Kerala
- Sep- 2016 -8 September
ഷോപ്പിലെ ബാത്ത്റൂമില്‍ ഒളിക്യാമറ
കൊച്ചി : നഗരത്തിലെ പ്രമുഖ ഒപ്റ്റിക്കല്‍ ഷോപ്പിലെ ബാത്ത്റൂമില്‍ ഒളിക്യാമറ. ഒളിക്യാമറ വച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരനെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. പാലാ മേലുകാവ് സ്വദേശി…
Read More » - 8 September
ഓണം വാമനജയന്തി : ആര്.എസ്.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി.ബല്‍റാം
ഓണത്തിന്റെ ഐതിഹ്യം തന്നെ മാറ്റി പറയുന്നതിനെതിരെ പ്രതികരണവുമായി വി.ടി. ബല്‍റാം എം.എല്‍.എ ശശികല ടീച്ചറുടെ പ്രസ്താവനയെയും ബല്‍റാം വിമര്‍ശിക്കുന്നുണ്ട്. ഓണം വാമനജയന്തിയായി ആഘോഷിക്കുന്നതിനെതിരെയാണ് ബലറാമിന്റെ പോസ്റ്റ്. ഓണത്തെപ്പോലും…
Read More » - 8 September
അരവിന്ദ് കെജ്രിവാളിനും മന്ത്രിസഭക്കും വീണ്ടും തിരിച്ചടി നൽകി ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്
ന്യൂഡല്‍ഹി : അരവിന്ദ് കെജ്രിവാളിനുംമന്ത്രിസഭയ്ക്കും ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി. 21 എഎപി എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രറ്ററിമാരായി നിയമിച്ച കെജ്രിവാള് സര്‍ക്കാരിന്റെ നടപടി ഡല്‍ഹി…
Read More » - 8 September
ഡാമിന്റെ കരയില്‍ യുവതിയുടെ അഴുകിയ മൃതദേഹം
പാലക്കാട് : ഡാമിന്റെ കരയില്‍ യുവതിയുടെ അഴുകിയ മൃതദേഹം. കൊല്ലങ്കോട് മുതലമടയില്‍ ചുള്ളിയാര്‍ ഡാമിന്റെ സമീപമാണ് ആദിവാസി യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. ആദിവാസി കോളനിയിലെ ശെല്‍വി(…
Read More » - 8 September
തലസ്ഥാനത്ത് റോഡ് തടഞ്ഞ് വിദ്യാര്‍ഥികളുടെ ഓണാഘോഷം: ഗതാഗത കുരുക്കില്‍ വലഞ്ഞ് പൊതുജനം
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വന്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളുടെ ഓണാഘോഷം പൊതുജനത്തിന് ദുരിതമായി. രാവിലെ കോളജ് കാമ്പസില്‍ തുടങ്ങിയ ഓണാഘോഷം ഉച്ചയ്ക്ക് 12.30…
Read More » - 8 September
പാരീസില്‍ നിന്ന് കേരളത്തിലേയ്ക്ക് യുനെസ്കോ പുരസ്കാരം എത്തി
ന്യൂഡല്‍ഹി : കേരളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയ്ക്ക് യുനെസ്കോയുടെ വിദ്യാഭ്യാസത്തിനുള്ള കണ്‍ഫ്യൂഷ്യസ് പുരസ്കാരം. മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജനശിക്ഷന്‍ സന്സ്താന് (ജെഎസ്എസ്) എന്ന എന്‍ജിഒ ആണ് ഗ്രാമീണ…
Read More » - 8 September
കെ.ബാബു വിജിലന്‍സ് അന്വേഷണം മുന്‍കൂട്ടികണ്ടു : തെളിവുകള്‍ മുമ്പേ കടത്തി
തിരുവനന്തപുരം: അഴിമതിക്കഥകള്‍ പുറത്തുവന്നാല്‍ തനിക്കെതിരെ അന്വേഷണം ഉണ്ടാകുമെന്ന് ഭയന്ന ബാബു സ്വത്ത്സമ്പാദനവുമായി ബന്ധപ്പെട്ട രേഖകള്‍ കടത്തിയതായി വിജിലന്‍സ്. ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച രേഖകളാണ് ബാബു കടത്തിയത്. കഴിഞ്ഞദിവസം…
