തിരുവനന്തപുരം● ഓണവിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി കെപ്‌കോ ചിക്കന് വില കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു അറിയിച്ചു. ഈ നിര്‍ദേശം മാനിച്ച് കെപ്‌കോ ചിക്കന് ആഗസ്റ്റ് 29 മുതല്‍ കിലോക്ക് 10 രൂപ കുറയ്ക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. കൂടാതെ കുടപ്പനക്കുന്ന് ഫാമില്‍ നിന്നും കെപ്‌കോയുടെ മറ്റ് ഇന്റഗ്രേഷന്‍ ഫാമുകളില്‍ നിന്നും ഇറച്ചിക്കോഴികളെ ജീവനോടെ വിപണിയിലേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍പ്പന നടത്തും.
Post Your Comments