Kerala
- Apr- 2016 -19 April
പൊള്ളലേറ്റവര്‍ക്ക് ധനസഹായവുമായി ഇന്‍ഫോസിസ് ഫൗണ്ടേഷന്
തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ സഹായഹസ്തം. നാല് വെന്റിലേറ്ററുകള്‍, പൊള്ളലേറ്റവര്‍ക്ക് കിടക്കാനുള്ള 15 ആല്ഫാബെഡുകള്, 3 ലക്ഷം…
Read More » - 19 April
മെത്രാൻ കായൽ നികത്താൻ അനുമതി നല്‍കിയത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും.
തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ എതിര്‍പ്പുകള്‍ മറികടന്ന് മെത്രാൻ കായല നികത്താൻ അനുമതി കൊടുത്തത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചീഫ് സെക്രട്ടറി ജിജി തോംസണുമെന്നു രേഖകൾ.യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന…
Read More » - 19 April
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെത് കമ്മീഷന് കിട്ടാനുള്ള വികസനം; സി.എം.പി ജനറല്‍ സെക്രട്ടറി കെ.ആര് അരവിന്ദാക്ഷന്
“ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനിരോധനം ഇപ്പോള്‍ മലയാളികള്‍ക്കു മുഴുവന്‍ മനസിലായി. ഈ ഭരണം തുടരുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുള്ള സംസ്ഥാനം കേരളമായിത്തീരും. അങ്ങനെ മറ്റൊരു വികസന…
Read More » - 19 April
എല്‍.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി
തിരുവനന്തപുരം: എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. അഴിമതി രഹിത മതനിരപേക്ഷ കേരളം പ്രധാനലക്ഷ്യം. 35 കർമ പദ്ധതികളും അതിനുവേണ്ടിയുള്ള 600 നിർദേശങ്ങളും അടങ്ങുന്നതാണ് പ്രകടന പത്രിക.…
Read More » - 19 April
പരവൂര്‍ വെടിക്കെട്ട് ദുരന്തം: സഹായം ലഭ്യമാക്കാന്‍ പ്രത്യേക സംഘം
കൊല്ലം: പരവൂര്‍ വെടിക്കട്ടപകടത്തില് മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനുപുറമേ ലഭിക്കേണ്ട മറ്റ് സേവനങ്ങളും ആനുകൂല്യങ്ങളും തിട്ടപ്പെടുത്താനായി ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയതായി കളക്ടര്‍…
Read More » - 19 April
പാലക്കാട് വിക്ടോറിയ കോളേജിൽ അദ്ധ്യാപികയ്ക്ക് കുഴിമാടം ഒരുക്കിയതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
പാലക്കാട്: വിക്ടോറിയ കോളേജിലെ പ്രിൻസിപ്പൽ വിരമിക്കുന്ന ദിവസം കോളേജിലെ ഓഫീസിനു സമീപം പ്രതീകാത്മക കുഴിമാടം നിർമ്മിച്ച് റീത്ത് വെച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.സംഭവത്തെ കുറിച്ച്…
Read More » - 19 April
കോഴിക്കോട് സാമൂതിരിപ്പാടിന്റെ മുഖ്യ ക്ഷേത്രങ്ങളിൽ ഒന്നായ തളി മഹാദേവ ക്ഷേത്രത്തിലെ വിശേഷങ്ങൾ.
പഴക്കം കൊണ്ടും, പ്രൗഡികൊണ്ടും, താന്ത്രിക ക്രിയകളുടെ നിഷ്ഘർഷതകൊണ്ടും നിത്യ നിദാനങ്ങളിൽ അന്യൂനമായ ചിട്ടകൾ കൊണ്ടും പ്രസിദ്ധമാണ് കോഴികോട്ടെ പുരാതനമായ തളിമഹാക്ഷേത്രം.പരശുരാമപ്രതിഷ്ഠിതമായ നാലു തളികളിൽ ഒന്നാമത്തെ തളിക്ഷേത്രമാണ് കോഴിക്കോട്…
Read More » - 19 April
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പരിക്കേറ്റു
മലപ്പുറം: ചില്ലു വാതില്‍ തകര്‍ന്നു വീണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാലിനു പരുക്കേറ്റു. ഇതേ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷ നല്കി.…
Read More » - 19 April
നടുറോഡില്‍ യുവതി സ്വയം തീകൊളുത്തി