Read More » - 8 September
വ്യാജമദ്യം ഒഴുകുന്നതു തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി
തിരുവനന്തപുരം : ഓണക്കാലത്ത് വ്യാജമദ്യം ഒഴുകുന്നതു തടയാന്‍ സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്. ചെക്പോസ്റ്റുകളില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം എക്സൈസ്…
Read More » - 8 September
പ്രോസിക്യൂഷന് പ്രതിഭാഗവുമായി ചേര്‍ന്ന് ഒത്തുകളിക്കുന്നു: സൌമ്യയുടെ മാതാവ്
പാലക്കാട്: സൌമ്യ വധക്കേസില്‍ പ്രോസിക്യൂഷന് പ്രതിഭാഗവുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് സൌമ്യയുടെ മാതാവ്. സുപ്രീം കോടതിയുടെ പരാമർശം തന്നെ ഒരുപാട് ദുഖിപ്പിച്ചുവെന്നു വിതുമ്പലോടെ അവർ പറഞ്ഞു. സൌമ്യയെ ഗോവിന്ദച്ചാമി…
Read More » - 8 September
കേരളത്തെ മഹാബലിയില്‍നിന്ന് മോചിപ്പിച്ച വലിയ മനുഷ്യനാണ് വാമനനെന്ന് ശശികല ടീച്ചര്‍
തിരുവനന്തപുരം: മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ വാമനനെ സ്വാതന്ത്ര്യസമരസേനാനിയായി ചിത്രീകരിച്ച് വിശ്വഹിന്ദുനേതാവ് ശശികല ടീച്ചറെത്തി. മഹാബലിയില്‍നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമരസേനാനിയാണ് വാമനനെന്ന് ശശികല പറയുന്നു. സത്യസന്ധനും നീതിമാനും…
Read More » - 8 September
ചെക്ക് പോസ്റ്റിലെ വന്‍കൈക്കൂലി ഇടപാട് കയ്യോടെ പിടികൂടി വിജിലന്‍സ്
പാലക്കാട്: വേലന്താവളം വാണിജ്യനികുതി ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധന.പരിശോധനയിൽ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി കൈപ്പറ്റിയ മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു.സര്‍ക്കാര്‍ ഓഫീസുകളിലെ വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുക്കുന്ന ഏറ്റവുമുയര്‍ന്ന തുകയാണിത്.വാളയാര്‍…
Read More » - 8 September
ബിജെപി ആസ്ഥാനത്തിന് നേരേ ബോംബേറ്: കേന്ദ്രം ഇടപെടുന്നു
തിരുവനന്തപുരം: ബിജെപി ആസ്ഥാനത്തിന് നേരെ ബോംബേറുണ്ടായ സംഭവത്തില്‍ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാരും ബിജെപി നേതൃത്വവും. കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ബോംബേറിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി…
Read More » - 8 September
കെ. ബാബുവിന്റെ പതനം ഉറപ്പാക്കാന്‍ വിജിലന്‍സ് അന്വേഷണം പുതിയ ദിശയിലേക്ക്
കൊച്ചി: മുന്‍മന്ത്രി കെ.ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്.ബാബുവിന്റെ വിദേശ യാത്രകളും വിജിലന്‍സ് പരിശോധിക്കാൻ തീരുമാനിച്ചു. മന്ത്രിയായിരുന്ന സമയത്തും മറ്റും ബാബു നടത്തിയ വിദേശ യാത്രകളാണ് വിജിലൻസ്…
Read More » - 8 September
