Kerala
- Jun- 2016 -17 June
മകളെ വികാരി കൊന്നെന്ന വെളിപ്പെടുത്തലുമായി അമ്മ
പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത മകളെ കഴുത്ത് ഞെരിച്ച് വികാരി കൊന്നുവെന്ന പരാതിയുമായി അമ്മ. 2012 ജൂലായ് 23ന് പാലക്കാട് വാളയാര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ചന്ദ്രാപുരം പള്ളിയില്‍ കൊല്ലപ്പെട്ട…
Read More » - 17 June
വീണ്ടും ഋഷിരാജ് സിങിന്റെ മിന്നൽ പരിശോധന : മദ്യം വിളമ്പിയ ഹോട്ടല്‍ അടപ്പിച്ചു
പത്തനംതിട്ട: പത്തനംതിട്ടയിലെ രണ്ട് ഹോട്ടലുകളിൽ അനധികൃത മദ്യവില്‍പ്പനയ്ക്കെതിരെ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന്റെ മിന്നല്‍ പരിശോധന. കോഴഞ്ചേരി സിയോണ്‍, പത്തനംതിട്ട മാരാമണ്‍ എന്നീ ഹോട്ടലുകളിലാണ് ഋഷിരാജ് സിങിന്റെ…
Read More » - 17 June
സംസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ മരുന്ന് വിതരണം ചെയ്യുന്നത് റോബോട്ട്!!!
കൊച്ചി: നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരുന്ന് വിതരണം ചെയ്യുന്നത് റോബോട്ട്. ഇത് ആദ്യമായാണ് കേരളത്തിലെ ഒരു ആശുപത്രിയില്‍ റോബോട്ടുകള്‍ മരുന്ന് വിതരണം ചെയ്യുന്നത്. ജര്‍മ്മനിയിലെ റോവ സ്മാര്‍ട്ട്…
Read More » - 17 June
കിണറ്റില്‍ വീണ അമ്മയെയും കുഞ്ഞനുജത്തിയെയും രക്ഷിച്ചത് ഏഴുവയസ്സുകാരി
മൂവാറ്റുപുഴ:കിണറ്റില്‍ വീണ അമ്മയെയും കുഞ്ഞനുജത്തിയെയും രക്ഷിച്ചത് ഏഴുവയസ്സുകാരിയായ മൂത്ത മകള്‍.കിണറ്റില്‍ വീണ ഒന്നര വയസുകാരിയെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ അമ്മയും ആഴക്കിണറില്‍ കുരുങ്ങിയതോടെ ഏഴു വയസുകാരിയായ മൂത്ത…
Read More » - 17 June
ബിജെപി പ്രവര്‍ത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കാന്‍ പിണറായിയോട് രാംമാധവ്
കൊച്ചി: “ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്ന” സിപിഐ(എം) കേഡറുകളെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ബിജെപി അഖിലേന്ത്യാ ജെനറല്‍ സെക്രട്ടറി രാംമാധവ്. “നമുക്ക് ആശയപരമായ യുദ്ധത്തില്‍…
Read More » - 17 June
ജിഷയുടെ കൊലപാതകം; പ്രതി അമിയുര്‍ ഉള് ഇസ്ലാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കൊച്ചി: ജിഷയുടെ കൊലയാളി അമിയുര്‍ ഉള് ഇസ്ലാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉച്ചയ്ക്ക് ശേഷം പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി പൊലീസ്…
Read More » - 17 June
ജിഷയുടെ കൊലപാതകിക്ക് അസമിലും ബംഗാളിലുമായി രണ്ട് ഭാര്യമാര്‍
കൊച്ചി: ജിഷയുടെ കൊലപാതകി അമിയൂര്‍ ഉള് ഇസ്ലാമിന് രണ്ട് ഭാര്യമാരുണ്ടെന്ന് പോലീസ് ഭാഷ്യം. അസമിലും ബംഗാളിലുമായി മാറിമാറി താമസിക്കുകയായിരുന്നു പ്രതി. ഒന്‍പത് വയസുള്ള മകനുള്ള 43കാരിയാണ് അസമില്‍…
Read More » - 16 June
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കും : മന്ത്രി ടി.പി രാമകൃഷ്ണന്.
