കൊച്ചി● സാങ്കേതിക തകരാറിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ കൊച്ചി-ജിദ്ദ വിമാനം നിലത്തിറക്കി. വൈകുന്നേരം 5.50 ന് പുറപ്പെടേണ്ടിയിരുന്ന എ.ഐ 963 വിമാനമാണ് യാത്രറദ്ദാക്കിയത്. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ഇവര്‍ക്ക് പകരം സൗകര്യം ഒരുക്കിവരികയാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
Post Your Comments