ഓണാഘോഷം: ഇടതു സംഘടനകള്‍ വരെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലംഘിച്ചതിനെതിരെ വിമര്‍ശനമുയരുന്നു
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഓണാഘോഷം ജോലി സമയത്തിന്റെ ഇടവേളകളിലാക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടു നിര്‍ദേശിച്ചിട്ടും ഇടതുസംഘടനകള്‍ ഉള്‍പ്പെടെ അത് പാലിക്കാത്തതിനെച്ചൊല്ലി വിമർശനങ്ങൾ ഉയരുന്നു. അതിന്റെ…
Read More » - 8 September
ശബരിമലയില്‍ വിമാനത്താവളം വരണം: പ്രയാര്‍ ഗോപാലകൃഷ്ണന്
പത്തനംതിട്ട: ശബരിമലയോട് ചേര്‍ന്ന് വിമാനത്താവളം വരണമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ഇതിനായി ശബരിമലയോടു ചേർന്നു വിമാനത്താവളത്തിനായി ഭൂമി കണ്ടെത്തി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ വിമാനത്താവള…
Read More » - 8 September
കേരളത്തില്‍ രണ്ടാം വിമോചനസമരത്തിന് സമയമായി: പി.കെ. കൃഷ്ണദാസ്
കേരളത്തില്‍ രണ്ടാം വിമോചന സമരത്തിന് സമയമായെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷണദാസ് പറഞ്ഞു.1957 ലെ സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നു എന്നും ഇഎംഎസ് സര്‍ക്കാരിനെ പോലെ…
Read More » - 8 September
കേരള മീഡിയ അക്കാദമിക്ക് പുതിയ ചെയര്മാന്
കൊച്ചി: ദേശാഭിമാനി കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ ആര് എസ് ബാബുവിനെ കേരള മീഡിയ അക്കാദമി ചെയര്‍മാനായി നിയമിച്ചു. 1978 മുതല്‍ ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്ന ബാബുവിന്റെ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും രാഷ്ട്രീയഭരണ…
Read More » - 8 September
അനധികൃത സ്വത്ത് സമ്പാദനം: വിജിലന്‍സിനെ വെട്ടിക്കാന്‍ കെ. ബാബു ശ്രമിച്ചു!
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ എക്സൈസ് മന്ത്രി കെ ബാബു തെളിവ് തന്ത്രപൂർവം മാറ്റിയതായി വിജിലൻസ്. ഇന്നലെ ബാബുവിന്റെയും ഭാര്യ ഗീതയുടെയും അക്കൗണ്ടുകൾ പരിശോധിച്ചെങ്കിലും…
Read More » - 8 September
ഐഎസ്എല്‍: കൊമ്പന്മാരുടെ “യൂത്ത് അംബാസിഡര്‍” ആയി നിവിന്‍ പോളി
കൊച്ചി∙ ഐഎസ്എൽ മൂന്നാം സീസണിനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന്റെ യൂത്ത് അംബാസിഡറായി ചലച്ചിത്ര താരം നിവിൻ പോളിയെ പ്രഖ്യാപിച്ചു. ടീം ഉടമകളായ ചിരഞ്ജീവി, നാഗാര്‍ജുന്‍, അല്ലു അരവിന്ദ്,…
Read More » - 8 September
ടൂറിസം രംഗത്തെ വന്‍കുതിച്ചുചാട്ടം ലക്ഷ്യമിട്ട് “കേരള ട്രാവല്‍ മാര്‍ട്ട് 2016”
തിരുവനന്തപുരം: 5000 കോടി രൂപയുടെ അധികവരുമാനം ലക്ഷ്യമിട്ടു കേരള ട്രാവൽ മാർട്ടിന്റെ ഒൻപതാം എഡിഷൻ 27 മുതൽ 30 വരെ കൊച്ചിയിൽ നടക്കും.ട്രാവൽ മാർട്ടിൽ 57 വിദേശരാജ്യങ്ങളിൽ…
Read More » - 8 September
ജി. സുധാകരന്റെ ‘എനിക്കൊന്നുറങ്ങണം’ കവിതയുടെ താത്ത്വിക അവലോകനവുമായി ട്രോളന്മാര്!