തിരുവനന്തപുരം : അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കുമെന്ന് തൊഴില്‍ വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണന്. പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി അന്യസംസ്ഥാന തൊഴിലാളിയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തൊഴില്‍…
Read More » - 16 June
ജിഷയുടെ കൊലപാതകി എന്ന പേരില്‍ നിരപരാധികളുടെ ചിത്രം പ്രചരിപ്പിക്കുന്നു
തിരുവനന്തപുരം ● പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകി എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ നിരപരാധികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ 50 ദിവസം നീണ്ട…
Read More » - 16 June
ജിഷ കൊലപാതകം: കത്തി കണ്ടെത്തി, പ്രതിയുടെ ബന്ധുവും കസ്റ്റഡിയില്‍
പെരുമ്പാവൂര്‍ ● കുറുപ്പംപടിയില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. പ്രതി അമിയുര്‍ ഉല് ഇസ്ലാം താമസിച്ചിരുന്ന പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വൈദ്യശാലപടിയിലെ വീട്ടില്‍ നിന്നാണ് കൃത്യത്തിന്…
Read More » - 16 June
ജിഷയുടെ കൊലപാതകിയെ കുറച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്
കൊച്ചി : ജിഷയുടെ കൊലപാതകി അമിയൂര്‍ ഉള് ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നു. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ തമിഴ്നാട്ടിിെല കാഞ്ചീപുരത്ത് നിന്ന് പിടിയിലായ…
Read More » - 16 June
മോഷണത്തിനിടെ കള്ളന് സംഭവിച്ചത്
തൃശൂര്‍ : മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ കള്ളന് കിണറ്റില്‍ വീണു. കുപ്രസിദ്ധ കള്ളനായ മണിച്ചിത്രത്താഴ് രാജേന്ദ്രനാണ് കിണറ്റില്‍ വീണത്. കിണറ്റില്‍ വീണ കള്ളനെ ഫയര്‍ ഫോഴ്സെത്തി കരയ്ക്കു…
Read More » - 16 June
എന്തിനാണ് ഈ ആക്രാന്തം? ജിഷക്കേസ് : മാധ്യമങ്ങള്‍ക്കെതിരെ കെ.സുരേന്ദ്രന്
തിരുവനന്തപുരം ● ജിഷയുടെ കൊലപാതകിയുമായി സഞ്ചരിക്കുന്ന പോലീസ് വാഹനത്തിന് പിന്നാലെ നടന്ന് തല്‍സമയ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ജിഷയുടെ കൊലയാളിയെ അറസ്റ്റ്…
Read More » - 16 June
വര്‍ക്കലയില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം : തിരുവനന്തപുരം വര്‍ക്കലയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ര്‍ക്കല സ്വദേശി രാജേഷിനെയാണ് എല്‍പി സ്കൂളിന് പുറക് വശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 16 June
ജിഷയെ കൊലപ്പെടുത്താനുള്ള കാരണം വെളിപ്പെടുത്തി അമിയുര്‍ ഉള് ഇസ്ലാം
കൊച്ചി ● മുന്‍ വൈരാഗ്യമാണ് ജിഷയെ കൊലപ്പെടുത്തുന്നതിലേക്ക് തന്നെ നയിച്ചതെന്ന് പ്രതി അമിയുര്‍ ഉള് ഇസ്ലാം. വീടുപണിയ്ക്ക് വന്നപ്പോഴാണ് ജിഷയെ പരിചയപ്പെടുന്നത്. ജിഷയുടെ വീടിന് 200 മീറ്റര്‍…
Read More » - 16 June
കേരളത്തിന്റെ റെയില്‍വേ വികസനത്തിന് 1040 കോടി : സുരേഷ് പ്രഭു
കൊച്ചി : കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ഈ സാമ്പത്തിക വര്‍ഷം 1040 കോടി രൂപ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. എറണാകുളം ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍…
Read More » - 16 June
കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന്റെ നാള് വഴികള്‍ ഇങ്ങനെ
ഏപ്രിൽ 28 : വട്ടോളിപ്പടി കനാൽബണ്ടിലെ വീട്ടില്‍ കുറ്റിക്കാട്ട് വീട്ടിൽ രാജേശ്വരിയുടെ മകൾ ജിഷയെ മരിച്ച നിലയിൽ കണ്ടെത്തി. രാത്രിയില്‍ ജോലികഴിഞ്ഞ് വീട്ടിലെത്തിയ അമ്മ രാജേശ്വരിയാണ് മകളുടെ…