കായംകുളം: കായംകുളം നഗരമധ്യത്തില്‍ യുവതി പട്ടാപ്പകല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതിയെ ഗുരുതര നിലയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ഇവരുടെ പേരു വിവരങ്ങള്‍…
Read More » - 19 April
മദ്യനയം യു.ഡി.എഫിന്റെ കള്ളക്കളി; പിണറായി വിജയന്
തിരുവനന്തപുരം : കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്കിയ തീരുമാനം മദ്യ നിരോധനം സാധ്യമാക്കാനുള്ളതാണോ എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് പിണറായി വിജയന്. കൂടുതല്‍ മദ്യ ശാലകള്‍ അനുവദിച്ചു…
Read More » - 19 April
വധൂവരന്മാരുടെ കാർ തിരഞ്ഞെടുപ്പ് കമ്മീഷന് സ്ക്വാഡ് തടഞ്ഞു: സ്വര്‍ണം പിടികൂടാന്‍ ശ്രമം
കുമരകം:വധൂവരന്മാർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ ഇലക്ഷൻ സ്ക്വാഡ് സ്വർണ ഉരുപ്പടികൾ പിടികൂടാൻ ശ്രമിച്ചു.വധുവിന്റെ വീട്ടുകാരും സ്ക്വാഡ് അംഗങ്ങളുമായി വാക്കേറ്റമായി. കോട്ടയം – കുമരകം റോഡിൽ ആമ്പക്കുഴി ജംക്ഷനു…
Read More » - 19 April
സഹകരണ മേഖല സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തി; ചലച്ചിത്ര സംവിധായകന് കെ. മധു
പന്മന: കേരളത്തിലെ സഹകരണ മേഖലയിലെ ചട്ടപ്പടി ശൈലികള്‍ക്ക് മാറ്റം വരണം. സഹകരണ മേഖലയാണ് സാമൂഹ്യ മാറ്റത്തിന്റെ ചാലകശക്തി. സഹകരണ മേഖലയുടെ പുന:രുദ്ധാരണത്തിന് തീര്‍ച്ചയായും അന്താരാഷ്ട്ര പ്രൊഫഷണല്‍ പാക്കേജ്…
Read More » - 18 April
ഭാര്യയുടെ കാമുകന്റെ ഭീഷണി മൂലം അധ്യാപകന് ജീവനൊടുക്കി
കൊല്ലം: ഭാര്യയുടെ കാമുകന്റെ ഭീഷണി മൂലം ജീവനൊടുക്കിയ അധ്യാപകന്റെ മരണത്തിനു ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു . ചവറ ശങ്കരമംഗലം ഗവണ്മെന്റ് ഹൈസ്കൂളിലെ അധ്യാപകന് പവിഴം…
Read More » - 18 April
1991നു ശേഷം വധശിക്ഷക്കായി കാത്തിരിക്കുന്നവർ ഇവർ
കൊച്ചി: കേരളത്തിൽ അവസാനത്തെ തൂക്കികൊല നടന്നത് 1991ൽ കണ്ണൂർ സെന്‍ട്രൽ ജയിലിലായിരുന്നു.റിപ്പർ ചന്ദ്രനെയാണ് അന്ന് തൂക്കിലേറ്റിയത്.ആറ്റിങ്ങൽ ഇരട്ടകൊലപാതക്കേസിലെ പ്രതി നിനോ മാത്യുവിന് വധശിക്ഷ വിധിച്ചതോടെ കേരളത്തിൽ വധശിക്ഷ…
Read More » - 18 April
തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി നല്‍കിയതിനെതിരേ ശിവഗിരി മഠം
കൊച്ചി: തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി നല്‍കിയതിനെതിരേ ശിവഗിരി മഠം രംഗത്ത്. നൂറുകണക്കിനാളുകള്‍ മരിച്ച് ചോരയുടെ മണം മാറുംമുമ്പ് സര്‍ക്കാര്‍ പൂരം വെടിക്കെട്ടിന് അനുമതി നല്കി. മനുഷ്യജീവന്…
Read More » - 18 April
കൂടുതല്‍ ബാറുകള്‍: സര്‍ക്കാരിനെതിരെ പരിഹാസവുമായി പിണറായി
തിരുവനന്തപുരം: ഇങ്ങനെ കൂടുതൽ മദ്യ ശാലകൾ അനുവദിച്ചു കൊണ്ടാണോ സര്‍ക്കാര്‍ “ഘട്ടം ഘട്ടമായി ” മദ്യ നിരോധനം നടപ്പാക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്.പത്തു ശതമാനം…
Read More » - 18 April
ഓണാട്ടുകരയിൽ ആര്? മാവേലിക്കരയിൽ തെരഞ്ഞെടുപ്പു ഗോദയിൽ അങ്കത്തിനു തയ്യാറായി മൂന്നു മുന്നണികളും
സുജാത ഭാസ്കര്‍ മാവേലിക്കരയിലെ പോരാട്ടം കടുത്ത മത്സരത്തിലേക്കാണ് പോകുന്നത് . സംവരണ മണ്ഡലമായ മാവേലിക്കരയിൽ അഞ്ചുവർഷത്തെ വികസനത്തിന്റെ തുടർച്ചയ്ക്ക് അവസരം അഭ്യർഥിച്ചാണ് എൽ.ഡി.എഫ്.സ്ഥാനാർഥിയും സിറ്റിംഗ് എം എൽ…