കെ. സുധാകരന്റെ പൂച്ചേ, പൂച്ചേ എന്ന കവിതയുടെ ആരവമൊഴിയും മുന്‍പേ സുധാകരന്റെ തൂലികയില്‍ വിരിഞ്ഞ ‘എനിക്കൊന്നുറങ്ങണം’ എന്ന കവിതയുമേറ്റെടുത്ത് ട്രോളന്മാർ. ഉറക്കും ആശാനേ ഉറക്കും…ഇമ്മാതിരി കവിത എഴുതിയാല്‍…
Read More » - 8 September
കേരളവുമായി വിവിധരംഗങ്ങളില്‍ സഹകരിക്കാന്‍ ടാസ്മേനിയ
തിരുവനന്തപുരം:കേരളവുമായി സഹകരണത്തിന് തയ്യാറായി ടാസ്മേനിയ. കേരളവുമായി നൈപുണ്യവികസനം, ഉന്നതവിദ്യാഭ്യാസം, പാരമ്പര്യേതര ഊർജം, ടൂറിസം തുടങ്ങിയ മേഖലകളിൽ സഹകരണത്തിനാണ് ഓസ്ട്രേലിയൻ സംസ്ഥാനമായ ടാസ്മേനിയ തയ്യാറായിരിക്കുന്നത്.സംയുക്തപദ്ധതികളുടെ രൂപരേഖ തയാറാക്കുന്നതിന്റെ ഭാഗമായി…
Read More » - 8 September
ഏഷ്യാനെറ്റിനോട് നിയമയുദ്ധത്തിനൊരുങ്ങി എം.ഐ. ഷാനവാസ് എം.പി.
കല്പറ്റ: നിരന്തരമായി തെറ്റായ വാര്‍ത്തകള്‍ കെട്ടിച്ചമച്ച് പ്രക്ഷേപണം നടത്തിയതിന് ഏഷ്യാനെറ്റ് ചാനലിനെതിരെ എം.ഐ. ഷാനവാസ് എം.പിയുടെ വക്കീൽ നോട്ടീസ്. ഏഷ്യാനെറ്റ് ന്യൂസ് പബ്ളിഷര്‍, എഡിറ്റര്‍, വയനാട് റിപ്പോര്‍ട്ടര്‍…
Read More » - 8 September
ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ചുകൂട്ടിയ കെട്ടിടങ്ങളെ സംബന്ധിച്ച് പുതിയ നയവുമായി സര്‍ക്കാര്‍
കുറ്റിപ്പുറം: ചട്ടംപാലിക്കാതെ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ക്ക് പിഴ ചുമത്തിയശേഷം നമ്പറിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.നഗരവികസനവകുപ്പും തദ്ദേശസ്വയംഭരണ വകപ്പും ചേര്‍ന്നാണ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.ലക്ഷങ്ങളും കോടികളും മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ…
Read More » - 8 September
ഹിന്ദുവിരുദ്ധ പരാമര്‍ശങ്ങളിലൂടെ സി.പി.എം ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്ന് വി.ഡി. സതീശന്
തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ സന്തോഷിപ്പിക്കാൻ സി.പി.എം നടത്തുന്ന പൊള്ളശ്രമങ്ങളുടെ പ്രയോജനം ലഭിക്കുന്നത് സംഘപരിവാറിനാണെന്ന് കോൺഗ്രസ് നേതാവ് വി.ഡി സതീശൻ. പൂക്കളം, നിലവിളക്ക്, ഓണാഘോഷങ്ങൾ, ദേവസ്വം പോലെയുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി…
Read More »