Read More » - 16 June
മാവേലിക്കരയില്‍ മരിച്ച നവജാത ശിശുവിന്റെ അമ്മയെ കസ്റ്റഡിയിൽ എടുത്തു
മാവേലിക്കര: മാവേലിക്കര അറനൂറ്റിമംഗലത്ത് കഴിഞ്ഞ ദിവസം മരിച്ച നവജാതശിശുവിനെ അമ്മ തന്നെ കൊന്നതാണെന്ന് സൂചന. മാനസികാസ്വാസ്ഥ്യമുള്ള അവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ച കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.…
Read More » - 16 June
ജിഷ കൊലപാതകം : ആയുധം കണ്ടെത്താന്‍ പോലീസ്
പെരുമ്പാവൂര്‍ ● പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടിയെങ്കിലും കൊലയ്ക്ക് ഉപയോഗിച്ച ആയുധം സംബന്ധിച്ച അവ്യക്തത തുടരുന്നു. ഹിന്ദി കലര്‍ന്ന ആസാമീസ്…
Read More » - 16 June
കൊലപാതകങ്ങള്‍ കഴുത്തറുത്തും വികൃതമാക്കിയും; അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തെ ഭീതിയിലാഴ്ത്തുന്നു
തിരുവനന്തപുരം : ഇന്ത്യയില്‍ ഉടനീളം വലിയ ചര്‍ച്ചാവിഷയമായി മാറിയ ജിഷാവധക്കേസില്‍ ആസാം സ്വദേശി പിടിയിലായതോടെ അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ഉടനീളം ഭീതിയായി മാറുന്നു. മലയാളികളെക്കാള്‍ വൃത്തിയായും കഠിനമായും…
Read More » - 16 June
ജിഷ കൊലപാതകം; കേസ് തെളിഞ്ഞതിനെ കുറിച്ച് ജിഷയുടെ സഹോദരി ദീപയുടെ പ്രതികരണം
പെരുമ്പാവൂര്‍: യഥാര്‍ഥ പ്രതിയെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ സഹോദരി ദീപ. പ്രതി അമി ഉല് ഇസ്ലാമിനെ മുന്‍പരിചയമില്ല. ഇത്രനാള്‍ അനുഭവിച്ച വേദനയുടെ ഫലമാണ് ഇപ്പോള്‍ കിട്ടിയത്. പ്രതിയെ…
Read More » - 16 June
വിദ്യാര്‍ഥികളുണ്ടായിട്ടും പൂട്ടാന്‍ അനുമതി തേടി 14 സ്കൂളുകള്‍ : വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയില്‍
തിരുവനന്തപുരം: ആവശ്യത്തിന് വിദ്യാര്‍ഥികള്‍ ഉണ്ടായിട്ടും സ്കൂള്‍ പൂട്ടിക്കിട്ടണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത് 14 മാനേജ്മെന്റുകള്‍. അടച്ചുപൂട്ടുന്നതിന് അനുമതിതേടി വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ച 46 സ്കൂളുകളുടെ കൂട്ടത്തില്‍ 14…
Read More » - 16 June
ജിഷ വധക്കേസ് പ്രതിയെ പിടികൂടാനായത് പോലീസിന്റെ തൊപ്പിയിലെ പൊന്‍തൂവല്‍; മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ജിഷ വധക്കേസിലെ പ്രതിയെ പിടികൂടിയതായി സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിയെക്കുറിച്ച് എല്ലാ വിവരവും അന്വേഷണസംഘത്തിനു കിട്ടി. അധികംവൈകാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും. പ്രതിയെ പിടികൂടാനായത്…
Read More » - 16 June
മെഡിക്കല്‍ കോളേജ് വേണ്ടെന്ന് സംസ്ഥാനം : നഷ്ടമാകുന്നത് നൂറ് സീറ്റും വിശ്വാസ്യതയും
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയില്‍ രണ്ടാമത്തെ മെഡിക്കല്‍ കോളേജ് ഉടനില്ല. കഴിഞ്ഞ സര്‍ക്കാര്‍ വിഭാവനം ചെയ്ത മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം പ്രവേശനം തുടങ്ങാന്‍ കഴിയില്ലെന്ന് ഇന്നലെ…
Read More » - 16 June
ജിഷയുടെ ഘാതകനെ കുറിച്ചുള്ള വിവരങ്ങള്‍ ആരെയും ഞെട്ടിപ്പിക്കുന്നത് : കൃത്യം നടത്തിയത് 4 മണിയോടെ
കൊച്ചി: ദേശീയ ശ്രദ്ധയാകര്‍ഷിച്ച പെരുമ്പാവൂര്‍ ജിഷാ വധക്കേസില്‍ കൃത്യം ചെയ്യാന്‍ പ്രതിക്കുണ്ടായ പ്രേരണ ലൈംഗികചോദന മാത്രം. അസം സ്വദേശിയായ അമീയൂര്‍ ഉള് ഇസ്ളാമെന്നയാളാണ് പിടിയിലായത്. ക്രൂരതയ്ക്കൊപ്പം ലൈംഗിക…
Read More »