹനാനും പിസി വിഷ്ണുനാഥിനും ലക്ഷങ്ങള്‍ നല്കി: സരിത
കൊച്ചി: ബെന്നി ബഹനാനും പിസി വിഷ്ണുനാഥിനും ലക്ഷങ്ങള്‍ നല്‍കിയെന്ന് സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്കി. 2011 നവംബറില്‍ ബഹനാന് പാര്‍ട്ടി പ്രവര്‍ത്തക ഫണ്ടില്‍…
Read More » - 2 February
യുവാവിനെ നടുറോഡില്‍ കൊലപ്പെടുത്തിയ സംഭവം ; ഒരാള്‍ പിടിയില്‍
തിരുവനന്തപുരം : തിരുവനന്തപുരം ആറ്റിങ്ങല്‍ വക്കത്ത് പട്ടാപ്പകല്‍ യുവാവിനെ നടുറോഡില്‍ ക്രൂരമായി അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വക്കം സ്വദേശി വിനായകിനെയാണ് പോലീസ് പിടികൂടിയത്. മൊബൈല്‍ ടവര്‍…
Read More » - 2 February
പ്രധാനമന്ത്രി കേരളത്തില്‍
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. കോഴിക്കോട് സ്വപ്ന നഗരിയില്‍ ഗ്ലോബല്‍ ആയൂര്‍വേദ ഫെസ്റ്റിന്റെ ഭാഗമായുള്ള സെമിനാര്‍ ഉദ്ഘാടം ചെയ്യാനാണ് പ്രധാനമന്ത്രി എത്തിയത്.
Read More » - 2 February
അമൃതം പ്രീമിയം ടീ ഉപയൊഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷ കമ്മിഷണർ
ഉപയോഗിച്ച് കഴിഞ്ഞ തേയില ചണ്ടിയിൽ മായം കലർത്തി തേയില ആയി വിൽപ്പന നടത്തുന്ന അമൃതം പ്രീമിയം ടീ എന്ന കമ്പനിയ്ക്കെതിരെ ശക്തമായ നിലപാടുമായി ഫുഡ് കമ്മീഷണർ അനുപമ…
Read More » - 2 February
കാരായിമാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി : സി.പി.എം പ്രാദേശിക നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കണ്ണൂരിലേക്ക് പോകാനായി ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി നല്കിയ ഹര്‍ജിയാണ്…
Read More » - 2 February
മാട്രിമോണിയല്‍ സൈറ്റുകളില്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി : മാട്രിമോണിയല്‍ സൈറ്റുകളില്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി. ദുരുപയോഗം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി. ചാറ്റിങ്ങിനും ഡേറ്റിങ്ങിനും…
Read More » - 2 February
ബിജു രമേശിനെതിരെ മാനനഷ്ടക്കേസുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം : ബാര്‍ ഹോട്ടല്‍ അസോസിയേഷന് നേതാവ് ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. രണ്ടുകോടി രൂപ നല്‍കിയെന്ന അടിസ്ഥാന രഹിതമായ…
Read More » - 2 February
ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം: 11 പേര് പിടിയില്‍
കോട്ടയം: ഏറ്റുമാനൂരില്‍ വിദേശമലയാളിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജില്‍ അനാശാസ്യത്തിനിടെ പിടിയിലായവരില്‍ പിടിയിലായവരില്‍ കോളേജ് വിദ്യാര്‍ഥിനിയും പ്രതിശ്രുത വധു വരന്മാരും. നിരന്തരമായ പരാതിയെത്തുടര്‍ന്ന് ഞായറാഴ്ച ഏറ്റുമാനൂര്‍ സി.ഐ റിജോ പി…
Read More »