Read More » - 18 April
നിരപരാധികളില്‍ അപരാധം കണ്ടെത്തി ആത്മസുഖം അനുഭവിക്കുന്നവര്‍
തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് എതിരായി വരുന്ന ഭീഷണികളെ ഒതുക്കാന്‍ എന്തു കുതന്ത്രം പയറ്റാനും ചിലര്‍ക്ക് മടിയില്ല. അവിടെ അപരാധികള്‍ പിഞ്ചുകുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കരാകും, നിരപരാധികള്‍ അപരാധികളും. ഇക്കൂട്ടരുടെ ഇത്തരം “ഗീബല്‍സിയന്‍”…
Read More » - 18 April
ശബരിമലയിലെ സ്ത്രീപ്രവേശനം വിലക്കാനാവില്ല- അമിക്കസ് ക്യൂറി
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനം വിലക്കാനാവില്ലെന്ന് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന് ഭരണഘടനയുടെ 25, 26 അനുച്ഛേദപ്രകാരം സ്ത്രീകള്‍ ആരാധന നടത്തുന്നത് വിലക്കാന്‍ കഴിയില്ല. ലിംഗ സമത്വം…
Read More » - 18 April
നിനോ മാത്യുവിന് ശിക്ഷ വാങ്ങി നല്‍കിയത് അദ്ധ്യാപകനായ അച്ഛന്റെ സത്യസന്ധത
കൊടുംകൊലപാതകം ചെയ്ത കേസിലെ പ്രതിക്ക് ശിക്ഷ വാങ്ങി നല്കാന് പ്രോസിക്യൂഷന്സഹായകരമായത് ഒരു അച്ഛന്റെ സത്യസന്ധത.കേസിലെ ഒന്നാം പ്രതി നിനോമാത്യുവിന്റെ അച്ഛന് പ്രൊഫ. ടി.ജെ.മാത്യു മകനെ രക്ഷിക്കാന്‍…
Read More » - 18 April
സംസ്ഥാനത്ത് ആറ് ബാറുകള്‍ക്ക് കൂടി ലൈസന്‍സ് അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ആറ് ബാറുകള്‍ക്കു കൂടി ലൈസന്‍സ് അനുവദിച്ചു. സര്‍ക്കാറിന്റെ മദ്യ നയം അനുസരിച്ചാണ് അനുമതിയെന്ന് മുഖ്യമന്ത്രി. മരടിലുള്ള ക്രൗണ്‍ പ്ലാസ, ആലുവ അത്താണിയിലെ…
Read More » - 18 April
കാട്ടുതീയും ജലക്ഷാമവും കാരണം കാട്ടുമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നു: പരിഭ്രാന്തരായി ജനങ്ങള്‍
കാസര്‍ഗോഡ്: വേനലില്‍ ജലാശയങ്ങള്‍ വറ്റിവരണ്ടതും കാട്ടുതീയുണ്ടാകുന്നതിനെയും തുടര്‍ന്ന് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് ഭീഷണിയാകുന്നു. കാസര്‍ഗോഡ് ജില്ലയില്‍ വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലാണ് ഈ പ്രതിസന്ധി. കാട്ടാനക്കൂട്ടം ഇറങ്ങി കൃഷികള്‍…
Read More » - 18 April
പാലാ ഇത്തവണ മാണിയെ കൈവിടുമോ? ഇത്തവണ മാണിയെ തോൽപ്പിക്കുമെന്നുറച്ച് എതിർകക്ഷികൾ എത്തിയതോടെ മത്സരചൂടിൽ പാലാ
നിലവിൽ 12 പഞ്ചായത്തുകളും പാലാ നഗരസഭയും ഉൾപ്പെട്ടതാണ് പാലാ മണ്ഡലം. എലിക്കുളം, തലപ്പലം, തലനാട്, മൂന്നിലവ്, മേലുകാവ്, കരൂർ, ഭരണങ്ങാനം, കടനാട്, മീനച്ചിൽ, കൊഴുവനാൽ, മുത്തോലി, രാമപുരം,…
Read More » - 18 April
ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: വിധി പ്രഖ്യാപിച്ചു
തിരുവനന്തപുരം ∙ ആറ്റിങ്ങൽ ഇരട്ടക്കൊലപാതകക്കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ജീവപര്യന്തം തടവും ശിക്ഷ. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി.ഷെർസാണ് വിധി…
Read More » - 18 April
തിരഞ്ഞെടുപ്പ് പ്രചരണം കാരണം ബുദ്ധിമുട്ടിയാല്‍ പരിഹാരത്തിനായി ഇനി ‘ഇ- പരിഹാരം’
തിരഞ്ഞെടുപ്പ് പ്രചരണം കാരണം ജനങ്ങള്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ അവ പരിഹരിക്കാനായി തിരഞ്ഞെടുപ്പു കമ്മിഷൻ ഇ പരിഹാരം എന്ന പ്രത്യേക സംവിധാനം ഏർപ്പെടുത്തി. തിരഞ്ഞെടുപ്പ് കാലത്ത് ആരെങ്കിലും…
Read More »